Government of Kerala
കേരള സർക്കാർ 2008
Reg . No. രജി. നമ്പർ KL/TV (N )/ 12 / 2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY വാല്യം 53
തിരുവനന്തപുരം , ചൊവ്വ }
No.
2nd December 2008 2008 ഡിസംബർ 2
നമ്പർ
}48 11th Agrahayana 1930 1930 അഗ്രഹായനം 11
PART III
Public Works Department
പുനർ ലേലപ്പരസ്യം
2008 നവംബർ 19 .
നമ്പർ എ2-863 / 2006 .
കേരള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പത്തനംതിട്ട സബ് ഡിവിഷൻറ പരിധിയിൽപ്പെട്ട അച്ചൻകോവിൽ ചിററാർ റോഡിൽ എലിയറയ്ക്കലിനും ഞാവനാൽ ചെക്ക്പോസ്റ്റിനും ഇടയിൽ നിൽക്കുന്ന തേക്ക് , മരുതി , ഗുൽമോഹർ , വെൽറോഫോറം തുട ങ്ങിയ മരങ്ങൾ , എസ് . ആർ , നമ്പർ 25 / 2007-08 പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ- 'അദ്‌ദേഹം ചുമതല പ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥരോ മേൽപ്പറഞ്ഞ സ്ഥലത്തുവച്ച് 2008 ഡിസംബർ മാസം 16.0. തീയതി രാവിലെ 11 മണിക്ക് നിലവിലുള്ള വ്യവസ്ഥ കൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . പ്രസ്തുത ലേലത്തിൽലേലത്തിൽ പങ്കു കൊളളുവാൻ ആഗ്രഹിക്കുന്നവർ 2,500 രൂപ നിരതദ്രവ്യം ലേലസമയത്തിന് മുമ്പ " കെട്ടിവയ്1ന് മുമ്പ " കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുളള തുക നിലവിലുള്ള വിൽപ്പന സഹിതം ഉടൻ തന്നെ കെട്ടിവയ്ക്കേണ്ടതും സ്ഥിരീകരിച്ചുകൊണ്ടുള്ള ഉത്തരവുകിട്ടി 7 ദിവസ ത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഗതാഗത തടസ്സമോ പൊതുജനങ്ങൾക്ക് അസൗകര്യാമാ നികുതി ലേല നിബന്ധനകളും ബുദ്ധിമുട്ടോ കൂടാതെ മുറിച്ചുമാറ്റിക്കൊള്ളണ്ടതു മാകുന്നു . മറ്റുള്ളവരുടെവരുടെ നിരതദ്രവ്യം ഉടൻതന്നെ തിരികെ കൊടക്കുന്നതാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേലത്തിനും ബാധകമായിരിക്കുന്നതാണ് . നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന ആളിന്റെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും തൻമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദിയായിരിക്കുന്നതുമാണ് . ലേല ടിയാൻ ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ പത്തനം തിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നോ കോന്നി നിരത്തുവിഭാഗം അസിസ്ററൻറ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നോ ഓഫീസ് സമയ ങ്ങളിൽ അറിയാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ലേലദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തുതന്നെ ലേലം നടത്തുന്നതാണ് .
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം , നിരത്തുവിഭാഗം, പത്തനംതിട്ട .
( ) എക്സിക്യൂട്ടിവ് എഞ്ചിനീയർ, പുനർ ലേലപ്പരസ്യം
നമ്പർ ഡി ,ബി . 3-941 /2007 .
2008 ~ 19 .
കോട്ടയം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പറയുന്ന അധികാരപരിധിയിൽ താഴെ വരുന്ന പറയുന്ന തീയതിയിലും സമയത്തും സ്‌ഥലത്തും വച്ച് പാലാ ബിൽഡിംഗ്‌സ് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി പുനർ ലേലം ചെയ്തു വിൽക്കുന്നതാണ് .
നിരത
സ്ഥലവും
നമ്പർ
മരങ്ങളുടെ
വിവരവും
രൂപ
കെ. എസ് . ടി . പി . റോഡ് വികസനം
2,250
1 ഏറ്റുമാനൂർ പോലീസ് സ്‌റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന ഒരു തേക്ക് മരവും ഒരു മാവും
2 ഏറ്റുമാനൂർ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തേക്ക് മരവും ഒരു അരയാലും 3,950
3 ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്‌സ്
ഹൈസ്കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന പതിനഞ്ച് തേക്ക മരവും ഒരു വട്ട മരവും രണ്ട് വാക മരവും രണ്ട് ஜூ വാകയും
5,250
deses. ചെയ്യുന്ന തീയതിയും സമയവും- (ക്രമനമ്പർ 1 -ന് 20-12-2008 , 10 മണി , (കമ നമ്പർ 2 -ന് 20-12-2008 രാവിലെ 11 മണി , [ 3.3 20-12-2008, 12 ๑๓ .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി സ്ഥലത്ത് കൃത്യമായി ഹാജരായി നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും ലേലം സ്ഥിരപ്പെടുത്തിയാൽ മുഴുവൻ ലേലത്തുകയും വിൽപ്പന 6.നികുതിയും അപ്പോൾ തന്നെ നൽകേണ്ടതുമാണ് . ലേലം സ്ഥിര പ്പെടുത്തി ഉത്തരവ് കിട്ടിയതിനു ശേഷം ഏഴ് ദിവസ ത്തിനകം പ്രസ്തുത ലേലവസ്തു അവിടെ നിന്നും മാറേറണ്ടതും ഇപ്രകാരം ചെയ്യാത്ത പക്ഷം ഡിപ്പാർട്ടുമെൻറിൽനിന്നും നിയമാനുസൃത നടപടികൾ എടുക്കുന്നതുമാണ് .
ലേല സംബന്ധമായി പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ലേല നിയമവും ഈ ലേലത്തിന് ബാധകമായിരിക്കും . ഈ ലേലത്തെ സംബന്‌ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
( 2 )
ബിൽഡിംഗ്സ് സബ് ഡിവിഷൻ , പാലാ .
അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .