© Government of Kerala കേരള സർക്കാർ
2008
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 ഡിസംബർ 2
48
Xncph\¥]pcw, sNmΔ
നമ്പർ വാല്യം 53} 2nd December 2008
PART III
}No.
11th Agrahayana 1930 1930 അഗ്രഹായനം 11
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി1/586/2007. 2008 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സി
ക്യൂട്ടീവ് എഞ്ചിനീയർ ചെറുകിട ജലസേചന വിഭാഗം, നെയ്യാറ്റിൻകര താഴെ വിവരിക്കുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 17-12-2008 വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരി ശോധിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/2008-09—പദ്ധതി സംരക്ഷണം-വെള്ളായണി കായൽ റിക്ലമേഷൻ സ്കീം നിലമേൽക്കരി പമ്പ് ഹൗസിന്റെ 2008-09 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്്—രൂപ 1,70,000.
നിരതദ്രവ്യം—രൂപ 4,250. ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 400 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-12-2008, 4 മണി വരെ.
കരാറുകാരുടെ യോഗ്യത—ക്ലാസ് 'ഡി' യും അതിന് മുകളിലും.
Gaz. No. 48/2008/DTP (Irrigation).
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസിനോടൊപ്പവും ടെൻഡർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും യോഗ്യതാ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരി ക്കുകയും വേണം. ജി.ഒ.(പി) നമ്പർ 84/97/പി.ഡബ്ള്യൂ & റ്റി.
പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെയ്യാറ്റിൻകര. എഞ്ചിനീയർ.
2nd DEC. 2008] IRRIGATION DEPARTMENT 396SHORT TENDER NOTICE
No. W4 (C) /1654/97. 3rd November 2008.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala, invites competitive tender for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments.
Tender No.—25/SEMI/2008-09
Name of work with Estimate PAC—M.I. Class I Scheme-I m p r o v e m e n t s o f K a d a k k a d u - M u t t a r Valakkadavuthodu in Pandalam Panchayath— Rs. 75,00,000.
EMD—Rs. 50,000.
Cost of tender documents—Rs. 2,000 +VAT.
Last date and time of receipt of tender —10-12-2008 4 p. m.
Class of eligible contractor—"A" Class.
Time of completion —12 months.
The firm period of the tender will be Four months from the date of receipt of the tender.
Name of division under which the work comes—
Minor Irrigation Division, Pathanamthitta.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 4-12-2008 upto 4 p.m. on 6-12-2008. A preliminary agreement in the prescribed form in Stamp paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund.
The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 10-12-2008. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 10-12-2008 by the undersigned or an authorized person in the presence of tenderers who are present at the time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p. m. and will be opened at 4.30 p.m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates obtained from competent authority (from the concered Joint Registrar) showing their class of registration, work in hand, financial limit of total works, they can take up time and eligibility certificate along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T is applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—25/എസ്ഇഎംഎെ/2008-09.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— എം. എെ.ക്ലാസ് I സ്കീം-പന്തളം പഞ്ചായത്തിൽ കടയ്ക്കാട്- മുട്ടാർ വളക്കടവ് തോടിന്റെ മെച്ചപ്പെടുത്തൽ—രൂപ 75,00,000.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2008, 4 മണി വരെ.
കരാറുകാരുടെ വിഭാഗം—"എ" ക്ലാസ്.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—12 മാസം.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
്ര പ വ ൃത്ത ി യ ു മ ാ യ ി ബന്ധ െ പ്പ ട്ട ഡ ി വ ി ഷ ൻ—െ െ മ ന ർ ഇറിഗേഷൻ ഡിവിഷൻ, പത്തനംതിട്ട.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 4-12-2008 മുതൽ 6-12-2008 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തിദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ള പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടു ക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 10-12-2008, 4 മണിക്ക് മുൻപായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠ താണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടു ത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 10-12-2008 വൈകുന്നേരം 4.30 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത,2nd DEC. 2008] IRRIGATION DEPARTMENT 397 കൈവശമുള്ള പണികൾ അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ്് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97/പി.ഡബ്ള്യൂ & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram-3. (Sd.) Phone: 0471-2433752. Superintending Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ സി.എം.യു./ടെക്./104/08. 2008 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ജലസേചന വകുപ്പ്, മെക്കാനിക്കൽ വിഭാഗം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി സമാന പ്രവർത്തിയിൽ മുൻപരിചയമുള്ള എ, ബി ക്ലാസ്സ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ ത ു ക യ ു ം — എ സ ് . ഇ . / െ മ ക്ക ് . / 0 3 / 2 0 0 8 - 0 9 —ആ ല പ്പ ു ഴ മെക്കാനിക്കൽ ഡിവിഷന്റെ കീഴിലുള്ള ഡ്രഡ്ജർ നമ്പർ 7-ന്റെ ഹള്ളിന്റെ പുനരുദ്ധാരണം—രൂപ 36,00,000.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വി.നി. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ജലസേചന വകുപ്പ്, തിരുവനന്തപുരത്ത് നിന്നും 4-12-2008 മുതൽ 11-12-2008 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-12-2008, 4 മണി വരെ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. ജനറൽ 418/03. 2008 നവംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലവിഭവ വകുപ്പ്, തിരുവനന്തപുരം താഴെ വിവരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 15-12-2008 വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 5/2007-08—വെള്ളപ്പൊക്ക കെടുതികൾ— തിരുവനന്തപുരം ജില്ലയിൽ കുടപ്പനക്കുന്ന് പഞ്ചായത്തിൽ തെക്കേമുറി വാർഡിൽ റ്റ ി . വ ി . െ സ ന്റ ർ ജ ം ഗ ് ഷ ന ് സ മ ീ പ ം ഇരപ്പുകുഴി തോടിന്റെ കുറുകെയുള്ള നടപ്പാതയുടെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണ പണികൾ— രൂപ 3,00,000 7,500 2 2/2008-09—വെള്ളപ്പൊക്ക കെടുതികൾ— തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ പട്ടം തോടിന്റെ മരക്കൽ തോപ്പ് ഭാഗത്തുള്ള ഇടതു വലതു വശങ്ങളുടെ പുനരുദ്ധാരണ പണികളുടെ ര≠ാം ഭാഗം— രൂപ 80,000
2,000 ദർഘാസ് പ്രമാണങ്ങളുടെ വില — രൂപ 400 + വാറ്റ് ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 15-12-2008 വൈകുന്നേരം 4 മണി.
