Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 02 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-02.part4_court
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

_lp-am-\-s∏´ Fd-Wm-Ipfw c≠mw AUo-j-W¬ Pn✓m

tImSXn apºmsI

_lp-am-\-s∏´ Beph ap≥kn^v tImSXn

apºmsI

ഒ. പി. (ഗാർഡിയൻ) നമ്പർ 1734/2008 ഹർജിക്കാർ :—

1. എറണാകുളം ജില്ല, പെരുമ്പാവൂർ മുടിക്കൽ പി. ഒ., നടക്കൽ വീട്ടിൽ പരേതനായ എൻ. പി. മുഹമ്മദ് നിഷാദ് ഭാര്യ പി. ഇ. റംല

2. ടിയിൽ എൻ. എം. മുഹമ്മദ് ഷാഫി, 8 വയസ് 3. ടിയിൽ എൻ. എം. മുഹമ്മദ് ഷാഫിർ, 7 വയസ് 4. ടിയിൽ എൻ. എം. മുഹമ്മദ് ഷാഫിൻ, 4 വയസ് എതിർകക്ഷി:—

എറണാകുളം ജില്ല, പെരുമ്പാവൂർ, മുടിക്കൽ പി. ഒ., നടക്കൽ വീട്ടിൽ എൻ. പി. പരീത് പിള്ള.

എറണാകുളം ജില്ല, കുന്നത്തുനാട് താലൂക്ക്, വാഴക്കുളം വില്ലേജ്, മുടിക്കൽ പി.ഒ., നടക്കൽ വീട്ടിൽ അന്തരിച്ച എൻ. പി. മുഹമ്മദിന്റെ മക്കൾ മൈനർമാർ 8 വയസ് എൻ. എം. മുഹമ്മദ് ഷാഫി, 7 വയസ് എൻ. എം. മുഹമ്മദ് ഷാഫിർ, എൻ. എം. മുഹമ്മദ് ഷാഫിൻ, 4 വയസ് എന്നിവരുടെ ഓഹരി സ്വത്തുക്കളായ വാഴക്കുളം വില്ലേജിലെ സർവ്വെ നമ്പർ 16/ 2-ൽ 16.19 ആർ (40.005 സെന്റ ്) സ്ഥലം തീറു വിൽക്കുവാൻ രക്ഷിതാവായി ഒന്നാം ഹർജിക്കാരി കൂടിയായ മാതാവ് പി. ഇ. റംലയെ നി›യിച്ചുകിട്ടുവാൻ വേ≠ി ബോധിപ്പിച്ചിരിക്കുന്ന മേൽനമ്പർ ഹർജി ബഹുമാനപ്പെട്ട കോടതി 6-12-2008 തീയതിയി ലേക്ക് അവധിക്ക് വച്ചിരിക്കുന്നു. മേൽ ഹർജിയിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ അന്നേ ദിവസം പകൽ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി യിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠തും അല്ലാത്ത പക്ഷം ഹർജി അപേക്ഷപ്രകാരം തീർപ്പ് കൽപ്പിക്കുന്നതാണെ ന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു.

2008-ാമാ≠് നവംബർ മാസം 11-ാം തീയതി.

ലാൽ കെ. ജോസഫ്, ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

S.O.P. 7/2008

ഹർജിക്കാർ :—

1. Annamma Poulose w/o late A. K. Poulose, Ambatt House, Ashokapuram, Aluva West Village, Aluva Taluk.

2. Babitha Elizabath Poulose d/o late A. K. Poulose, Ambatt House, Ashokapuram.

3. Bidhun Kuriakose Poulose s/o late A. K. Poulose, Ambatt House, Ashokapuram.

4. Boney Abraham Poulose s/o late A. K. Poulose, Ambatt House, Ashokapuram.

നോട്ടീസ്

കേസിൽ സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആലുവ വെസ്റ്റ് വില്ലേജ്, അശോകപുരം കരയിൽ അമ്പാട്ട് വീട്ടിൽ മരിച്ചുപോയ എ. കെ. പൗലോസിന്റെ ഭാര്യയും മക്കളും ഹർജിക്കാരായി ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജി പരിഗണനയ്ക്കും മറ്റുമായി 2-1-2009 തീയതിയിലേക്ക് അവധി വച്ചിരിക്കുന്നു. മേൽകാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അപ്രകാരമുള്ള ആക്ഷേപം 2-1-2009-ാം തീയതി 11 മണിക്ക് ഹാജരായി ബോധിപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ഹർജിക്കാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്നറിയിക്കുന്നു.

ആന്റണിവിതയത്തിൽ, 6-11-2008. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 02 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-02.part4_court/. Archive identifier in.gazette.kerala_new.2008-12-02.part4_court.