Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 02 December 2008

Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-12-02.part1b_psc_supple02
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 48 dated 2nd December 2008.

PART I B

KERALA PUBLIC SERVICE COMMISSION

വി⁄ാപനം

നമ്പർ ഡി. ഇ.3(2)4502/2008/ഇ.ഡബ്ല്യൂ. 2008 നവംബർ 20.

1. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2008 നവംബർ 12, 13 തീയതികളിൽ നടത്തിയ ലീഗൽ അസി സ്റ്റന്റുമാർക്കുവേ≠ിയുള്ള ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന്റെ ഫലങ്ങൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

2. 23-5-1974-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം. എസ.്) 129/74/പി.ഡി. പ്രകാരം ടെസ്റ്റിന്റെ മുഴുവനായും പാർട്ടുകൾ തിരിച്ചുമുള്ള ഫലം പ്രസിദ്ധീ കരിക്കുന്നതല്ല. ടെസ്റ്റ് മുഴുവനായും ജയിച്ചിട്ടു≠ോ എന്ന് എല്ലാ പാർട്ടുകളുടെയും ഫലം നോക്കി നി›യിക്കേ≠താണ്.

3. 8-7-1978-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം. എസ.്) 211/76/പി.ഡി. പ്രകാരം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചു കഴിഞ്ഞവർക്ക് അൻപതു രൂപ (50) ഫീസടച്ച് അപേക്ഷിച്ചാൽ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. എന്നാൽ 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം. എസ.്) 356/78/പി.ഡി. പ്രകാരം 1-4-1977-നു ശേഷം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചു കഴിഞ്ഞവർക്ക് മാത്രമേ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. 1-4-1977-നു മുൻപ് ടെസ്റ്റ് ഭാഗീകമായി പാസ്സാകുകയും എന്നാൽ 1-4-1977-നു ശേഷം അതേ ടെസ്റ്റിന്റെ ബാക്കി പേപ്പറുകൾ പാസ്സായി ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ല. അങ്ങനെയുള്ളവർ മുൻ നടപടി ക്രമമനുസരിച്ച് ഫലം പ്രസിദ്ധീകരിച്ച ഗസറ്റും അഡ്മിഷൻ ടിക്കറ്റുകളും ബന്ധപ്പെട്ട മേലധികാരികളെ കാണിച്ച് ബോദ്ധ്യപ്പെ ടുത്തി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്. 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവിൻപ്രകാരം സർട്ടി ഫിക്കറ്റിന് അർഹതയുള്ള ഉദ്യോഗസ്ഥ∑ാർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്ന തിന് കമ്മീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുൻപാകെ ഹാജരാക്കേ≠താണ്. സർട്ടിഫിക്കറ്റിനപേക്ഷിക്കുന്ന ഉദ്യോഗസ്ഥ∑ാർ അനുബന്ധം ഒന്നിൽ കൊടുത്തിരിക്കുന്ന നി›ിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേ≠താണ്. അപേക്ഷയോടൊപ്പം ജയിച്ച ടെസ്റ്റിന്റെ അഡ്മിഷൻ ടിക്കറ്റുകൾ അയയ്ക്കേ≠താണ്.

5. ഉത്തരക്കടലാസുകൾ പുനxപരിശോധിക്കുവാൻ നിലവി ലുള്ള നടപടിക്രമമനുസരിച്ച് അനുവദിക്കുന്നതല്ല. എന്നാൽ ഉത്തരക്കടലാസ്സൊന്നിന് 25 (ഇരുപത്തിയഞ്ച്) രൂപ നിരക്കിൽ ഫീസൊടുക്കി അപേക്ഷിച്ചാൽ വിവിധ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് നൽകിയിട്ടുള്ള മാർക്ക് കൂട്ടിനോക്കി തെറ്റുകൾ വല്ലതും സംഭവിച്ചിട്ടു≠ോയെന്ന് പരിശോധിച്ച് അറിയിക്കുന്നതാണ്. ഈ പരിശോധന പബ്ലിക് സർവ്വീസ് കമ്മീഷൻ ആഫീസിൽ തന്നെ യായി രിക്കും നടത്തുക. ഇതിനു വേ≠ിയുള്ള അപേക്ഷകൾ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം സമർപ്പിക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

