Government of Kerala
Reg . No. രജി . നമ്പർ കേരള സർക്കാർ
KL/TV (N )/ 12 / 2006-2008 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
No. THIRUVANANTHAPURAM , TUESDAY
2nd December 2008 2008 ഡിസംബർ 2
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}48
11th Agrahayana 1930 1930 അഗ്രഹായനം 11
PART III
Stores Purchase
Technical Education Department
SHORT TENDER NOTICE .
No. P1-5836/2008/M/CCE .
29th October 2008 .
Sealed tenders are invited for the supply of the following equipments for the use of Mechanical Engineering Department of College of Engineering, Thiruvananthapuram.
Tender No.-15 /2008/P1 /M .
Cost of tender form :
Original- Rs . 450.
Duplicate Rs . 225 .
By PostRs . 490.
Last date and time of sale of tender form- 15-12-2008 , 2 p . m .
Last date and time of receipt of tender- 16-12-2008, 3 p.m.
Date and time of opening of tenders-17-12-2008, 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted .mitted . Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non-refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by Money Order or Cash remittance to this office . As per tender condition the tenderer should sent along with this tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1 % of the total cost of the articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലേക്കാവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -15 / 2008 /പി 1 /എം .
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ 450 രൂപ ,
ഡ്യൂരിക്കേററ്-225 രൂപ .
തപാൽവഴി -490 രൂപ .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 15-12-2008 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-12-2008 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-12-2008 , 11 മണി , ദർഘാസ് ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് "താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് (പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ് .
SCHEDULE
Item-Machine vice :
Jaw opening- 150 mm
(1) Length of opening-200mm (Tool Fast , Kayne , Vertex)-1 No.
(2) Collect Chucks for ER 40 Collect with Spanner & Spares BT 40 Shank-1 No.
(Sd.) Principal.
College of Engineering, Thiruvananthapuram .
SHORT TENDER NOTICE
30th October 2008 .
No. D2-2209/2008 .
Sealed and competitive tenders are invited separately for the supply of the 8085 Microprocessor trainer kit 10 Nos . repuired for the Computer. Science and Engineering Department of Rajiv Gandhi Institute of Technology, Kottayam .
Estimate Cost-Rs . 45,000.
Cost of tender forms (including tax) ;
Original Rs . 169.
Duplicate Rs . 100 .
Last date and time of sale of tender form- 15-12-2008 , 11 a . m.
Last date and time of receipt of tender- 15-12-2008 , 2 р . m .
Date and time of opening of tender- 16-12-2008, 3 p . m .
Those who want tender forms by registered post should send Rs . 35 extra for each tender forms besides the cost of tender forms by money order to the undersigned which should be received on or before 30-11-2008 .
Tender forms can be had from the office of the Principal, Rajiv Gandhi Institute of Technology, Velloor P.O. , Pampady , Kottayam- 686 501 on a cash remittance as above or by Money Order on all working days between 10 a.m. to 3 p.m..m. The tenders should be superscribed as Tender No. and date. Cheques, Postage Stamps , Drafts , Postal Orders etc , will not be accepted towards the cost of the tender forms . The tender forms are not transferable .
As per the tender conditions , the tender should send along with this tender with an agreement executed duly signed in Kerala Stamp Paper of value Rs . 50 and E.M.D. 1% of the total cost of the articles tendered by way of DD in favour of the Principal , Rajiv Gandhi Institute of Technology, Kottayam. Tenders without agreement and E. M. D. will be rejected . Detailed specifications will be issued along with the tender forms .
കോട്ടയം രാജീവ് ഗാന്ധി ഇൻസ്ററിററ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വകുപ്പിലേക്ക് 8085 മൈക്രോ പ്രോസസർ ട്രൈനർകിററ് 10 എണ്ണം നൽകുന്നതിലേക്ക് താൽപ്പര്യമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
അടങ്കൽ തുക രൂപ 45,000 .
ദർഘാസ് ഫോറത്തിൻറെ വില ( നികുതി അടക്കം) ;
അസ്സൽ 169 രൂപ, പകർപ്പ്-100 രൂപ ,
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 15-12-2008 , 11 മണി . പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-12-2008 , 2 മണി .
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 16-12-2008 , 3 മണി ,
ദർഘാസ് ഫോറ ദർഘാസ് 60000 തപാൽ മുഖേന ആവശ്യമുളളവർ 35 രൂപ അധികമായി ഓരോ ത്തിൻറെയും വിലയോടൊപ്പം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 30-11-2008 ആയിരിക്കും .
