©
Government of Kerala
കേരള സർക്കാർ
Reg . No. രജി . നമ്പർ KL/TV (N)/ 12 / 2006-2008 2008
OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
No. THIRUVANANTHAPURAM , TUESDAY
2nd December 2008 2008 ഡിസംബർ 2
48
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
11th Agrahayana 1930 1930 അഗ്രഹായനം 11
PART III
Police Department
QUOTATION- CUM -AUCTION NOTICE
13th November 2008 .
No. C5-52834/2007/ SB .
Superintendent of Police , SBCID Headquarters willhave the right to stop the auction proceedings or to postpone the auction at any stage without assigning any reason thereof and the decision ofthe Superintendent of Police will be final.
Sealed quotations are invited for the condemnation and disposal of 54 Nos . of U/ S tyres and 52 Nos . ofU / S tubes so as to reach the Superintendent of Police, SBCID, Headquarters , Thiruvananthapuram by registered post beforeore 15.00 hours on 27-1-2009. Quotation should be accompanied by an EMD of Rs . 310 by DD drawn in favour of Superintendent ofPolice , SBCID Headquarters , Thiruvananthapuram. The sealed quotations will be opened immediately after the public auction .
സൂപ്രണ്ട് ഓഫ് പോലീസ് സ്പെഷ്യൽ (ബ്രാഞ്ച് സി . ഐ . ഡി . , പട്ടം , തിരുവനന്തപുരം ഓഫീസിൽ സൂക്ഷി ച്ചിട്ടുള്ള തും ഉപയോഗശൂന്യമായതുമായ 54 ടയറുകളും 52 ട്യൂബുകളും 28-1-2009 -ാം തീയതി രാവിലെ 11 മണിക്ക് എസ് . ബി . സി . ഐ . ഡി . പരിസരത്തുവച്ച പരസ്യമായി ലേലം ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യമായി 310 രൂപ ലേലനലേലസ്ഥലത്ത് കെട്ടിവച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക്"ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതുമാണ് .
Public auction will also be conducted for the disposal of 54 Nos . of U/ S tyres and 52 Nos . of U/ S tubes at 11 a.m. on 28-1-2009 . EMD of Rs . 310 in cash has to be deposited for participating in the public auction . The highest of the amounts offered in the Quotations /Auction willbe accepted . The highest bidder has to remitremit the half ofbid amount (excluding EMD with ST) admissible immediately on accepting the bid.
27-1-2009-ാം തീയതി 3 മണിക്ക് മുൻപ് കിട്ടത്തക്ക വണ്ണം മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സൂപ്രണ്ട് ഓഫ് പോലീസ് , സ്പെഷ്യൽ ബ്രാഞ്ച് സി . ഐ . ഡി , ( ഭരണവിഭാഗം) , തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അയയ്ക്കേ ണ്ടതാണ് . ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും സൂപ്രണ്ട് ഓഫ് പോലീസിന്റെ പേരിൽ എടുത്തിട്ടുള്ള നിശ്ചിത നിരത The articles can be seen at the MT Office , SBCID , Thiruvananthapuram before 11 a . m . and -4 p.m. on all working days with the consent of Superintendent of Police , SBCID Headquarters .
ഡിമാൻറ്ഡ്രാഫ്റ് അടക്കം ചെയ്തിരിക്കേണ്ടതും , കവറിനുപുറത്ത് " ടയർ ലേലത്തിനുളള പ്രത്യേകം രേഖപ്പെടുത്തിയിരിക്കുകയും വേണം . ദർഘാസുകൾ നൽകിയിട്ടുളളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ് .