6. സർട്ടിഫിക്കറ്റിനുവേ≠ിയുള്ള അപേക്ഷകൾ സമർപ്പി ക്കുന്നതിനാവശ്യമായ നി›ിത ഫീസ് "0051 -പി. എസ്. സി.-800-അദർ റസീപ്റ്റ്സ് 99-അദർ റസീപ്റ്റ്സ് " എന്ന അക്കൗ≠് ഹെÕിലും മാർക്കുലിസ്റ്റിനും മാർക്ക് കൂട്ടി നോക്കുന്നതിനും വേ≠ിയുള്ള നി›ിത ഫീസ് "0051-പി. എസ്. സി.-105-സ്റ്റേറ്റ് പി. എസ്. സി. 99 എക്സാമിനേഷൻ ഫീ" എന്ന അക്കൗ≠് ഹെÕിലും സംസ്ഥാനത്തെ ഏതെങ്കിലും ഗവൺമെൻറ് ട്രഷറിയിൽ അടയ്ക്കേ≠തും ട്രഷറിയിൽ നിന്നും ലഭിക്കുന്ന അസ്സൽ ചെലാൻ രസീത് അപേക്ഷയോടൊപ്പം അയയ്ക്കേ≠തുമാണ്. അപേക്ഷയോടൊപ്പം അയയ്ക്കുന്ന ഫീസ് യാതൊരു കാരണവശാലും മടക്കി ക്കൊടുക്കുന്നതല്ല.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, (ഒപ്പ്) തിരുവനന്തപുരം. sk{I-´-dn.

A N N E X U R EI

APPLICATION FOR CERTIFICATE OF LEGAL ASSISTA N T TEST July 2008

1. Name and Official Designation :

2. Address to which certificate

is to be sent :

3. Sex :

4. Name of Test to which

Certificate is required :

5. Details of Test :

Name of Test Month /Year Reg. No.

4. ഓരോ ടെസ്റ്റിന്റെയും വിവിധ വിഷയങ്ങൾക്ക് ലഭിച്ചി ട്ടുള്ള മാർക്കിന്റെ വിവരങ്ങൾ പേപ്പറൊന്നിന് ഇരുപത് (20) രൂപ ഫീസടച്ച് അപേക്ഷിച്ചാൽ നൽകുന്നതാണ്. മാർക്ക് ലിസ്റ്റിനുള്ള അപേക്ഷ പരീക്ഷാഫലം പ്രസിദ്ധ പ്പെടുത്തി മൂന്നുമാസത്തിനകം സമർപ്പിക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണി ക്കുന്നതല്ല.

Gaz. No. 48/2008/DTP. (PSC)2 6. Whether you have produced : along with this application all the relevant A/ T/Attendance Certificate.

7. Total value of Chalan receipts :

enclosed (No. & Date)

8. Signature of the candidate :

with date

Note:—If all the A/Ts/Attendance Certificates in original are not enclosed with the application will not be entertained.

A N N E X U R E II

Note:—1. The Affidavit and Identity Certificate should be signed before the Head of Office who should countersign and identify the photograph and specimen signature.

2. Head of Office means the Drawing and Disbursing Officer or other Superior Controlling Officer. The fee for certificate of attendance is Rs. 100 (One hundred) for each Admission Ticket Head of Account "0051-PSC-800-other receipts 99-Other receipts.

Departmental Test (Special Test)

KERALA PUBLIC SERVICE COMMISSION IDENTITY CERTIFICATE

Specimen signature of the candidate :

1. ......................................................

2. ......................................................

3. ......................................................

Here affix recent Passport Size Photograph of the candidate and attest it by the Head of Office/ Gazetted Officer

NOTIFICATION

No. DE III (2)4502/08/EW. 20th November 2008.

The results of the Departmental Examinations for Legal Assistants-July 2008 held as per Gazette Notification dated 2-7-2008 and test conducted during 12-11-2008 and 13-11-2008 are published below.

