Servants of Knowledge
Kerala Gazette · Government of Kerala

5.The Pamba River Basin Authority Ordinance 2008 (31 of 2008 )

Published 09 December 2008

Department
Law (Legislation -B ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_ordinance_31
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008.

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്

വി⁄ാപനം

നമ്പർ 9302/ലെഗ്. ബി1/2008/നിയമം. Xncp-h-\-¥-]p-cw,

2008 BKÃv 2.

1930 {imhWw 11.

2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ,

\nba hIp∏v kvs]jy¬ sk{I-´-dn.

G. 839/2008/G.

2

2008-˛se 31˛mw \º¿ Hm¿Un-\≥kv

2008-˛se ]ºm-\-Zo-XSw AtXm-dn‰n Hm¿Un-\≥k്

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊമ്പതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

സംസ്ഥാനത്തെ പമ്പാനദിയിലെയും അതിന്റെ ജലാശയങ്ങളിലെയും ജലസ്രോതസ്സുകളെ ഒരു അവിഭാജ്യഘടകമെന്നപോലെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നടത്തിപ്പിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷംഗികവുമായ സംഗതികൾക്കും വേ≠ി ഒരു അതോറിറ്റി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—ശബരിമല ക്ഷേത്രവും ആ ക്ഷേത്രത്തിലേക്കുള്ള തീർ∞ാടനവുമായി ബന്ധപ്പെട്ട് പമ്പാ നദിയെ ഒരു പുണ്യനദിയായി കരുതപ്പെടുന്നതിനാലും;

നദിയിലെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, മലിനീകരണം തടയുന്നതിനുള്ള നടപടികളെടുക്കുന്നതിനും, നദിയിലെയും പോഷകസ്രോതസ്സുകളിലെയും ജലസ്രോതസ്സുകളെ ഒരു അവിഭാജ്യ ഘടകമാക്കി അതിന്റെ സംയോജിത ആസൂത്രണവും ക്രമമായ നിരീക്ഷണവും, നടത്തിപ്പും, വികസനവും ഏറ്റെടുക്കുന്നതിന് സർക്കാർ ബാദ്ധ്യസ്ഥമായിരിക്കുന്നതിനാലും;

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ പലതരത്തിലുള്ള പദ്ധതികൾ നടപ്പിലാ ക്കുന്നതിനായി പമ്പാ കർമ്മ പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളതിനാലും;

പമ്പാ കർമ്മ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ഏറ്റെടുത്ത പദ്ധതികളുടെ നടത്തിപ്പിനും, ക്രമമായ നിരീക്ഷണത്തിനുവേ≠ിയും, ജല സ്രോത സ്സുകളുടേയും പമ്പാനദീതടങ്ങളുടേയും തുടർന്നുള്ള നടത്തിപ്പിനും വികസനത്തിനുമായി ഒരു ഏകോപിപ്പിച്ച ഫലോൻമുഖമായ ഉപാധിയെന്നപോലെ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആവശ്യമായിത്തീർന്നതിനാലും;

പമ്പാനദിയിലേയും അതിന്റെ ജലാശയങ്ങളിലേയും ജലസ്രോതസ്സുകളെ ഒരു അവിഭാജ്യഘടകമെന്നപോലെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നടത്തിപ്പിനും അതിന് ആനുഷംഗികവുമായ സംഗതികൾക്കും വേ≠ി ഒരു അതോറിറ്റി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യേ≠ത് യു‡മായിരിക്കുകയാലും;

3

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും:

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:.