സീൽ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽ പാഞ്ഞ ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുളള നിരത (ദ്രവ്യം ലേലസഥലത്ത് അടച്ച് രസീത് വാങ്ങേണ്ട തുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ട വർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതുമാണ് . PBS കവറിൽ ദർഘാസുകൾ ( ഓരോ ഇനത്തിനും പ്രത്യേകം ) നേരിട്ടോ തപാൽ മാർഗ" ഗമോ മാർഗ''ഗമോ പോലീസ് (ഭരണ വിഭാഗം) സ്പെഷ്യൽ ബ്രാഞ്ച് സി . ഐ . ഡി . " യുടെ മേൽ വിലാസത്തിൽ 22-1-2009 , 3 മണിക്ക് മുൻപ് കിട്ടത്ത ക്കവിധം അയക്കേണ്ടതാണ് . ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ "സൂപ്രണ്ട് ഓഫ് പോലീസിൻ്റെ ( ഭരണ വിഭാഗം) പേരിൽ വാങ്ങിയിട്ടുളള നിശ്ചിത നിരതദ്രവ്യത്തിനുളള "സൂപ്രണ്ട ഡിമാൻറ് ഡ്രാഫ്ററ് താണ് . കവറിനുമുകളിൽ ടെണ്ടർ വാഹന നമ്പർ . നിന്നും അടക്കം ചെയ്തിരിക്കേണ്ട "വാഹന ലേലത്തിനുളള . " എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം . ദർഘാസുകൾ നൽകിയിട്ടു ളളവർ ലേല സ്ഥലത്ത് ഹാജരാക്കേണ്ടതാണ് . നിർദ്ദിഷ്ട അവസാനിച്ചാലുടൻ ദ ർ ഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം/ ടെണ്ടർ സംഖ്യയുടെ പകുതി തുക ( നിരതദ്രവ്യം കഴിച്ച്) ലേലംകൊണ്ടയാൾ ലേലസ്ഥലത്തു തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . الوله ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തി സാധനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ് . ഏതെങ്കിലും സ്ഥിരപ്പെടുത്തി കാരണവശാൽ ലേലം/ദർഘാസ് കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായി രിക്കും . പുനർലേലത്തിൽ പഎന്തെങ്കിലും നഷ്ടം സംഭ വിച്ചാൽ ആയത് മുൻലേലക്കാരനിൽ നി നിന്നും ഈടാക്കു ന്നതും എന്തെങ്കിലും കൂടുതലായി കിട്ടുകയാണെങ്കിൽ ആയതിന് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ് .
മേൽ കാണിച്ചിരിക്കുന്ന സാധനങ്ങൾ പരിശോധി ക്കണമെന്നുളളവർ പ്രവർത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് 11 മണി മുതൽ 4 മണിവരെ സ്പെഷ്യൽ ബ്രാഞ്ച് സി . ഐ . ഡി . പോലീസ് സൂപ്രണ്ട് ( ഭരണവിഭാഗം) അവർകളുടെ അനുമതിയോടുകൂടി എം, ററി , സ്റേറാറിൽ പരിശോധിക്കാവുന്നതാണ് .
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം /ടെണ്ടർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊണ്ടയാൾ ലേലസ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം / ടെ വർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്ക ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ് .
യുക്തമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാതെ ലേല തീയതി മാററി വയ്ക്കുന്നതിനും ലേലം /ടെണ്ടർ അസ്ഥിരപ്പെടുത്തുന്ന തിനുമുളള അധികാരം തിരുവനന്തപുരം സ്പെഷ്യൽ (លេឈ സി . ഐ . ഡി . പോലീസ് അവർകൾക്ക് ഉണ്ടായിരിക്കുന്നതാണ് .
(Sd.)
ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്ന തുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക മുൻലേലക്കാരൻ അവകാശിയല്ലാത്തതുമാകുന്നു .
Superintendent of Police(Admn .) ForAddl. Director General of Police (Int . )
Headquarters, Special Branch CID, Thiruvananthapuram .
ലേലപരസ്യം
നമ്പർ സി4-53268 /2006 / എസ്.ബി .
2008 നവംബർ 10 .
വാഹനം പരിശോധി മേൽ സൂചിപ്പിച്ചിരിക്കുന്ന ക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് 11 മണി മുതൽ 4 മണി വരെ സ്പെഷ്യൽ (ബ്രാഞ്ച് സി . ഐ . സി . പോലീസ് സൂപ്രണ്ടിൻറ ( ഭരണ വിഭാഗം) അനുമതിയോടുകൂടി അഡ്മിനി സ്ട്രേററീവ് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട പരിശോധിക്കാവുന്നതാണ്.
തോന്നുന്ന പക്ഷം യാതൊരു യുക്തമെന്നു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തിയതി മാറ്റിവയ്ക്കുന്നതിനോ ലേലം / ടെണ്ടർ അസ്ഥിരപ്പെടു ത്തുന്നതിനോ ഉളള അധികാരം തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ( ഭരണ വിഭാഗം ) ഉണ്ടായിരിക്കുന്നതുമാണ് .