Departmental Test for Legal Assistants-July-2008

Certified that the Photograph and specimen signature affixed above is of Sri/Smt.................................................and that he/she had appeared for the Departmental Test viz. Legal Assistant Test conducted by the Kerala Public Service Commission during November 2008.

Signature, Name & Designation of the Head of Office/Gazetted Officer (To be signed on the Photograph also)

A FFIDAVIT

PA RT II — PAPER I

The Kerala Stamp Act, 1959

The Kerala Court Fee and Suits Valuation Act 1960 (H ELD O N 12-11-2008)

Passed Candidates —Nil

PA RT II—PAPER II

The Indian Limitation Act, 1963, The Kerala Civil Courts Act, 1957, The Kerala High Courts Act, 1959 and the Small Cause Courts Act (Act vii of 1957)

(H ELD O N 13-11-2008)

Sl. No. Reg. No. Name

I................................................................................solemnly affirm and declare that myself had appeared for the Departmental Test viz. Legal Assistant Test July 2008 as per details appended and my original A/T of the above examination was irrecoverably lost.

1 201 Anil Kumar, P.

2 203 Binu, P. R.

3 207 Mohammed Kunhi, K.

Reg.

No. Kerala Public Service

Commission,

(Sd.) Name & Name of Name of Address of Test & Paper Examination Candidate attended Centre

Station: Name & Designation of

the candidate Signature: Signed before me. Name & Designation of Head of Office/Gazetted Officer

Thiruvananthapuram. Secretary.

ADDENDUM NOTIFICATIONS

(1)

No. DE I(1) 6107/96/EW. 22nd November 2008.

It is hereby notified that the following candidates have passed the papers noted against each in the Departmental Test held in January 2008 as shown below on rechecking of their answer scripts.

3

(1) (2) (3) Sl. Test Reg. Name of Papers No. held No. Candidate Passed 1 January 2008 19341 Sayid Mohamed, Y. Promotion of

Guards as

Preventive Officers

(Malayalam) 2 January 2008 24939 Chandran, K. M. KSR (Lower) 3 January 2008 21976 Basheer, V. KFC (Lower) 4 January 2008 17192 Prasanth, V.M. AIT & ST-

II Paper

(2)

No. DE III (3) 4972/07/EW. 17th November 2008.

Ref:—Result Notification published in the Gazette dated 9th September 2008.

It is hereby notified that the following candidates have also passed in the Departmental Test (Special) for the Head Surveyor's Test July 2007 held on 24-1-2008 as shown below on re-checking of their answer scripts.

11 503 Asha, M. A. 12 525 Shaji K. Panicker 13 673 Sudheer, E. K. 14 801 Balakrishnan, K. 15 802 Balan, K.

16 810 Damodaran, A. V. 17 818 Krishna Kumar, K. 18 825 Muhamed Asaraf, P. 19 835 Rajan, N. K. \ 20 857 Shajesh Ekkadavath 21 870 Sureshan, K. 22 872 Swapna

Melookadavan Office of the Kerala

Public Service

P. C. BINOY, Commission,

Thiruvananthapuram. Secretary.

Sl. Register

Name of Candidates

No. No.

(1) (2) (3)

1 220 Arunkumar, N. R. 2 239 Devarajan, B. 3 240 Dharman, K. 4 263 Jayakumar, K. 5 290 Mohandev, D. 6 291 Monikuttan, M. 7 347 Sasikumar, S. 8 381 Sreekumar, K. B. 9 389 Sunandabai, J. 10 392 Sunilkumar, K. ERRATUM NOTIFICATION

No. DE III (2)10144/07/EW. 22nd October 2008.

It is hereby notified that the candidates who are provisionaly included in the result of the Departmental Test KCJT September 2007 with Register Number 5501 to 5584 has been made absolute.

The Gazette Notification No. DE III (2) 10144/07/EW dated is modified to the above extent.

Office of the Kerala

Public Service

Commission,

(Sd.) Thiruvananthapuram. Secretary.

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part1b_psc_supple02/. Archive identifier in.gazette.kerala_new.2008-12-02.part1b_psc_supple02.