Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 02 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-02.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ

KL/TV (N) / 12 / 2006-2008 കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY

No.

2nd December 2008 2008 ഡിസംബർ 2

വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

}

}48

11th Agrahayana 1930 1930 അഗ്രഹായനം 11

PART III

Stores Purchase

Medical Education Department

TENDER NOTICE

1st November 2008 .

No. C3-21066 / 2008 /MCT.

Sealed competitive tenders are invited by the undersigned for the supply of following items required for the Department of Blood Bank, Medical College , Thiruvananthapuram .

Tender should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin - 695 011. Details can be had from this office on working hours till 3.30 p. m .

SCHEDULE

Tender No.

Quantity (Nos. )

Department Name ofEquipment

1

Blood Bank 58/2008

1. El ctronic Weighing Balance

10

2. Table Top Centrifuge

5

3. Monocular Microscope Cost of tender form ( Inclusive of VAT) :

Original Rs . 450 .

Duplicate-Rs . 225 .

Last date and time for sale of tender form- 16-12-2008 , 3 p . m.

Last date and time for receipt of tender form-17-12-2008 , 2.30 p . m .

Date and time of opening of tender- 17-12-2008 , 3 p.m.

Tender forms will be sent through post if required provided due amonnt with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medicalcal College , Thiruvananthapuram , Kerala State, Pin- 695 011. Money Order should reach this office on or before 10-12-2008 , No other form of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക ആവശ്യമായ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടു കൂടി നിശ്ചിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . കോളേജ് , തിരുവനന്തപുരം -695 011 എന്ന

ഡിപ്പാർട്ടുമെൻറ് ദർഘാസ് നമ്പർ

സാധനങ്ങളുടെ പേര്

1. ഇലക്ട്രോണിക്‌ വെയിംഗ് ബാലൻസ്

1

58/2008

10

2. ടേബിൾ ടോപ്പ് സെൻട്രി ഫ്യൂജ്

ബ്ലഡ് ബാങ്ക്

5

3. മോണോക്കുലർ മൈക്രോസ്കോപ്പ്

ദർഘാസ് ഫോറത്തിൻറെ വില (നികുതി ഉൾപ്പെടെ ) :

അസൽ-രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 16-12-2008 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 17-12-2008 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-12-2008 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേ ണ്ടതാണ് ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡ റുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 10-12-2008 -ന് മുമ്പ് കിട്ടിയിരിക്കണം .നം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല , താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College, Thiruvananthapuram.

(Sd) Principal.

TENDER EXTENSION NOTICES

(1)

No. Cl - 10981 /2008/MCK.

7th November 2008.

Tenders invited for the purchase of disposable items to Department of Forensic Medicine published from Medical College, Kottayam is extended as follows :

Tender forms can be had from this office on payment of Rs . 450 prescribed cost in cash or by money order till 16-12-2008 , 3 p.m. No other modes of remittance will be entertained. Those who require tender forms by post , a sum of Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as " Tender No. C1-10981/ 2008/MCK " for the purchase of Disposable items to Department of Forensic Medicine addressedd toto " The" The Principal Medical College , Kottayam - 8 " should reach this office on or before 17-12-2008 at 4 p.m. the due date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened at 18-12-2008 , 3p.m. at the stipulated time in the presence of the tenderers or their authorized representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക്‌ മെഡിസിൻ ഡിപ്പാർട്ടുമെന്റിലേക്ക് ഡിസ്പോസബിൾ ഐറ്റംസ ' വാങ്ങുന്നതിന' ഈ ആഫീസിൽ നിന്നും ഇതേ നമ്പർ പ്രകാരം 19-9-2008 - ൽ അയച്ച ടെണ്ടർ താഴെ പറയും പ്രകാരം നീട്ടിവച്ചിരിക്കുന്നു.

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ഓഫീസിൽ നിന്നും 16-12-2008 , 3 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസം കവറിന് മുകളിൽ "ദർഘാസ് നമ്പർ 11 / 10981 /2008/ . . . ഉപകരണത്തിൻറെ പേര് ഡിസ്‌പോസബിൾ ഐറ്റംസ് " എന്ന മേലെഴുത്തോടുകൂടി " ( പിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 17-12-2008 , 4 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയക്കേ ണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണി ക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 18-12-2008 , 3 മണിക്ക് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

(2)

20th October 2008 .

No. C5 / 7807 / 2006/MCK .

Dates of the tenders re - scheduled as detailed below . invited for the purchase of ICU Ventilator for Trauma Care are Tender forms can be had from this office on payment of Rs . 788 prescribed cost in cash or by Money Order till 18-12-2008, 3 p . m . No other modes of remittance will be entertained. Those who require tender forms by post, in India as sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 clays prior to the closing date of tender sales . Cost of tender forms will not be refunded .