ദർഘാസ് ഫോറങ്ങ പ്രിൻസിപ്പാൾ , രാജീവ് ഗാന്ധി مهمه ടെക്നോളജി , വെളളൂർ പി.ഒ. , പാമ്പാടി , കോട്ടയം -686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ചെക്ക് , ഡ്രാഫ്ററ് , തപാൽ സ്റാമ്പ് , മുതലായവ സ്വീകരിക്കുന്നതല്ല .
ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടു ന്നതാണ് . ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ് .
Rajiv Gandhi Institute of Technology, Kottayam.
(Sd. ) Principal.
SHORT TENDER NOTICE
11th November 2008 .
No. P1 / 2149/ 2008/EE.
ലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ , ദർഘാസിൻറ പേര ദർഘാസിൻറെ അവസാന കോളാസത്തിനാവ തീയതി എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ഗവൺ മെൻറ് എഞ്ചിനീയറിംഗ് ഇടുക്കി , പിൻ -685 603 എന്ന രിക്കേണ്ടതാണ് .
ക്രമനമ്പർ ദർഘാസ് നമ്പരും ഇനവിവരവും
1
6/2008
Sealed tenders are invited for the supply of the following stores required in various sections of Government Engineering College , Painavu , Idukki. The envelope containing the tenders superscripted with the Number , Name of Tender and due date for the tender must be addressed to the Principal , Government Engineering College, Painavu , Idukki .
Sl.No.
Tender No. and Name of Items
1
6/2008
PI /2149/2008 / EE- ( 13 ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റിലെ മെഷിൻസ ലാബിലേക്കാ വശ്യമായ മീറററുകൾ Pi /2149/2008/EE-Meters for the Machines
2
7/2008
Lab of Electrical and Electronics Engineering Department
2
7/2008
P1 / 2198 / 2008 / EE-ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ്സ് ഡിപ്പാർട്ടുമെന്റിലെ ഇലക്ട്രോണിക്സ് സർക്യൂട്ട് ലാബിലേക്കാ വശ്യമായ മീററുകൾ , റെസിസ്ററൻസ് , കപ്പാസി ററൻസ് ബോക്സ് മുതലായവ P1 /2198/ 2008 /EE-Meters , Resistance , Capacitance etc. , to the Electronics Circuit Lab of Electrical and Electro- nics Engineering Depart- ment
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -10-12-2008 , 1 മണി .
Due date and time of receipt of tender- 10-12-2008 , 1 p . m .
ദർഘാസ് തുറക്കുന്ന തിയതിയും 10-12-2008, 2 ๑๓. സമയവും Date and time of opening of tender- 10-12-2008, 2 p . m .
Gost of the tender form is Rs . 150+-VAT and Rs. 75 by cash for original and duplicate respec- tively (Rs . 210 and Rs . 110 by post) . Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorised representatives who may be present at that time . Cheques , Drafts , Postal Orders are not acceptable . Further details can be had from the office.
The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs. 50 and an Earnest Money Deposit of 1 % of the total cost of the items offered will be rejected . Outside firms , who desire to be supplied with Keralaala Stamp Paper should send an additional amount of Rs . 50 tender form. The tender forms can be obtained from the undersigned upto 3 p.m. on 9-12-2008 by cash and by money 2-12-2008 . along with the cost of order upto 3 p.m. on
ഒറിജിനൽ ദർഘാസുകളുടെ വില രൂപ 150 + VAT ഡ്യൂപ്ലിക്കേറ്റ് ദർഘാസുകൾക്ക് 75 രൂപയു മായിരിക്കും . തപാൽവഴി ലഭിക്കാൻ യഥാക്രമം 210 രൂപയും 110 രൂപയും അടയ്ക്കേണ്ടതാണ് . അപൂർണ്ണവും വൈകികിട്ടുന്നതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ *സന്നിഹിതരായിരിക്കുന്ന ദർഘാസുകാരു ടെയോ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധി കളുടെയോ സാന്നിദ്സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെസാധനങ്ങളുടെ മൊത്തംമൊത്തം വിലവിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിൻ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ആഗ്രഹിക്കുന്നപക്ഷം ദർഘാസ ചെയ്യുവാൻ വിലയ്ക്കുപുറമെ കേരള സർക്കാരിൻറെ മുദ്രപ്പത 50 രൂപ കൂടി വിലയായ അടയ്ക്കേണ്ടതാണ് . ദർഘാസുകൾ 9-12-2008 പകൽ 3 മണിവരെ നേരിട്ടും 2-12-2008 പകൽ 3 മണിവരെ മണി ഓർഡർ അയച്ചാൽ തപാൽവഴിയും താഴെ ഒപ്പിട്ടിരിക്കുന്ന നിന്നും ലഭിക്കുന്നതാണ് . ' ഓഫീസറിൽ
Government Engineering College, Painavu, Idukki ,
ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതി Kerala , Pin -685603 .
