Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 02 December 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-02.part3_ground_water
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

No. THIRUVANANTHAPURAM , TUESDAY

2nd December 2008 2008 ഡിസംബർ 2

വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

}48

11th Agrahayana 1930 1930 അഗ്രഹായനം 11

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

(2)

(3) നമ്പർ ജി . ഡബ്ല്യ! /ഡി.ഒ.ററി . 1549/08 .

2008 നവംബർ 27 .

21%

4 ../.๑.๑๐./233/2007- ആര്യങ്കോട് -- കരിക്കോട്ടുകുഴി 51- 1,95,000م

5 1.3 / 1.6.001 . /757/2007- കുന്നത്തുകാൽ...കൈതോട്ടുകോണം 51- 2,52,500 รา കേരള ഗവർണ്ണർക്കുവേണ്ടി , ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേണ്ടി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മു ( ദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ഓരോ പ്രവർത്തിക്കും പ്രത്യേകം പ്രത്യേകം ടെണ്ടറുകൾ സമർപ്പിക്കേണ്ടതാണ് . ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ നിന്നും ലഭിക്കുന്നതാണ് . ഓഫീസിൽ

6 ജി.ഡബ്ല്യു . / ഡി . ഒററി . 1775/2008 (എ) -അതിയന്നൂർ വെങ്ങാനൂർ ഗവ. ഗേൾസ് ഹൈസ്‌കൂൾ- കുത്രിമ ഭൂജല സംരക്ഷണം.. മഴക്കുഴി നിർമ്മാണം രൂപ 31,000 ടെണ്ടർ നമ്പരും പ്രവൃത്തിയിൽ 3.39

നമ്പർ

ദർഘാസ് ഫോറത്തിൻറെ വില - ക്രമനമ്പർ 6 - ന് രൂപ 200+ വാറ് , മറ്റുള്ളവയ്ക്ക രൂപ

രൂപ

ഏർപ്പെടേണ്ട പഞ്ചായത്തും സ്ഥലവും ജോലിയുടെ സ്വഭാവവും അടങ്കൽ തുകയും

(2)

(3)

(1)

1

ലഭിക്കുന്ന ജില്ലാ ഓഫീസ്, ഭൂജല വകുപ്പ് ജലവിജ്ഞാന വേവൻ , അമ്പലമുക്ക് , കവടിയാർ പി . .,, തിരുവനന്തപുരം . ദർഘാസ്

21%

1 ../ 1.6.001./549/2008- അമ്പൂരി കുറിച്ചിയിൽ മിനി ജല 3. വിതരണ പദ ധതി ໙ 2,44,500

ദർഘാസ് 2000 ലഭിക്കുന്ന തീയതിയും സമയവും -9-12-2008 മുതൽ 15-12-2008 12 മണിവരെ .

รา

2 1. ឈ . / 1,0.001/440/2007 ( എ) - പാറശ്‌ശാല കോട്ടവിള ടി രൂപ 1,50,500

ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും -15-12-2008 , 2 മണി . തീയതിയും

รา

3 ../1.0.001./ 440/2007 (ബി ) -കുന്നത്തുകാൽ മണിവള รา-2,02,500

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും -15-12-2008 , 3 മണി .

അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ തുറക്കുന്നതാണ് . സർക്കാ രിൻറെ എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായി രിക്കും . യാതൊരു കാരണവും കൂടാതെ ടെണ്ടർ റദ്ദാ ക്കുന്നതിനുള്ള അധികാരം ആഫീസറിൽ നിക്ഷിപ്തമായിരിക്കും . ജില്ലാ

ജില്ലാ ആഫീസറുടെ കാര്യാലയം ,

( ) ജലവിജ്ഞാന ഭവൻ ,

ജില്ലാ ആഫീസർ .

തിരുവനന്തപുരം ,

ടെണ്ടർ നോട്ടീസ്

(1)

നമ്പർ ജി . ഡബ്ലിയു . കെ . / 1078 / 08 .