സൂപ്രണ്ട് ഓഫ് പോലീസ് സ്പെഷ്യൽ (ബ്രാഞ്ച് സി . ഐ . ഡി . യുടെ കീഴിലുളളതും സ്പെഷ്യൽ (ബ്രാഞ്ച് സി . ഐ .ഐ . ഡി . ഹെഡ്ക്വാർട്ടേ ഴ്സ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ആയ താഴെ പറയുന്ന ഡിപ്പാർട്ടുമെൻറൽ 33. 23-1-2009 പകൽ 11 മണിക്ക് പ്രസ്തുത ആഫീസിൽ വച്ച് പരസ്യമായി ലേലം / ടെൻഡർ വഴി വിൽപ്പന നടത്തുന്ന താണ് .
ക്രമ വാഹനത്തിൻ്റെ വിവരം നമ്പർ
രജിസ്ററർ നിരത
നമ്പർ
രൂപ
KL 01 C 3491 2000
1 1992 മോഡൽ ജീപ്പ്
2 1992 മോഡൽ ജീപ്പ് KL 01 C 3489 2,300
ഹെഡ്ക്വാർട്ടേഴ്*സ" സ്പെഷ്യൽ ബ്രാഞ്ച് സി . ഐ . ഡി . , തിരുവനന്തപുരം .
( ഒപ്പ് ) പോലീസ് സൂപ്രണ്ട് ( ഭരണ വിഭാഗം ) അഡീഷണൽ ഡയറക്ടർ. ജനറൽ ഓഫ് പോലീസ് (ഇൻറല ജൻസ്" ) നുവേണ്ടി ..
ലേലപരസ്യം
നമ്പർ ഇ1 / 36301 / 2008 /റി /സി .. 2008 നവംബർ 3 .
തിരുവനന്തപുരം συ ใด ๆ പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള നന്ദാവനം റിസർവ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും . പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വസ്തുക്കൾ 15-12-2008-ന പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ്" . ലേലം/ നമ്പർ
1 മെററൽ ഫെയിം അയൺടേപ്പ 20 2 അയൺ ഫെയിമോടു കൂടിയ പ്ലാസ്ററിക് ടൈപ്പ് കോട്ട 165 മേൽപ്പടി വസ്തുക്കളുടെ നിരതദ്രവ്യം 2,800 നിശ്ചയി ( രണ്ടായിരത്തി എണ്ണൂറ് ) രൂപയരൂപയായി ച്ചിട്ടുണ്ട് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ലേല ദിവസം സമയത്ത് ഹാജരാക്കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . (223 ലേലവസ്തുക്കൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിയ്ക്കും വൈകുന്നേരം 5 മണിയക്കും ഇടയ്ക്ക് ഡി സി എ ആർ . ൻറ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ് .
ഓഫീസ് ടി വസ്തുക്കളുടെ വില്പനയ്ക്ക് ടെൻഡറുകൾ സ്വീകരിക്കുന്നതാണ് . ടെൻഡർ 60.000 ° പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ടെൻഡറിനോടൊപ്പം വസ്തുക്കളുടെ നിരതദ്രവ്യം തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ പേരിൽ എടുത്ത ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 12-12-2008 വൈകുന്നേരം 4 മണി നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെൻഡറുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും . ടെൻഡർ കവറിനുമുകളിൽ 오 വിവരം എഴുതി വരെയാണ' . യിരിക്കണം .
ക ലേലം അവസാനിച്ചാൽ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ/ടെൻഡറിലോ ഏതിനാണോ കൂടുതൽ തുക കാണുന്നത് ആ ആൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ് . ലേലം /ടെൻഡർ നിരതദ്രവ്യം ഒഴികെ 4 % വാററ് നികുതി ഉൾപ്പെടെ ഉളള തുകയും ലേലസ്ഥലത്ത്വച്ച് അപ്പോൾത്തന്നെ അടയ്ക്കേണ്ടതും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ'ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
ടി നിബന്ധനകൾക്ക് വിപരീതമായി Geler കൊണ്ടയാൾ പ്രവൃത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ് ടത്തിന് ceee . കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ ടസംഖ്യ ട യാനിൽ നിന്നും ഈടാക്കുന്നതു രിക്കും . എന്നാൽ പുനർനർലേലത്തിൽലേലത്തിൽ കൂടുത തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്ക കൂടുതൽ കിട്ടുന്ന തുകയക്ക ടിയാന അർഹതയില്ലാത്തതും ആകുന്നു . മായര
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം• യാതൊരുയാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .
(㎡) പോലീസ് കമ്മീഷണർ ആഫീസ തിരുവനന്തപുരം സിററി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ , തിരുവനന്തപുരം സിററി . (അഡ്മിനിസ്ട്രേഷൻ) ,
ലേലപ്പരസ്യം
(1)
2008 നവംബർ 4 .