കരാറുകാരുടെ യോഗ്യത —ക്ലാസ്സ് 'ഡി' യും അതിനു മുകളിലും.
Gaz. No. 48/2008/DTP (Irrigation).
2nd DEC. 2008] IRRIGATION DEPARTMENT 398TENDER NOTICE
CONDITIONS
No. D3/11/DIR/INDT/2006(1). 1st November 2008.
The Director, Inland Navigation Directorate, Kallada House, Asramam P. O., Kollam for and on behalf of the Governor of Kerala invites bids for pre-qualification and competitive tender for award of work in separate sealed covers for the following works from financially sound and well experienced Registered "A" class Contractors/Firms of Irrigation/PWD who have satisfactorily completed at least one similar work having estimate PAC/Revised estimate PAC worth 50% of estimate PAC of the work.
Details of works are as follows:
1. Registered "A" class contractors/Firms in Irrigation Department/Kerala Public Works Department, who have experience in carrying out large works and who consider themselves capable of carrying out these types of works may obtain PQ documents and tender documents from the office of the undersigned on any working day upto the date and time noted, on payment of Rs. 4,000 plus VAT in cash directly. Those who require further copies may deposit Rs. 2,000 plus VAT for each additional copy.
P. Q. Tender No.—14/PQ/DIR/INDT/2008-09
Name of work—TFC-Development of Inland Waterways from ISRO bridge to Kadinamkulam kayal (ch. 16.14 to 27.45 k.m.) side protection and widening of balance portion of canal between Pallithura bridge and Kadinamkulam kayal (ch. 21.05 k.m. to 27.45 k.m.).
Estimate P .A. .C—Rs. 253 Lakhs. EMD—Rs. 50,000
Details of Principal items of works involved
Sl. No. Description of work Quantity
1 Earthwork for deepening canal and 30,480 m3
de-silting
2nd DEC. 2008] IRRIGATION DEPARTMENT 399reason thereto. If the last date of the receipt of tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on Stamp Paper worth Rs. 50 duly filled up and signed (to be enclosed with PQ document) and sufficient EMD duly pledged in favour of the Director, Inland Navigation Directorate, Kollam should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing PQ documents for the works. Tenders received without the above mentioned documents shall summarily be rejected.
4. PQ document alone will be opened at 4.30 p.m. on the dates specified. After evaluation of the PQ document in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration, Thiruvananthapuram for approval and final selection by the Pre-qualification Committee. Only those tenders, submitted by the contractors/firms who are pre-qualified by the Committee shall be opened and scrutinized later on. Tenders of contractors or firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderer on proper receipt. Those who intended to form consortium or joint venture agreement should obtain prior approval of the Director before obtaining the tender documents.
The date and time for opening of tenders of work will be intimated well-in-advance to the concerned contractor/firm who are pre-qualified.
5. Besides security deposit, 10% of the PAC as Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in G.O. (P) No. 84/97 dated 19-8-1997, G.O. (P) No. 13/98/PWD dated 21-2-1998, G.O. (MS) No. 43/99/IRD dated 9-6-1999, G.O. (MS) No. 2/2005/PWD dated 7-1-2005 and amendments thereto and other rules prevailing with regard to tender for works in Irrigation Department/PWD will be applicable to this tender also.
6. For getting tender documents, original certificates should be produced.
Inland Navigation Directorate,
Kallada House,
(Sd.) Asramam P. O., Kollam. Director.
Gaz. No. 48/2008/DTP (Irrigation).