(Sd.) Principal TENDER EXTENSION NOTICE
No. Cl / 854 /2008 .
5th November 2008 .
to Sealed competitive tenders are invited from the concerned for the supply of equipments required, Environmental Lab of Civil Engineering Department of Sree Rama Government Polytechnic College Thriprayar as detailed below.
Tender No.-2/2008-09/Civil.
EMD-1%
Cost of tender forms ( including 12.5 % VAT) :
Original Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender forms- 11-12-2008 at 12 Noon .
Last date and time of receipt of tenders- 11-12-2008 at 3 p.m.
Date and time of opening of tenders- 12-12-2008 at 10 a . m .
had from the Requisite tender forms can on payment Rs . 500 of be of office of the undersigned directly (Money Order) on payment be accompanied with EMD 1% in Kerala Stamp Paper, worth above rates of cash or by post (Original). Tenders in original itself should (as DD) of tender amount and a preliminary agreement Rs . 50. Tender forms are not transferable . Tenders should be submitted to the undersigned on or before the due date and time . Money Orders for the tender forms should be reached this office on or before 27-11-2008 positively. If the scheduled dates are declared holidays, the nearest working day will be considered .
(Detailed Specification should be obtained along with the tender forms)
തൃപ്രയാർ ശ്രീരാമ ഗവൺമെൻറ് പോളിടെക്നിക കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗ ത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുളള സ്ഥാപന ഉടമകളിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 2 / 2008-09 /സിവിൽ
നിരതദ്രവ്യം 1 %
ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ-രൂപ 450 .
ഡ്യൂപ്ലിക്കേറ്റ്-രൂപ 225 .
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും 11-12-2008 , 12 മണി
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-12-2008, 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-12-12-2003 , 10 മണി .
നിർദ്ദിഷ്ട ദർഘാസ് ഫോറങ്ങൾ മേൽപ്പറഞ്ഞ നിരക്കിൽ പോളിടെക്നിക് ഓഫീസിൽനിന്നും നേരിട്ട് ലഭിക്കുന്നതാണ് . അസ്സൽ ദർഘാസ് ഫോറങ്ങൾ തപാലിൽ 490 രൂപയ്ക്ക്' ലഭിക്കുന്നതാണ് . അസ്സൽ ദർഘാസ് ഫോറത്തിൽത്തന്നെ ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് . ദർഘാസ് തുകയുടെ 1 % നിരതദ്രവ്യമായി (ക്രോസ്ഡ് ഡിമാൻറ് (ഡാഫ്ററ് ) കേരള സർക്കാരിൻറെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാർ ചെയ്ത് ഒരു പ്രാരംഭകരാർ നിശ്ചയമായും ദർഘാസിൻ്റെ കൂടെ അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത ദിവസത്തിനും സമയത്തിനും മുമ്പായി ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള ആൾക്ക് ലഭിക്കേണ്ടതാണ് . വൈകി ലഭിക്കുന്നതോ ആവശ്യമായ ഇല്ലാത്തതോ ആയ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . ദർഘാസിനുള്ള മണിയോർഡറുകൾ 27-11-2008 -നോ അതിനുമുൻപോ നിശ്ചയമായും ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . മേൽപ്പറഞ്ഞ ദിവസങ്ങൾ അവധി ദിവസങ്ങളായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തിദിവസം തന്നെ പരിഗണിക്കുന്നതായിരിക്കും . (
കൂടുതൽ വിശദാംശങ്ങൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ് . )
SCHEDULE
Sl . No.
Item with Specification
Quantity (1)
(2)
(3) 1
HotPlate-
Body made of PCRC Sheet- 220 /230 Volts
AC with energy Regulator
1 No. 2
Water Bath-
220/230 Volts , AC 300 × 250 × 100 mm
6 holes of 75 mm
1 " 3 Asbestos Heating Mandels- Size 1000 mirating 300 W energy regulator
4
Bottles-
500 ml .
1 5Nos.
5
Bottles-
500 ml .
5 " 6
Bottles-
1000 ml .
