Kerala Gazette Nos 48 dated 2nd December 2008 .
PART I
കേരള സർക്കാർ
റവന്യൂ ( എഫ് ) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
നമ്പർ ജി , ഒ . (എം . എസ് . ) 364 / 2008 / ആർ , ഡി .
തിരുവനന്തപുരം , 2008 ഒക്ടോബർ 30 .
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 129 - ൽ റീസർവ്വെ 616/1 , 2 , 3 , 711/9 , 10 , 11 712, 714/2,3 നമ്പരുകളിൽപ്പെട്ട സർവേ നമ്പർ പ്രകാരം คณา 26-9 2006- (എം . എസ് . ) 282 / 06 /ആർ , ഡി . നമ്പർ സർക്കാർ ഉത്തരവ് പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ചേർത്ത ഉത്തരവായിരുന്നു . എന്നാൽ ടി ഭൂമിയിൽ പയ്യനല്ലൂർ ഗവൺമെൻറ് സ്കൂൾ ഉൾപ്പെട്ട പാലമേൽ വില്ലേജ് , ബ്ലോക്ക് 19 - ൽ സർവ്വേ 616 / 3 - ൽപ്പെട്ട ഭൂമി പത്തനംതിട്ട ജില്ലയിലേക്ക് മാററിയത് പൊതുജന താൽപ്പര്യത്തിന് അനുഗുണമല്ലാത്ത സാഹചര്യത്തിൽ ടി ഭൂമി പള്ളിക്കൽ വില്ലേജിൽ നിന്നും തിരികെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ചർക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
ഡോ , നിവേദിത പി . ഹരൻ , ഗവൺമെൻറ് (പ്രിൻസിപ്പൽ സെക്രട്ടറി ..
അനുബന്ധം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ബ്ലോക്ക് 19- ൽ ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്യുന്ന നമ്പരുകൾ :
പത്തനംതിട്ട
താലൂക്ക്
അടൂർ
വില്ലേജ്
പളളിക്കൽ
616
റീസർവ്വെ നമ്പർ
സബ് ഡിവിഷൻ
നമ്പർ
3 .
G. 959 /2008/G.