Servants of Knowledge
Kerala Gazette · Government of Kerala

7.The Kerala Water Supply and Sewerage (Amendment ) Ordinance 2008 (30 of 2008 )

Published 09 December 2008

Department
Law (Legislation -B ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_leg_b_30
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്

വി⁄ാപനം

നമ്പർ 1977/ലെഗ്. ബി1/2008/നിയമം. തിരുവനന്തപുരം,

2008 ആഗസ്റ്റ് 2

1930 ശ്രാവണം 11.

2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

G. 747/2008/S1.

2

2008-˛se 30˛mw \º¿ Hm¿Un-\≥kv

2008-˛se tIcf P-e-hn-X-c-Whpw Agp-°p-Nmepw

kw_-'n® (t`Z-KXn) Hm¿Un-\≥kv

ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തിഒമ്പതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2008-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ഓർഡിനൻസ് (2008-ലെ 4), 2008 ജനുവരി 29-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭ യുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി, 2008-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച (ഭേദഗതി) ഓർഡിനൻസ് (2008-ലെ 12), 2008 ഏപ്രിൽ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;

2008 ജൂൺ 23-ാം തീയതി ആരംഭിച്ച്, 2008 ജൂലായ് 24-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭ യുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിന്, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡ പ്രകാരം 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യമില്ലാതായി ത്തീരുമെന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;

3

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2008 ജനുവരി 29-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1986-ലെ 14-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1986-ലെ കേരള ജലവിതരണവും അഴുക്കു ചാലും സംബന്ധിച്ച ആക്റ്റിന് (1986-ലെ 14), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 27 വരെയുള്ള വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 2-ാം വകുപ്പിൽ,—

(i) (vii) -ാം ഖണ്ഡത്തിന് പകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത് :—

"(vii) "ഗാർഹിക മലിനജലം" എന്നാൽ, ഏതെങ്കിലും വീട്ടിൽ നിന്നോ അല്ലെങ്കിൽ താമസസ്ഥലത്തുനിന്നോ ഉള്ള ജലപാനം, കുളി, വൃതസ്നാനം, അലക്ക്, പാചകം എന്നിവപോലെ വ്യ‡ിപരവും സാധാരണവുമായ മാനുഷിക പ്രവർത്തനങ്ങൾ കാരണ മായി ഉ≠ാകുന്നതുമായ മലിനജലം എന്നർ∞മാകുന്നു;"

(ii) (x)-ാം ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠ താണ്, അതായത് :—

"(xഎ) "ലൈസൻസുള്ള πംബർ" എന്നാൽ 43-ഉം 47 ബി-യും വകുപ്പുകൾക്കു കീഴിൽ ഏതെങ്കിലും വാട്ടർ കണക്ഷനോ അല്ലെങ്കിൽ ഗാർഹിക അല്ലെങ്കിൽ ഗാർഹികേ തര അഴുക്കുചാൽ, അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച പണികൾ ചെയ്യുന്നതിനുവേ≠ി അധികാരസ്ഥാനം നൽകിയിട്ടുള്ള ലൈസൻസുള്ള ഒരു πംബർ എന്നർ∞മാകുന്നു;"

(iii) (xv)-ാം ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ ≠താണ്, അതായത് : —

"(xvഎ) "ഗാർഹികേതര മലിനജലം" എന്നാൽ ഗാർഹിക മലിനജലം അല്ലാത്ത ഓവുവെള്ളവും വ്യാവസായിക ഓവുവെള്ളം ഉൾപ്പെടെയും എന്ന് അർ∞മാകുന്നു;"4 (iv) (xxxvi)-ാം ഖണ്ഡത്തിൽ "പായ്ക്ക് ചെയ്ത ജലം, മിനറൽ വാട്ടർ, എയ്റേറ്റഡ് വാട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്കരിച്ച ജലം അല്ലെങ്കിൽ ജലവിതരണ ത്തിന് ആവശ്യമായ സാധനങ്ങളോ സാമഗ്രികളോ ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും, ശേഖരിക്കുന്നതിനും വേ≠ിയുള്ള യൂണിറ്റുകളും" എന്ന വാക്കുകൾ അവസാനഭാഗത്ത് ചേർക്കേ≠താണ്.

4. 4-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ, —

(i) (സി)ഖണ്ഡത്തിനു പകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ ≠താണ്, അതായത് : —

"(സി) ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവൺമെന്റ ് സെക്രട്ടറി, എക്സ് ഓഫീഷ്യോ;"

(ii) (ഇ)ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ ≠താണ്, അതായത് : —

"(ഇ) തദ്ദേശ സ്വയംഭരണ (അർബൻ) വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവൺമെന്റ ് സെക്രട്ടറി, എക്സ് ഓഫിഷ്യോ;"

(iii) (എഫ്) ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ ≠താണ്, അതായത് : —

"(എഫ്) തദ്ദേശ സ്വയംഭരണ (റൂറൽ) വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവൺമെന്റ ് സെക്രട്ടറി, എക്സ് ഒഫീഷ്യോ;"

5. 14-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 14-ാം വകുപ്പിൽ,—

(i) (x) -ാം ഖണ്ഡത്തിൽ അവസാനഭാഗത്തുളള "ഉം "എന്ന വാക്ക് വിട്ടുകളയേ≠ താണ്.

(ii) (x)-ാം ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡങ്ങൾ കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—

"(xഎ) പായ്ക്ക് ചെയ്ത ജലം, മിനറൽ വാട്ടർ, എയിറേറ്റഡ് വാട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്കരിച്ച ജലവും ജലവിതരണത്തിനും അഴുക്കുചാൽ നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളോ സാമഗ്രികളോ ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനും വേ≠ി വ്യവസ്ഥ ചെയ്യൽ;

(xബി) അധികാരസ്ഥാനത്തിന്റെ മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾക്ക് അനുബന്ധമായോ, ആകസ്മികമായോ, പരിണിതഫലമായോ ആയ ഏതെങ്കിലും മറ്റു കാര്യങ്ങൾ; കൂടാതെ"5 6. 15-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 15-ാം വകുപ്പ് (2)-ാം ഉപ വകുപ്പിൽ, (viii)-ാം ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്: —

"(viii എ) അധികാരസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സാധനങ്ങൾ അല്ലെങ്കിൽ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ കമ്പനികളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി, ഫ≠ുകൾ നിക്ഷേപം നടത്തുക".

7. 15 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിന്റെ 15-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്്:—

"15എ പായ്ക്ക് ചെയ്ത ജലം, മിനറൽ വാട്ടർ മുതലായവയുടെ ഉൽപ്പാദനവും വിപണനവും. —ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള രീതിയിൽ, പായ്ക്ക് ചെയ്ത ജലം, മിനറൽ വാട്ടർ, എയിറേറ്റഡ് വാട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്കരിച്ച ജലവും, ജലവിതരണത്തിനും അഴുക്കുചാൽ നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങളും സാമഗ്രികളും ഉൽപ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും വിൽപ്പനയ്ക്കും അധികാരസ്ഥാനത്തിന് അധികാരം ഉ≠ായിരിക്കുന്നതാണ്."

