Government of Kerala
കേരള സർക്കാർ
2008
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
No.
2nd December 2008 2008 ഡിസംബർ 2
നമ്പർ
}48 11th Agrahayana 1930 1930 അഗ്രഹായനം 11
PART III
Dairy Development Department
REGISTRATION CERTIFICATE
5th November 2008 .
No. B-2385/2008 /R . Dis .
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society , the particulars which is furnished in the categorical statement is registered by me today as a Co -operative Socicty under the said Act , on the basis of limited liability and that the byelaws of the aforesaid society is also hereby registered under the said Section .
തരംതിരിച്ചുളള പട്ടിക
സംഘത്തിൻറെ പേരും മേൽവിലാസവും മണങ്ങല്ലൂർ ക്ഷീരോൽപ്പാദക സഹകരണസംഘം ലിമിറ്റഡ് നമ്പർ കെ . 238 ( ഡി ) (ആപ്കോസ് ) കുറുവാമൂഴി പി . ഒ , -686 509 .
രജിസ്ററർ ചെയ്ത തീയതി -29-10-2008 .
താലൂക്ക്- കാഞ്ഞിരപ്പളളി ,
ജില്ല കോട്ടയം .
രജിസ്റോർഡ് ഓഫീസ്- മണങ്ങല്ലൂർ ,
പ്രവർത്തന മേഖല -കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 14 , 15 വാർഡുകൾ ഉൾപ്പെട്ടതും വടക്ക് കരിമ്പ നാ ൽ തോ ട കാഞ്ഞിരപ്പളളി , എരുമേലി റോഡിൽ ആത്മാവ് ജംഗ്ഷൻ വരെയും തുടർന്ന് നരകം പടി വരെ ,
കിഴക്ക്- നരകം പടി മുതൽ പാറ ത്തോ ട പഞ്ചായത്തിൻറെ പടിഞ്ഞാറുവശം മണിമലയാർ , മണിമലയാർ , കുറുവാമൂഴി പാലം വരെ .
പടിഞ്ഞാറ് കു റു വാ മു ഴ? മണിമലയാർ , മലബാർതോട് റോഡ് തുടർന്ന് കരിമ്പനാൽ തോട് റോഡ് വരെ ,
ബാദ്ധ്യത ക്ലിപ്തം
അംഗീകൃത മൂലധനം-50,000 രൂപ ,
സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ , കെട്ടിട നിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിത നഷ്ടം കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .
( ഒപ്പ് ) ഡെപ്യൂട്ടി ഡയറക്‌ടർ , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കോട്ടയം , REGISTRATION CERTIFICATE
2008 ഒക്ടോബർ 30 .
നമ്പർ സി . 1484/06 .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുള തുകയുടെ പത്തിരട്ടിയിൽ പാടുള്ളതല്ല . കവിയാൻ
(2)
2008 1 12 .
നമ്പർ സി . 2211/2007 .
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act . 21 of 1969 ) that the following Societies , the particulars which are furnished in the categorical statement is regis- tered by me today as a Co - operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section .
സംഘത്തിൻറെ പേര മൗക്കോട് - ഓട്ടപ്പടവ് ക്ഷീരോൽപ്പാദക സഹകരണ സംഘം നമ്പർ കെ.ജി. 91 ( ഡി ) ( ആപ്കോസ് ) .
രജിസ്ററർ ചെയ്ത തീയതി 12-11-2008 .
തരംതിരിച്ചുളള പട്ടിക
പോസ്ററാഫീസ്- പെരുമ്പട്ട ,
(1)
താലൂക്ക് ഹൊസ്‌ദുർഗ്‌ഗ് .
ജില്ല -കാസറഗോഡ് .
ചട്ടംചാൽ നമ്പർ സംഘത്തിൻ റ ക്ഷീരോൽപ്പാദക സഹകരണസംഘം കെ. ജി . 90 (ഡി ) ആപ്കോസ് ,
പ്രവർ ത്തന പരിധി വെസ്ററ് എളേരി പഞ്ചായത്തിലെ 15 , 16 വാർഡുകൾ ഉൾപ്പെടുന്ന രജിസ്ററർ ചെയ്ത തീയതി -30-10-2008 .
പോസ്ററാഫീസ്-തെക്കിൽ .
അതിർത്തികൾ
താലൂക്ക് --കാസറഗോഡ് .
ജില്ല കാസറഗോഡ് .
കിഴക്ക്-വെസ്‌ററ് എളേരി പഞ്ചായത്തിലെ 14-ാം വാർഡ് .
പടിഞ്ഞാറ്-കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രവർത്തന പരിധി- ചെമ്മനാട് പഞ്ചായത്തിലെ 7 , 8 വാർഡുകൾ .
തെക്ക്-ബെഡൂർ പ്രദേശം .
അതിർത്തികൾ
വടക്ക് ഏച്ചിലാംകയം GGOS . വരെയുള്ള അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ .
വടക്ക്--ചന്ദ്രഗിരിപ്പുഴ .
ബാദ്ധ്യത-ക്ലിപ്തം
പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവും
പറമ്പ റോഡ് തെക്ക്-പട്ടംചാൽ മുണ്ടോൾ ഞാണിക്കടവ് പാലം വരെ തുടർന്ന് ഞാണിക്കടവ് ബേർക്കാം കോട് തോട് പുഴ வன.
അംഗീകൃത ഓഹരി മൂലധനം- 50,000 രൂപ . (അൻപതിനായിരം രൂപ മാത്രം) കിഴക്ക് ചന്ദ്രഗിരിപ്പുഴ .
പടിഞ്ഞാറ് ദേശീയപാത ബിട്ടിക്കുൽ റോഡ് 23 ജംഗ്ഷൻ മുതൽ കാനത്തും കുണ്ട് തുടർന്ന് തെക്കിൽ വലിയതോട് പുഴ വരെ.
ബാദ്ധ്യത ക്ലിപ്തം .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ കുറയാൻ
പാൽ സംഭരണവും പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും .
(2 ) ഡെപ്യൂട്ടി ഡയറക്‌ടർ .
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കാസറഗോഡ് .
അംഗീകൃത ഓഹരി മൂലധനം 50,000 രൂപ ,