12 ) 4 ( /36928/2007/ اله
ചെർപ്പുളശ്ശേരി പോലീസ് സ്റേറഷൻ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന പഴയ 10 പോലീസ് ക്വാർട്ടേഴ്സുകൾ ക്വാർട്ടേഴ്സ് 7, ( 1 ടൈപ്പ് 2 ഡ്യൂറക്സ് ക്വാർട്ടേഴ്സ് 1 , എച്ച്. സി . ക്വാർട്ടേഴ്സ്-1 , എസ് . ഐ . ക്വാർട്ടേഴ്സ്- I ) പൊളിച്ചു വിൽക്കുന്നതി ലേക്കായി 22-12-2008-ാം തീയതി പകൽ 11 മണിക്ക് ചെർപ്പുളശ്ശേരി പോപോലീസ് സ്റേറഷനിൽവച്ച് പരസ്യമായി ലേലം കൊടുക്കുന്നതാണ് . ആഗ്രഹിക്കുന്നവർ ലേലത്തിൽ പങ്കെടുക്കാൻ ലേലത്തിന് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിശ്ചിത നിരതദ്രവ്യമായ 3,000 രൂപ (മൂവായിരം രൂപ മാത്രം ) കെട്ടിവയ്ക്കേണ്ടതുമാണ്- കൂടാതെ รา കെട്ടിടം ലേലത്തിൽ വാങ്ങുവാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ ഡിസംബർ 2008 മാസം 19-ാം തീയതി വൈകുന്നേരം 4 മണിക്കു മുൻപായി പാലക്കാട " ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു . ദർഘാസി നോടൊപ്പം നിശ്ചിത നിരതദ്രവ്യമായി മേൽ പറഞ്ഞി രിക്കുന്ന തുകയ്ക്കുള്ള ഏതെങ്കിലും ഒരു ദേശസാൽകത ബാങ്കിൽനിന്നും പാലക്കാട് ชาญว പോലീസ് സൂപ്രണ്ടിൻറ പേരിൽ മാറാവുന്ന ഡിമാൻറ് ഡാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തി യിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്തമെന്ന് തോന്നുന്നപക്ഷം ലേലം / ദർഘാസ് സഥിരപ്പെടുത്തു ന്നതും അപ്രകാരം ലേലം ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചുകിട്ടിയ ആൾ ലേലം /ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം கழிவு ലേലസ്ഥലത്തു വച്ച അടയ ക്കേണ്ടതും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം /ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസത്തിനുളിൽ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുതരേണ്ടതാണ് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും รา കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . മാത്രമല്ല പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ എന്നാൽ പുനർ ലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന ' അവകാശം ഉണ്ടായി രിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുവാനോ അസ് ഥിരപ്പെടുത്തു ഉളള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . വാനോ (2)
2008 33 20 .
നമ്പർ ജി 2 ( എ) / 28254 / 2007 /
പാലക്കാട് ജില്ലയിലെ സ്റേറഷൻ പരിധിയിൽ ചെയ്യുന്ന 20 പോലീസ് ക്വാട്ടേഴ്സുകൾ വശത്തുളള 4 സിംഗിൾ പോലീസ് ഷൊർണ്ണൂർ പരുത്തി പ്രയിൽ സ്ഥിതി (വടക്കു ഡ്യൂപ്ലക "സ് ക്വാർട്ടേഴ് സുകൾ, തെക്കുകിഴക്കുവശത്തുള്ള 1 ഡ്യൂപ്ലക്സ്' ക്വാർട്ടേഴ്സസ് , തെക്കുവശത്ത് മദ്ധ്യത്തിലുള്ള 1 ക്വാർട്ടേഴ്സ് , 1 എസ് . ഐ . ക്വാർട്ടേഴ് " എന്നിവ ) പൊളിച്ചു വിൽക്കുന്നതിലേക്കായി 5-2-2009.0 തീയതി പകൽ 11 മണിക്ക് ഷൊർണ്ണൂർ പോലീസ് സ്റേറഷനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്ന താണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യം ആയ 3,000 രൂപ (മൂവായിരം രൂപ മാത്രം ) കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ ടി കെട്ടിടം ലേലത്തിൽ വാങ്ങാനുദ്ദേശിക്കുന്നവരിൽനിന്ന് സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 3-2-2009-0 . 14തീയതി 4 മണിക്കുമുൻപായി പാലക്കാട് ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന തുകയ്ക്കുളള ഏതെങ്കിലും ദേശസാൽകൃതബാങ്കിൽനിന്നും പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ്ഡ്രാഫ്ററ് ദർഘാസുകൾ ചെയ്യേണ്ടതാണ് . താൽ കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ceres. വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്ത മെന്ന് തോന്നുന്നപക്ഷം ലേലം /ദർഘാസ് സ്ഥിര പ്പെടുത്തുന്നതും അപ്രകാരം ലേലം /ദർഘാസ് ക്കാലികമായി ഉറപ്പിച്ചുകിട്ടിയ ആൾ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ) നിരത (ദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുളളിൽ സ്വന്തം ചെലവിൽ ടി ലേലം /ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസത്തിനുളളിൽ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുതരേണ്ടതുമാണ് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം /ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർ ചെയ്യുന്നതുമായിരിക്കും . മാത്രമല്ല പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് . എന്നാൽ പുനർ ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉണ്ടായിരിക്കു ന്നതല്ല . ലേലം മാററിവയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . യാതൊരുകാരണവും കാണിക്കാതെ
() ജില്ലാ പോലീസ് ഓഫീസ് , പാലക്കാട് .