The duly signed tenders superscribed on the envelope as " Tender No. 9 /Trauma/2008-/MCK for the purchase of ICU Ventilator addressed to " The Principal, Medical College, Kottayam- 8 " should reach this office on or before 19-12-2008 , 4 p . m . Tenders received late will not be entertained . The duly received tenders will be opened at 3 p.m. on 20-12-2008 in the presence of the tenderers or their authorized representatives who may present at that time.

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോരളജിലേക്ക് ട്രോമാ കെയറിനായി ഐ.സി.യു. വെൻറിലേറ്റർ വാങ്ങുന്ന തിനായി പരസ്യപ്പെടുത്തിയതിൻ്റെ ദർഘാസിൻറെ തീയതികൾ പുനഃ ക്രമീകരിച്ചിരിക്കുന്നു .

ദർഘാസ് പത്രങ്ങൾ 788 രൂപ അടച്ച് ഈ ഓഫീസിൽ നിന്നും 18-12-2008 വരെ വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണി ഓർഡറായി അയയ്ക്കേണ്ടതാണ് , ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ 9 / ടോമ/ 2008 / എം . സി . കെ. ഉപകരണത്തിൻറ പേര് ഐ.സി.യു. വെൻറിലേറ്റർ " എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 19-12-2008 , 4 മണിക്കുമുമ്പായി ലഭികലഭിക്കത്തക്കവിധം അയ‌യ്ക്കേണ്ടതാണ് . നിശ്ചിത സമയത്തി നുശേഷം ലഭിക്കുന്നതോടിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 20-12-2008 , 3 മണിക്ക് തുറക്കുന്നതാണ്. യഥാസമയ ലഭ്യമായ വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ്,

Medical College , Kottayam.

(Sd.) Principal.

TENDER NOTICE

No. $ 1 / 10585 /2009 /MCC .

17th October 2008 .

"Tender No. Due on ... Sealed, competitive tenders in the prescribed forms are invited from the manufacturers or authorised distributors for the purchase of Various Equipments for establishment of State Institute of Sports Medicine, Medical College, Calicut . The envelope containing the tenders should be superscribed as for the supply of... ..(as indicated in the statement below) and should be addressed to the Principal , Medical College , Calicut - 673 008 . Belated tenders will not be accepted. The tenders will be opened at 11.30 a . m. on the date specified below against each tenders in the presence of such tenderers or their authorized representatives who may be present at that time. Intending tenderers can obtained tender forms directly or by registered post on payment by Money Order from the Principal , Medical College , Calicut. Each tenderers should send along with the tender an agreement signed and executed in Kerala Government Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for .

LIST OF ITEMS

Tender No. and Name of Items

Sl . No.

Estimate Cost Rs .

1

25,00,000 S1 / 10586 / 2008 /MCC-Shockwave Therapy Unit

2

12

Lower limbs S1 / 10587 / 2008/ MCC- Continuous Passive Motion machine for Upper and

3

S3/ 12582/2008 /MCC- Ultrasound Scanner

15,00,000 Cost of tender form :

Original Rs . 1125 for Sl . Nos . 1 , 3 and Rs . 788 for Sl . No. 2 .

Duplicate Rs . 563 for SI , Nos . 1 , 3 and Rs . 450 for Sl . No. 2 .

By post-Rs . 1,165 for Sl . Nos. 1 , 3 and Rs . 828 for Sl . No.2 .

Closing date and time of sale of tender formby post- 2-12-2008 , 3 p . m .

Date and time of receipt of tender- 10-12-2008 , 11 a.m.

Date and time of opening of tender- 10-12-2008 , 11.30 a . m .

Date upto which the rates are to be firm-31-3-2009 .

Rate should be quoted against payment in Indian Rupees only . The tenders without the required Earnest Money Deposit and agreement and not satisfying other tender conditions are liable to be rejected. without any notice . Tender forms are not transferable . Cheque , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of tender form can be obtained on payment. Further details can be had from the Office of the Principal , Medical College, Calicut during the working hours .

ദർഘാസുകൾ ക്ഷണിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള സ്പോർട്‌സ് മെഡിസിൻ ! വിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവെച്ച മൽസരാടിസ്ഥാനത്തിലുളള കൊളളുന്നു .