2008 ๓๓.บ . 17 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , കോട്ടയം ജില്ലയിൽ വിവ പഞ്ചായത്തുകളിൽ കേരള വികസന പദ‌്‌ധതിയിൽ പ്പെടുത്തി ഭൂജലവകുപ്പ് നിർമ്മിച്ച കുഴൽക്കിണറുകളിൽ ഭൂജലവകുപ്പ് നൽകുന്ന കൈപ്പമ്പുകൾ പിടിപ്പിച്ച നിർമ്മിക്കുന്നതിനായി รา ജോലി ചെയ്ത് പരിചയമുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേപേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി . ഡി . ആയും കേരള സർക്കാരിൻറെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

വിവിധ ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും എണ്ണവും- 24 /2008-09 ഗ്രാമ പഞ്ചായത്തുകളിൽ കേരള വികസന പദ്ധതിയിൽപ്പെടുത്തി ഭൂജലവകുപ്പ നിർമ്മിച്ച കുഴൽക്കിണറുകളിൽ ഭൂജലവകുപ്പ് നൽകുന്ന കൈപ്പമ്പുകൾ പിടിപ്പിച്ച് പ്ലാറ്റ്ഫോം നിർമ്മിക്കുക -31 എണ്ണം ." അടങ്കൽ തുക രൂപ 1,82,900 , നിരതദ്രവ്യം-രൂപ 4,600 .

ദർഘാസ് ഫാറത്തിൻറെ വില 'എസ് . ററി . രൂപ 400 + കാലാവധി 30 ദിവസം .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-12-2008 ഉച്ചകഴിഞ്ഞ് 2.30 വരെ , അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക സന്നി ഹി തരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് പ്രമാണങ്ങൾ 17-12-2008 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് ഫോറം വില ഒരൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . ഡി.ഡി. ചെക്ക് ஐவ സ്വീകരിക്കുന്നതല്ല . കേരള സർക്കാരിന്റെ ദർഘാസു കളെ സംബന്ധിച്ചുള്ള മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫോറം വില മടക്കി കൊടുക്കുന്നതല്ല . ദർഘാസിനെ സംബന്ധി ച്ചുളള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

നമ്പർ ജി ഡബ്ലിയു . കെ . / 1078/2008 .

2008 നവംബർ 18 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ആഫീസർ , കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കേരള വികസന പദ്‌ധതിയിൽ പ്പെടുത്തി ഭൂജലവകുപ്പ് നിർമ്മിച്ച കുഴൽ കിണറുകളിൽ ഭൂജലവകുപ്പ്നൽകുന്ന കൈപ്പമ്പുകൾ . പിടിപ്പിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനായി ടി ജോലി ചെയ്ത് പരിചയമുളള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേര്. ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ ആഫീസറുടെ പേരിൽ ഡി . ഡി . ആയി കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ്.

ടെണ്ടർ നമ്പരും പ്രവർത്തിയുടെ പേരും എണ്ണവും .. 25 /2008-09-കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചാ യത്തിൽ വിവിധ സ ഥലങ്ങളിൽ വികസന പദ്‌ധതിയിൽപെടുത്തി കേരള ഭൂജല വകുപ്പ് നിർമ്മിച്ച കുഴൽക്കിണറുകളിൽ ഭൂജല വകുപ്പു നൽകുന്ന കൈപ്പമ്പുകൾകൈപ്പമ്പുകൾ പിടിപ്പിച്ച പ്ലാറ്റ്ഫോം നിർമ്മിക്കുക- 30

അടങ്കൽ തുക രൂപ 1,77,000

നിരതദ്രവ്യം-രൂപ 4,500 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + എസ് . റി .

കാലാവധി- 30 ദിവസം .

ദർഘാസ് ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-12-2008 ഉച്ചകഴിഞ്ഞ് 2.30 വരെ , അന്നേദിവസം ഉച്ച. കഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്‌ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് പ്രമാണങ്ങൾ 17-12-2008 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് ഫോറം വില രൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഡി . ഡി . ചെക്ക് ഇവ സ്വീകരി ക്കുന്നതല്ല . കേരള സർക്കാരിൻ്റ ദർഘാസുകളെ സംബന്ധിച്ചുളള മറെറല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫോറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല , ദർഘാസിനെ സംബന്‌ധിച്ചുളള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ഭൂജലവകുപ്പ് ജില്ലാ ആഫീസ് ,

( 2 )

ജില്ലാ ആഫീസർ ..

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ല്യു.ഇ . / 508 / 2007 . 2008 നവംബർ 13 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ് , എറണാകുളം മൈക്രോവാമൈക്രോവാട്ടർ കുടിവെളള പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് വേണ്ടി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെൻറ് ഉള്ളടക്കം ചെയ്ത മൽസര സ്വഭാവമുളള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 12-12-2008 മുതൽ 17-12-2008 ഉച്ചയ്ക്ക് | മണിവരെ ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ഓഫീസിൽനിന്നും ലഭിക്കുന്നതും 18-12-2008 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധ‌ിച്ച എല്ലാ നടപടികളും നടത്തുന്നതുമായിരിക്കും .

