Kerala Gazette No. 49 dated 9th December 2008.
PART I
Section iii
tIcf k¿°m¿
നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 11297/ലെഗ്. ബി.2/2008/നിയമം. Xncp-h-\-¥-]p-cw,
2008 BKÃv 2.
1930 {imhWw 11.
2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ
പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ
പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
വി. ജി. കുമാരി ഗിരിജ,
\nba hIp∏v kvs]jy¬ sk{I-´-dn.
G. 701/08/S2 2
2008-˛se 29˛mw \º¿ Hm¿Un-\≥kv
2008-˛se tIcf kl-I-cWkwLw (t`Z-KXn)
Hm¿Un-\≥kv
ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തിയൊൻപതാം സംവത്സരത്തിൽ
കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1969-ലെ കേരള സഹകരണസംഘം ആക്ററ ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു
ഓർഡിനൻസ്
പീഠിക.—2007-ലെ കേരള സഹകരണസംഘം ഭേദഗതി ഓർഡിനൻസ് (2007-ലെ 62)
2007 ഡിസംബർ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരി പ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2008-ലെ 11), 2008 ഏപ്രിൽ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസിന് (2008-ലെ 11) ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡ പ്രകാരം 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം
വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും:
3
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ കേരള
സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് എന്ന് പേർ പറയാം.
(2) ഇത് 2007 ഡിസംബർ 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി
കരുതപ്പെടേ≠താണ്.
2. 1969-ലെ 21-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1969-ലെ കേരള സഹകരണ സംഘം ആക്ററിന്്് (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ാ യിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—
(i) (എെഎ) ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,
അതായത് :—
"(എെഎ) 'ജില്ലാ സഹകരണ ബാങ്ക്' എന്നാൽ, ഒരു റവന്യൂ ജില്ലയിൽ അധികാരിത യുള്ളതും , പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അർബൻ സഹകരണ ബാങ്കുകളും അംഗങ്ങളായിട്ടുള്ളതും, നാമമാത്രമായ അല്ലെങ്കിൽ അസോസിയേററ് അംഗങ്ങൾ ഉൾപ്പെടെയുളള അതിലെ അംഗങ്ങൾക്ക് വായ്പ നൽകുന്നതിന് ഫ≠് സ്വരൂപിക്കുകയെന്ന പ്രധാന ഉദ്ദേശമുളളതുമായ ഒരു കേന്ദ്രസംഘം എന്നർ∞മാകുന്നു;";
(2) (ഒസി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ,്
അതായത്:—
"(ഒഡി) "പ്രാഥമിക സഹകരണ സംഘം" എന്നാൽ ഒരു റവന്യൂ ജില്ലയിൽ മുഴുവനായോ അല്ലെങ്കിൽ അങ്ങനെയുളള റവന്യു ജില്ലയിലെ വിനിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും പ്രദേശത്തോ അധികാരിതയുള്ളതും, വ്യ‡ി അല്ലെങ്കിൽ വ്യ‡ികളും മറ്റ് സഹകരണ സംഘങ്ങളും, അതിന്റെ അംഗങ്ങളായിട്ടുളളതും ആയ ഒരു സംഘം എന്നർ∞മാകുന്നു;";
(3) (ടിഎ) ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ,്
അതായത്:—
"(ടിഎ) "അർബൻ സഹകരണ ബാങ്ക്" എന്നാൽ, ഈ ആക്ററിൻകീഴിൽ രജിസ്ററർ ചെയ്യപ്പെട്ടിട്ടുളളതും നഗരപ്രദേശങ്ങൾ അതിന്റെ പ്രവർത്തനമേഖല ആയിട്ടുളളതും, ഭാരതീയ റിസർവ് ബാങ്കിൽനിന്നും ലഭിച്ചിട്ടുളള ലൈസൻസോടുകൂടി ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതുമായ ഒരു സംഘം എന്നർ∞മാകുന്നു;";
4
4. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ,—
(1) (1)-ാം ഉപവകുപ്പിൽ നിലവിലുളള ക്ളിപ്തനിബന്ധനക്ക് മുൻപായി
താഴെപ്പറയുന്ന ക്ളിപ്തനിബന്ധനകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"എന്നാൽ, ഒരു ജില്ലാ സഹകരണ ബാങ്കിന്, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും, അർബൻ സഹകരണ ബാങ്കുകളും ഒഴികെ ഈ ആക്റ്റിലെ വ്യവസ്ഥകൾ
പ്രകാരം രജിസ്ററർ ചെയ്തിട്ടുളളതും, അതിന്റെ പ്രവർത്തന മേഖലയ്ക്കുളളിൽ
പ്രവർത്തിക്കുന്നതുമായ ഏതൊരു സഹകരണ സംഘത്തേയും നാമമാത്രമായ അല്ലെങ്കിൽ
അസോസിയേററ് അംഗമായി ചേർക്കാവുന്നതാണ്.
എന്നുമാത്രമല്ല, 2007-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസിന്റെ
്പ്രാരംഭത്തീയതിയിൽ ഒരു ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങൾ പ്രാഥമിക കാർഷിക
വായ്പാ സംഘങ്ങളും, അർബൻ സഹകരണ ബാങ്കുകളും ഒഴികെ, അങ്ങനെയുളള
പ്രാരംഭം മുതൽ ജില്ലാ സഹകരണ ബാങ്കിന്റെ നാമമാത്രമായ അംഗങ്ങളോ അല്ലെങ്കിൽ
അസോസിയേററ് അംഗങ്ങളോ ആയിത്തീരുന്നതാണ്;";
(2) നിലവിലുളള ക്ളിപ്തനിബന്ധനയിൽ "എന്നാൽ" എന്ന വാക്കിനുപകരം
"എന്നിരുന്നാലും" എന്ന വാക്ക്് ചേർക്കേ≠താണ്.
5. 63-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 63-ാം വകുപ്പിൽ, (4)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(5) സർക്കാർ, സഹകരണ ആഡിററ് ഡയറക്ടർ, ആഡിററ് നടത്തേ≠ രീതി
നിർണ്ണയിക്കേ≠താണ്.
(6) തത്സമയം പ്രാബല്യത്തിലുളള മറേറതെങ്കിലും നിയമത്തിൽ എന്തുതന്നെ
അടങ്ങിയിരുന്നാലും, സഹകരണ ആഡിററ് ഡയറക്ടറോ അദ്ദേഹം പ്രാധികാരം നൽകി
യിട്ടുളള ഏതെങ്കിലും ഉദ്യോഗസ്ഥനോ നൽകുന്ന ആഡിററ് സർട്ടിഫിക്കററ് സംസ്ഥാന
സർക്കാരിന്റെയും സർക്കാരിതര അധികാരസ്ഥാനങ്ങളുടെയും മുൻപാകെ ഫയൽ ചെയ്യേ≠
എല്ലാ ആവശ്യങ്ങൾക്കും വേ≠ി സാധുവായിരിക്കുന്നതാണ്."
6. 70-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 70-ാം വകുപ്പ് (1)-ാം ഉപ വകുപ്പിൽ, "ഒരു അവാർഡ് പാസ്സാക്കേ≠തും" എന്ന വാക്കുകൾക്ക് മുൻപായി "ഒരു വർഷ ത്തിനകം" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.
7. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി)
ഓർഡിനൻസ്് (2008-ലെ 11) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
5
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അഥവാ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായി,
ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.