ജില്ലാ പോലീസ് സൂപ്രണ്ട്,
ലേലപ്പരസ്യം
(1)
2008 നവംബർ 11 .
നമ്പർ ജി 2 / 15615 / 2008 /എം .
പോലീസ് ഡിപ്പാർട്ട്മെൻറ് വക എം.എസ്.പി. ക്ളാരി ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2009 ജനുവരി 1 മുതൽ 2009 ഡിസംബർ 31-ാം തീയതി വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 17-12-2008-ാം തീയതി പകൽ 11 മണിക്ക് ക്യാമ്പിൽവെച്ച് പരസ്യമായി . വിൽക്കുന്നതാണ് .
83
1
53
30
2
3
76
4
13
കശുമാവ്
6
5
ലേലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ കൃത്യസമയത്ത്" . ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് മുൻപ് 600 രൂപ നിരതദ്രവ്യം കെട്ടിവെക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ . എം . ) - ൻറെ അനുമതിയോടെ ലേല ദിവസത്തിൻറെ മുൻദിവസം ഓഫീഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ് .
ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നൽകാൻ ആ ഗ ഹി ക്കുന്ന വർ വിവരം (പസ് തത വെളളക്കടലാസ്സിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ . എം . ) പക്കൽ അടച്ച് രസീത് സഹിതം മുദ്രവെച്ച കവറിൽ കമാൻറ് എം, എസ്' , പി ,, മലപ്പുറം എന്ന മേൽവിലാസത്തിൽ 12-12-2008-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേണ്ടതാണ് . കവറിന് മുകളിൽ "എം . എസ് . പി . ക്ളാരി ക്യാമ്പിലെ ഫ ല വ ങ്ങളിൽ നിന്നും 2009 വർഷത്ത ആദായമെടുക്കുന്നതിനുള്ള ടെണ്ടർ " എന്ന് എഴുതി യിരിക്കേണ്ടതാണ്' . ടെണ്ടറുകൾ Gerel ലേലസ്ഥലത്തു വെച്ച ' തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊള്ളുന്നതുമാണ്. ടെണ്ടർ തുക ലേലതുക ഏതാണോ കൂടുതൽ ബന്ധപ്പെട്ട ആളിന് celes. താൽക്കാലികമായി സ്ഥിരടെപ്പുത്തുന്നതും ലേലസഥലത്ത് ലേലത്തുക (നിരതദ്രവ്യമുൾപ്പെടെ) അപ്പോൾത്തന്നെ അടക്കേണ്ടതുമാണ് . വെച്ച് ഏററവും കൂടുതൽ തുകയാക്ക വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയ്ക്കേണ്ടതു മാണ് ' , ലേലത്തിൽ പങ്കെടുത്ത ' ലേലം കൊളളാത്തവരുടെ ടൻ തിരിച്ചു നൽകുന്നതാണ് .
വ്യവസ്ഥകൾ നിരത ( ദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ ' . പുനർലേലത്തിൽ ഉണ്ടാവുകയാണെങ്കിൽ ആയതിന ' മുൻലേലം വ്യക്തിക്കു അവകാശമില്ലാത്തതും സംഭവിക്കുകയാണെങ്കിൽ รา 10 . തുക ലേലം കൊണ്ട വ്യക്തിയിൽ നിന്നും ഈടാക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ celes. നീട്ടിവയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എം . എസ് . പി കമാൻറിൽ നിക്ഷിപ്ത്ത മാണ് .