5 33 7
Bottles-
Amber Narrow mouth
5 8
Burette-
Class A of IS 19767-1982 with work
6
certificate 100 ml .
9
Burette Stand-
12 " 10
Pippettes-
6
wooden including arrangement for placing the pipette Code No. 18707950 with work certificate 25 ml .
11
Pippettes-
Transfer Volumetric - 1817-1975 with work
certificate -20 ml .
8 " (1)
(2) 12
Pippettes-
13
Standard Flask-
14
Funnel-
100 mm .
15
1000 ml.
Measuring Jar-
16
500 ml .
Measuring Jar-
17
100 ml .
Measuring Jar-
18
50 ml .
Measuring Jar-
19
Flasks
500 ml .
20
Flasks-
250 ml.
21
Beaker-
500 ml .
22
(3)
10 Nos .
(Motor Type) IS 4162-1985 with work certificate- 1 ml .
IS 915-1975 with work certificate -250 ml .
75239287
دو
4
2
300 cm . Length , stainless steel
Tongs-
23
Dessicator-
1 No.
Approximate 10 of ground flange 150 mm
24 Fridge-
210 Ltr . Capacity
25
Copper Gas Burner-
Sree Rama Government Polytechnic College , Thriprayar , P. O. Valapad , Thrissur .
SHORT TENDER NOTICE
24th October 2008 .
No. C-7644/2008 .
Sealed and competitive tenders are invited from reputed firms for the supply of equipments for Mechanical Workshop for the year 2008-09 to Govt. Polytechnic College , Palakkad.
Tender No.-4/2008-09 .
Earnest Money Deposit1-% of the quoted value of Demand Draft or FDR from a by means Nationalised Bank .
Cost of tender form ( inclusive of all taxes) :
Original Rs . 150+ VAT @ 12.5 % .
Duplicate Rs . 100 + VAT @ 12.5 %.
Last date and time of issue of tender forms- 15-12-2008 , 10 a . m.
Last date and time of receipt of tenders- 15-12-2008 , 11 a . m .
Date and time of opening of tenders- 15-12-2008 , 3 p . m .
The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs . 50. Tenders without tender from , agreement and E.M.D. will be rejected .
Intending tenderers may obtain the requisite non-transferable tender forms seperately for each rquirements from the Principal , Govt. Polytechnic College, Palakkad, Pin -678 551 , on payment of value noted against by cash or by money order (Postage Rs . 45 extra) . The cost of tender forms will be accepted only by means of cash or by money order .
Tenders should be clearly superscribed and the same will be opened on the specified date and time in the presence of such tenderers or their authorised prcresen atives . considerted. Late tenders will not be
1 2Nos.
(Sd.) Principal .
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിന് പുറത്ത് ടെണ്ടർ നമ്പർ , ടെണ്ടറിൻ്റെ പേര് , അവസാന തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയി രിക്കുകയും കവർ പ്രിൻസിപ്പാൾ , ഗവൺമെൻറ പോളിടെക്നിക് കോളേജ് , പാലക്കാട്- 678 551 എന്ന വിലാസത്തിൽ അയക്കേണ്ടതുമാകുന്നു .
ടെണ്ടർ നമ്പർ 4 / 2008-09 .
നിരതദ്രവ്യം- അടങ്കൽ തുകയുടെ ഒരു ശതമാനം . ( ദേശസാൽകൃത ബാങ്കിൽ നിന്നും D.D : /F.D.R . രൂപത്തിൽ) .
ദർഘാസ് ഫോറത്തിൻ്റ വില :
ഒറിജിനൽ-രൂപ 150 + വാറ് @ 12.5 % .
ഡ്യൂപ്ലിക്കേറ്റ്-രൂപ 100 + വാറ്@ 12.5% - ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-12-2008 , 11 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 15-12-2008 3 ๑๓.
സമ്മതപത്രം 50 രൂപ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യമുളളവർക്ക് കൈമാററം ചെയ്യാനാവാത്ത ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്നതാണ് (തപാൽ കൂലി 45 രൂപ പ്രത്യേകം ) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നി ദ്ധ്യമുള്ളവരുടെ മുമ്പിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യം, സമ്മതപത്രം മുതലായവ ഇല്ലാത്ത ദർഘാസുകൾ ടെണ്ടർ സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , ഗവൺ മെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട് ഓഫീസിൽ നിന്നും പ്രവൃത്തിസമയത്ത് 9 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ് . സ്വീകരിക്കുന്നതല്ല .
Govt. Polytechnic College , Palakkad,
(Sd.) Principal..