8. 33-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 33-ാം വകുപ്പിനുപകരം, താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്്്: —

"33. മീറ്റർ വാടക.—അധികാരസ്ഥാനം നൽകിയ മീറ്ററുകൾക്ക്, റെഗുലേഷനു കളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുളള നിരക്കുകളിൽ മീറ്റർ വാടക അധികാര സ്ഥാനത്തിന് ചുമത്താവുന്നതാണ്."

9. 38-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 38-ാം വകുപ്പിൽ,—

(i) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾക്ക് പകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്: —

"(1) ഏതെങ്കിലും കെട്ടിടപരിസരത്തിന്റെ ഉടമസ്ഥനോ അല്ലെങ്കിൽ ഉടമസ്ഥൻ എഴുതി നല്കിയ സമ്മതത്തി∑േൽ താമസക്കാരനോ അധികാരസ്ഥാനത്തിന് നൽകിയ അപേക്ഷയിൻമേൽ, റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള നിബന്ധനകളിലും ഉപാധികളിൻമേലും അധികാരസ്ഥാനം ഗാർഹികാവശ്യങ്ങൾക്കായി ജലവിതരണം അനുവദിക്കേ≠താണ്."

(ii) (4)-ഉം (5)-ഉം (6)-ഉം ഉപവകുപ്പുകൾക്ക് (2)-ഉം (3)-ഉം (4)-ഉം ഉപവകുപ്പു കളായി, യഥാക്രമം പുനരക്കമിടേ≠താണ്.

(iii) അപ്രകാരം പുനരക്കമിട്ട (4)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത.്—

6

(5) ഏതെങ്കിലും കണക്ഷനോ അല്ലെങ്കിൽ അതിന്റെ ഭാഗത്തിനു വരുന്ന ചെലവ് അപേക്ഷകൻ വഹിച്ചിരുന്നാൽ പോലും മീറ്റർ പോയിന്റുവരെയുളള പൈപ്പ് ലൈനിൻ മേലുളള ഉടമാവകാശവും നിയന്ത്രണവും അധികാരസ്ഥാനത്തിൽ നിക്ഷിപ്തമായിരിക്കു ന്നതാണ്.".

10. 38എ, 38 ബി എന്നീ പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 38-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"38 എ. ഫ്ളാറ്റുകൾക്കും ബഹുനിലകെട്ടിടങ്ങൾക്കുമുള്ള ജലവിതരണം.—ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2)-ാം ഉപവകുപ്പിന് വിധേയമായി, അധികാര സ്ഥാനത്തിന്, ജലസംഭരണികൾ, ടാങ്കുകൾ, കുളങ്ങൾ, തറനിരപ്പിലുള്ള ജലസംഭരണി കളും മുഖേന ബഹുനില കെട്ടിടങ്ങൾക്കും ഫ്ളാറ്റുപോലെയുള്ള കെട്ടിടങ്ങൾക്കും, റെഗുലേഷനുകളാൽ വ്യവസ്ഥചെയ്യപ്പെടുന്ന അങ്ങനെയുള്ള നിബന്ധനകൾക്കും ഉപാധി കൾക്കും വിധേയമായി, ജലം വിതരണം നടത്താവുന്നതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെടുന്ന ജലവിതരണം 150 മി. മീ. അല്ലെങ്കിൽ അതിൽ കുറവോ വ്യാസമുള്ള പ്രധാന വിതരണ കുഴലിൽ നിന്നും നടത്തുവാൻ പാടുള്ളതല്ല.

38 ബി. ജലവിതരണ കണക്ഷനുകളി∑േലുള്ള നിയന്ത്രണം.—ഉടമാവകാശം ഗണിക്കാതെ, എല്ലാ ജലവിതരണ കണക്ഷനുകളും അധികാരസ്ഥാനത്തിന്റെ നിയന്ത്രണ ത്തിൻ കീഴിലായിരിക്കുന്നതും ചട്ടങ്ങളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള രീതി യിൽ മാത്രം ശരിയാംവണ്ണം സംരക്ഷിക്കപ്പെടുന്നതും, മാറ്റം വരുത്തപ്പെടുന്നതും അല്ലെങ്കിൽ കേടുപാടുകൾ തീർക്കപ്പെടുന്നതുമാണ്."

11. 40-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 40-ാം വകുപ്പിൽ (4എ) ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—

"(5) ഏതൊരു പൊതു ഹൈഡ്രന്റിൽ നിന്നുള്ള ജലവും ഏതൊരു ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടുള്ളതല്ല.

(6) ജലം ചോർത്തിയെടുക്കുന്നതിനുവേ≠ി ബാഹ്യ ഉപകരണങ്ങളോ പൈപ്പുകളോ ഹോസോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങളോ ഏതൊരു പൊതുഹൈഡ്രന്റു മായി ബന്ധിപ്പിക്കുവാൻ പാടുള്ളതല്ല.

(7) ഏതൊരു പൊതു ഹൈഡ്രന്റുകളുടെ ചുവട്ടിലോ അല്ലെങ്കിൽ സമീപത്തോ, ഏതെങ്കിലും മൃഗത്തിനെ കഴുകുകയോ അല്ലെങ്കിൽ വാഹനം, വസ്ത്രം, ഗൃഹോപകരണം അല്ലെങ്കിൽ ഏതെങ്കിലും മറ്റു വസ്തുക്കൾ വൃത്തിയാക്കുകയോ ചെയ്യാൻ പാടുള്ളതല്ല.".

12. 40എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 40-ാം വകുപ്പിന് ശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്.—

7

"40എ. പൊതു ഹൈഡ്രന്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനുള്ള ശിക്ഷ.— പൊതു ഹൈഡ്രന്റിൽ നിന്നും നിയമവിരുദ്ധമായി ജലം വലിച്ചെടുക്കുകയോ അല്ലെങ്കിൽ എടുക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരാളും പതിനായിരം രൂപ വരെയാകാവുന്ന പിഴയോ, ആറുമാസകാലയളവിൽ കൂടാതെയുള്ള തടവോ അല്ലെങ്കിൽ അവ ര≠ുംകൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠താണ്."

13. 42-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 42-ാം വകുപ്പിനുപകരം താഴെ പ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"42. വാട്ടർമീറ്ററുകൾക്കുള്ള വ്യവസ്ഥ.— (1) അധികാരസ്ഥാനത്തു നിന്നുള്ള അംഗീകാരം വാങ്ങിയതിനുശേഷം ഉപഭോ‡ാവ് ഒരു വാട്ടർമീറ്റർ നൽകേ≠തും അതിനെ തന്റെ വീട്ടുവളപ്പിലുളള അധികാരസ്ഥാനത്തിന്റെ വാട്ടർവർക്സുമായി ബന്ധിപ്പിച്ചിരി യ്ക്കുന്ന, സർവ്വീസ് പൈപ്പുകളുമായി ബന്ധിപ്പിക്കേ≠തുമാണ്.