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-564/89. 2008 നവംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി കേരള ജലവിഭവ വകുപ്പ് പമ്പ ജലസേചന പദ്ധതി ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പമ്പാ ജലസേചനപദ്ധതിയിൽപ്പെട്ട താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ വിവരങ്ങളും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 1/ഇ.ഇ./2008-09—പി.എെ.പി.–വലതുകര കനാൽ ഇടപ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 700 മീ. വരെയുള്ള ഭാഗത്തെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി യ ു ം ക ഴ ിഞ്ഞ ജലവിതരണ സമയത്ത് മടവീഴ്ചയിൽ ഉ≠ായ കേടുപാടുകൾ അടിയന്തിരമായി പുനരുദ്ധരിക്കുകയും ചെയ്യുന്ന പണികൾ— രൂപ 6,00,000 15,000 2 2/ഇ.ഇ./2008-09—ടി മണിയാർ ബാരേജിന്റെയും ഹെഡ് വർക്കിന്റെയും അറ്റകുറ്റപ്പണികൾ— രൂപ 10,00,000
25,000 3 3/ഇ.ഇ./2008-09—ടി ഇടതുകര കനാലിൽ വെ∑ണി ശാഖയുടെ ചെയിനേജ് 755 മീ. മുതൽ 1 3 0 0 മ ീ . വ െ ര യ ുള്ള ഭ ാ ഗ ത്തെ അ ട ി യ ന്ത ി ര പുനരുദ്ധാരണ പണികൾ— രൂപ 5,00,000 12,500
15,000 4 4/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ആലക്കോട് നീർപ്പാലത്തിന്റെ ചെയിനേജ് 12 2 8 0 മ ീ . മ ു ത ൽ 1 2 4 0 0 മ ീ . വ െ ര യ ുള്ള ഭാഗത്തെ അടിയന്തിര ചോർച്ച തടയൽ പണികൾ— രൂപ 6,00,000
5 5/ഇ.ഇ./2008-09—ടി വലതുകര കനാലിൻെറ കുറ്റൂർ ശാഖയുടെ ചെയിനേജ് 10 മീ. മുതൽ 1200 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ— രൂപ 5,00,000 12,500 6 6/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ മാവേലിക്കര കിഴക്കേക്കര ശാഖയുടെ ചെയിനേജ് 300 മീ. മുതൽ 1820 മീ. വരെയുള്ള ഭാഗത്തെ ടി— രൂപ 8,00,000 20,000 7 7/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 1100 മീ. മുതൽ 1220 മീ. വരെയുള്ള ചെറുകോൽ ഭാഗത്തെ അറ്റകുറ്റപ്പണിയും കേടായ ബ≠ിന്റെ അടിയന്തിര സംരക്ഷണ പ്രവർത്തികളും— രൂപ 6,00,000 15,000 8 8/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ
30,000 ചെയിനേജ് 27500 മീ. മുതൽ 28000 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര ചോർച്ച തടയൽ പണികൾ— രൂപ 12,00,000
9 9/ഇ.ഇ./2008-09—ടി മെയിൻ കനാലിൽ ചെയിനേജ് 5 5 1 0 മ ീ . മ ു ത ൽ 5 6 7 0 മ ീ . വ െ ര യ ു ള്ള ( ക ു ന ം വ ാ ഞ്ച ി ) ഭ ാ ഗ ത്തെ അ ട ി യ ന്ത ി ര പുനരുദ്ധാരണ പണികൾ— രൂപ 5,00,000 12,5002nd DEC. 2008] IRRIGATION DEPARTMENT 400 (1)
(2)
(3) (1)
10 10/ഇ.ഇ./2008-09—പി. എെ. പി.–ഇടതുകര ചെന്നിത്തല ശാഖാ കനാലിൻെറ ചെയിനേജ് 1300 മീ. മുതൽ 1800 മീ. വരെയും 1900 മീ. മുതൽ 2500 മീ. വരെയും 2550 മീ. മുതൽ 4500 മീറ്റർ വരെയുമുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ— രൂപ 7,00,000 17,500 11 11/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ
20,000 ചെയിനേജ് 31800 മീ. മുതൽ 32000 മീ.വരെയുള്ള ടി—രൂപ 8,00,000
12 12/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 4000 മീ. മുതൽ 4050 മീ. വരെയുള്ള നാരങ്ങാനം ഭാഗത്തെ കേടുപാടുകൾ സംഭവിച്ച ബ≠ിന്റെ അടിയന്തിര പുനരുദ്ധാരണ പണികൾ— രൂപ 5,00,000
12,500 13 13/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 7500 മീ. മുതൽ 7720 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 5,00,000
12,500 14 14/ഇ.ഇ./2008-09— ടി ഇടതുകര-പാ≠നാട് ശാഖാ കനാലിൻെറ ചെയിനേജ് 6140 മീ. മുതൽ 8000 മീ. വരെയുള്ള ടി—രൂപ 5,00,000 12,500 15 1 5/ ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ പുലിയൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 4273 മീ. മുതൽ 4850 മീ. വരെയുള്ള ടി—രൂപ 5,00,000 12,500 16 1 6/ ഇ.ഇ./2008-09—ടി വലതുകര കനാലിൻെറ കവിയൂർ ബ്രാഞ്ച് കനാലിന്റെ പുറമറ്റം ജലവിതരണിയുടെ 0 മീറ്റർ മുതൽ അവസാന ഭാഗം വരെയുള്ള ടി—രൂപ 3,00,000 7,500
12,500 17 17/ഇ.ഇ./2008-09—ടി വലതുകര കനാൽ കവിയൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 500 മീ. മുതൽ 1200 മീ. വരെയുള്ള അടിയന്തിര പുനരുദ്ധാരണ പണികൾ—രൂപ 5,00,000
18 18/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 32025 മീറ്ററിലെ തുരങ്കത്തിൽ ന ി ന്ന ു മ ു ള്ള ഒ ാ ട യ ു െ ട ന ി ർ മ്മ ാ ണ ം — രൂപ 8,00,000
20,000 19 19/ഇ.ഇ./2008-09—ടി വലതുകര കനാൽ തിരുവൻവ≠ൂർ ബ്രാഞ്ച് കനാൽ 1312 മീ. മുതൽ 2500 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 5,00,000 12,500 20 20/ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 16600 മീ. മുതൽ 16800 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ— രൂപ 5,00,000
