Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 02 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-02.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

Reg . No. രജി. നമ്പർ KL/TV (N)/ 12 / 2006-2008 2008

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

No. THIRUVANANTHAPURAM , TUESDAY

2nd December 2008 2008 ഡിസംബർ 2

വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

}48

11th Agrahayana 1930 1930 അഗ്രഹായനം 11

PART III

Stores Purchase

Agriculture Department

പുനർ ദർഘാസ് പരസ്യം

(1)

നമ്പർ ബി , എൻ .5 (5) 2/2008 . 2008 ഒക്ടോബർ 22 .

ദർഘാസ സ്ഥിരപ്പെടുത്തി ലഭിക്കുന്ന ആൾ ആവശ്യമുളള അവസരങ്ങളിൽ ആവശ്യപ്പെടുന്ന അളവിൽ ആററുമണൽ എത്തിച്ചുതരേണ്ടതാണ് . സാമ്പത്തികവർഷം (2009 വരെ ) കൂടുതലായി ആറ്റുമണൽ ആവശ്യമായ വന്നാൽ അംഗീകതത ദർഘാസ്ദർഘാസ് നിരക്കുനിരക്കിൽ ആവശ്യമുളള അളവിൽ വിതരണം ചെയ്യുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനായിരിക്കും . ദർഘാസ് അംഗീകരിച്ച ലഭിക്കുന്ന ആൾ 50 രൂപ വിലയുള്ള മുദ്രപ്പത്ര ത്തിൽ കരാർ എഴുതി നൽകേണ്ടതാണ് .

പെരിങ്ങമ്മല ബനാന നഴ്സറിയിൽ 2008-09 വർഷത്തിൽ വിവിധ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന ഏകദേശം 100 ക്യുബിക് മീററർ ആററുമണൽ ഇറക്കി തരുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

കൂടാതെ ദർഘാസ് യാതൊരു കാരണവും നടപടികൾ മാററിവയ്ക്കുന്നതിനോ നിരാകരിക്കുന്നനോ ഉളള പൂർണ്ണ അധികാരം ബനാന ഡവലപ്മെൻറ് ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് തുറക്കുന്നദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയത്ത " ദർഘാസ് നടപടികൾ പൂർത്തി യാക്കുന്നതാണ് . സർക്കാർ ദർഘാസ് - സംബന്ധിച്ച എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

ദർഘാസിൽ 1 ക്യൂബിക് മീററർ ആറുമണ ലിൻെറ നിരക്കാണ് നേഖപ്പെടുത്തേണ്ടത് . വാഹന വാടക , കയറ്റിറക്കുകൂലി മുതലായവ കരാറു കാരൻ വഹിക്കേണ്ടതാണ് . ആറ്റുമണൽ ഓഫീസ് പ്രവൃത്തി കൊണ്ടുവരേണ്ടതും അളവ് ഫാം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി നിർദ ദേശിക്കുന്ന സ്ഥലത്ത് ഇറക്ക നൽകേണ്ടതു മാണ് .

ஐை സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നേരിട്ടോ 0472-2846622 എന്ന ഫോൺ നമ്പർ മുഖേനയേ അന്വേഷിച്ച് അറിയാവുന്നതാണ് .

20 ഓഫീസിലെ 3-9-2008 തീയതിയിലെ ബി . എൻ .5 ( 5 ) / 08 നമ്പർ ദർഘാസ് പരസ്യം റദ്ദ് ചെയ്ത തിരിക്കുന്നു .

(2)

നമ്പർ ബി , എൻ .5 / ( 5) 1/2008 . 2008 ഒക്ടോബർ 22 .

2000 ദർഘാസുകൾ 2008 ഡിസംബർ 10-ാം തീയതി പകൽ 11 മണി ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം 12 മണിക്ക് അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ് . ഏറാവും കുറഞ്ഞ നിരക്ക് രേഖപ്പെ ടുത്തിയ വ്യക്തിയുടെ പേരിൽ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും . ദർഘാസ് കവറുകളുടെ പുറത്ത് "ആറ്റുമണൽ ഇറക്കുന്നതിനുള്ള ദർഘാസം " എന്ന് എഴുതിയിരിക്കണം . ദർഘാസ് ഫോറം വിലയും നികുതിയും അടച്ച് പ്രവൃത്തി സമയത്ത് ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് .

നിരതദ്രവ്യം 1,500 രൂപ .