(2)
2008 ໙. 11 .
നമ്പർ ജി2-15615 /2008 /എം .
1.0 . പോലീസ് ഡിപ്പാർട്ടുമെൻറുവക : എം . എസ് . പി . അരീക്കോട ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷ ങ്ങളിൽ നിന്നും 2009 ജനുവരി തീയതി മുതൽ 2009 ഡിസംബർ 31-ാം തീയതി വരെയുളള കാലയളവിലെ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ് ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 15-12-2008-ാം തീയതി പകൽ 11 മണിക്ക് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
ക്രമനമ്പർ
ഇനം
15 പ്ലാവ്
25 മാവ്
20
334 കശുമാവ്
12345 5
6 പുളി
ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും തുടങ്ങുന്നതിനുമുൻപ് 600 രൂപ നിരത ദ്രവ്യമായി കെട്ടിവയ്ക്കേണ്ടതുമാണ് . ടി മരങ്ങ അസിസ്ററൻറ് കമാൻറിൻറെ ( ക്യു.എം. ) അനുമതി യോടെ ലേല ദിവസത്തിൻറെ മുൻദിവസം ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ് .
ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നൽകാൻ ആഗ്ര ഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസി . കമാണ്ടൻറ് (ക്യു.എം. ) പക്കൽ അടച്ച രസീതുസഹിതം കവറിൽ കമാണ്ടൻറ് , എം . എസ് .പി . , മേൽവിലാസ മുദ്രവച്ച തീയതി വൈകിട്ട് 5 മണിക്കുമുമ്പായി ലഭിക്കത്തക്കവണ്ണം എത്തിക്കേണ്ടതാണ് . കവറിനു മുകളിൽ "എം.എസ് . പി . അരീക്കോട് ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2009 വർഷത്തെ ആദായം എടുക്കുന്നതിനുള്ള ടെണ്ടർ ? എഴുതിയിരിക്കേണ്ടതാണ് . ടെണ്ടറുകൾ ലേല എന്ന് സ്ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊളളുന്നതുമാണ് . ടെണ്ടർ തുക/ലേലത്തുക ഏതാണോ കൂടുതൽ ലേലം celer തുകയക്ക ബന്ധപ്പെട്ട ആളിന് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും സ്ഥലത്തു വച്ച് ലേലത്തുക (നിരത ദ്രവ്യമുൾപ്പെടെ ) അപ്പോൾതന്നെ അടക്കേണ്ടതുമാണ് .
ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളിച്ച ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയ് ക്കേണ്ട തുമാണ്' . ലേലത്തിൽ പങ്കെടുത്ത് ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ നൽകുന്നതാണ് .
മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരത (ദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽകൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർലേലം നടത്തുന്നതു മാണ" . പുനർലേലത്തിൽ ലാഭം ഉണ്ടാവുകയാണെങ്കിൽ ആയതിന് മുൻലേലം കൊണ്ട് വ്യക്തിക്ക് അവകാശ മില്ലാത്തതും നഷ'ടം സംഭവിക്കുകയാണങ്കിൽ SI തുക ലേലം കൊണ്ട വ്യക്തിയിൽ നിന്നും ഈടാക്കുന്ന തുമാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവനോ 222 അധ കാരം എം എസ് , പി . കമാണ്ടൻറിൽ നിക്ഷിപ്തത മാണ് .
(3)
2008 നവംബർ 11 .
36 812-15615 /2008 / ..
പോലീസ് ഡിപ്പാർട്ടുമെൻറ് വക എം . എസ് . പി . മലപ്പുറം ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2009 ജനുവരി 1 മുതൽ 2009 ഡിസംബർ 31 വരെയുളള കാലയളവിൽ ലഭ്യമാകുന്ന അനു യോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുളള അവകാശം 16-12-2008 പകൽ 11 മണിക്ക് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തുതു വിൽക്കുന്നതാണ്' .
നമ്പർ
1
56
2
36
പ്ലാവ്
3
38
4
04
കശുമാവ്
5
പുളി
10 .
ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുളളവർ ഫാജരാകേണ്ടതും തുടങ്ങുന്നതിനുമുൻപ് 600 രൂപ നിരതദ്രവ്യ മായി കെട്ടിവയ് ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാണ്ടൻറിൻ്റെ (ക്യൂ.എം. ) അനുമതി യോടെ ലേലദിവസത്തിൻ്റെ മുൻദിവസംവരെ ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ്. ലേലസ്ഥലത്ത് കൃത്യസമയത്ത്
ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ്* കമാൻറ് ( ക്യൂ. എം . ) പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ കമാണ്ടൻറ് , എം . എസ് . പി . , മലപ്പുറം" എന്നഎന്ന മേൽവിലാസത്തിൽ 12-12-2008-09 തീയതി വൈകിട്ട് 5 മണിക്കുമുൻപായി ലഭിക്കത്തക്ക വിധം എത്തിക്കേണ്ടതാണ് . കവറിനുമുകളിൽ 0 11. @elo "എം.എസ്.പി. മലപ്പുറം ക്യാമ്പിലെ ഫലവൃക്ഷങ്ങളി നിന്നും 2009 വർഷത്തെ ആദായമെടുക്കുന്നതിനുള ടെണ്ടർ " എന്ന് എഴുതിയിരിക്കേണ്ടതാണ് . ടെണ്ടറുകൾ ലേലം കഴിഞ്ഞ് ലേലസ്ഥലത്തുവച്ച് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊളളുന്നതുമാണ് . ലേലത്തുക ടെണ്ടർതുക ആ തുകയ്ക്ക് ബന്ധപ്പെട്ടയാളിന് ലേലം താൽക്കാ ലികമായി സ്ഥിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ചു ലേലത്തുക (നിരത(നിരതദ്രവ്യമുൾപ്പെടെ) അപ്പോൾ അടയ്ക്കേണ്ടതുമാണ് . ഏതാണോ തന്നെ ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളിച്ച ആൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും പണമായി . അന്നുതന്നെ അടയ്ക്കേണ്ടതുമാണ്' ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരത ദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുനൽകുന്നതാണ് .
മേൽ പാലിക്കാത്തപക്ഷം വ്യവസ്ഥകൾ നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിലേക്ക് മുതൽകൂന്നത്യം വൃക്ഷങ്ങളിൽനിന്നും (চাও)00) എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ ആയതിന് മുൻപലം കൊണ്ട വ്യക്തിക്ക് അവകാശമില്ലാത്തതും നഷ്ട സംഭവിക്കുകയാണെങ്കിൽ തുക ആദ്യലേലം കൊണ്ട് വ്യക്തിയിൽനിന്നും ഈടാക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ കമാൻറിൽ അസ്ഥിരപ്പെടുത്തുവാനോ 232 നീട്ടിവയ്ക്കാനോ അധികാരം നിക്ഷിപ്തമാണ് . اله (4)
2008 നവംബർ 11 .
໙໙໖, -2/15615/2008-۰۰هه
പോലീസ് ഡിപ്പാർട്ട്മെൻറ് വക എം . എസ് . പി . മേൽമുറി ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ ανταυγο 2009 π 1 5 2000 13 31 കാലയളവിൽ ലഭ്യമാകുന്ന അനുഭവ കായ് ഫലങ്ങൾ എടുക്കുന്നതിനുള്ള തീയതി പകൽ 11 മണിക്ക് ക്യാമ്പിൽ വച്ച് പരസ്യമായി celel ചെയ്തു വിൽക്കുന്നതാണ് . യോഗ്യമായ അവകാശം 18-12-2008.0
(ക്രമ നമ്പർ
ഇനം
12 1
2
പ്ലാവ്
2
മാവ്
5 3
4
23
കശുമാവ്
4 5
പുളി
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് മുൻപ് 600 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാൻറ് (ക്യൂ. എം . ) - ൻറെ അനുമതിയോടെ ലേല ദിവസത്തിൻറെ മുൻദിവസം ഓഫീസ്മുൻദിവസം പരിശോധിക്കാവുന്നതാണ് . സമയത്ത് ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ നൽകാൻ വെളള ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം കടലാസിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസി . കമാൻറ് ( ১৯ no .) പക്കൽ അടച്ച് രശീത് സഹിതം മുദ്രവെച്ച കവറിൽ കമാൻറ് എം. എസ് . പി . മലപ്പുറം എന്ന മേൽവിലാസത്തിൽ 12-12-2008-00 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേണ്ടതാണ് .
02-38363/2005/01.01 .