12,500 21 21/ഇ.ഇ./2008-09—ടി വലതുകര കനാലിൻെറ ചെയിനേജ് 19700 മീ. മുതൽ 20050 മീ. വരെയുള്ള ഭാഗത്തെ ടി—രൂപ 5,00,000 12,500 22 22/ഇ.ഇ./2008-09—ടി ചെങ്ങന്നൂർ ആഫീസ് കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 8,00,000
20,000
(2)
(3) 23 23/ഇ.ഇ./2008-09—ടി മെയിൻ കനാലിൻെറ 13420 മീറ്റർ മുതൽ 13650 മീറ്റർ വരെയുള്ള കീകൊഴൂർ ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 7,00,000
17,500 24 24/ഇ.ഇ./2008-09—ടി മെയിൻ കനാലിൻെറ ചെയിനേജ് 5830 മീ. മുതൽ 6000 മീ. വരെ കുമ്പളാത്താംമൺ ഭാഗത്തെ അടിയന്തിര പുനരു ദ്ധാരണ പണികൾ—രൂപ 5,00,000 12,500 25 25/ഇ.ഇ./2008-09—ടി ഇടതു കനാലിൻെറ കുറത്തിക്കാട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 815 മീ. മുതൽ 2800 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 5,00,000 12,500 26 26/ഇ.ഇ./2008-09— ടി ഇ ട ത ു ക ര ക ന ാ ല ി ൽ ആറൻമുള നമ്പർ-2 ഉപശാഖാ ചെയിനേജ് 2400 മീറ്റർ മുതൽ 2610 മീ. വരെയുള്ള ഭാഗത്തെ പുതുക്കിപ്പണിയൽ—രൂപ 2,00,000 5,000 27 27/ഇ.ഇ./2008-09—ടി ഇ ട ത ു കര ക ന ാ ല ി ൽ ആറൻമുള ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1150 മീറ്റർ മുതൽ 2000 മീ. വരെയുള്ള അടിയന്തിര സംരക്ഷണ ജോലികൾ—രൂപ 5,00,000 12,500 28 2 8 / ഇ . ഇ . / 2 0 0 8 - 0 9 — ട ി ക ാ മ്പ സ ് മ ു ത ൽ ഹൈഡ്രോളജി ഡിവിഷൻ വരെയുള്ള റോഡിന്റെ വികസന പണികൾ—രൂപ 3,00,000 7,500 29 29/ഇ.ഇ./2008-09—ടി വലതുകര കനാൽ ഇരവിപേരൂർ-ഓതറ-കല്ലിശ്ശേരി-ചെങ്ങന്നൂർ റോഡിനും ഇരവിപേരൂർ-നെല്ലിമല-പുത്തൻകാവ് റോഡിനുമിടയിലുള്ള ഇൻപെഷൻ റോഡ് വികസന പണികൾ—രൂപ 8,00,000 20,000 30 30/ഇ.ഇ./2008-09—ട ി െ മ യ ി ൻ ക ന ാ ൽ ചെയിനേജ് 16000 മീറ്റർ മുതൽ 16081 മീ. വരെയുള്ള പുതുമൺ നീർപ്പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 31 31/ഇ.ഇ./2008-09—ടി ഇരവിപേരൂർ സെക്ഷൻ ഓഫീസിന്റെ വാർഷിക അറ്റകുറ്റപ്പണി— രൂപ 4,00,000
10,000 32 32/ഇ.ഇ./2008-09—ടി വലതുകര കനാൽ ഞൂഴൂർ ഉപശാഖാ കനാലിന്റെ ചെയിനേജ് 1160 മീ. മുതൽ 1260 മീ. വരെയുളള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ—രൂപ 2,00,000 5,000
10,000 33 33/ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെയിനേജ് 13650 മീറ്റർ മുതൽ 14100 മീ. വരെയുളള ഭാഗത്തെ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 4,00,000
34 34/ഇ.ഇ./2008-09—ടി മണിയാർ ജനറേറ്റർ ബിൽഡിംഗിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—രൂപ 3,00,000 7,500 35 35/ഇ.ഇ./2008-09—ടി ഇടതുകര മെയിൻ കനാലിന്റെ കരംവേലി നീർപ്പാലത്തിന്റെയും മുകൾഭാഗത്തെ ചെയിനേജ് 7325 മീ. മുതൽ 7595 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ (പുനർ ദർഘാസ്)— രൂപ 6,72,000
16,8002nd DEC. 2008] IRRIGATION DEPARTMENT 401 (1)
(2)
(3) 36 36/ഇ.ഇ./2008-09—പി.എെ.പി.–ഇടതുകര കനാൽ ചെയിനേജ് 14304 മെഴുവേലി നീർപ്പാലത്തിന്റെയും കിടങ്ങന്നൂർ നീർപ്പാലത്തിന്റെയും അടിയന്തിര ചോർച്ച തടയൽ പണികൾ (പുനർദർഘാസ്)— രൂപ 12,60,000
31,500 37 37/ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെയിനേജ് 12260 മീ. മുതൽ 12442 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—രൂപ 7,20,000 15,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 2, 6, 8, 10, 11, 18, 22, 23, 29, 35, 36, 37 ഇവയ്ക്ക് രൂപ 700 + എസ്. റ്റി.+ എ. എസ്.റ്റി, മറ്റുള്ളവയ്ക്ക് രൂപ 400 +എസ്. റ്റി.+ എ. എസ്.റ്റി.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 4, 7 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2-ന് 10 മാസം, ക്രമനമ്പർ 6, 11, 18, 22, 29, 37 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 8-ന് 12 മാസം, ക്രമനമ്പർ 36-ന് 13 മാസം, ക്രമനമ്പർ 10, 23, 35 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 16, 28, 34 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 26, 30, 32 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 31, 33 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 5 മാസം.
ദർഘാസ് പ്രമാണങ്ങൾ 2008 ഡിസംബർ 9-ാം തീയതി മുതൽ 15-ാം തീയതി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ആഫീസ് സമയത്ത് ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്.
ദർഘാസ് സംബന്ധമായ മറ്റ് വിവരങ്ങൾ ഈ ആഫീസിലോ ചെങ്ങന്നൂർ, മാവേലിക്കര പി.എെ.പി. സബ്ഡിവിഷനുകളിൽ നിന്നോ കോഴഞ്ചേരി പി.എെ.പി. സബ്ഡിവിഷനിൽ നിന്നോ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
ദർഘാസ് നമ്പർ 1 മുതൽ 16 വരെയുള്ള ദർഘാസുകൾ 2008 ഡിസംബർ 18-ാം തീയതി 3 മണിക്ക് മുമ്പായും, ദർഘാസ് നമ്പർ 17 മുതൽ 37 വരെയുള്ള ദർഘാസുകൾ 2008 ഡിസംബർ 19-ാം തീയതി 3 മണിക്ക് മുമ്പായും താഴെ ഒപ്പിട്ടിരിക്കുന്ന "The Contractor further assures that it is clearly understood that the settlement of claims either by part bills of by final bills will be made only according to the availability of budget provision and allotment of funds made with the Division Officer in-charge of the work under the respective heads of account in which the work is sanctioned and arranged and also subject to the seniority of such bills. No claims for interest or for damages whatsoever shall be made for belated settlement of claims of bills".
പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിരസി ക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. എെ. പി. ഡിവിഷൻ, ചെങ്ങന്നൂരിന്റെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം.
എഗ്രിമെന്റ ് തീയതി മുതൽ പത്തു ദിവസത്തിനകം സ്ഥലം ഏറ്റെടുക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതിനോടൊപ്പം തന്നെ ജി.ഒ. നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ്, തിരുവനന്തപുരം തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടെയും അസ്സൽ ഉ≠ായിരി ക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഗവൺമെന്റ ് ഉത്തരവ് (പി.) 84/97 തീയതി 19-8-1997, ജി. ഒ. (പി.) 13/98 പി.ഡബ്ല്യൂ.ഡി. തീയതി 21-2-1998, (എം. എസ്സ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.
എക്സിക്യൂട്ടീവ്
ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനു ശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണം മൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരി ക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനൊടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും, 50 രൂപയിൽ കുറയാത്ത തുക യ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തുമാണ്. പ്രാഥമിക ഉടമ്പടിയിൽ അഞ്ചാമത്തെ ഉപവകുപ്പായി താഴെപ്പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.
എഞ്ചിനീയറുടെ കാര്യാലയം,
പി. എെ. പി. ഡിവിഷൻ,
(ഒപ്പ്) ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-2203/96. 2008 നവംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പാലാ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേക കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ 10-12-2008 വൈകുന്നേരം കൃത്യം നാലുമണിവരെ സ്വീകരിക്കുന്നതായിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തി2nd DEC. 2008] IRRIGATION DEPARTMENT 402 ദിവസം അതേ സമയം വരെ ദർഘാസ് സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4.15-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
4.00 p. m. on or before the date specified. Tenders will be opened at 4.30 p. m. on the same day in the presence of the contractors present by the Executive Engineer or the officer authorized by him.
Sl. Tender No. and EMD
No. Name of work with PAC Rs.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/എ.ഇ.ഇ./ 2008-09—മാഞ്ഞൂർ പഞ്ചായ ത്തിൽ കുഴിയഞ്ചാൽ കലുങ്കിന്റെ താഴ്വശം കുഴിയഞ്ചാൽ തോടിന്റെ തീരസംരക്ഷണം—രൂപ 2,35,000.
നിരതദ്രവ്യം—രൂപ 6,000. ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + വി.നി. ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—10-12-2008 ഉച്ചയ്ക്ക് 1 മണി.
പ്രവൃത്തി തീർക്കുന്നതിനുള്ള കാലാവധി—3 മാസം.
പുനർ ദർഘാസ് പ്രമാണങ്ങളും മറ്റുവിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽക പ്പെടാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്, ജലസേചന വകു പ്പുകളിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
കേരള പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ. (എം. എസ്.) 28474 എം.ഡി. 25-10-1974-ലെ 2- ാം വകുപ്പിൽ (2)-ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാ ക്കേ≠താണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ 20-9-1990-ലെ സർക്കാർ ഉത്തരവ് നമ്പർ (എം. എസ്.) 39/പി. എൽ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.
ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. പാലാ.
TENDER NOTICE
No. DB-1/97. 15th November 2008.
The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala invited competitive sealed tenders from registered eligible contractors for the following works upto (1) (2)
(3) 1 70/2008-09—Protection works to Manalchira Mullathukandom Padasekharam bund and farm road in Avoly Panchayath— Rs. 10,00,000
25,000 2 71/2008-09—Urgent side protection works to the thodu leading to Marikathodu at Cholapuzha area in ward No. 7 of Arakuzha Panchayath—Rs. 5,00,000 12,500 3 72/2008-09—Side protection works to the side of Pulikkamalilthodu near Kozhippally Pazhayapalam in Palakuzha Panchayath—Rs. 10,00,000 25,000 4 73/2008-09—Urgent rectification works to aquaduct in varandakam branch cannal in No.II LI Scheme and side protection works to perumthodu in Ramamangalam Panchayath—Rs. 15,00,000 37,500 5 74/2008-09—Urgent side protection works t o M a n n a t h u r v a l i y a t h o d u n e a r Kannamattom Padasekharam in Thirumarady Panchayath— Rs. 10,00,000 25,000 6 45/2008-09—Reconstruction of damaged P u m p h o u s e o f O k k a l L I S c h e m e (Re-tender)—Rs. 15,00,000 37,500 7 50/2008-09—Protecting the sides
of Nattuthodu near south side of Vallom Parampu bridge in Kumbalangi Panchayath (Re-tender)—Rs. 13,80,000 34,500 Cost of tender form—Rs. 400 + ST for Sl. No. 2 and Rs. 700 + ST for all others.