(2) അധികാരസ്ഥാനം അപ്രകാരം ആവശ്യപ്പെടുമ്പോഴെല്ലാം ഉപഭോ‡ാവ് തന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർമീറ്ററിനെ തന്റെ സ്വന്തം ചെലവിൽ കേടുപാടു തീർക്കുകയോ അല്ലെങ്കിൽ മാറ്റുകയോ ചെയ്യേ≠താണ്.

(3) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും കണക്ഷനിൽ എവിടെയെങ്കിലും അധികാരസ്ഥാനത്തിന് യു‡മെന്ന് തോന്നുന്നപക്ഷം, അതിന്റെ സ്വന്തം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ അധികാരം ഉ≠ായിരിക്കുന്നതാണ്.

(4) വാട്ടർമീറ്ററുകൾക്കുള്ള വ്യവസ്ഥയും അതിന്റെ കണക്ഷൻ മാറ്റിവയ്ക്കലും, ഉപയോഗം, സംരക്ഷണം, അത്തരം മീറ്ററുകളുടെ പരിശോധനയും അവയുടെ സ്ഥാപിക്ക ലിനുള്ള ചെലവും, അവയുടെ വാടകയും ഈട് നൽകുന്നതും അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമു≠െങ്കിൽ അതും റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടേ≠താണ്.

42. എ മീറ്ററുകളുടെ കൃത്യത സംബന്ധിച്ച അനുമാനം.— ഈ നിയമത്തിൻ കീഴിൽ ഒരു മീറ്റർ വഴി ജലവിതരണം നടത്തുമ്പോൾ മീറ്റർ സൂചിപ്പിക്കുന്ന അളവ് ഉപയോഗിച്ചതായി, മറിച്ച് തെളിയിക്കാത്തപക്ഷം, അനുമാനിക്കേ≠താണ്.

14. 43-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 43-ാം വകുപ്പിനുപകരം താഴെ പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"43. വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട പണികൾ, വിശേഷനിർദ്ദേശങ്ങൾ മുതലായവപ്രകാരം ലൈസൻസുള്ള πംബർമാർ ചെയ്യേ≠താണെന്ന് .— (1) അധികാര സ്ഥാനത്തിന്റെ ലൈസൻസുള്ള ഒരു πംബറോ അല്ലെങ്കിൽ അത് യഥാവിധി അധികാരപ്പെ ടുത്തിയിട്ടുള്ള ഒരാളോ അല്ലാതെയുള്ള യാതൊരാളും ഒരു വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട, നിസ്സാര സ്വഭാവത്തിലുളളതല്ലാത്ത, ഏതെങ്കിലും പണിചെയ്യാൻ പാടില്ലാത്തതും അങ്ങനെയുള്ള പണി ചെയ്യിക്കുന്നതിന് അങ്ങനെയുള്ള ഒരാളെയല്ലാതെ മറ്റൊരാളേയും യാതൊരാളും അനുവദിക്കാൻ പാടില്ലാത്തതുമാണ്;

8

(2) ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നതിന് ലൈസൻസുള്ള ഒരു πംബറെ നിയോഗിക്കുന്ന ഏതൊരാളും, റെഗുലേഷനുകളിൽ വ്യവസ്ഥചെയ്യപ്പെടുന്ന അങ്ങനെയുള്ള രീതിയിൽ ചെയ്തതോ അല്ലെങ്കിൽ ചെയ്യാൻ പോകുന്നതോ ആയ അങ്ങനെയുളള പണികളുടെ വിശദാംശങ്ങൾ അങ്ങനെ ആവശ്യപ്പെടുമ്പോൾ നൽകേ≠താണ്;

(3) ലൈസൻസുള്ള ഒരു πംബറും അങ്ങനെയുളള പണികളുടെ നടപ്പാക്കലു മായി ബന്ധപ്പെട്ട് റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്തിരിക്കുന്നതോ അല്ലെങ്കിൽ അധികാരസ്ഥാനം വിനിർദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും വിശേഷ നിർദ്ദേശങ്ങളോ നിലവാരങ്ങളോ ലംഘിക്കാനോ ഗുണനിലവാരം കുറഞ്ഞ പദാർ∞ങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ ഫിറ്റിംഗുകൾ ഉപയോഗിച്ച് അങ്ങനെയുള്ള പണികൾ ചെയ്യുവാൻ പാടുള്ളതല്ല.

(4) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നിടത്ത് അങ്ങനെയുള്ള കണക്ഷനുകൾ നിരസിക്കേ≠തോ അല്ലെങ്കിൽ വി—േദിക്കപ്പെടേ≠തോ ആണ്;

(5) അധികാരസ്ഥാനം, റഗുലേഷനുകളാൽ, കാലാകാലങ്ങളിൽ, അങ്ങനെ യുള്ള ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് കൊടുക്കേ≠തായ കൂലി നി›യിക്കേ≠താണ്;

(6) ലൈസൻസുള്ള ഒരു πംബറും (5)-ാം ഉപവകുപ്പു പ്രകാരം അധികാര സ്ഥാനം നി›യിച്ചിരിക്കുന്ന നിരക്കിനേക്കാൾ കൂടിയ കൂലി അങ്ങനെയുള്ള ഏതെങ്കിലും പണിക്ക് ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടുള്ളതല്ല;

(7) ഈ വകുപ്പിലേയോ അല്ലെങ്കിൽ റെഗുലേഷനുകളിലെയോ വ്യവസ്ഥകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും ലൈസൻസുള്ള πംബർ ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുകയാണെങ്കിൽ, അയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ നടപടികൾ എടുത്തിട്ടു≠ോ ഇല്ലയോ എന്ന കാര്യം ഗണിക്കാതെ അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടു കയോ അല്ലെങ്കിൽ റദ്ദാക്കപ്പെടുകയോ ചെയ്യേ≠താണ.്"

15. 43എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 43-ാം വകുപ്പിനു ശേഷം താഴെപറയുന്ന വകുപ്പു കൂട്ടിചേർക്കേ≠താണ്, അതായത്:—

"43 എ. ലൈസൻസുള്ള πംബർമാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ .— 43-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പോ അല്ലെങ്കിൽ (6)-ാം ഉപവകുപ്പോ ലംഘിക്കുന്ന ലൈസൻസുള്ള πംബർ ആരായിരുന്നാലും, ആറുമാസക്കാലയളവ് വരെയാകാവുന്ന തടവോ അല്ലെങ്കിൽ പതിനായിരം രൂപവരെയാകാവുന്ന പിഴയോ അല്ലെങ്കിൽ ര≠ും കൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠താണ.്".

16. 45എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിന്റെ 45-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"45 എ. പിഴ അഥവാ നഷ്ടപരിഹാരം നൽകുന്നതിന് അധികാരസ്ഥാനത്തിന് ബാധ്യതയില്ലെന്ന്.—.ജലദൗർലഭ്യമോ അല്ലെങ്കിൽ ആകസ്മികസംഭവമോ അല്ലെങ്കിൽ9 ഏതെങ്കിലും വാട്ടർവർക്സിന്റെ പൈപ്പ് വീ≠ും ഇടുന്നതോ കേടുപാടുകൾ തീർക്കുന്നതോ സംബന്ധിച്ച പണിയോ അല്ലെങ്കിൽ മറ്റ് ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാലോ ജലവിത രണം വി—േദിക്കപ്പെട്ടാൽ ഏതൊരാൾക്കും ഉ≠ാകുന്ന നഷ്ടത്തിനോ കേടിനോ അല്ലെങ്കിൽ ദുരിതത്തിനോ അധികാരസ്ഥാനത്തിന് യാതൊരു തരത്തിലുള്ള ബാധ്യതയും ഉ≠ായിരിക്കുന്നതല്ല."

17. 46-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 46-ാം വകുപ്പ് (1)-ാം ഉപവ കുപ്പ് (സി) ഖണ്ഡത്തിൽ "ജലം വിതരണം നടത്തുന്നതിനുവേ≠ി"എന്ന വാക്കുകൾക്കു ശേഷം "ഏതെങ്കിലും യാന്ത്രികമോ അല്ലെങ്കിൽ മറ്റ് ഉപകരണത്തോടുകൂടിയോ അല്ലാതെയോ" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

18. 46എ, 46ബി, 46സി, 46ഡി, 46ഇ എന്നീ പുതിയ വകുപ്പുകളുടെ കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിന്റെ 46-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—

"46 എ. സ്ഥലം, കുഴലുകൾ എന്നിവയ്ക്ക് മുകളിൽ കെട്ടിടങ്ങൾ എന്നിവ നിർമ്മി ക്കുന്നതി∑േലുള്ള നിരോധനം.— (1) ഏതൊരാളും അധികാരസ്ഥാനത്തിന്റെ അനുവാദം കൂടാതെ അധികാരസ്ഥാനത്തിന് സ്വന്തമായിട്ടുള്ള ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ കുഴലുകൾ അല്ലെങ്കിൽ പ്രധാന കുഴലുകൾ എന്നിവയ്ക്ക് മുകളിലായി ഏതെങ്കിലും സ്വകാ ര്യനിരത്ത്, കെട്ടിടം, ഭിത്തി, വേലി അല്ലെങ്കിൽ മറ്റുതരത്തിലുള്ള എടുപ്പുകളോ നിർമ്മിക്കു വാൻ പാടുള്ളതല്ല.

(2) അധികാരസ്ഥാനത്തിന് സ്വന്തമായിട്ടുളള ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ കുഴലുകൾ അല്ലെങ്കിൽ പ്രധാന കുഴലുകളിൽ ഏതെങ്കിലും സ്വകാര്യനിരത്ത് നിർമ്മിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും കെട്ടിടം, ഭിത്തി, വേലി അല്ലെങ്കിൽ മറ്റു തരത്തിലുള്ള എടുപ്പുകളോ ഉയർത്തുകയോ ചെയ്തിട്ടു≠െങ്കിൽ അധികാരസ്ഥാനം അത് നീക്കം ചെയ്യുകയോ അല്ലെങ്കിൽ അതിന് യു‡മെന്ന് തോന്നുന്ന മറ്റു വിധത്തിൽ കൈകാര്യം ചെയ്യുകയോ ചെയ്യാവുന്നതാണ്.

(3) ഇപ്രകാരം ചെയ്യുമ്പോൾ അധികാരസ്ഥാനത്തിന് ഉ≠ാകുന്ന ചെലവുകൾ സ്വകാര്യനിരത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തി ന്റെയോ, വേലിയുടെയോ, ഭിത്തിയുടെയോ, അല്ലെങ്കിൽ മറ്റ് എടുപ്പുകളുടെയോ ഉടമസ്ഥനാൽ നൽകപ്പെടേ≠തും അല്ലെങ്കിൽ, കുറ്റം ചെയ്ത ആളിൽ നിന്നും, അതത് സംഗതിപോലെ, ഈ ആക്റ്റിൻകീഴിൽ കുടിശ്ശികയായി ട്ടുള്ള ചാർ÷ായി ഈടാക്കേ≠താണ്.

46 ബി. ജലം ചോർത്തൽ അല്ലെങ്കിൽ നിയമവിരുദ്ധമായ കണക്ഷൻ എടുത്താ ലുള്ള ശിക്ഷ.— (1) ആരെങ്കിലും, ജലം മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ, അധികാര സ്ഥാനത്തിന്റെ പ്രധാന കുഴലുകളിൽ നിന്നോ സർവ്വീസ് കുഴലുകളിൽ നിന്നോ അധികാര സ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ജലം ചോർത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും കണക്ഷൻ എടുക്കുകയോ അല്ലെങ്കിൽ കണക്ഷൻ എടുക്കുന്നതിന് ഇടവരുത്തുകയോ ചെയ്താൽ,—

10

(i) ജലം ഗാർഹികാവശ്യത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചുകൊ≠ുള്ള താണെങ്കിൽ, ആദ്യകുററസ്ഥാപനത്തി∑േൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുളള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ആറ് മാസ കാല യളവിൽ കവിയാതെയുള്ള തടവും, ഇരുപത്തി അയ്യായിരം രൂപ വരെയാകാവുന്ന പിഴയും;

(ii) ജലം ഗാർഹികേതര ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചു കൊ≠ുള്ളതാണെങ്കിൽ, ആദ്യകുറ്റസ്ഥാപനത്തി∑േൽ അൻപതിനായിരം രൂപ വരെയാകാ വുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ര≠് വർഷ കാലയളവിൽ കവിയാതെയുളള തടവും, ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴയും,

നൽകി ശിക്ഷിക്കപ്പെടേ≠താണ്.

46 സി. മറ്റ് ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ.— ആരെങ്കിലും, ഒരു ഉപഭോ‡ാവായിരിക്കെ, ജലം മോഷ്ടിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഒരു വാട്ടർ മീറ്ററിൽ കേട് വരുത്തുകയോ, കൃത്രിമം കാണിക്കുകയോ അല്ലെങ്കിൽ കൃത്രിമം കാണിച്ച ഒരു വാട്ടർ മീറ്റർ സ്ഥാപിക്കുകയോ, ഉപയോഗിക്കുകയോ അല്ലെങ്കിൽ കൃത്യവും ശരിയായ തുമായ ജലവിതരണത്തിന്റെ മീറ്ററിംഗിനെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഏതെങ്കിലും ഉപകരണമോ രീതിയോ ഉപയോഗിക്കുകയോ ചെയ്താൽ,—

(i) അയാൾ ഒരു ഗാർഹിക ഉപഭോ‡ാവാണെങ്കിൽ, ആദ്യ കുറ്റ സ്ഥാപനത്തി∑േൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ആറുമാസ കാലയളവിൽ കവിയാതെയുള്ള തടവും ഇരുപത്തയ്യായിരം രൂപ വരെയാകാവുന്ന പിഴയും;

(ii) അയാൾ ഒരു ഗാർഹികേതര ഉപഭോ‡ാവാണെങ്കിൽ, ആദ്യകുറ്റസ്ഥാപ നത്തി∑േൽ അൻപതിനായിരം രൂപവരെയാകാവുന്ന പിഴയും ര≠ാമത്തെയോ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ര≠് വർഷകാലയളവിൽ കവിയാതെയു ളള തടവും ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴയും,

നൽകി ശിക്ഷിക്കപ്പെടേ≠താണ്.