മേൽമുറി കവറിന് മുകളിൽ എസ് . പി . ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽ നിന്നും 2009 വർഷത്തെ ആദായമെടുക്കുന്നതിനുള്ള ടെണ്ടർ ' ' എന്ന് എഴുതിയിരി ക്കേണ്ടതാണ് . ടെണ്ടറുകൾ ലേലം ആളിന് സ്ഥലത്തു വെച്ച് തുറക്കുന്നതും തുടർന്ന് celes നടപടികൾ കൈക്കൊള്ളുന്നതുമാണ് . ടെണ്ടർ തുക / ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തു വച്ച് celes തുക (നിരതദ്രവ്യമുൾപ്പെടെ ) അപ്പോൾ തന്നെ അടയ് ക്കേണ്ടതുമാണ് . ബന്ധപ്പെട്ട
ലേലത്തിൽ ഏററവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയക്കേണ്ട തുമാണ് . ലേലത്തിൽ പങ്കെടുത്ത് ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ് .
ലേലം നടത്തുന്നതു വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരത സംഖ്യ സർക്കാരിന് (ദ്രവ്യമുൾപ്പെടെ അടച്ച മൊത്തം മുതൽകൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർ മാണ' , പുനർ ലേലത്തിൽ ലാഭം ഉണ്ടാക്കുകയാണെങ്കിൽ ആയതിന് മുൻ celes. കൊണ്ട വ്യക്തിക്ക് അവകാശമിവ്വാത്തതും നഷടം സംഭവിക്കുകയാണെങ്കിൽ รา തുക ലേലം വ്യക്തിയിൽ നിന്നും ഈടാക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ 220 അധികാരം എം . എസ് . പി . കമാണ്ടൻറിൽ നിക്ഷിപ്തത മാണ് .
കമാൻറിൻറെ ഓഫീസ് ,
(ស ) കമാൻറ് മലബാർ സ്പെഷ്യൽ
എം . എസ് . പി .
പോലീസ് , മലപ്പുറം .
ലേലപ്പരസ്യം
2008 നവംബർ 21 .
കോഴിക്കോട് ๑๐ പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും - കോഴിക്കോട് സിററി هه. ആർ , ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 21-1-2009 ബുധനാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് പരസ്യമായി ലേലം/ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ് . ക്യാമ്പിൽവച്ച് ക്രമ നമ്പർ
വാഹനത്തിൻറെ പേരുവിവരം
രജിസ്ററർ നമ്പർ
1
. 11. ฉา 7507
മോഡൽ
നിരതദ്രവ്യം രൂപ
1998
3,000
മഹീന്ദ്ര ആൻറ് മഹീന്ദ്ര ജീപ്പ്
รา
2
. 11.81.7509
3
11.81.7510
..
รา
4
. 11.1.7511
.
5
ഐഷർ ബസ്
. . 11. ผา . 9662
1998
3,000
1998
3,000
1998
3,000
1998
3,500 ലേഖത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതു മാണ്. ലേലം കഴിഞ്ഞാലുടൻ ceres. നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിന് മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് കോഴിക്കോട് സിററി മോട്ടോർ (ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ് .
ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ടെണ്ടർ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ആഫീസിൽനിന്നും ലഭിക്കുന്നതായിരിക്കും , ടെണ്ടറിനോടൊപ്പം ഓരോ വാഹനത്തിനും നിശ്ചയിച്ചി ദുള്ള നിരതദ്രവ്യം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററ് ആയി അടക്കം ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-1-2009 വൈകുന്നേരം 4 മണിവരെയാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരുപാധികം രിരിക്കുന്നതാണിയിരിക്കാം കവറിനു മുകളിൽ വാഹനത്തിൻ്റെ നമ്പരോടുകൂടി വാഹന ലേലത്തിനുളള ടെണ്ടർ എന്ന് എഴുതിയിരിക്കണം .
പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക നിരതദ്രവ്യം ഒഴികെയുളള ലേലം / ടെണ്ടർ തുകയും 4 % വാററ് വാററിൻറെ 1 % സെസ്സും ഉൾപ്പെടെയുള്ള തുക ലേലസ വച്ച് അപ്പോൾതന്നെ അടയ്ക്കേണ്ടതും കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ലേലവസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . D
ടി നിബന്ധനകൾക്കു വിപരീതമായി ലേലംകൊണ്ട് ആൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഇാക്കുന്നതുമായിരിക്കും . എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക ദിയാന് അർഹതയില്ലാത്തതുമാകുന്നു , ലേലം സംബന്ധിച്ച് കോഴിക്കോട് ഡിററി പോലീസ് കമ്മീഷൻ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും .
കോഴിക്കോട് സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതായിരിക്കും
( ) സിററി പോലീസ് കമ്മീഷണറുടെ ഓഫീസ് , കോഴിക്കോs" .
പോലീസ് കമ്മീഷണർ , കോഴിക്കോട് സിററി ,