പെരിങ്ങമ്മല ബനാന നഴ്‌സറിയിൽ 2008-09 വർഷത്തിൽ വിവിധ ആവശ്യങ്ങൾക്കായി വേണ്ടി വരുന്ന ഏകദേശം 100 ക്യുബിക് മീററർ ചാണകം ഇറക്കി വരുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഇനം

അളവ്

നമ്പർ

1

20 × 150, 11.

250 . ( ...

12

50

12 x 15

دو

3

50

30 x40 در

ദർഘാസിൽ ഒരു ക്യുബിക് മീററർ ചാണകത്തിൻെറ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . ശുദ്ധവും ഗുണനിലവാരമുള്ളതുമായ ചാണകമാണ നൽകേണ്ടത് . വാഹന വാടക , കയറ്റിറക്ക് കൂലി മുതലായവ കരാറുകാരൻ വഹിക്കേണ്ടതാണ് . ചാണകം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ മാത്രം കൊണ്ടു വരേണ്ടതും അളവ് ഫാം ഉദ്യോഗസ്‌ഥരെ ബോദ്‌ധ്യ പ്പെടുത്തി നിർദ്ദേശിക്കുന്ന സ്ഥലത്ത് ഇറക്കി നൽകേണ്ടതുമാണ് .

ടെണ്ടറുകൾ 12-12-2008 - ന് 3 മണി വരെ സ്വീകരി ക്കുന്നതാണ് അന്നേ ദിവസം 3,30 മണിക്ക് ടെണ്ടറുകൾ തുറക്കുന്നതായിരിക്കും .

* ദർഘാസുകൾ 2008- ഡിസംബർ 10-00 തീയതി പകൽ 11 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 11.30 മണിക്ക് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏറ്റവും കുറഞ്ഞ നിരക്ക രേഖപ്പെടുത്തിയ വ്യക്‌തിയുടെ പേരിൽ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്ന തായിരിക്കും. ദർഘാസ്കവറിന്റെ പുറത്ത് " ചാണകം ഇറക്കുന്നതിനുളള ദർഘാസ ' ' എന്നെഴുതിയിരിക്കണം വിലയും നികുതിയും അടച്ച് പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്നും വാങ്ങാവു ന്നതാണ് . ദർഘാസ് ഫോറം

നിരതദ്രവ്യം 1,500 രൂപ .

ചാണകം ദർഘാസ് സ്ഥിരപ്പെടുത്തി ലഭിക്കുന്നയാൾ ആവശ്യമുളള അവസരങ്ങളിൽ ആവശ്യപ്പെടുന്ന അളവിൽ ചാണകം എഎത്തിച്ചുതരേണ്ടതാണ് . സാമ്പത്തികവർഷ (2009 മാർച്ച് വരെ) കൂടുതലായി ആവശ്യമായി വന്നാൽ അംഗീകൃത ദർഘാസ്ലാസ് നിരക്കിൽ ആവശ്യമുളള അളവിൽ വിതരണം ചെയ്യുവാൻ ദർഘാസുകാരൻ ബാധ്യസ്ഥനായിരിക്കും . ദർഘാസ് അംഗീകരിച്ച് ലഭിക്കുന്നയാൾ 50 (അൻപത് ) രൂപ വിലയുളള മുത്രത്തിൽ കരാർ നൽകേണ്ടതാണ് . എഴുതി

യാതൊരു കാരണവും കൂടാതെ പുനർ ദർഘാസ് നടപടികൾ മാറ്റിവയ്ക്കുന്നതിനും നിരാകരിക്കുന്ന തിനുമുളള പൂർണ്ണ അധികൂർണ്ണ അധികാരം ബനാന ഡവലപ്മെൻ . ഓഫീസർക്ക് ഉണ്ടായിരിക്കുന്ന താണ് . ടിവസം ദർഘാസ് തൊട്ടടുത്ത ദർഘാസ അവധിയായാൽ തുറക്കുന്ന പ്രവൃത്തി ദിവസം ഇതേ സമയത്ത് നടപടികൾ പൂർത്തിയാക്കുന്നതാണ് . സർക്കാർ ദർഘാസ്ടെണ്ടർ സംബന്ധിച്ച എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