Last date and time of sale of tender—15-12-2008 upto 1 p.m.
Last date and time of receipt of tender—16-12-2008 upto 4 p.m.
Period of completion— 6 months.
The firm period of the tenders will be four months from the date of opening of the tenders. All other conditions are same as those current in Kerala PWD/Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള2nd DEC. 2008] IRRIGATION DEPARTMENT 403 അംഗീകൃത കരാറുകാരിൽ നിന്നും 16-12-2008 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 70/2008-09—ആവോലി പഞ്ചായത്തിൽ
മണൽചിറ മുല്ലത്തുക≠ം പാടശേഖരം ബ≠ിന്റെയും ഫാം റോഡിന്റെയും സംരക്ഷണ പ്രവർത്തികൾ— രൂപ 10,00,000 25,000 2 71/2008-09— ആരക്കുഴ പഞ്ചായത്തിൽ
വാർഡ് നമ്പർ 7 ചോലപ്പുഴ ഭാഗത്തെ മാറികത്തോട്ടിലേക്കുള്ള കൈവഴിയുടെ അ ത ്യ ാ വ ശ ്യ പ ാ ർ ശ ്വ സ ം ര ക്ഷ ണ പ്രവർത്തികൾ— രൂപ 5,00,000 12,500 3 72/2008-09—പാലക്കുഴ പഞ്ചായത്തിൽ കോഴിപ്പള്ളി പഴയപാലത്തിന് സമീപം പുളിക്കമാലിൽ തോടിന്റെ പാർശ്വസംരക്ഷണ പ്രവർത്തികൾ—രൂപ 10,00,000 25,000 4 73/2008-09—രാമമംഗലം പഞ്ചായത്തിൽ
സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
Office of the Executive Engineer, M. I. Division, Ernakulam, (Sd.) Kakkanadu, Kochi-30. Executive Engineer.
TENDER NOTICE
No. 14/SEICC/2008-09. 14th November 2008.
The Superintending Engineer, Irrigation Central Circle, Thrissur on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala P. W. D./Irrigation Department. Tenders will be received by post/speed post only.
Tenders submitted directly or by courier service will be rejected.
Sl. Tender No. and Name of work E. M. D.
No. with Estimate Amount Rs.
നമ്പർ 2-ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ വര≠കം ബ്രാഞ്ചിൽ അക്വഡക്റ്റിന്റെ കേടുപാടു തീർക്കലും പെരുംതോടിന്റെ പാർശ്വസംരക്ഷണ പ്രവർത്തികളും— രൂപ 15,00,000
37,500 5 74/2008-09—തിരുമാറാടി പഞ്ചായത്തിൽ കണ്ണാമറ്റം പാടശേഖരത്തിനുസമീപം മണ്ണത്തൂർ വലിയ തോടിന്റെ അത്യാവശ്യ പ ാ ർ ശ ്വ സ ം ര ക്ഷ ണ പ ണ ി ക ൾ — രൂപ 10,00,000
25,000 6 45/2008-09—ഒക്കൽ ലിഫ്റ്റ് ഇറിഗേഷൻ
പദ്ധതിയുടെ പമ്പ് ഹൗസിന്റെ പുനർ ന ി ർ മ്മ ാ ണ ം ( പ ു ന ർ ദ ർ ഘ ാ സ ് ) — രൂപ 15,00,000
37,500 7 50/2008-09—കുമ്പളങ്ങി പഞ്ചായത്തിൽ
വള്ളംപറമ്പ് പാലത്തിന് സമീപം തെക്കു ഭ ാ ഗ ത്ത ് ന ാ ട്ട ു േ ത ാ ട ി െ ന്റ പ ാ ർ ശ ്വ സ ം ര ക്ഷ ണ ം ( പ ു ന ർ ദ ർ ഘ ാ സ ് ) — രൂപ 13,80,000
34,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 2-ന് രൂപ 400 + വി. നി., മറ്റുളളവയ്ക്ക് രൂപ 700 + വി.നി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-12-2008 ഉച്ചയ്ക്ക് 1 മണി വരെ.
പ്രവൃത്തിയുടെ കാലാവധി—6 മാസം.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ 1 32/SEICC/2008-09—TRP—Environment and
Coastal Protection-River protection- Improvements to the thodes leading to
P.C. Canal from Thiruvathra Muttil in
Chavakkad Municipality to Madaikadavu Sluice in Kadappuram Panchayath in
Thrissur District—Rs. 99,40,000 50,000 2 33/SEICC/2008-09— CDP—Drilling and grouting works in masonry Dam-Block No. 2 to 16—Rs. 47,50,000 50,000 Cost of tender forms—Rs.2,000+VAT for Sl. No. 1 and Rs.1,000+VAT for Sl. No. 2.
Date and time of issue of tender forms—9-12-2008, 11 a.m. to 12-12-2008, 4 p. m.
Date and time of receipt of tender forms—19-12-2008 upto 2.30 p. m.
Date and time of opening of tenders–19-12-2008, 3 p. m. Class of contractor—'A' Class for Sl. No. 1 and 'B' Class and above for Sl. No. 2.
Time of completion—1 year for Sl. No. 1 and 3 months for Sl. No. 2.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If2nd DEC. 2008] IRRIGATION DEPARTMENT 404 the date of tender be declared as holiday, tenders will be received and opened on the next working day . The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the office of the undersigned upto 18-12-2008, 4 p.m. on all working days.
Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E. M. D. and preliminary agreement will be summarliy rejected.
All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പി ക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 32/എസ്. ഇ. എെ. സി. സി./2008-09. ടി. ആർ. പി.—പരിസ്ഥിതി കടൽത്തീര സംരക്ഷണം-നദീസംരക്ഷണ പണികൾ- തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുനിസിപ്പാലിറ്റി യിലെ തിരുവത്ര മുട്ടിൽ മുതൽ കടപ്പുറം പഞ്ചായത്തിലെ മാടായിക്കടവ് …ൂയിസ് വരെയുള്ള പി. സി. കനാലിലേക്കു പോകുന്ന തോടിന്റെ പുനരുദ്ധാരണ പണികൾ— രൂപ 99,40,000
50,000 2 33/എസ്.ഇ.എെ.സി.സി./2008-09—സി.ഡി.പി.- മേസണറി ഡാമിന്റെ ഡ്രില്ലിംഗും ഗ്രൗട്ടിംഗും പണികൾ-ബ്ലോക്ക് നമ്പർ 2 മുതൽ 16 വരെ— രൂപ 47,50,000
50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ-1-ന് രൂപ 2,000+മൂ.വ.നി., ക്രമനമ്പർ-2-ന് രൂപ 1,000+ മൂ.വ.നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 9-12-2008 രാവിലെ 11 മണി മുതൽ 12-12-2008 വൈകുന്നേരം 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—19-12-2008 വൈകുന്നേരം 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-12-2008 വൈകുന്നേരം 3 മണി.
കരാറുകാരുടെ യോഗ്യത—ക്രമ നമ്പർ 1-ന് "എ" ക്ലാസ,് ക്രമ നമ്പർ 2-ന് ''ബി'' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 വർഷം, ക്രമനമ്പർ 2-ന് 3 മാസം.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 18-12-2008, 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്.
നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതു മായിരിക്കണം.
ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിതഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, Irrigation Central Circle, (Sd.) Thrissur-680 020. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 2/എ.ഇ.ഇ./എം.എെ.-സി.കെ.വൈ./2008-09.
2008 നവംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തി യുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണത്താൽ നി›ിത2nd DEC. 2008] IRRIGATION DEPARTMENT 405 ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 കാടുകുറ്റി എൽ. എെ. സ്കീമിലെ മെയിൻ കനാലിന്റെയും ബ്രാഞ്ച് കനാലിന്റെയും പുനരുദ്ധാരണ പണികൾ—രൂപ 2,95,000 7,400 2 കക്കാട് നമ്പർ-1 എൽ. എെ. സ്കീമിലെ
പുനരുദ്ധാരണ പണികൾ—രൂപ 1,47,000 3,700 3 കോയാസ് കോമ്പൗ≠് എൽ. എെ. സ്കീമിലെ
പുനരുദ്ധാരണ പണികൾ—രൂപ 1,80,000 4,650 4 എരയാംകുടി നമ്പർ-3 എൽ. എെ. സ്കീമിന്റെ പുനരുദ്ധാരണ പണികൾ— രൂപ 1,40,000
3,500 5 പുത്തൻചിറ എൽ. എെ. സ്കീമിന്റെ അക്വയർ ചെയ്ത ഭൂമി കയ്യേറ്റം ഒഴിവാക്കുന്നതിനുവേ≠ി കമ്പിവേലി കെട്ടി സംരക്ഷിക്കൽ—രൂപ 1,40,000 3,500 6 മാള സെക്ഷന്റെ കീഴിലുള്ള വിവിധ
എൽ. എെ. സ്കീമുകളിലെ എം. എസ്. പൈപ്പിന്റെ റിപ്പയറിംഗ് പണികൾ— രൂപ 2,75,000
6,900 7 ക ൂടപ്പുഴ ചെക്ക് ഡാമിൽ ഷട്ടർ സ്ഥാപി
3,500 ക്കൽ—രൂപ 1,40,000
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—11-12-2008, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-12-2008, 3 മണിവരെ.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി' യും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 50 (അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ.
ചാലക്കുടി.
Gaz. No. 48/2008/DTP (Irrigation).
ദർഘാസ് പരസ്യം
നമ്പർ ടി.എൻ.3/എ.ഇ.ഇ./2008-09. 2008 നവംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതു മരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ 10-12-2008, 4 മണിക്ക് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/05 (3) CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സി. ആർ. ഡി. സ്കീം—ഏഴാറ്റുമുഖത്തെ ലീഡിംഗ് ചാനലിൽ നിന്ന് സിൽറ്റ് നീക്കം ചെയ്യുന്ന പ്രവർത്തി—രൂപ 12,000 300 2 സി. ആർ. ഡി. സ്കീം—അടിച്ചിലി ബ്രാഞ്ച് കനാലിന്റെ കീ. മീ. 1/200-നും 1/400 -നും ഇടയ്ക്കുള്ള ഭാഗത്തിന്റെ അടിയന്തിര ഉദ്ധാരണ പണികൾ—രൂപ 10,000 250 3 സി. ആർ. ഡി. സ്കീം—എൽ. ബി. സി. സെക്ഷന്റെ കീഴിലുള്ള കനാലുകളിൽ ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവർത്തി—രൂപ 5,000 150 ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-12-2008, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2008, 3 മണിവരെ.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും ഒരുമാസം, ക്രമനമ്പർ 3-ന് 31-5-2009 വരെ.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറു കാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാ യിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണ2nd DEC. 2008] IRRIGATION DEPARTMENT 406 ത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെ ടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ എഞ്ചിനീയർ. നമ്പർ-2, ചാലക്കുടി.