46 ഡി. അനധികൃത ഉപയോഗം, മോഷണം മുതലായവയുടെ സംഗതിയിൽ ജലത്തിന്റെ ചാർ÷് തിട്ടപ്പെടുത്തൽ.— (1) ഏതെങ്കിലും സ്ഥലമോ, കെട്ടിട പരിസരങ്ങ ളോ, വാട്ടർ മീറ്ററുകളോ, മറ്റ് ഏതെങ്കിലും ഉപകരണങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ആൾ സൂക്ഷിക്കുന്ന ഏതെങ്കിലും രേഖയോ അധികാരസ്ഥാനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പരിശോ ധിക്കുമ്പോൾ ഏതെങ്കിലും ഉപഭോ‡ാവ് ജലത്തിന്റെ അനധികൃത ഉപയോഗമോ അല്ലെങ്കിൽ മോഷണമോ നടത്തുന്നതായി ബോധ്യം വന്നാൽ, അദ്ദേഹത്തി ന്, ഉപഭോ‡ാവിനെതിരെ എടുക്കാവുന്ന ക്രിമിനൽ നടപടി എന്തുതന്നെ ആയിരുന്നാ ലും, ജലത്തിന്റെ അത്തരം അനധികൃത ഉപയോഗത്തിനോ അല്ലെങ്കിൽ മോഷണത്തിനോ അദ്ദേഹത്തിന് ന്യായമെന്നു തോന്നുന്ന ജലത്തിന്റെ ചാർ÷് താല്ക്കാലികമായി തിട്ടപ്പെടു ത്താവുന്നതാണ്.

11

(2) റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന, അങ്ങനെയുള്ള രീതിയിൽ താൽക്കാലിക തിട്ടപ്പെടുത്തലിന്റെ ഉത്തരവ് ഉപഭോ‡ാവിന് നൽകേ≠താണ്.

(3) അധികാരസ്ഥാനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ, (2)-ാം ഉപവകുപ്പ് പ്രകാരം ഒരു നോട്ടീസ് ഏത് ഉപഭോ‡ാവിനാണോ നൽകിയത് അയാൾക്ക്, താല്ക്കാലിക തിട്ടപ്പെടുത്തലിനെതിരെ, ആക്ഷേപം, എന്തെങ്കിലുമു≠െങ്കിൽ, ഫയൽ ചെയ്യുന്നതിന് അവകാശം ഉ≠ായിരിക്കുന്നതും, അദ്ദേഹം, അങ്ങനെയുള്ള ഉപഭോ‡ാവിനെ കേൾക്കാനുള്ള ന്യായമായ ഒരു അവസരം നൽകിയതിനു ശേഷം അങ്ങ നെയുള്ള ഉപഭോ‡ാവ് നൽകേ≠തായ ജലത്തിന്റെ ചാർ÷ിന്റെ ഒരു അന്തിമ തിട്ടപ്പെടു ത്തൽ ഉത്തരവ് പാസാക്കാവുന്നതാണ്.

(4) താല്ക്കാലിക തിട്ടപ്പെടുത്തൽ ഉത്തരവ് നൽകപ്പെട്ട ഏതൊരു ഉപഭോ‡ാവും അത്തരം തിട്ടപ്പെടുത്തൽ സ്വീകരിക്കേ≠തും, തിട്ടപ്പെടുത്തിയ തുക ആ ആവശ്യത്തിനു വേ≠ി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ അത്തരം താല്ക്കാലിക തിട്ടപ്പെടുത്തൽ ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനകം കെട്ടിവയ്ക്കേ≠താണ്.

(5) ജലത്തിന്റെ അനധികൃത ഉപയോഗമോ മോഷണമോ നടന്നിട്ടു≠് എന്ന നിഗമനത്തിൽ തിട്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ എത്തിച്ചേർന്നാൽ, അനധികൃത ഉപയോഗം നിർമ്മാണ ആവശ്യത്തിന്റെ സംഗതിയിലായിരുന്നുവെങ്കിൽ അനധികൃത ഉപയോഗം നിർമ്മാണം ആരംഭിച്ച തീയതി മുതൽ തുടരുകയായിരുന്നെന്നും അല്ലെങ്കിൽ അനധികൃത ഉപയോഗം മറ്റ് ആവശ്യത്തിന്റെ സംഗതിയിലായിരുന്നെങ്കിൽ അനധികൃത ഉപയോഗം തുടരുന്നതായി തിട്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ കരുതുന്ന ഒരു തീയതി മുതൽ തുടരുകയാ യിരുന്നെന്നും, അല്ലെങ്കിൽ മോഷണത്തിന്റെ സംഗതിയിൽ മുൻപ് നടന്ന പരിശോധന തീയതി മുതലോ അല്ലെങ്കിൽ തിട്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ കരുതുന്ന തീയതി മുതൽ മോഷണം തുടർന്നുവരികയായിരുന്നുവെന്നും അനുമാനിക്കേ≠താണ്:

എന്നാൽ, ഉപഭോ‡ാവ് ഉത്തരവാദിത്തം നിരാകരിക്കാത്തപക്ഷം, അനധികൃത ഉപയോഗം, മോഷണം മുതലായവയുടെ കാലാവധി കണക്കാക്കുമ്പോൾ തൊട്ടുമുൻപുള്ള പരിശോധന തീയതി മുതൽ ആറുമാസത്തിൽ കുറയുവാൻ പാടുളളതല്ല.

(6) അനധികൃത ഉപയോഗം നിർമ്മാണപ്രവർത്തനത്തിനാണെങ്കിൽ, കെട്ടിട ത്തിന്റെ πിന്ത് ഏരിയായുടെ അടിസ്ഥാനത്തിലും അല്ലെങ്കിൽ ഗാർഹിക ആവശ്യത്തിനാ ണെങ്കിൽ സ്ഥലത്ത് താമസിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും അല്ലെങ്കിൽ മറ്റേതെങ്കിലും ആവശ്യങ്ങൾക്കാണെങ്കിൽ സാധ്യതയുള്ള അളവിന്റെ അടിസ്ഥാനത്തിലും തിട്ടപ്പെടുത്തേ≠താണ്.

(7) ഈ വകുപ്പ് പ്രകാരമുള്ള വെള്ളക്കരം റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശ രേഖകൾ അനുസരിച്ച് തിട്ടപ്പെടുത്തേ≠താണ്.