അദ്ധ്യായം I

പ്രാരംഭം

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ പമ്പാ നദീതടം അതോറിറ്റി ഓർഡിനൻസ് എന്ന് പേര് പറയാം;

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.—(1) ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,—

(എ) "അതോറിറ്റി" എന്നാൽ 3-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട പമ്പാ നദീതടം അതോറിറ്റി എന്നർ∞മാകുന്നു;

(ബി) "ചെയർ പേഴ്സൺ" എന്നാൽ അതോറിറ്റിയുടെ ചെയർ പേഴ്സൺ എന്നർ∞മാകുന്നു;

(സി) "ഏകോപന സമിതി" എന്നാൽ 11-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട സമിതി എന്നർ∞മാകുന്നു;

(ഡി) "നിധി" എന്നാൽ 12-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട പമ്പാ നദീതടം അതോറിറ്റി നിധി എന്നർ∞മാകുന്നു;

(ഇ) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;

(എഫ്) "അംഗം" എന്നാൽ അതോറിറ്റിയിലെ ഒരംഗം എന്നർ∞മാകുന്നു;

(ജി) "മെമ്പർ-സെക്രട്ടറി" എന്നാൽ അതോറിറ്റിയുടെ മെമ്പർ-സെക്രട്ടറി എന്നർ∞മാകുന്നു;

(എച്ച്) "വി⁄ാപനം" എന്നാൽ ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒരു വിജ്ഞാപനം എന്നർ∞മാകുന്നു;

(എെ) "പമ്പാ കർമ്മ പദ്ധതി" എന്നാൽ ജലസ്രോതസ്സുകളുടെ സംയോജിത ആസൂത്രണവും, ക്രമമായ നിരീക്ഷണവും, നടത്തിപ്പും, വികസനവും ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ മുഖേന പമ്പാ നദിയുടേയും അതിന്റെ ജലാശയങ്ങളുടേയും മലിനീകരണം ശമിപ്പിച്ച് സംരക്ഷിക്കുന്നതിനായി കേരള സർക്കാർ തയ്യാറാക്കി ഭാരത സർക്കാർ അംഗീകരിച്ച പദ്ധതി എന്നർ∞മാകുന്നു;

4

(ജെ) "പമ്പാ നദീതടം" എന്നാൽ പമ്പാ നദിയുടെ ജലാശയപ്രദേശങ്ങളും സംസ്ഥാനത്തിന്റെ ഭൂപ്രദേശത്തിനകത്തുള്ള അതിന്റെ പോഷക നദികളും എന്നർ∞മാകുന്നു;

(കെ) "പ്രോജക്ട് ഡയറക്ടർ" എന്നാൽ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ എന്നർ∞മാകുന്നു;

(എൽ) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ടത് എന്നർ∞മാകുന്നു;

(എം) "റഗുലേഷനുകൾ" എന്നാൽ 21-ാം വകുപ്പ് പ്രകാരം ഉ≠ാക്കിയ റഗുലേഷനുകൾ എന്നർ∞മാകുന്നു;

(എൻ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർ∞മാകുന്നു;

അദ്ധ്യായം II

അതോറിറ്റിയുടെ രൂപീകരണവും, ചുമതലകളും, അധികാരങ്ങളും 3. അതോറിറ്റിയുടെ രൂപീകരണം.— (1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, അതിൽ വിനിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടുകൂടി പമ്പാ നദീതടം അതോറിറ്റി എന്ന പേരിൽ ഒരു അതോറിറ്റി രൂപീകരിക്കാവുന്നതാണ്.

(2) അതോറിറ്റി ശാശ്വതമായ പിൻതുടർച്ചാവകാശമുള്ളതും ഒരു പൊതു മുദ്രയുള്ളതും, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി, സ്ഥാവര ജംഗമ സ്വത്തുക്കൾ ആർ÷ിക്കാനും, കൈവശം വെയ്ക്കാനും, കയ്യൊഴിക്കാനും, കരാറുകളിൽ ഏർപ്പെടാനും ഉള്ള അധികാരത്തോടുകൂടിയതും അതോറിറ്റിയുടെ മേൽപ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കുകയും വ്യവഹരിക്കപ്പെടുകയും ചെയ്യേ≠തുമാണ്.

