Government of Kerala
Reg . No. രജി . നമ്പർ
KL/TV (N )/ 12/ 2006-2008 കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2nd December 2008
Vol. LIII
No. THIRUVANANTHAPURAM , TUESDAY
2008 ഡിസംബർ 2
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
} 48
11th Agrahayana 1930 1930 അഗ്രഹായനം 11
PART III
Marine Department
പുനർ ദർഘാസ് പരസ്യം
നമ്പർ എ2-1388 / 2008 / ഇഇ .
2008 നവംബർ 13 .
കൊല്ലം അടുത്ത വർഷത്തേക്ക് കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പറയുന്ന അവകാശങ്ങൾ നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസിനു പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ /ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത'തുത വ്യക്‌തിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ് .
പ്രവൃത്തിയുടെ പേര്- തങ്കശ്ശേരി ഫിഷറി ഹാർബറിനുളളിൽ പ്രവേശിക്കുന്ന വാഹനത്തിൽനിന്നും 1-1-2009 മുതൽ ഒരു വർഷത്തേക്ക് പ്രവേശന ഫീസ്/വാർഫേജ് എന്നിവ വസൂലാക്കുന്നതിനുള്ള അവകാശം .
നിരതദ്രവ്യം രൂപ 47,000 .
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 700 + എസ് . ററി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-12-2008 , 12 മണി .
ലേലത്തിൽ പങ്കെടുക്കാൻ രജിസ്‌ററർ ചെയ്യേണ്ട അവസാന തീയതിയും സമയവും-10-12-2008 , 1.30 മണി .
ലേലം ദർഘാസ് നടത്തുന്ന സ്‌ഥലം തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം , ദർഘാസ് /ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നു. 1-12-2003മുതൽ ദർഘാസംമലദിവസംരാവ 11 മണിവരെ ദർഘാസ് ലേല പ്രമാണത്തിൻറെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ രജിസ്റാർ ചെയ്യേണ്ട അവസാനസമയം ഉച്ചയ്ക്ക് 1.30 മണി വരെയാണ് . 2 മണിക്ക് ലേലം നടത്തുന്നതാണ് . ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ് . ദർഘാസ്/ലേല പ്രമാണത്തോടൊപ്പം 47,000 രൂപയുടെ ഡിമാൻറ് (ഡ്രാഫ്ററ് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾക്കും മലലത്തിനും പ്രത്യേകം ടെണ്ടർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേണ്ടതാണ് . വാർഫേജിൻ്റെ ദർഘാസ്/ലേലം ലഭിക്കുന്നവർ ക്വാട്ട് ചെയ്യുന്ന തുകയുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുൻപായും ശേഷിക്കുന്ന തുക രണ്ട് തുല്യ ഗഡുക്കളായി അവകാശം ഏറെറടുത്ത മൂന്നു മാസം തികയുന്നതിനു മുൻപും ആറ് മാസം തികയുന്നതിന് മുൻപും ഒടുക്കേണ്ട താണ് . കരാർ ഒപ്പിടുന്ന സമയത്ത് ฌาย സെക്യൂരിററി ഗ്യാരന്റിയോ/സോൾവെൻസിയോ സമർപ്പിക്കേണ്ടതാണ് . കഴിച്ചുളള തുകയ്ക്ക് ബാങ്ക് ദർഘാസുകൾ 2008 ഡിസംബർ 10-ാം തീയതി ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം പരിശോധിക്കുന്നതാണ് . ദർഘാസ്/ ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ് ; ഈ ദർഘാസ്ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും .
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം ,
കൊല്ലം .
ഫോൺ - 0474-2742673 .
ദർഘാസ് പരസ്യം
നമ്പർ ഇഇ/ എം.എൽ.പി.എം. / 04 / 2008-09 .
2008 നവംബർ 14 .
கேல ഗവർണ്ണർക്കു വേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം , പൊന്നാനി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
പ്രവൃത്തിയുടെ പേരും പൊന്നാനി മത്സ്യബന്ധധന തുകയു തുറമുഖ പദ്ധതി - അഡ്‌മിനിസ്‌ട്രേററീവ് ഓഫീസ് കെട്ടിടത്തിൻറ അറ്റകുററപ്പണികൾ 2,19,437م .
നിരതദ്രവ്യം-രൂപ 5,500
ദർഘാസ് ഫോറത്തിൻറ വില - രൂപ 400+ മൂ.വ.നി.
തീയതിയും സമയവും 10-12-2008 മുതൽ ഉച്ചയ്ക്ക് 1 മണി 16-12-2008 ദർഘാസ് ٥۰۰همه വിൽക്കുന്ന
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 16-12-2009 കു ന്നേരം 3 മണി .
( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 16-12-2008 വൈകുന്നേരം 3.30 മണി .
പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .
കരാറുകാരൻറെ മുകളിലും . ៣- 'ഡി'യും അതിനു ദർഘാസുകൾ സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിൻറയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ് . കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ/ മാററി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . പ്രവൃത്തിയെപ്പറ്റിയുള്ള (പ്രസ്താവിച്ചിരിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ്
(2 ) എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , മലപ്പുറം , പൊന്നാനി .
എക്സിക്യൂട്ടീവ് .. എഞ്ചിനീയർ .
ഫോൺ : 0494-2629 969