നമ്പർ

അടങ്കൽ തുക രൂപ ദർഘാസ് നമ്പരും ഉപകരണങ്ങളുടെ പേരും

1

25,00,000 എസ് 1 / 10586 / 2008 /എംസിസി - ഷോക്ക് വേവ് തെറാപി യൂണിറ്റ്

2

എസ് 1 / 10587 /2008 /എംസിസി-കണ്ടിന്യൂസ് പാസ്‌സീവ് മോഷൻ മെഷീൻ ഫോർ

അപ്പർ ലിമ്പ്, ലോവർ ലിമ്പ്

മെഡിസിൻ വിഭാഗത്തിലേക്ക്

3

15,00,000 എസ് 1 / 12582 /2008 /എംസിസി അൾട്രാസൗണ്ട് സ്കാനർ

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ ക്രമനമ്പർ 2 - ന് 788 രൂപ , മാറുളളവയ്ക്ക് 1,125 രൂപ .

ഡ്യൂപ്ലിക്കേറ്റ ക്രമനമ്പർ 2 - ന് 450 രൂപ , മറ്റുള്ളവയ്ക്ക് 563 രൂപ .

തപാൽവഴി ക്രമനമ്പർ 2 -ന് 828 രൂപ , മറ്റുള്ളവയ്ക്ക് 1 , 165 രൂപ,

തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-2-12-2008 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-12-2008 , 11 മണി , ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 10-12-2008 , 11.30 മണി .

വില നിജമായിരിക്കുന്ന തീയതി- 31-3-2009 .

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാരൻ്റെയോ അംഗീകൃത ഏജൻറിൻെറയോ സാന്നിദ്ധ്യ ത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡ്രാഫ്റ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്‌തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . Medical College , Kozhikode .

(Sd.) Principal.

TENDER NOTIGES

Estimate Cost-Rs . 1,00,000 .

(1)

25th October 2008 .

No. S6/ 12852/2008 /MCC .

Earnest Money Deposit- 1 % of the total cost ofthe item .

Cost of tender form :

forms Sealed and competitive tenders in the prescribed are invited from the manufacturers or authorised suppliers for the supply of Pulse Oxymetere for the Department of Plastic Surgery , Medical College , Kozhikode .

Original Rs . 450. Duplicate Rs . 225 . By Post Rs . 490.

Last date and time of sale of tender form- 16-12-2008 , 3.30 p.m.

Last date and time of sale of tender form by post-10-12-2008 , 3.30 p.m.

കോഴിക്കോട മെഡിക്കൽ കോളേജിനോട ബന്‌ധിച്ചുള്ള പ്ലാസ്‌റിക് സർജറി വിഭാഗത്തിലേക്ക ആവശ്യമായ 283 ഓക്സീമീററർ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അംഗീകത ഡീലർമാരിൽ നിന്നും മുദ്രവച്ചതും മത്സരാധിഷ്‌ഠിത മായതുമായ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

Last date and time of receipt of tenders- 17-12-2008, 11 a.m.

അടങ്കൽ തുക 1,00,000 രൂപ , നിരതദ്രവ്യം ടെണ്ടർ തുകയുടെ 1 % .

Date and time of opening of tenders 17-12-2008 , 11. 30 a.m.

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ 450 രൂപ . ഡ്യൂപ്പിക്കേററ്റ് 225 രൂപ . തപാൽ വഴി 490 രൂപ .

Tender forms can be had from the Office of the Principal , Medical College , Kozhikode - 8 directly on payment of Rs . 450 on or before 16-12-2008 , 3.30 p.m. orby Registered Post on or before 10-12-2008 , 3p.m. producing Money Order taken in favour of Principal , Medical College , Kozhikode for Rs . 490.

ദർഘാസ് ഫോറങ്ങൾ നേരിട്ടു ലഭിക്കുന്ന അവസാന തീയതിയും സമയവും 16-12-2008 , 3.30 മണി ,

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും 10-12-2008 , 3.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും -17-12-2008 , 11 മണി , അവസാന

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 17-12-2008, 11.30 ๑๓.

Tenders should be superscribed as tender No. "S6/ 12852/2008/ MCC " and addressed to the Principal, Medical College , Kozhikode . Tenders should be submitted on or before 17-12-2008 , 11 a.m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for. The tenders will be opened on 17-12-2008 at 11.30 a. m. in the presence of the tenderers or their authorised representatives .

ദർഘാസുകൾ എസ്‌6-12852 /2008 /എം.സി.സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാണ് വൈകിക്കിട്ടുന്ന . ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂ രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറെ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറെ വിലയായി മണിയോർഡർ ഒഴികെ മറെറാന്നും സ്വീകരിസ്വീകരിക്കുന്നതല്ല . ച്ചിരിക്കുന്ന ദിവസം Rate should be quoted against payment in Indian Rupees only . The tenderers , without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable to be rejected without any notice . Cheque , Draft, Postage Stamps etc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala on request along with the remittance of Rs . 87 by Money Order taken in favour of the Principal , Medical College , Kozhikode .