4. അതോറിറ്റിയുടെ ഘടന.—(1) അതോറിറ്റിയിൽ താഴെപ്പറയുന്ന അംഗങ്ങൾ ഉ≠ായിരിക്കുന്നതാണ്, അതായത്:—

(എ) മുഖ്യമന്ത്രി, അദ്ദേഹം അതോറിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതാണ് ;

(ബി) ജലവിഭവ വകുപ്പുമന്ത്രി, അദ്ദേഹം അതോറിറ്റിയുടെ വൈസ്- ചെയർമാൻ ആയിരിക്കുന്നതാണ് ;

(സി) ജലവിഭവ വകുപ്പ് സെക്രട്ടറി, അദ്ദേഹം അതോറിറ്റിയുടെ മെമ്പർ- സെക്രട്ടറി ആയിരിക്കുന്നതാണ് ;

(ഡി) സെക്രട്ടറി, റവന്യൂ വകുപ്പ് ;

(ഇ) സെക്രട്ടറി, വനം വകുപ്പ് ;

(എഫ്) സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് ;

5

(ജി) സെക്രട്ടറി, ആരോഗ്യ വകുപ്പ് ;

(എച്ച്) സെക്രട്ടറി, ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി വകുപ്പ് ;

(എെ) സെക്രട്ടറി, ധനകാര്യ വകുപ്പ് ;

(ജെ) സെക്രട്ടറി, ഊർ÷ വകുപ്പ് ;

(കെ) സെക്രട്ടറി, ദേവസ്വം ;

(എൽ) ചെയർമാൻ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ;

(എം) പ്രസിഡന്റ ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ; കൂടാതെ

(എൻ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജലമേഖലാ രംഗത്തെ ര≠് വിദഗ്ദ്ധരും.

(2) മെമ്പർ-സെക്രട്ടറി, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള അത്തരം അധികാരങ്ങൾ വിനിയോഗിക്കേ≠തും അങ്ങനെയുള്ള ചുമതലകൾ നിർവ്വഹിക്കേ≠തുമാണ്.

(3) അതോറിറ്റിക്ക് അതിന് യു‡മെന്ന് തോന്നുന്ന പ്രകാരം അതിന്റെ ഏതെങ്കിലും ചുമതലകൾ മെമ്പർ-സെക്രട്ടറിക്കോ ഏകോപന സമിതിക്കോ ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്.

5. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധിയും സേവന വ്യവസ്ഥകളും:—(1) 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് സർക്കാരിന് ഹിതമായിരിക്കുന്ന കാലത്തോളം ഒൗദ്യോഗികസ്ഥാനം വഹിക്കാവുന്നതും അവരുടെ സേവന വ്യവസ്ഥകൾ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരവുമായിരിക്കുന്നതാണ്.

(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഓരോ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവും രാജിയാലോ, മരണത്താലോ അല്ലെങ്കിൽ മറ്റുവിധത്തിലോ അവരുടെ സീറ്റുകൾ നേരത്തെ ഒഴിവാകാത്തപക്ഷം, ര≠ു വർഷക്കാലത്തേക്ക് ഒൗദ്യോഗിക സ്ഥാനം വഹിക്കേ≠തും പുനർനാമനിർദ്ദേശത്തിന് യോഗ്യരായിരിക്കുന്നതുമാണ്.

(3) നാമനിർദ്ദേശം ചെയ്യപ്പെട്ട ഏതൊരംഗത്തിനും, അതോറിറ്റിയുടെ ചെയർമാനെ സംബോധന ചെയ്തുകൊ≠ുള്ള ഒരു രാജിക്കത്ത് മുഖേന ഏതു സമയത്തും തന്റെ ഒൗദ്യോ ഗികസ്ഥാനം രാജിവയ്ക്കാവുന്നതാണ്.