12

46 ഇ. അപ്പീലുകളും അപ്പീലധികാരസ്ഥാനവും.— (1) 46ഡി വകുപ്പ് പ്രകാരം പാസ്സാക്കിയ അന്തിമ ഉത്തരവി∑േൽ സങ്കടമുള്ള ഏതൊരാൾക്കും, പ്രസ്തുത ഉത്തരവു മുതൽ മുപ്പത് ദിവസങ്ങൾക്കകം, ആ പ്രദേശത്ത് അധികാരിത ഉള്ള അധികാരസ്ഥാന ത്തിന്റെ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക്, സർക്കാർ നിർണ്ണയിക്കപ്പെടുന്ന അങ്ങനെയുള്ള ഫോറ ത്തിലും അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള ഫീസിനോടൊപ്പവും ഒരു അപ്പീൽ നൽകാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം പാസ്സാക്കിയ ഒരു തിട്ടപ്പെടുത്തൽ ഉത്തരവിനെ തിരെ, ഈ ആവശ്യത്തിന് നിർണ്ണയിച്ചിട്ടുള്ള കാലയളവിനുള്ളിൽ തിട്ടപ്പെടുത്തൽ ചെയ്ത തുകയുടെ മൂന്നിലൊന്നിനു തുല്യമായ ഒരു തുക കെട്ടിവെയ്ക്കാത്തപക്ഷം യാതൊരു അപ്പീലും സ്വീകരിക്കുവാൻ പാടുള്ളതല്ല.

(3) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അപ്പീലധികാരസ്ഥാനം മുപ്പത് ദിവസത്തിനുള്ളിൽ കക്ഷികളെ കേട്ടതിനു ശേഷം അപ്പീൽ തീർപ്പാക്കേ≠താണ്.

(4) (3)-ാം ഉപവകുപ്പിൻകീഴിൽ പാസ്സാക്കിയ അപ്പീലധികാരസ്ഥാനത്തിന്റെ ഉത്തരവുകൾ അന്തിമമായിരിക്കുന്നതാണ്."

19. 47-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 47-ാം വകുപ്പിൽ, (ബി) ഖണ്ഡ ത്തിനു ശേഷം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"എന്നാൽ ഈ വകുപ്പിലുള്ള യാതൊന്നും തന്നെ യാതൊരാളെയും അധികാര സ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കുചാലിലേക്ക്, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെ ടുന്ന രീതിയിലും അങ്ങനെയുള്ള നിബന്ധനകൾക്കും വിധേയമായിട്ടല്ലാതെ, ഏതെങ്കിലും വ്യാവസായിക വളപ്പിൽ നിന്നുള്ള ഏതെങ്കിലും വ്യാവസായിക മലിനവസ്തുക്കളെ നേരിട്ടോ അല്ലാതെയോ ഒഴുക്കിവിടുന്നതിന് അർഹനാക്കുന്നതല്ല".

20. 47എ, യും 47ബി യും എന്ന പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 47-ാം വകുപ്പിന് ശേഷം, താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"47 എ. ഓവുകൾ ഇല്ലാതെ പുതിയ കെട്ടിട പരിസരങ്ങൾ നിർമ്മിക്കാൻ പാടില്ലെന്ന്.— (1) 50 മീറ്റർ ദൂരപരിധിക്കുള്ളിൽ അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുകൾ ലഭ്യമായിട്ടുള്ള പ്രദേശങ്ങളിൽ, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന പ്രകാരമുള്ള അങ്ങനെയുള്ള വലിപ്പത്തിലും, വസ്തുക്കളാലും, ഇനത്തിലും അങ്ങനെയുള്ള നിരപ്പിലും അങ്ങനെയുള്ള താഴ്ചയോടും കൂടിയതുമായ ഒരു ഓവ് നിർമ്മിക്കാത്തപക്ഷം, ഏതെങ്കിലും കെട്ടിടമോ അല്ലെങ്കിൽ മറ്റു എടുപ്പുകളോ നിർമ്മിക്കുന്നതോ അല്ലെങ്കിൽ പുനർനിർമ്മിക്കുന്നതോ നിയമാനുസൃതമായിരിക്കുന്നതല്ല.

(2) അത്തരത്തിൽ നിർമ്മിച്ച ഓവ്, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെ ടുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള നിബന്ധനകൾക്കും ഉപാധികൾക്കും13 വിധേയമായും അങ്ങനെയുള്ള ഫീസും അടച്ച് അധികാരസ്ഥാനത്തിന്റെ അഴുക്കുചാലു മായി ബന്ധിപ്പിക്കേ≠താണ്.

47 ബി. അഴുക്കുചാലുമായി ബന്ധപ്പെട്ട പണികൾ ലൈസൻസുള്ള πംബർ വിശേഷനിർദ്ദേശപ്രകാരവും മറ്റും ചെയ്യേ≠താണെന്ന്.— (1) അധികാരസ്ഥാനത്തിന്റെ ലൈസൻസുള്ള ഒരു πംബറോ അല്ലെങ്കിൽ അത് യഥാവിധി അധികാരപ്പെടുത്തിയ ഒരാളോ അല്ലാതെയുള്ള യാതൊരാളും, അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഗാർഹികമോ അല്ലെങ്കിൽ ഗാർഹികേതരമോ ആയ ഏതെങ്കിലും പണികൾ ചെയ്യാൻ പാടില്ലാത്തതും അങ്ങനെയുള്ള ഏതെങ്കിലും പണികൾ ചെയ്യുന്നതിന് അങ്ങനെ യുള്ള ഒരാളെയല്ലാതെ യാതൊരാളേയും അനുവദിക്കാൻ പടില്ലാത്തതുമാണ്.

(2) ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നതിന് ലൈസൻസുള്ള ഒരു πംബറെ നിയോഗിക്കുന്ന ഏതൊരാളും, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള രീതിയിൽ ചെയ്തതോ ചെയ്യാൻ പോകുന്നതോ ആയ അങ്ങനെയുള്ള പണി കളുടെ വിശദാംശങ്ങൾ അങ്ങനെ ആവശ്യപ്പെടുമ്പോൾ നൽകേ≠താണ്.

(3) ലൈസൻസുള്ള ഒരു πംബറും അങ്ങനെയുള്ള പണികളുടെ നടപ്പാക്കലു മായി ബന്ധപ്പെട്ട് റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്തിരിക്കുന്നതോ അല്ലെങ്കിൽ അധികാരസ്ഥാനം വിനിർദ്ദേശിക്കുന്ന വിശേഷ നിർദ്ദേശങ്ങളോ നിലവാരങ്ങളോ ലംഘിക്കാനോ ഗുണനിലവാരം കുറഞ്ഞ പദാർ∞ങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ ഫിറ്റിംഗുകൾ ഉപയോഗിച്ച് അങ്ങനെയുളള പണി ചെയ്യുവാൻ പാടുളളതല്ല.

(4) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നിടത്ത് അങ്ങനെയുള്ള കണക്ഷനുകൾ നിരസിക്കേ≠തോ അല്ലെങ്കിൽ വി—േദിക്കപ്പെടേ≠തോ ആണ്.

