Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 02 December 2008

Published 02 December 2008

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-02.part3_education
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 നവംബർ 25

47 Xncph\¥]pcw, sNmΔ

നമ്പർ വാല്യം 53} 25th November 2008

}No. -

4th Agrahayana 1930 1930 അഗ്രഹായനം 4

PART III

Education Department

വി⁄ാപനം

നമ്പർ എം(2)/70362/2008/ഡി.പി.എെ.

2008 നവംബർ 10. 2009-2010 അദ്ധ്യയന വർഷത്തെ പൊതുവിദ്യാഭ്യാസം-ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്ക് (പൊതു ക്വാട്ട) താഴെ പറയുന്ന യോഗ്യതയുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

1. യോഗ്യതകൾ

(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്. എസ്. എൽ. സി.-യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം.

(2) ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രവീൺ പരീക്ഷയോ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യ/ ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി)-യോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. (ഒ. ബി. സി. വിഭാഗ ക്കാർ 48 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽ മതി).

2. പ്രായപരിധി

അപേക്ഷകന് 1-7-2009-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 33 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്. ഉയർന്ന പ്രായ പരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, മറ്റു പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസും മിലിട്ടറി സർവ്വീസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.

3. 2% സീറ്റുകൾ വികലാംഗർക്കായി സംവരണം ചെയ്തിരിക്കുന്നു.

4. അപേക്ഷാഫീസ്

അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 രൂപ ചെലാൻ അപേക്ഷാ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കു ന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല).

5. അപേക്ഷ അയയ്ക്കേ≠ രീതി

(1) നി›ിത ഫാറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേ≠താണ്.

Gaz. No. 47/08/DTP. (Education)25th Nov. 2008] EDUCATION DEPARTMENT 84 (2) അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം. (എ) അപേക്ഷാഫീസ് അടച്ചതിന്റെ അസ്സൽ ചെലാൻ

(ബി) എസ്. എസ്. എൽ. സി. യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനനത്തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ)

(സി) പ്രവീൺ/സാഹിത്യാചാര്യ/ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകൾ.

(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കുറിപ്പ്:—ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

6. ഫീസ് വിവരം

ഇളവുകൾക്ക് വിധേയമായി താഴെപ്പറയുന്ന ഫീസ് തെരഞ്ഞെടുക്കപ്പെടുന്നവർ കൊടുക്കണം.

(എ) അഡ്മിഷൻ ഫീസ് .. 5 രൂപ (ബി) ട്യൂഷൻ ഫീസ് .. 150 രൂപ (മൂന്നു തവണ) (സി) ലൈബ്രറി ഫീസ് .. 5 രൂപ (ഡി) ഗെയിംസ് ഫീസ് .. 5 രൂപ (ഇ) സ്റ്റേഷനറി ഫീസ് .. 5 രൂപ

7. തെരഞ്ഞെടുപ്പ് രീതി

അപേക്ഷകർ അവരുടെ സ്വന്തം ചിലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കിരിക്കേ≠താണ്. ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാകേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നി വയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷാ സെക്രട്ടറി പരീക്ഷാഭവനിൽനിന്ന് അറിയിക്കുന്നതായിരിക്കും.

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.

8. ട്രെയിനിംഗ് സെന്ററുകൾ

(എ) റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് സെന്റർ (ഹിന്ദി), തിരുവനന്തപുരം.

(ബി) റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് സെന്റർ (ഹിന്ദി), രാമവർമ്മപുരം, തൃശ്ശൂർ.

നിബന്ധനകൾ

1. അപേക്ഷകൾ 31-12-2008 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടത്തക്കരീതിയിൽ "പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് , ജഗതി, തിരുവനന്തപുരം, പിൻ-695 014" എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടു

ള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

2. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

അല്ലാത്തവ നിരസിക്കുന്നതാണ്.

3. തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.

4. അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നിക്കെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.

5. പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ തെരഞ്ഞെടുക്കപ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റ് യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ, പ്രവേശനം അസാധുവാക്കുവാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.

6. സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ ഏതെങ്കിലും സംഘടനകളുമായോ പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.

7. ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.

8. ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.

9. വികലാംഗരായ അപേക്ഷകർ തെളിവിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽനിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം അയയ്ക്കേ≠താണ്.

10. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി 5 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ഈ വിഭാഗത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്നവരുടെ ലിസ്റ്റ് 30-4-2009-ന് മുമ്പായി അയച്ചുതരേ≠താണ്. (6-11-2000-ലെ സർക്കാർ കത്ത് നമ്പർ 33599/ഡി1/2000/പൊ.വി.).

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,

(ഒപ്പ്)25th Nov. 2008] EDUCATION DEPARTMENT 85 തിരുവനന്തപുരം. പൊതു വിദ്യാഭ്യാസ ഡയറക്ടർ.