6. അതോറിറ്റിയിലെ അംഗത്വത്തിനുള്ള അയോഗ്യത.—ഒരാൾ ഒരംഗമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനും അംഗമാക്കപ്പെടുന്നതിനും.—

(എ) സാൻമാർഗ്ഗികാധxപതനം ഉൾക്കൊള്ളുന്നതായി സർക്കാർ കരുതുന്ന ഒരു കുറ്റത്തിന് കുറ്റം സ്ഥാപിക്കപ്പെടുകയും തടവു ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒരാളാണെങ്കിൽ; അല്ലെങ്കിൽ

(ബി) അയാൾ ബുദ്ധിസ്ഥിരതയില്ലാത്ത ആളും തക്ക അധികാരമുള്ള ഒരു കോടതി അപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടു≠െങ്കിൽ; അല്ലെങ്കിൽ6

(സി) ഒരു അവിമു‡നിർദ്ധനനായ ഒരാളാണെങ്കിൽ; അല്ലെങ്കിൽ

(ഡി) കേന്ദ്ര സർക്കാരിന്റെയോ, കേരള സർക്കാരിന്റെയോ സർവ്വീസിൽ നിന്നോ, കേന്ദ്ര സർക്കാരിന്റെയോ, കേരള സർക്കാരിന്റെയോ, ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഒരു കോർപ്പറേഷനിൽ നിന്നോ അതോറിറ്റിയിലെ അംഗത്വത്തിൽ നിന്നോ നീക്കം ചെയ്യപ്പെടുകയോ പിരിച്ചുവിടുകയോ ചെയ്ത ഒരാളാണെങ്കിൽ; അല്ലെങ്കിൽ

(ഇ) അതോറിറ്റിയുടെ ഉത്തരവുപ്രകാരം ചെയ്തിട്ടുള്ള ഏതെങ്കിലും പണിയിലൊ അല്ലെങ്കിൽ അതോറിറ്റിയുടേയോ അതോറിറ്റിയുടെ കീഴിലൊ അതോറിറ്റി മുഖേനയൊ അതോറിറ്റിക്കുവേ≠ിയോ ഉള്ള ഏതെങ്കിലും കരാറിലൊ തൊഴിലിലൊ സ്വന്തം നിലയിലൊ തന്റെ പങ്കാളി മുഖേനയൊ പ്രത്യക്ഷമായൊ പരോക്ഷമായൊ ഏതെങ്കിലും ഓഹരിയൊ അവകാശബന്ധമൊ ഉള്ള ആളാണെങ്കിൽ,

അയോഗ്യനായിരിക്കുന്നതാണ്.

7. അംഗത്തെ നീക്കം ചെയ്യൽ.—(1) സർക്കാരിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗത്തെ, അയാൾ,—

(എ) 6-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്കു വിധേയനായിത്തീരുകയോ; അല്ലെങ്കിൽ

(ബി) പ്രവർത്തിക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അതിന് കഴിവില്ലാ ത്തവനായിത്തീരുകയോ; അല്ലെങ്കിൽ

(സി) അതോറിറ്റിയിൽ നിന്നും തന്റെ അസാന്നിദ്ധ്യത്തിനുള്ള അനുവാദം വാങ്ങാതെ, അതോറിറ്റിയുടെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ; അല്ലെങ്കിൽ

(ഡി) അംഗമെന്ന നിലയിൽ തുടരുന്നത് അതോറിറ്റിയുടെ താൽപ്പര്യത്തിന് ഹാനികരമാകുന്ന വിധത്തിൽ തന്റെ പദവി ദുരുപയോഗപ്പെടുത്തുകയു≠ായെന്ന് സർക്കാരിന് അഭിപ്രായമുള്ളപക്ഷമോ,

നീക്കം ചെയ്യാവുന്നതാണ്.