கற നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

നിരത ദ്രവ്യം രൂപ (3) 1 21. 2/ 15/2008-09 രാജീവ്ഗാന്ധി പദ്ധതി പ്രകാരം കുടിവെളള പാ യി പ്ര ഗ്രാമപഞ്ചായത്തിലെ പട്ടായി . പട്ടികജാതി കോളനിയി ൽ പുതുതായി കുഴിച്ച കുഴൽ കിണറിൽ 1.5 HP മേഴ്സിബിൾ പമ്പ് ( ISI Mark) , പൈപ്പുകൾ സപ്ലൈ ചെയ്ത് പ്രീ ഫേബ്രിക്കേററഡ് വാട്ടർ ടാങ്ക് , പ്ലാറ്റ്ഫോം , 3000 ലിററർ വെളളം ഉൾക്കൊള്ളാൻ ശേഷിയുളള വാട്ടർടാങ്ക ' , പമ്പ് പമ്പിംഗ മെയിൻ , വിതരണ ശ്യംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തനം സജ്ജമാക്കുക 1,84,000بدم 4,600 2

കുടിവെള്ള . . ./17/2008-09 രാജീവ ഗാന്ധി പദധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ പാണ്ടൻപാറ പട്ടികജാതി കോളനി യി ൽ പുതുതായി കുഴിച്ച കുഴൽ കിണറിൽ 1.5 HP മേഴ്സിബിൾ പമ്പ് ( ISI Mark) , പൈപ്പുകൾ സപ്ലൈ ചെയ് പ്രീ ഫേബ്രിക്കേററഡ് വാട്ടർ ടാങ്ക് , പ്ലാറ്റ്ഫോം , 3000 ലിററർ വെളളം ഉൾക്കൊള്ളാൻ ശേഷിയുളള വാട്ടർ ടാങ്ക് , പമ്പ് ഹൗസ് , പമ്പിംഗ് മെയിൻ , വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുകയും ചൊല്ലമുക്കിൽ പുതു ത യി കുഴിച്ച കുഴൽ കിണറിൽ ഇന്ത്യ മാർക്ക് II ഹാൻഡ് പമ്പ് 30 ആഴത്തിൽ ഘടിപ്പിച്ച നിർ മ്മിച്ച് o 00 ano. പ്രവർത്തന സജ്ജമാക്കുകയും ചെയ്യുക - രൂപ 1,87,200

4,700

3,900 3 . . ./18/2008-09 ഡെപ്പോസിററ് വർക്ക് പദ്ധതി പ്രകാരം തൃക്കാക്കര ഗ്രാമപഞ്ചായ ത്തിലെ നെടുംകുളങ്ങര പട്ടികജാതി കോളനിയിൽ നിലവിലുള്ള കുഴൽകിണറിൽ 1.5 HP സബ് മേഴസിബിൾ പമ്പ് , ( ISI Mark) , പൈപ്പുകൾ ഇവ സപ്ലൈ ചെയ്ത് ആർ.സി.സി. പമ്പ ഹൗസും 2000 ലിററർ കപ്പാസിററിയുള വാട്ടർ ടാങ്ക് ( ISI Mark ) , പമ്പിംഗ് മെയിൻ , വിതരണ ശൃംഖല എന്നിവ സഥാപിച്ച് പ്രവർത്തന സജ് ജമാക്കുക-രൂപ 1,56,000

(1)

(2) (3) 4 21. . ./19/2008-09 ഡെപ്പോസിററ് വർക്ക് പദ്ധതി പ്രകാരം തൃക്കാക്കര ഗ്രാമപഞ്ചായ ത്തിലെ കീലേരിമല കോളനിയിൽ നിലവിലുള്ള കുഴൽ കിണറിൽ 1.5 HP സബ്മേഴ്‌സിബിൾ പമ്പ് ( ISI Mark) പൈപ്പുകൾ ഇവ സപ്ലൈ ചെയ്ത് 3000 ലിററർ കപ്പാസിററിയുളള വാട്ടർടാങ്ക് ( ISI Mark ), പമ്പിംഗ് മെയിൻ , എന്നിവ വിതരണ സ്ഥാപിച്ച് പ്രവർ ത്ത ന സജ്ജമാക്കുക രൂപ 1,18,000 3,000 ദർഘാസ് ഫോറത്തിൻറ വി . നി . വില രൂപ 400+ പണി തീർക്കേണ്ട കാലാവധി- (ക്രമനമ്പർ 3- ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം , മററുളളവയ്ക്ക് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 20 ദിവസം .