അനുബന്ധം

2009-2010 വർഷത്തെ ഡിπോമാ ഇൻ ലാംഗ്വേജ് ടീച്ചർ എഡ്യൂക്കേഷൻ (ഹിന്ദി) (പൊതുക്വാട്ട) കോഴ്സിനുള്ള അപേക്ഷ

1. പൂർണ്ണമായ പേരും മേൽവിലാസവും :

(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും ഇം•ീഷിൽ വലിയ അക്ഷരത്തിലും)

2. ജനന തീയതി

:

3. 1-7-2009-ൽ പൂർത്തിയാകുന്ന വയസ്സ്

:

4. വിദ്യാഭ്യാസ യോഗ്യതയും ലഭിച്ച മാർക്കും :

5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം :

6. (എ) ജാതി/മതം

:

(ബി) പട്ടികജാതി/പട്ടികവർഗ്ഗം/ഒ. ബി. സി./ഒ. ഇ. സി.

ആണോയെന്ന്

:

7. മിലിട്ടറി സേവനമു≠െങ്കിൽ അതിന്റെ കാലയളവ്

(സർട്ടിഫിക്കറ്റ് ഹാജരാക്കണം)

:

8. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉ≠െങ്കിൽ കാലയളവ് (എ. ഇ. ഒ.യിൽ നിന്നോ, ഡി. ഇ. ഒ.യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)

:

9. അപേക്ഷകർ ഒടുക്കിയ ചെലാൻ തീയതിയും, നമ്പരും

ട്രഷറിയുടെ പേരും

10. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതുവാൻ

ഉദ്ദേശിക്കുന്ന ജില്ല :

11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര്

:

(മുൻഗണനാക്രമത്തിൽ) (1)

(2)

12. അപേക്ഷകൻ വികലാംഗനാണോ

:

(ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

13. ഉള്ളടക്കത്തിന്റെ ലിസ്റ്റ്

:

25th Nov. 2008] EDUCATION DEPARTMENT 86

അപേക്ഷകന്റെ ഒപ്പ്.

സ്ഥലം : തീയതി :

വി⁄ാപനം

നമ്പർ എം(2)/76363/2008/ഡി.പി.എെ.

2008 നവംബർ 10.

സൂചന :- 1. സ. ഉ. (സാധാ) 150/2005/പൊ.വിവ. തീയതി 10-1-2005

2. സ. ഉ. (സാധാ) 4334/2005/പൊ.വിവ. തീയതി 1-9-2005

3. സ. ഉ. (സാധാ) 1925/2006/പൊ.വിവ. തീയതി 11-5-2006

4. സ. ഉ. (സാധാ) 2011/2006/പൊ.വിവ. തീയതി 18-5-2006

5. കത്ത് നമ്പർ 11276/ജെ3/2007/പൊ.വിവ. തീയതി 28-4-2007

സർക്കാർ ഉത്തരവുകൾ 1 മുതൽ 4 വരെ പ്രകാരം ഹിന്ദി ഡിπോമ ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് 2009-2010 വർഷത്തേ ക്ക് (സ്വാശ്രയം) പ്രവേശന പരീക്ഷയ്ക്ക് താഴെ പറയുന്ന സെന്ററുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള ആകെ സീറ്റിൽ 50% മെരിറ്റ് ക്വാട്ടയിലും 50% മാനേജ്മെന്റ ് ക്വാട്ടയിലും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്.

സ്ഥാപനങ്ങൾ

(1) മലബാർ ഹിന്ദി പ്രചാര കേന്ദ്രം കൊ≠ോട്ടി, മലപ്പുറം .. 60 സീറ്റ്

(2) ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ, പത്തനംതിട്ട .. 60 സീറ്റ്

(3) അൽ-കമീൽ ചാരിറ്റബിൾ ട്രസ്റ്റ്, പെരിന്തൽമണ്ണ, മലപ്പുറം .. 60 സീറ്റ്

1. യോഗ്യതകൾ

(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്. എസ്. എൽ. സി.-യോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.

(2) ദക്ഷിണ ഹിന്ദി പ്രചാരസഭ നടത്തുന്ന "പ്രവീൺ" പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യയോ/ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി) കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം. (ഒ. ബി. സി. വിഭാഗക്കാർ 48 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽമതി).

2. പ്രായപരിധി

അപേക്ഷകൻ 1-7-2009-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 33 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.

3. അപേക്ഷാഫീസ്

അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 രൂപ ചെല്ലാൻ അപേക്ഷാ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കുന്ന തിൽനിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല).

4. അപേക്ഷിക്കേ≠ രീതി

(1) നി›ിത ഫാറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നുംതന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേ≠താണ്.

(2) അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തുന്നിക്കെട്ടി അയയ്ക്കേ≠താണ്.

(എ) അപേക്ഷാഫീസ് ഇനത്തിൽ ട്രഷറിയിൽ ചെലാൻ ഒടുക്കിയതിന്റെ അസ്സൽ.

(ബി) ജനന തീയതി, യോഗ്യത, ജാതി ഇവ തെളിയിക്കുന്നതിന് എസ്. എസ്. എൽ. സി.-യുടെ പകർപ്പ് (സി) പ്രവീൺ/സാഹിത്യാചാര്യ/ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി) പാസ്സായ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും25th Nov. 2008] EDUCATION DEPARTMENT 87 പകർപ്പ്. (ഡി) അപേക്ഷയിൽ മറ്റെന്തിങ്കിലും പറഞ്ഞിട്ടു≠െങ്കിൽ അതിന്റെ തെളിവുകൾ.

5. ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

6. ഫീസ് വിവരം

പ്രവേശന പരീക്ഷയുടെ അടിസാഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർ∞ികൾ താഴെ പറയുന്ന ഫീസ് കൃത്യമായും അതാത് സെന്ററുകളിൽ അടയ്ക്കേ≠താണ്.

(എ) അഡ്മിഷൻ ഫീസ് .. 100 രൂപ (ബി) ട്യൂഷൻ ഫീസ് .. 1,000 രൂപ (പ്രതിമാസം) (സി) ഡെവലപ്മെന്റ ് ഫീസ് .. 3,000 രൂപ (പ്രതിവർഷം)

7. തെരഞ്ഞെടുപ്പ് രീതി

അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കിരിക്കേ≠താണ്.

ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാകേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷാ സെക്രട്ടറി പരീക്ഷാഭവനിൽനിന്ന് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. മാനേജ്മെന്റ ് ക്വാട്ടയിലേക്കുള്ള അപേക്ഷകൾ ബന്ധപ്പെട്ട ട്രയിനിംഗ് സ്കൂൾ മാനേജർക്ക് നൽകേ≠താണ്.

നിബന്ധനകൾ

1. നി›ിത ഫോറത്തിലുള്ള അപേക്ഷകൾ 31-12-2008 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടത്തക്ക രീതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് , ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടു

ള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

2. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

അല്ലാത്തവ നിരസിക്കുന്നതാണ്.

3. തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.

4. അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നിക്കെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.

5. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ മതിയായ മറ്റ് യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കുവാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ജോയിന്റ ് ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർക്ക് തെരഞ്ഞെടുക്കപ്പെടാൻ അർഹ തയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.

6. സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ ഏതെങ്കിലും സംഘടനകളുമായോ കത്തിടപാടുകൾ നടത്തുന്നതല്ല.

7. ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.

8. ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.

25th Nov. 2008] EDUCATION DEPARTMENT 88 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്)

തിരുവനന്തപുരം.

പൊതു വിദ്യാഭ്യാസ ഡയറക്ടർ.

അനുബന്ധം

2009-2010 വർഷത്തെ സ്വാശ്രയ ഡിπോമാ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സിനുള്ള അപേക്ഷ

1. പൂർണ്ണമായ പേരും മേൽവിലാസവും :

(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും ഇം•ീഷിൽ വലിയ അക്ഷരത്തിലും)

2. ജനന തീയതി

:

3. 1-7-2009-ൽ പൂർത്തിയാകുന്ന വയസ്സ്

:

4. വിദ്യാഭ്യാസ യോഗ്യതയും ലഭിച്ച മാർക്കും :

5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം :

6. (എ) ജാതി/മതം

:

(ബി) പട്ടികജാതി/പട്ടികവർഗ്ഗം/ഒ. ബി. സി./ഒ. ഇ. സി.

ആണോയെന്ന്

:

7. മിലിട്ടറി സേവനമു≠ങ്കിൽ അതിന്റെ കാലയളവ്

:

(സർട്ടിഫിക്കറ്റ് ഹാജരാക്കണം)

8. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉ≠െങ്കിൽ കാലയളവ് :

(എ. ഇ. ഒ.-യിൽ നിന്നോ, ഡി. ഇ. ഒ. യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)

9. അപേക്ഷകർ ഒടുക്കിയ ചെല്ലാൻ തീയതിയും, നമ്പരും

ട്രഷറിയുടെ പേരും

:

10. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതാൻ

ഉദ്ദേശിക്കുന്ന ജില്ല :

11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര്

:

(മുൻഗണനാക്രമത്തിൽ) (1)

(2)

( 3)

12. അപേക്ഷകൻ വികലാംഗനാണോ

:

(ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

13. ഉള്ളടക്കത്തിന്റെ ലിസ്റ്റ്

:

25th Nov. 2008] EDUCATION DEPARTMENT 89 നോട്ടിഫിക്കേഷൻ

(2) നമ്പർ റ്റി. എക്സ്. 3/11230/08. 2008 നവംബർ 12.

(1)

നമ്പർ റ്റി. എക്സ്. 4/7111/2008. 2008 ഒക്ടോബർ 28.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഏപ്രിൽ

മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ്

ഡിപ്ളോമാ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ ്

പോളിടെക്നിക്കലിൽനിന്നും 6403 രജിസ്റ്റർ നമ്പർ പ്രകാരം

പാസ്സായ ശ്രീമാൻ സജിൽ, എൻ. എ. എന്നയാൾക്ക് നൽകിയ

സാങ്കേതിക പരീക്ഷാ കൺട്രോളർ 1989 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ കൊട്ടിയം എസ്. എൻ. പോളിടെക്നിക്കലിൽനിന്നും 10092 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അബ്ദുൾ അസീസ്, എ. എന്നയാൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(ഒപ്പ്) പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part3_education/. Archive identifier in.gazette.kerala_new.2008-12-02.part3_education.