(2) നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗത്തെ നീക്കം ചെയ്യുന്നതിനെതിരെ നിവേദനം നടത്താനുള്ള ഒരവസരം നൽകാതെ ആ അംഗത്തെ നീക്കം ചെയ്യാനുള്ള യാതൊരു ഉത്തരവും (1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

8. അതോറിറ്റിയുടെ അധികാരങ്ങളും ചുമതലകളും.—അതോറിറ്റിക്ക്, താഴെപറയുന്ന അധികാരങ്ങളും ചുമതലകളും ഉ≠ായിരിക്കുന്നതാണ്, അതായത് :—

(i) പമ്പാനദിയുടെ ജലസ്രോതസ്സുകളുടേയും ജലാശയങ്ങളുടേയും നിലനിർത്താ വുന്ന വികസനത്തിനുവേ≠ിയുള്ള നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിനും നാനാ ജീവികളടങ്ങുന്ന ജൈവസമൂഹത്തേയും പരിസ്ഥിതിയേയും അതിന്റെ ജനിതക വിഭിന്നത യോടുകൂടി സംരക്ഷിക്കുന്നതിനുവേ≠ിയുള്ള ശാസ്ത്രീയമായ നടത്തിപ്പിനും;

7

(ii) പദ്ധതിയിൻകീഴിൽ നടപ്പിലാക്കാനുള്ള വിവിധ വകുപ്പുകളുടേയും ഏജൻസി കളുടേയും പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും;

(iii) പമ്പാ കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കു ന്നതിനും, പദ്ധതിയിൻ കീഴിൽ വരുന്ന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനും;

(iv) പമ്പാനദിയുടെ ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ആഘാതമു≠ാ ക്കാവുന്ന, പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിൻമേലും കൈയ്യേറ്റത്തിൻമേലും നിയന്ത്രണമോ, പരിമിതിയോ ഏർപ്പെടുത്തുന്നതിനും;

(v) അതോറിറ്റിക്കുവേ≠ി ഗ്രാന്റുകളും, അംശദായങ്ങളും, നിധികളും സ്വീകരി ക്കുന്നതിനും;

(vi) വകുപ്പുകളും മറ്റു ഏജൻസികളും പരാജയപ്പെടുന്ന സംഗതിയിൽ പ്രോജക്ട് പണികൾ അതോറിറ്റി സ്വയം ഏറ്റെടുക്കുന്നതിനും;

(vii) അതോറിറ്റിയുടെ ഏതെങ്കിലും കാര്യം തീർപ്പാക്കുന്നതിനോ അതോറിറ്റി യുടെ ചുമതലകളെ സംബന്ധിച്ചുള്ള ഏതെങ്കിലും കാര്യത്തിൽ ഉപദേശം നൽകുന്നതി നോവേ≠ി അതിന്റെ അംഗങ്ങൾക്കിടയിൽ നിന്നും കമ്മിറ്റിയെ നിയമിക്കുന്നതിനും;

(viii) ശരിയായ സംസ്കരണം കൂടാതെ മാലിന്യമോ ഏതെങ്കിലും വ്യാവസായിക ദ്രവമാലിന്യങ്ങളോ, ഗാർഹിക ദ്രവമാലിന്യങ്ങളോ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. 1974-ലെ വാട്ടർ (പ്രിവൻഷൻ ആന്റ ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്റ്റ് (1974-ലെ 6-ാം കേന്ദ്ര ആക്റ്റ്)-ലെ വ്യവസ്ഥകൾക്കനുസൃതമായി പരിമിതപ്പെടുത്തുന്നതിനും;

(ix) നിയമലംഘനങ്ങൾ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളുടെ ശ്രദ്ധയിൽ കൊ≠ു വരുന്നതിനും, തുടർ നടപടികൾ നിരീക്ഷിക്കുന്നതിനും;

(x) പമ്പാനദിയിലും, നദീതടങ്ങളിലും മലിനീകരണമു≠ായേക്കാവുന്ന ഏതൊരു പ്രവർത്തനവും ക്രമപ്പെടുത്തുന്നതിനും പരിമിതപ്പെടുത്തുന്നതിനും; കൂടാതെ

(xi) പമ്പാനദിയുടെ ജലസ്രോതസ്സുകളുടേയും, നദീതടങ്ങളുടേയും സംരക്ഷണ ത്തിനുവേ≠ിയുള്ള കാര്യക്ഷമമായ ഭരണനിർവ്വഹണത്തിനായി പ്രത്യക്ഷമായോ പരോക്ഷ മായോ ബന്ധപ്പെട്ടതോ, ആനുഷംഗികമായതോ, ഉതകുന്നതോ ആയ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനും.