ദർഘാസ് പരസ്യം
നമ്പർ ഡി4/2008-09 (4) 2008 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—95/2008-09—മലമ്പുഴ പദ്ധതി—മലമ്പുഴ ഹൗസിൽ നിന്നും ജവഹർ നവോദയ വിദ്യാലയം വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണ പ്രവൃത്തികൾ—രൂപ 3,80,000.
നിരതദ്രവ്യം—രൂപ 9,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—11-12-2008, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-12-2008, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-12-2008, 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. ദർഘാസുകൾ സമർപ്പിക്കുന്ന ലൈസൻസുള്ള കരാറുകാർ ശിരുവാണി പ്രോജക്ട് സർക്കിളിന് കീഴിലുള്ള കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. ദർഘാസ് ദിവസം അപ്രതീക്ഷിത അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവത്തി ദിവസങ്ങളിൽ ദർഘാസുകൾ നടത്തുന്നതായിരിക്കും. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് ജലസേചന ഡിവിഷൻ, എഞ്ചിനീയർ. മലമ്പുഴ ഡാം.
ദർഘാസ് പരസ്യം
നമ്പർ ഡി1/156/2008. 2008 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി പരപ്പനങ്ങാടി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 16-12-2008-ന് വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. നി›ിത ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 1/എഇഇ/156/2008— 2008-09 വർഷത്തെ വെഞ്ചാ ലി എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റപ്പണി—രൂപ 76,000 1,900 2 2/എഇഇ/156/08—ടി കൂരിയാട് എൽ. എെ.
സ്കീമിന്റെ ടി—രൂപ 63,000 1,575 3 3/എഇഇ/156/08—ടി തൃക്കുളം എൽ. എെ.
സ്കീമിന്റെ ടി—രൂപ 73,000 1,825 4 4/എഇഇ/156/08—ടി കൊളപ്പുറം എൽ. എെ.
സ്കീമിന്റെ ടി—രൂപ 54,000 1,350 5 5/എഇഇ/156/08—ടി തെക്കേപ്പാടം എൽ. എെ..
സ്കീമിന്റെ ടി—രൂപ 78,000 1,950 6 6/എഇഇ/156/08—ടി വലിയോറ എൽ. എെ.
സ്കീമിന്റെ ടി—രൂപ 58,000 1,450 7 7/എഇഇ/156/08—ടി ഉള്ളണം എൽ. എെ.
സ്കീമിന്റെ ടി—രൂപ 61,000 1,525 8 8/എഇഇ/156/08—ടി മുള്ളൻകുഴി എൽ. എെ.
സ്കീമിന്റെ ടി—രൂപ 48,000 1,200 9 9/എഇഇ/156/08—ടി ഇരിങ്ങല്ലൂർ എൽ. എെ.
സ്കീമിന്റെ ടി—രൂപ 65,000 1,625 10 10/എഇഇ/156/08—ടി മണ്ണട്ടംപാറ വിയർക്കം
ലോക്കിന്റെ ട ി — രൂപ 1,75,000 4,375 11 11/എഇഇ/156/08—ടി വാഴക്കാട് ല ി ഫ ് റ്റ ്
ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ ട ി — രൂപ 46,000
1,150 12 12/എഇഇ/156/08—ടി തിരുന്നാവായ ലിഫ്റ്റ്
ഇറിഗേഷൻ സ്കീമിന്റെ ടി—രൂപ 1,05,000 2,625 13 13/എഇഇ/156/08—ടി ചെകുത്താൻ കു≠്
ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി— രൂപ 3,00,000
7,500 14 14/എഇഇ/156/08—ടി കമുക് ലിഫ്റ്റ്
1,875 ഇറിഗേഷൻ സ്കീമിന്റെ ട ി — രൂപ 75,0002nd DEC. 2008] IRRIGATION DEPARTMENT 407 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—16-12-2008, 1 മണിവരെ.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് സംബന്ധമായ വിശദവിവരങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് ദിവസത്തിന്റെ ഏഴു ദിവസം മുൻപ് ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം അടച്ച് രസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ഇന്ദിരാവികാസ്പത്ര നിരതദ്രവ്യമായി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന എഞ്ചിനീയർ.
ഉപവിഭാഗം, പരപ്പനങ്ങാടി.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ.1/99. 2008 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത സബ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവൃത്തിക്ക് മൽസരാടിസ്ഥാനത്തിലുള്ള ദർഘാ സുകൾ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ 2008 ഡിസംബർ 10-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവ ശാൽ അന്നേ ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എ.ഇ.ഇ./എെ.എൻ.ഡി./1/2008-09— തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വടകര-മാഹി കനാലിലെ മൂഴിക്കൽ റഗുലേറ്ററിന്റെ 2008-09-ലെ വാർഷിക സംരക്ഷണ പ്രവൃത്തി—താൽക്കാലിക റിംഗ്ബ≠് നിർമ്മാണവും കാലാവധി എത്തിയാൽ അത് പൊളിച്ചുനീക്കലും—രൂപ 51,500.
നിരതദ്രവ്യം—രൂപ 1,300. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വി. നി. പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം. കരാറുകാരന്റെ യോഗ്യത—'ഡി'യും അതിനുമുകളിലും. കേരള പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാകുന്ന കരാറുകാർക്ക് 10-12-2008-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഉൾനാടൻ ജലഗതാഗത എഞ്ചിനീയർ. സബ് ഡിവിഷൻ, കണ്ണൂർ.