Kerala Gazette No. 49 dated 9th December 2008 .
PART I
കേരള സർക്കാർ
റവന്യൂ ( എഫ് ) വകുപ്പ്
വിജ്ഞാപനം
ജിക , (എം . എസ് . ) നമ്പർ 378 / 2008 / ആർ . ഡി .
തിരുവനന്തപുരം , 2008 നവംബർ 4 .
മുകുന്ദപുരം താലൂക്കിലെ കല്ലേറ്റുംകര- താഴെക്കാട് , ( ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് പുതിയതായി താഴെക്കാട് വില്ലേജാഫീസ് നിലവിൽ വന്നപ്പോൾ പഴയ വില്ലേജാഫീസിൽ നിന്നും 4 കിലോമീററർ അകലെയായി ആളൂർ ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന കൊമ്പൊടിഞ്ഞാമാക്കലേക്ക് പ്രസ്തുത വില്ലേജാഫീസ് മാററുകയുണ്ടായി . ഇതിനെത്തുടർന്ന് പൊതു ജനങ്ങൾക്ക് നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് ടി വില്ലേജിൻറ വടക്കുഭാഗത്തായി കല്ലേററുംകര വില്ലേജാഫീസിന് സമീപം 398 സർവ്വ നമ്പരുകളിലായി വ്യാപിച്ചു കിടന്ന 863 ഏക്കർ ഭൂമി സംബന്ധിച്ച റവന്യൂ നടപടികൾ കല്ലോറുംകര വില്ലേജിൽ നിലനിർത്തി വിജ്ഞാപനം പുറപ്പെടു വിക്കുന്നു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
ഡോ . നിവേദിതാ പി . ഹരൻ , ഗവൺമെൻറ് (പ്രിൻസിപ്പൽ സെക്രട്ടറി ,
അനുബന്ധം
വടക്ക്
കല്ലേററുംകര വില്ലേജ് .
തെക്ക്
അരണപ്പാടം തോട് സർവ്വെ 521 , 522 , 354 , 355 , 356 കാട്ടേക്കുളം തോട് , കാരക്കുളം ໙໙ 466, കാരക്കാട്ട്ചിറ ,
ആളൂർ വില്ലേജ്
പടിഞ്ഞാറ്.
കടുപ്പശ്‌ശേരി വില്ലേജ്
G. 9,58 /2008/G 2
താഴെക്കാട് വില്ലേജിൽ നിന്നും കല്ലോറുംകര വില്ലേജിലേക്ക് മാറ്റുന്ന സർവ്വെ നമ്പരുകൾ താഴെ ചേർക്കുന്നു .
സർവ്വെ നമ്പർ
വില്ലേജ്
264
1 മുതൽ 264 വരെ
താഴെക്കാട്
2
311 മുതൽ 312 വരെ
66
319 മുതൽ 384 വരെ
4
386 മുതൽ 389 വരെ
19
399 മുതൽ 417 വരെ
2
422 മുതൽ 423 വരെ
37
430 മുതൽ 466 വരെ
4
1160 മുതൽ 1163 വരെ
398