9. അതോറിറ്റിയുടെ ഓഫീസും, ഉദ്യോഗസ്ഥൻമാരും, ജീവനക്കാരും.—(1) ഒരു പ്രോജക്റ്റ് ഡയറക്ടറെ സർക്കാർ നിയമിക്കേ≠തും അദ്ദേഹം, അതോറിറ്റിയിൻകീഴിൽ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള അധികാരങ്ങൾ വിനിയോഗിക്കേ≠തും, കർത്തവ്യങ്ങൾ നിർവ്വഹിക്കേ≠തുമാണ്.

(2) അതോറിറ്റിക്ക്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി, നിർണ്ണ യിക്കപ്പെടാവുന്ന പ്രകാരമുള്ള ചട്ടങ്ങൾക്ക് വിധേയമായി ഈ ഓർഡിനൻസ് പ്രകാരമുള്ള അതിന്റെ കാര്യക്ഷമമായ ചുമതലകൾ നിർവ്വഹിക്കുന്നതിനാവശ്യമെന്നു കരുതുന്ന അത്രയും എണ്ണം ഉദ്യോഗസ്ഥൻമാരേയും ജീവനക്കാരേയും നിയമിക്കാവുന്നതാണ്.

8

(3) അതോറിറ്റിയിലെ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും നൽകേ≠തായ ശമ്പളം, ബത്തകൾ മുതലായവ ഉൾപ്പെടെ അതോറിറ്റിയുടെ ഭരണപരമായ നടത്തിപ്പിനുള്ള ചെലവുകളും സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും ചെലവ് ചെയ്യേ≠താണ്.

(4) അതോറിറ്റിയുടെ ആഫീസ് പദ്ധതി പണികൾ ഏറ്റവുമധികം കേന്ദ്രീകരി ക്കുന്ന പമ്പാനദീതടത്തിലെ അങ്ങനെയുള്ള സ്ഥലത്ത് സ്ഥാപിക്കേ≠താണ്.

10. യോഗങ്ങൾ.—(1) അതോറിറ്റി അങ്ങനെയുള്ള സമയത്തും സ്ഥലത്തും യോഗം ചേരേ≠തും അതിന്റെ യോഗങ്ങളിലെ കാര്യനിർവ്വഹണങ്ങളെ സംബന്ധിച്ച് റെഗുലേഷ നുകളാൽ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നടപടിക്രമം പാലിക്കേ≠താണ്.

(2) വൈസ്-ചെയർമാന്റെ ഉപദേശ പ്രകാരം മെമ്പർ-സെക്രട്ടറി അതോറിറ്റിയുടെ യോഗങ്ങൾ വിളിച്ചുകൂട്ടേ≠താണ്.

(3) അതോറിറ്റിയുടെ ചെയർമാൻ അതോറിറ്റിയുടെ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേ≠താണ്.

(4) അതോറിറ്റിയുടെ യോഗത്തിനുള്ള ക്വാറം നികത്തിയ അംഗത്വത്തിന്റെ മൂന്നിൽ ഒന്നായിരിക്കേ≠തും യോഗങ്ങളിൽ ഹാജരായി വോട്ടു ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷ പ്രകാരം തീരുമാനങ്ങൾ എടുക്കാവുന്നതാണ്.

11. ഏകോപന സമിതിയുടെ രൂപീകരണവും അതിന്റെ ചുമതലകളും.—(1) അതോ റിറ്റിക്ക്, താഴെപ്പറയുന്ന അംഗങ്ങൾ ഉ≠ായിരിക്കുന്ന ഏകോപനസമിതി എന്നറിയപ്പെടുന്ന ഒരു സമിതി രൂപീകരിക്കാവുന്നതാണ്, അതായത്:—

(i) സെക്രട്ടറി, ജലവിഭവ വകുപ്പ്-അദ്ദേഹം സമിതിയുടെ ചെയർമാൻ ആയിരി ക്കുന്നതാണ് ;

(ii) ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II , ജലസേചന വകുപ്പ്-അദ്ദേഹം സമിതി യുടെ സെക്രട്ടറി ആയിരിക്കുന്നതാണ് ;

(iii) സെക്രട്ടറി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ;

(iv) മാനേജിംഗ് ഡയറക്ടർ, കേരള ജല അതോറിറ്റി ;

(v) മുഖ്യ വനപാലകൻ ;

(vi) ഡയറക്ടർ, ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി വകുപ്പ് ;

(vii) ചെയർമാൻ, കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് ;

(viii) ചീഫ് എഞ്ചിനീയർ, (ജലസേചനവും ഭരണവും) ജലസേചന വകുപ്പ് ;

(ix) ഡയറക്ടർ, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്പ്മെന്റും മാനേജ്മെന്റും ; കൂടാതെ

(x) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജല മേഖലാ രംഗത്തെ ഒരു വിദഗ്ദ്ധനും.

9

(2) അതോറിറ്റിയുടെ പൊതുവായ മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായി, അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ഏകോപന സമിതിയിൽ നിക്ഷിപ്തമായിരിക്കുന്നതും അതോറിറ്റി ആവശ്യപ്പെടുന്നപക്ഷം അത് അതോറിറ്റിയെ സഹായിക്കേ≠തുമാണ്.

(3) അതോറിറ്റിക്ക്, അതോറിറ്റിയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനുവേ≠ി അതിന് ആവശ്യമെന്ന് തോന്നുന്നത്രയും അങ്ങനെയുള്ള എണ്ണം സർക്കാരിതര സംഘടന കളേയും സാങ്കേതിക വിദഗ്ദ്ധരേയും തദ്ദേശ സ്വയംഭരണ പ്രതിനിധികളേയും ഏകോപന സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിന് അധികാരമു≠ായിരിക്കുന്നതാണ്. അങ്ങനെയുള്ള പ്രതിനിധികളുടെ എണ്ണം ഒരു സമയത്ത് അഞ്ചിൽ കവിയാൻ പാടുള്ളതല്ല.

(4) ഏകോപന സമിതി നടപ്പാക്കൽ ഏജൻസികളായ ജലവിഭവ വകുപ്പ്, കേരള ജല അതോറിറ്റി, ദേവസ്വം ബോർഡുകൾ, തദ്ദേശ സ്വയംഭരണവും മറ്റ് തദ്ദേശ സ്ഥാപനങ്ങ ളും, മറ്റ് ഏജൻസികൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേ≠തും ഏറ്റെടു ക്കേ≠തായ മരാമത്ത് ജോലികൾ ആരംഭിക്കേ≠തും ഫ≠ിന്റെ സമയബന്ധിതമായിട്ടുള്ള നൽകൽ സുഗമമാക്കേ≠താണ്.

അദ്ധ്യായം III

അതോറിറ്റിയുടെ ധനകാര്യവും കണക്കുകളും ആഡിറ്റും 12. അതോറിറ്റിയുടെ നിധി.—(1) അതോറിറ്റിക്ക് അതിന് സ്വന്തമായി നിധി ഉ≠ായിരിക്കേ≠തും അതോറിറ്റിയുടെ എല്ലാ വരുമാനങ്ങളും അതിലേക്ക് വരവ് വയ്ക്കേ≠തും അതോറിറ്റി നടത്തുന്ന എല്ലാ പണം കൊടുക്കലുകളും അതിൽ നിന്നും നടത്തേ≠താണ്.