വാഗ" ദത്ത ദർഘാസി 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം തുകയുടെ 1% നിരതദ്രവ്യത്തോടുകൂടി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ആഫീസിൽ കൂടുതൽ വിവരങ്ങൾ പ്രസ്തുത നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

Further details can be had form the Office of the Principal , Medical College Calicut during working hours.

(2)

3rd November 2008 .

No. S3-13664/2008/ MCC .

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of following items to Medical College, Kozhikode .

Department Tender No. and Name of Item with Approximate Cost

S1 . No.

1

Gastroenterology 2

S3 /13664/ 2008 / MCC- Deep Freezer-Rs . 2,00,000 S3/2573 /2008 /MCC-Various items Rs . 1,55,000

3

S3/ 13363 /2008/ MCC- Pressure monitoring kit-Rs . 4,60,000

دو Cardiovascular and Thoracic Surgery 4

S3/ 13307/ 2008 / MCC- Custom pack tubings-Rs . 3,00,000

5

" S3 /13362/ 2008 / MCC- Cardioplegia delivery system-Rs . 2,50,000

Tender forms canbe had from the Office of the Principal , Medical College , Kozhikode directly on payment of Rs . 450 per tender on or before 11-12-2008 , 3.30 p . m . or by registered post on or before 2-12-2008 3.30 p.m producing Money Order taken in favour of Principal , Medical College , Kozhikode Rs . 490. Tenders should be superscribed as "S3-13664/2008 /MCC" and addressed to the Principal, Medical College , Kozhikode . Tenders should be submitted on or before 12-12-2008 , 11 a. m. or Belated tenders will not be accepted . Each tenders should be submitted along with an agreement signed and executed in Kerala StampStamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened on 12-12-2008 at 11.30 a.m. in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable to be rejected without any notice. Cheques, Drafts , Postage Stamps etc. will not be accepted towards the cost of the tender forms. Stamp Paper will bebe supplied to the firms outside Kerala,Kerala, on request, along with the remittance of Rs. of 87by Money Order taken in favour of Principal , Medical College , Kozhikode . Date which rates are to be firm 31-3-2009. up to Further details can be had from the Office of the Principal , Medical College , Kozhikode during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് താഴെ കൊടുത്തിരിക്കുന്ന പ്രകാരം സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അംഗീകത മുദ്രവച്ചതും മൽസരധിഷ്ഠിതമായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഡീലർമാരിൽ നിന്നോ

ഡിപ്പാർട്ടുമെൻറ് ദർഘാസ് നമ്പരും ഇനവിവരവും അടങ്കൽ തുകയും

க നമ്പർ

ഗ്യാസ്ട്രോ എൻററോളജി 1

എസ് 3 / 13664 / 2008 / എം.സി.സി , -ഡീപ്പ് (ഫ്രീസർ -2,00,000 രൂപ

2

വിവിധ ഇനങ്ങൾ -1,55,000 രൂപ

എസ° 3 / 2573 / 2008 / എം സി സി -

3

എസ് 3 / 13363 / 2008 / എം . സി . സി .- ( പഷർ മോണിറററിംഗ് കിററ

കാർഡിയോവാസ്ക്കുലർ തൊറാസിക് സർജറി

4,60,000

4

" എസ്3 / 13307 / 2008 / എം.സി.സി.-കസ്ററം പാക്ക് ട്യൂബിംഗ്‌സ

5

എസ് 3/1 3362 / 2008 / എം.സി , സി . -കാർഡിയോ പീജിയ

"

ഡെലിവറി സിസ്ററം-2,50,000 രൂപ

നിരതദ്രവ്യം-ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻറെ വില ( ഓരോ ദർഘാസിനും ) :

അസ്സൽ 450 രൂപ .

പകർപ്പ്-225 രൂപ .

തപാൽ വഴി. 490 രൂപ.

ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും 2-12-2008 വൈകുന്നേരം 3.30 ๑๓ .

ദർഘാസ് 3.30 ๑๓. നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 11-12-2008 വൈകുന്നേരം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-12-2008 രാവിലെ 11 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-12-2008 രാവിലെ 11.30 മണി .

ദർഘാസുകൾ മുകളിൽ പ്രകാരമുള മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .' ദർഘാസുകൾ ദിവസം നിശ്ചിത അംഗീകൃത പ്രതിനിധിയുടെയോ വിലയായി മണിയോർഡർ രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്‌പിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

Medical College ,

(Sd.) Principal.

Kozhikode .

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part3_store_medical_education/. Archive identifier in.gazette.kerala_new.2008-12-02.part3_store_medical_education.