Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 02 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-02.part3_store_collegiate-_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ

KL/TV (N )/ 12 / 2006-2008 കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

No. THIRUVANANTHAPURAM , TUESDAY

2nd December 2008 2008 ഡിസംബർ 2

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

11th Agrahayana 1930 1930 അഗ്രഹായനം 11

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

[3/2008 ]

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2008-09 വർഷത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . മുഖവില -രൂപ 50,000 .

12th November 2008.

No. A5-2485/2008-09 .

Sealed tenders are invited for the supply of Sports Goods to Physical Education Department of University College, Thiruvananthapuram for the year 2008-09 . Face valuc Rs . 50,000 is

ദർഘാസുകൾ " പ്രിൻസിപ്പാൾ , യൂണിവേഴ്സിററി കോളേജ് , തിരുവനന്തപുരം " എന്ന വിലാസത്തിൽ 12-12-2008 ഉച്ചയ്ക്ക് 1 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . കവറിന് മുകളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഉപകരണങ്ങൾ ദർഘാസ ഡിപ്പാർട്ടുമെൻറിലേക്ക് വിതരണം കായിക ചെയ്യുന്നതിനുള്ള രേഖപ്പെടുത്തേണ്ടതാണ് . 1 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം 2 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരു പ്രതിനിധികളുടെയോ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

The envelopes containing the tenders should be superscribed as "Tenders for the supply of Sports Goods to Physical Education Department of University College, Thiruvananthapuram addressed to the Principal, University College , Thiruvananthapuram, SO as to received in this College on or before 12-12-2008 , 1 p. m. Late tenders will not be accepted . The tenders will be opened at 2 p . m. on the same day in the presence of the tenderers or their authorised representatives who may be present at that time.

ദർഘാസ് ഫോറങ്ങൾ കോളേജ് ആഫീസിൽ നിന്നും 10-12-2008 വരെ പ്രവർത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില 150 (വാറ്, സെസ് പുറമെ) രൂപയും ഡ്യൂപ്ലിക്കേറ് ഫാറത്തിൻ نمايه 100 രൂപയും ( പാററ്, സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർഫോം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂരിക്കേറാ ഫോറം നൽകുകയുള്ളു . തപാൽമാർഗ്ഗം ആവശ്യമുളളവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേണ്ടതാണ് .

ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയെ വില യാതൊരു കാരണവശാലും തിരികെ നൽകുന്ന മല്ല .

Tender forms can be had from the Office of the Principal , University College , Thiruvananthapuram on working days before 2 p . m. till 10-12-2008 . The cost of the tender form is Rs . 150+ VAT + Cess and for duplicate tender form is Rs . 100+VAT+Cess .

Duplicate tender forms will be issued to only to those who purchase the original tender forms . Those who wish to get tender forms by post may send additional amount of Rs . 50 per copy for Money Order. an

തുകയേക്കാ കൂടുതലായാ കുറവായോ അയയ്ക്കുന്ന മനിഭാർഡറുകൾ സ്വീകരി ക്കുന്നതല്ല . ചെക്ക് , ഡിമാന്റ് ഡ്രാഫ്റ് , സ്‌ററാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം കൈമാാഠം ചെയ്യുവാൻ പാടുളളതല്ല .

(Sd.) Money Order for the amount more or less than specified above will not be accepted . Demand Draft , Cheques, Stamp etc. will not be accepted towards the cost of tender forms or will not be sent by V. P.P. The tender forms are not transferable.

Principal.

University College, Thiruvananthapuram .

RE -TENDER NOTICE

19th November 2008 .

No. A2-490 /2008 .

Sealed tenders are invited for the supply of Water Cooler cum water purifier with the following specification for the use of Government College , Mananthavady.

of The tenders should be superscribed " Supply Water Cooler cum water purifie to Government College , Mananthavady" and addressed to the Principal, Government College Mananthavady, Nallurnad P.O. , Pin- 670 645. Last date of receipt of tender in the College office i ' at 5 p . m. on 15-12-2008 . Late tenders will not be accepted . ThThe teaders will be opened at 3 p . m. on 16-12-2008. in the presence of sach tenderers or their authorised representatives who may be present at thattime .

Intending tenderers may on application to the Principal , Government College , Mananthavady obtain the requisite tender forms on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 169 ( 150 +19 S.T. ) , which is the price fixed for a form and which is not refundable under any circumstances . The teader forms are not transferable . Sale of tender forms will be closed at 2.30 p . m. on 15-12-2008 . Cheques , Postal Order etc. will not be accepted towards the cost of form. The forms will not be sent by V. P. P. Those who required forms by post should be sent M. O. worth Rs . 206 towards Principal, Government College, Mananthavady . Cost of Duplicate tender form will be Rs . 113 per copy. EMD amounting to 1% of the total amount should be submitted along with the tender .

മാനന്തവാടി ഗവൺമെൻറ് കോളേജിലേക്ക് ജല ശുദ്ധ‌ീകരണ ശിതീകരണ ഉപകരണങ്ങൾ 3 എണ്ണം വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ഗവൺമെൻറ് കോളേജിലേക്ക ദർഘാസുകൾക്ക് മുകളിൽ 2008-09 വർഷത്തേക്കു മാനന്തവാടി ജല ശുദ്ധീകരണ ശീതീകരണ ഉപകരണങ്ങൾ നൽകുന്നതിന് " എന്ന് രേഖപ്പെടുത്തിയിരിക്കണം , പൂരിപ്പിച്ച ദർഘാസുകൾ 2008 ഡിസംബർ 15 -ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി (പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് മാനന്തവാടി , നല്ലൂർനാട് പി . ഒ . , മാനന്തവാടി , പിൻ -670 645 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 16-12-2008-ന് വൈകുന്നേരം 3 മണിക്ക് ദർഘാസുകൾ നൽകിയിട്ടുളളവരോ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരോ ഉണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് ..

ദർഘാസ് ഫോറങ്ങളുടെ വിലയായി നിശ്ച‌യിച്ചിട്ടുള്ള 169 രൂപ (വിൽപ്പന നികുതി ഉൾപ്പെടെ ) ആഫീസിൽ روكس Gabo കൈപ്പറ്റാവുന്നതാണ് . ഫോറം തപാലിൽ ആവശ്യമുള്ളവർ പോസ്റോജ ചാർജ് ഉൾപ്പെടെ 206 രൂപ മാനന്തവാടി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളിന്റെ വിലാസത്തിൽ മണി ഓർഡർ അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല . യാതൊരു കാരണവശാലും ഫോറത്തിൻറെ വില തിരികെ നൽകുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 2008 ഡിസംബർ 15-ാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് അവസാനിക്കുന്ന താണ് . ഫോറത്തിൻറെ വിലയായി ചെക്ക് , പോസ്ററൽ ഓർഡർ തുടങ്ങിയവ സ്വീകരിക്കുന്നതല്ല . 00000 011. 19, 21. ആയി നൽകുന്നതല്ല . ഡ്യൂപ്ളിക്കേറ് ദർഘാസ ഫോറങ്ങളുടെ വില 113 രൂപ ആയിരിക്കും . അടങ്കൽ തുകയുടെ 1 % തുക ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് .

LIST OF ITEMS

Name and specification of items

Quantity

2 Nos .

Water Cooler with Aquaflow water purifier , Voltage Stabilizer , Accessories and Installation . Capacity-20 Litres / Hr.(Make - Voltas /Bluestar /Whirlpool / Samsung)

Government College, Mananthavady .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part3_store_collegiate-_education/. Archive identifier in.gazette.kerala_new.2008-12-02.part3_store_collegiate-_education.