ദർഘാസ് പ്രമാണത്തിൻറ بواله ചെക്കായോ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം പരസ്പരം കൈമകൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും നിരത ദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യം ജില്ലാ ഓഫീസർ , ഭൂജലവകുപ്പ് , എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൻ്റ ഡിമാൻറ് കാക്കനാട് ശാഖയിൽ നിക്ഷിപ്ത‌മായിരിക്കും . , മാറാവുന്ന ഡ്രാഫ്ററായി സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്കരിക്കുന്ന തിനുമുളള അധികാരം ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ഇതു സംബന്ധ മായ കൂടുതൽ വിവരങ്ങൾദിവരങ്ങൾ ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് . ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും .

ഭൂജല വകുപ്പ്

( ഒപ്പ് ) ജില്ലാ ഓഫീസർ എറണാകുളം ,

ജില്ലാ ഓഫീസ് , കൊച്ചി -30 .

ദർഘാസ് പരസ്യം

നമ്പർ ഡി . ജി.ടി. 1299/2007 .

2008 നവംബർ 15 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ഓഫീസർ , തൃശ''ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക പരിചയസമ്പന്നമായ കരാറുകാരിൽ നിന്നും മത്സരാ ടിസ്ഥാനത്തിലുളള പ്രവൃത്തിയുടെ പേരെഴുതി മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു

നമ്പർ

ദർഘാസ് നമ്പരും ജോലിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1

4,750 8/2008-തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി -രാജീവ് ഗാന്‌ധി കുടി വെളള പദ്ധതി നടപ്പാക്കൽ... م ໙ 1,90,000

2 9 / 2008- ടി അര്യൻകുളങ്ങര- രാജീവ ' ഗാന്ധി കുടിവെളള പദ്ധതി നടപ്പാക്കൽ 02 2,00,000

5,000 ദർഘാസ് ഫോറത്തിൻറ വില രൂപ 400+ ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും -10-12-2008 , 10 മണി മുതൽ .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-15-12-2008 , 12 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-12-2008 , 1 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-12-2008 , 3 .

ജോലി ചെയ്തുതീർക്കേണ്ട 31-1-2009 . കാലാവധി- മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , മൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ പൂങ്കുന്നം പി . ഒ . , തൃശ ' ശൂർ 689 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധക മായിരിക്കും .

4. ടെണ്ടർ റ ഭാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

( ) ജില്ലാ ഓഫീസർ .

ജില്ലാ ഓഫീസ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ. , തൃശ്‌ശൂർ .

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ലിയു. പി.കെ. / ടി / 1069 / 2007 .

2008 നവംബർ 24 , 3 മണിവരെ ദിവസം รา കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , പാലക്കാട് ജില്ലാ ആഫീസർ 22 19-2008 വൈകുന്നേരം അംഗീകൃത കരാറുകാരിൽ നിന്നും താഴെ പായുന്ന പ്രവൃത്തിക്ക് പ്രവൃത്തി യുടെ പേരുവിവരം രേഖപ്പെടുത്തിയ കവറു കളിൽ മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു . ടെൻഡറുകൾ അന്നേ വൈകുന്നേരം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിൻറ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് . ടെൻററുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ 22-12-2008 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാ വുന്നതാണ് . കേരള സർക്കാരിൻ്റെ ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുളള അവകാശം ഭൂജല വകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ് . ടെൻഡർ ഫോറം 22-12-2008 , 1 മണി വരെ ടി . ഓഫീസിൽ നിന്നും അതിൻറെ വിലയും വിൽപ്പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ടെൻഡറുകളോടൊപ്പം കേരള സർക്കാരിൻ്റെ 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവെച്ച് സമർപ്പിക്കേണ്ടതാണ് .

പമ്പ് ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -5 / 2008-09- പാലക്കാട് പട്ടാണി തെരുവ് പോസ്ററ്മെട്രിക് ഹോസ്ററലിൽ നിർമ്മിച്ച കുഴൽ കിണറിൽ സ്‌ഥാപിച്ച് ഡിപ്പാർട്ടുമെൻറ് സ്പെസിഫി ക്കേഷൻ അനുസരിച്ച് കുടിവെളള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി രൂപ 50,000 .

നിരതദ്രവ്യം- രൂപ 1,250 .

ദർഘാസ് (പ്രമാണത്തിൻെറ വില രൂപ 150+ വി . നി .

പ്രവൃത്തിയുടെ കാലാവധി -15 ദിവസം .

ജില്ലാ ഓഫീസറുടെ കാര്യാലയം , പാലക്കാട് .

( ) ജില്ലാ ആഫീസർ (ഇൻചാർജ്) ..

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part3_ground_water/. Archive identifier in.gazette.kerala_new.2008-12-02.part3_ground_water.