(5) അധികാരസ്ഥാനം കാലാകാലങ്ങളിൽ അങ്ങനെയുള്ള ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് കൊടുക്കേ≠തായ കൂലി റഗുലേഷനുകളാൽ നി›യിക്കേ ≠താണ്.

(6) ലൈസൻസുള്ള യാതൊരു πംബറും (5)-ാം ഉപവകുപ്പ് പ്രകാരം അധികാരസ്ഥാനം നി›യിച്ചിരിക്കുന്ന നിരക്കിനേക്കാൾ കൂടിയ കൂലി ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടുള്ളതല്ല.

(7) ഈ വകുപ്പിലേയോ അല്ലെങ്കിൽ റെഗുലേഷനുകളിലേയോ വ്യവസ്ഥകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും ലൈസൻസുള്ള πംബർ ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുകയാണെങ്കിൽ, അയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ നടപടികൾ എടുത്തിട്ടു≠ോ ഇല്ലയോ എന്നു ഗണിക്കാതെ അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുകയോ അല്ലെങ്കിൽ റദ്ദാക്കപ്പെടുകയോ ചെയ്യേ≠താണ്.

14

21. 49എ, എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 49-ാം വകു പ്പിനു ശേഷം, താഴെപ്പറയുന്ന വകുപ്പു കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"49 എ. അധികാരസ്ഥാനത്തിന്റെ അഴുക്കുചാലിലേക്ക് ചില പദാർ∞ങ്ങൾ കടത്തിവിടാൻ പാടില്ലെന്ന്.— യാതൊരാളും അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴു ക്കുചാലിലേക്കോ അല്ലെങ്കിൽ അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഓവിലേക്കോ അഴുക്കുചാലിലേക്കോ,—

(എ) അഴുക്കുചാലിനെ നശിപ്പിക്കാൻ ഇടയുള്ളതോ അല്ലെങ്കിൽ അതിനു ള്ളിലെ സാധനങ്ങളുടെ നിർബാധമായ ഒഴുക്കിനെ തടസ്സപ്പെടുത്താൻ ഇടയുള്ളതോ അല്ലെങ്കിൽ അതിനുള്ളിലെ സാധനങ്ങളുടെ സംസ്കരിക്കലിനേയും നിർമ്മാർ÷നത്തേയും ദോഷകരമായി ബാധിക്കുകയോ ചെയ്യുന്ന ഏതെങ്കിലും പദാർ∞ങ്ങളോ; അല്ലെങ്കിൽ (ബി) അഴുക്കുചാലിന്റെ നിർമ്മാണത്തിന് നാശമു≠ാക്കാൻ കാരണമാകുന്നതോ അല്ലെങ്കിൽ ശല്യമാകുന്നതോ അല്ലെങ്കിൽ ആരോഗ്യത്തിനു ഹാനികരമാകുന്നതോ ആയ, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള, ഏതെങ്കിലും രാസമാലിന്യങ്ങളോ, അല്ലെങ്കിൽ ഉപയോഗശൂന്യമായ നീരാവിയോ അല്ലെങ്കിൽ ഹാനികരമായ ദ്രാവകങ്ങളോ;

(സി) ഏതെങ്കിലും അപകടകാരിയായ പെട്രോളിയമോ;

(ഡി) റെഗുലേഷനുകളാൽ അവയുടെ ഒഴുക്കൽ നിരോധിക്കപ്പെട്ടിട്ടുള്ള, ഏതെങ്കിലും മറ്റു ദ്രാവകങ്ങളോ അല്ലെങ്കിൽ മറ്റു പദാർ∞ങ്ങളോ,

തള്ളാനോ, ഊററിക്കളയാനോ അല്ലെങ്കിൽ മാറ്റിവിടാനോ പാടുള്ളതല്ല.

വിശദീകരണം.— ഈ വകുപ്പിൽ, "അപകടകാരിയായ പെട്രോളിയം" എന്ന പദ പ്രയോഗത്തിന് 1934-ലെ പെട്രോളിയം ആക്റ്റിലെ (1934-ലെ 30-ാം കേന്ദ്ര ആക്റ്റ്) അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.

22. 50എ, എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 50-ാം വകുപ്പിനു ശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"50 എ. ചില പ്രവർത്തികളുടെ നിരോധനം.— യാതൊരാളും,—

(എ) അധികാരസ്ഥാനത്തിന്റെ ഉത്തരവുകളോ അല്ലെങ്കിൽ നിർദ്ദേശങ്ങളോ പ്രകാരം ഏതെങ്കിലും അഴുക്കുചാൽ നിർമ്മാണത്തിനായുളള പാതയുടെ സ്ഥാപിക്കലിനായി പ്രവർത്തിക്കുന്ന ഏതൊരാളേയും മനxപ്പൂർവം തടസപ്പെടുത്തുകയോ അഥവാ അങ്ങനെ യുള്ള പാതയുടെ സ്ഥാപിക്കലിനായി ഭൂമിയിൽ ഉറപ്പിച്ചിട്ടുള്ള ഏതെങ്കിലും തൂണോ പോസ്റ്റോ അല്ലെങ്കിൽ കുറ്റിയോ നാട്ടാനോ അല്ലെങ്കിൽ നീക്കം ചെയ്യാനോ അല്ലെങ്കിൽ പ്രസ്തുത ആവശ്യത്തിനുവേ≠ി ചെയ്തിട്ടുള്ള ഏതെങ്കിലും പണികളെ വിരൂപമാക്കാനോ, നശിപ്പിക്കാനോ പാടുള്ളതല്ല; അല്ലെങ്കിൽ15 (ബി) അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കുചാലിലെ ഏതെങ്കിലും പൂട്ടോ, കോക്കോ, വാൽവോ, കുഴലോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങളോ മനxപ്പൂർവ്വമോ അല്ലെങ്കിൽ ഉദാസീനത കാരണമായോ, പൊട്ടിക്കാനോ, കേടു വരുത്താനോ, തിരിച്ചു വയ്ക്കാനോ, തുറക്കാനോ, അടയ്ക്കാനോ, നിർത്താനോ അല്ലെങ്കിൽ മറ്റു വിധത്തിൽ ഇടപെടാനോ പാടുള്ളതല്ല; അല്ലെങ്കിൽ

(സി) അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കുചാലിൽ നിന്നുള്ള ഓവുവെള്ളത്തിന്റെ ഒഴുക്ക് നിയമ വിരുദ്ധമായി തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ഓവു വെള്ളം ഒഴുക്കിക്കളയുകയോ, വലിച്ചെടുക്കുകയോ അല്ലെങ്കിൽ ഗതി തിരിച്ചു വിടുകയോ അല്ലെങ്കിൽ എടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല; അല്ലെങ്കിൽ (ഡി) ഈ അദ്ധ്യായത്തിനു കീഴിലുള്ള തന്റെ ചുമതലകൾ നിർവ്വഹിക്കുന്ന തിൽ അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനേയോ അല്ലെങ്കിൽ മറ്റ് ജീവന ക്കാരനേയോ തടസ്സപ്പെടുത്താനോ അല്ലെങ്കിൽ ഏതെങ്കിലും അഴുക്കുചാൽ നിർമ്മാണവു മായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവേശനമോ, മേലന്വേഷണമോ, പരിശോധനയോ അല്ലെങ്കിൽ അന്വേഷണമോ നടത്തുന്നതിനെ നിഷേധിക്കാനോ അല്ലെങ്കിൽ നിരസിക്കാനോ പാടുള്ളതല്ല."