0000 വിൽപ്പന നികുതിക്ക് പുറമെ 150 രൂപ വിലയ്ക്ക് അന്നേദിവസം 2.30 മണി വരെ ആഫീസിൽ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻറ வவ യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം തന്നെ ടെണ്ടർ നടപടികൾ നടത്തുന്നതായിരിക്കും , ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം 500 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതാണ് . കവറിനുമുകളിൽ പോളിത്തീൻ ബാഗിനുളള ടെണ്ടർ ' എന്നെഴുതിയിരിക്കേണ്ടതാണ് . ടെണ്ടറിൻറ നിരക്ക് അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസ ത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ സംബന്ധിച്ച കരാർ എഴുതി നൽകേണ്ടതാണ് . സപ്ലൈ ഓർഡർ ตา รา 7 ദിവസത്തിനകം ഫാമിൽ തന്നിരിക്കേണ്ടതാണ് . ഒരു കിലോഗ്രാം പോളിത്തീൻ ടെണ്ടറിൽ ബാഗിനുള കാണിക്കേണ്ടത് . സാധനം നിരക്കായിരിക്കണം മുകളിൽ പറഞ്ഞിരിക്കുന്ന അളവു കളിലുള്ള പോളിത്തീൻ ബബാഗുകൾ മാത്രമെ സ്വീകരി ക്കുകയുള്ളു . ബാഗിന്റെ ചുവട്ടിൽ നിന്ന് 6 സെ . മീ . മുകളിലേയ്ക്കായി യഥാക്രമം 15-20 ദ്വാരങ്ങളുണ്ടായി ബാഗുകളുടെ സാമ്പിളുകൾ ดรายกา നോടൊപ്പം നൽകേണ്ടതാണ് . ആവശ്യപ്പെടുന്നത പോളിത്തീൻ ബാഗുകൾ കരാറുകാരൻറെ ചെലവിൽ എത്തിച്ചുതരേണ്ടതാണ് . സാഹചര്യങ്ങൾക്കനുസരിച്ച് അളവ് കൂട്ടാനും കുറയ്ക്കാനുമുള്ള അധികാരം സൂപ്രണ്ടിനുണ്ടായിരിക്കുന്നതാണ് . മേന 200م കുറഞ്ഞ ബാഗുകൾ നൽകുകയോ നിശ്ചിത ത്തിനകം ബാഗുകൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം കരാറുകാരൻറെ നഷ്‌ടോത്തരവാദിത്വത്തിൽ മറു ക്രമീകരണം വഴി ബാഗുകൾ വാങ്ങുന്നതായിരിക്കും . നിരക്കുകൾ 31-3-2009 വരെ പ്രാബല്യം ഉണ്ടായിരി ക്കുന്നതുമാണ് . (പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടറുകൾ അസ്ഥിരപ്പെടുത്തുവാനുളള അധികാരം ഫാം സൂപ്രണ്ടിന് ഉണ്ടായിരിക്കും .ഉണ്ടായിരിക്കും ... സാധനങ്ങൾ മുഴുവനും സപ്ലൈ ചെയ്തതിനുശേഷം പണം അനുവദിച്ചുതരികയുള്ളു . മാത്രമേ ഇത് സംബന്ധമായ കൂടുതൽ വിവരങ്ങ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നേരിട്ടോ 0472-2846622 ഫോൺ നമ്പർ മുഖേനയോ അന്വേഷിച്ചറിയാവുന്നതാണ് .

ഓഫീസിലെ 3-9-2008-ാം തീയതിയിലെ ബി. എൻ . 5 ( 5) 1/08 നമ്പർ ദർഘാസ് പരസ്യം 9°് ചെയ്തിരിക്കുന്നു .

. ( 2 )

ബനാന ഡെവലപ്മെൻറ് ഓഫീസർ ,

ബനാന നഴ്സറി , പെരിങ്ങമ്മല ,

പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുളള സമയങ്ങളിൽ മാത്രമേ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് അനുവദി ക്കുകയുളളു. നിരതദ്രവ്യവും സെക്യൂരിററിയും ഡിമാൻറ് ഡ്രാഫ്ററായി ( ۳۱ ) മാത്രമേ സ്വീകരിക്കുകയുള്ളു . ഡി , ഡി , കൾ സൂപ്രണ്ട് , ജില്ലാ കൃഷിഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേണ്ടതാണ് , അക്കൗണ്ട്പേയി ഡി,ഡി,കൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് പരസ്യം

നമ്പർ എൻ , എസ് .575 /2008 . 2008 നവംബർ 13 .

സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ടെണ്ടർ/ലേല സംബന്ധമായ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും . കൂടുതൽ വിവര പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്‌ധപ്പെടേണ്ടതാണ് . ഫോൺ 0485-2554416 .

ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലം ,

(2) സൂപ്രണ്ട്,

സപ്ലൈ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനായി താഴെ പറയുന്ന വലിപ്പമുളള പോളിത്തീൻ ബാഗുക ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part3_store_agriculture/. Archive identifier in.gazette.kerala_new.2008-12-02.part3_store_agriculture.