Servants of Knowledge
Kerala Gazette · Government of Kerala

2.Erratum Notification (G.O (Ms) No.364/2008/RD,dated 30th October 2008

Published 02 December 2008

Department
Revenue (F) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-02.part1_364
Languages
English, Malayalam
Published at
Original source ↗

Kerala Gazette Nos 48 dated 2nd December 2008 .

PART I

കേരള സർക്കാർ

റവന്യൂ ( എഫ് ) വകുപ്പ്

തിരുത്തൽ വിജ്ഞാപനം

നമ്പർ ജി . ഒ . (എം . എസ് . ) 364 / 2008 /ആർ , ഡി .

തിരുവനന്തപുരം , 2008 ഒക്ടോബർ 30 .

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 129 - ൽ റീസർവ്വെ 616/1 , 2 , 3 , 711/9 , 10 , 11 സർവേ നമ്പർ 712, 714/2,3 നമ്പരുകളിൽപ്പെട്ട ค ณา 26-9 2006- (എം . എസ് . ) 282 / 06 /ആർ.ഡി . നമ്പർ സർക്കാർ ഉത്തരവ് (പ്രകാരം പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ചേർത്ത ഉത്തരവായിരുന്നു . എന്നാൽ ടി ഭൂമിയിൽ പയ്യനല്ലൂർ ഗവൺമെൻറ് സ്കൂൾ പാലമേൽ വില്ലേജ് , ബ്ലോക്ക് 19 - ൽ സർവ്വേ 616 / 3 - ൽപ്പെട്ട ഭൂമി പത്തനംതിട്ട ജില്ലയിലേക്ക് ' മാററിയത് പൊതുജന താൽപ്പര്യത്തിന് അനുഗുണമല്ലാത്ത സാഹചര്യത്തിൽ ടി ഭൂമി പള്ളിക്കൽ വില്ലേജിൽ നിന്നും തിരികെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ചർക്കുന്നതിന് വിജ്‌ഞാപനം പുറപ്പെടുവിക്കുന്നു .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

ഡോ, നിവേദിത പി . ഹരൻ , ഗവൺമെൻറ് (പ്രിൻസിപ്പൽ സെക്രട്ടറി ..

അനുബന്ധം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ബ്ലോക്ക് 19 - ൽ ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്യുന്ന നമ്പരുകൾ

പത്തനംതിട്ട

താലൂക്ക്

അടൂർ

വില്ലേജ്

പളളിക്കൽ

616

റീസർവ്വെ നമ്പർ

സബ് ഡിവിഷൻ

നമ്പർ

3 .

G. 959 /2008/G.

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part1_364/. Archive identifier in.gazette.kerala_new.2008-12-02.part1_364.