23. 52എ, എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 52-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"52 എ. ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളുടെ ലംഘനത്തി∑േലുള്ള ശിക്ഷ.— ഈ അദ്ധ്യായത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളേയും ആദ്യ കുറ്റസ്ഥാപനത്തി∑േൽ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ര≠ാമത്തേയും പിന്നീടുളള കുറ്റസ്ഥാപനങ്ങൾക്കുമേൽ ഇരുപതിനായിരം രൂപവരെയാകാവുന്ന പിഴയോ അല്ലെങ്കിൽ ആറ് മാസക്കാലയളവുവരെയാകാവുന്ന തടവോ അല്ലെങ്കിൽ അവ ര≠ും കൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠താണ്."

24. 60-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിൽ 60-ാം വകുപ്പിൽ "ആയിരം രൂപ", "ഇരുപത്തിയഞ്ച് രൂപ" എന്നീ വാക്കുകൾക്കു പകരം "മൂവായിരം രൂപ", "നൂറു രൂപ" എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠താണ്.

25. 61എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിൽ 60-ാം വകുപ്പിനു ശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"61 എ. കുററങ്ങൾ നടപടിക്കെടുക്കൽ.— അധികാരസ്ഥാനമോ അല്ലെങ്കിൽ ജല വിതരണത്തിന്റേയോ, അഴുക്കുചാൽ നിർമ്മാണത്തിന്റെയോ ചുമതലയുളള അധികാര സ്ഥാനത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഈ ആവശ്യങ്ങൾക്കായി അധികാരസ്ഥാനം അധികാരപ്പെടുത്തിയിട്ടുള്ള മറ്റേ തെങ്കിലും ഉദ്യോഗസ്ഥനോ നൽകുന്ന ലിഖിതമായ പരാതിയിൻമേലല്ലാതെ യാതൊരു കോടതിയും ഈ ആക്റ്റ് പ്രകാരമുള്ള ശിക്ഷാർഹമായ ഒരു കുറ്റവും നടപടിക്കെടുക്കാൻ പാടുള്ളതല്ല."16 26. 64-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 64-ാം വകുപ്പ് (2)-ാം ഉപവകുപ്പു (ജി) ഖണ്ഡത്തതിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ജിജി) 46ഇ വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ സൂപ്ര≠ിംഗ് എൻജിനീ യർക്ക് സമർപ്പിക്കേ≠തായ ഒരു അപ്പീലിന്റെ ഫാറവും, രീതിയും കൂടാതെ അങ്ങനെയുള്ള അപ്പീലിനുള്ള ഫീസും."

27. 65-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 65-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ,—

(i) (ജി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ജിഎ) പായ്ക്ക ്ചെയ്ത ജലം, മിനറൽ വാട്ടർ മുതലായവയുടേയും ജല വിതരണവും അഴുക്കുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടേയും സാമഗ്രി കളുടേയും ഉല്പാദനവും, വിപണനവും, വില്പനയും അധികാരസ്ഥാനം നടത്തേ≠തായ രീതിയും."

നുശേഷം താഴെപ്പറയുന്ന ഖണ്ഡങ്ങൾ കൂട്ടിച്ചേർക്കേ≠ (ii) (എച്ച്) ഖണ്ഡത്തി

താണ്, അതായത്:—

"(എച്ച്എ) ബഹുനില കെട്ടിടങ്ങൾക്കും ഫ്ളാറ്റ് രീതിയിലുള്ള കെട്ടിടങ്ങൾക്കും ഏതെല്ലാം നിബന്ധനകൾക്കും ഉപാധികൾക്കും വിധേയമായിട്ടാണ് ജലവിതരണം നടത്തേ≠തെന്നും;

(എച്ച്ബി) ഏതു രീതിയിൽ എല്ലാ വാട്ടർ കണക്ഷനുകളുടേയും സംരക്ഷ ണവും മാറ്റം വരുത്തലും അല്ലെങ്കിൽ കേടുപാടുകൾ തീർക്കലും നടത്തണമെന്നും;"

നുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, (iii) (എെ) ഖണ്ഡത്തി

അതായത്:—

"(എെഎ) ലൈസൻസുള്ള πംബർമാർ ചെയ്തതോ അല്ലെങ്കിൽ ചെയ്യേ≠തോ ആയ പണികളുടെ വിശദാംശങ്ങൾ അധികാരസ്ഥാനത്തിന് സമർപ്പിക്കേ≠തായ രീതിയും വാട്ടർ കണക്ഷനും അഴുക്കുചാൽ കണക്ഷനുമായി ബന്ധപ്പെട്ട ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് നൽകേ≠തായ കൂലികളും."

നുശേഷം, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, (iv) (ജെ) ഖണ്ഡത്തി

അതായത്:—

"(ജെഎ) ഉപഭോ‡ാവിനാലുള്ള ജലത്തിന്റെ അനധികൃത ഉപയോഗം, മോഷണം എന്നീ കാര്യങ്ങളിൽ താൽക്കാലികമായി തിട്ടപ്പെടുത്തൽ ഉത്തരവ് നൽകേ≠ രീതിയും അങ്ങനെയുള്ള കാര്യങ്ങളിൽ ജലത്തിന്റെ ചാർ÷് താൽക്കാലികമായി തിട്ടപ്പെടുത്തുന്ന തിനുള്ള മാർഗ്ഗനിർദ്ദേശ രേഖകളും;

17

(ജെബി) അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ഏതെങ്കിലും അഴുക്കുചാൽ കണക്റ്റ് ചെയ്യുന്നതിന്, ചെയ്തതോ ചെയ്യേ≠തോ ആയ പണികളുടെ വിശദാംശങ്ങൾ അധികാരസ്ഥാനത്തിന് സമർപ്പിക്കേ≠ രീതിയും;

(ജെസി) അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയൽ നിരോധിക്കേ≠തായ, വകുപ്പ് 49എ യിൽ വിനിർദ്ദേശിച്ചിരിക്കുന്നവ ഒഴികെ, ദ്രാവകങ്ങളും മറ്റു പദാർ∞ങ്ങളും.".

28. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ കേരള ജലവിതരണവും അഴുക്കു ചാലും സംബന്ധിച്ച (ഭേദഗതി) ഓർഡിനൻസ് (2008-ലെ 12) ഇതിനാൽ റദ്ദാക്കി യിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ, എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായി, ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_leg_b_30/. Archive identifier in.gazette.kerala_new.2008-12-09.part1_leg_b_30.