PART IV
Private Advertisements and Miscellaneous Notifications
നിയമ (ഭരണ II) വകുപ്പ്
ലേലപ്പരസ്യം
നമ്പർ 7370/ഭരണം II (3)/07/നിയമം(1).
2008 നവംബർ 25.
ഗവൺമെന്റ ് സെക്രട്ടറിയേറ്റ് നിയമവകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനങ്ങൾ 2008 ഡിസംബർ മാസം 15-ാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുവാൻ തീരുമാനിച്ചി രിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി ഓരോ വാഹന ത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം നിയമ (ഭരണം II) വകു പ്പിൽ അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. ഓരോ വാഹ നവും പ്രത്യേകം ലേലം ചെയ്യുന്നതും ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം ഒഴിച്ച് ബാക്കി തുകയും സെയിൽസ് ടാക്സും അടച്ച് ലേലം ചെയ്യപ്പെട്ട സാധനങ്ങൾ എത്രയും പെട്ടെന്ന് മാറ്റേ≠തുമാണ്. ലേലം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ ബന്ധപ്പെട്ട ആൾ തുക അടച്ച് സാധനങ്ങൾ നി›ിത സമയത്തിനുള്ളിൽ മാറ്റാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടു ത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും അടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് ലേലത്തിന് മുമ്പായി ഓഫീസ് സമയങ്ങളിൽ ലേലഉരുപ്പടികൾ പരിശോധിക്കാവുന്നതാണ്.
കാരണം കൂടാതെ ലേലം സ്ഥിരീകരിക്കുന്നതിനും സ്ഥിരീ കരിക്കാതിരിക്കുന്നതിനുമുള്ള അവകാശം നിയമവകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
{കമ വാഹനത്തിന്റെ നിരതദ്രവ്യം
നമ്പർ നമ്പരും മോഡലും (രൂപ)
1 KL-01-P 7227 (Hindustan Motors 300
Contessa 1999 Model)
2 KL-01-Q 144 (Ford Escort DLX A/C 600
1999 Model)
3 KL-8A-5415 (Ambassador Car 250
1991 Model)
തിരുവനന്തപുരം. ഗവൺമെന്റ ് അ≠ർ സെക്രട്ടറി.