(2) അതോറിറ്റിയുടെ ഫ≠ിൽ,—

(എ) യഥാർഹമായ ധനവിനിയോഗം വഴി, ഓർഡിനൻസിന്റെ ആവശ്യത്തി ലേക്കായി സംസ്ഥാന സർക്കാർ പണമായി നൽകുന്ന ഏതെങ്കിലും തുകകളും നൽകുന്ന ഏതെങ്കിലും ഗ്രാന്റുകളും;

(ബി) യഥാർഹമായ ധനവിനിയോഗം വഴി 2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്ടിലെ (2001-ലെ 18) വ്യവസ്ഥകൾ പ്രകാരം പമ്പാ നദിയിൽ മണൽ ഖനനം നടത്തുന്നതു മുഖേന റവന്യൂ അധികാരികൾ ശേഖരിക്കുന്ന ഫ≠ിന്റെ വിഹിതവും, നിയമാനുസൃതമായ വകയിരുത്തൽ വഴി അതോറിറ്റിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും;

(സി) അതോറിറ്റിക്ക്, ഏതെങ്കിലും മറ്റ് ആളുകൾ അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നൽകുന്ന ഏതെങ്കിലും ഗ്രാന്റും അല്ലെങ്കിൽ സംഭാവനയും; കൂടാതെ

(ഡി) സർക്കാർ നിർണ്ണയിക്കുന്ന അങ്ങനെയുള്ള നിബന്ധനകളോടും ഉപാധികളോടുംകൂടി ഈ ഓർഡിനൻസിന്റെ ആവശ്യങ്ങൾക്കായി അതോറിറ്റിക്ക് നൽകുന്ന വായ്പകളും സാമ്പത്തിക സഹായങ്ങളും ;

അടങ്ങിയിരിക്കേ≠താണ്.

G. 839/2008/G.

10

13. നിധിയുടെ വിനിയോഗം.—അതോറിറ്റിയുടെ നിധിയും, അതോറിറ്റിയുടെ കൈവശത്തിലോ നിക്ഷിപ്തമായിട്ടുള്ളതോ ആയ എല്ലാ വസ്തുക്കളും ഓർഡിനൻസിന്റെ ഭരണനിർവ്വഹണത്തിനുവേ≠ി വിനിയോഗിക്കേ≠താണ്.

14. ബഡ്ജറ്റ്.—അതോറിറ്റി ഓരോ വർഷവും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള സമയത്തും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഏകദേശം നിർണ്ണയിച്ച വരവും ചെലവും കാണിക്കുന്ന അതിന്റെ ബഡ്ജറ്റ് തയ്യാറാക്കേ≠താണ്.

15. വാർഷിക റിപ്പോർട്ട്.—(1) അതോറിറ്റി, നിർണ്ണയിച്ചേക്കാവുന്ന ഫാറത്തിൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരം നൽകുന്ന വാർഷിക റിപ്പോർട്ട് തയ്യാറാക്കേ≠തും ഒരു പകർപ്പ് സർക്കാരിന് സമർപ്പിക്കേ ≠തുമാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ലഭിച്ചശേഷം കഴിയുന്നത്ര വേഗം സർക്കാർ, അത് നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.

16. കണക്കുകളും ആഡിറ്റും.—(1) അതോറിറ്റിയുടെ കണക്കുകൾ നിർണ്ണയിക്ക പ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ സൂക്ഷിച്ചുപോരേ≠തും ആഡിറ്റ് ചെയ്യേ≠തുമാണ്.

(2) അതോറിറ്റി, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള തീയതിക്കു മുമ്പായി കണക്കുകൾ ആഡിറ്റ് ചെയ്തതിന്റെ പകർപ്പ് അതിൻമേൽ ആഡിറ്റർമാരുടെ റിപ്പോർട്ട് സഹിതം സർക്കാരിന് സമർപ്പിക്കേ≠താണ്.

അദ്ധ്യായം IV

പലവക

17. ഉത്തമവിശ്വാസത്തിൽ ചെയ്ത പ്രവൃത്തികൾക്ക് സംരക്ഷണം.—ഈ ഓർഡി നൻസിലെ വ്യവസ്ഥകൾക്കോ അല്ലെങ്കിൽ അതിൻകീഴിലു≠ാക്കപ്പെട്ട ഏതെങ്കിലും ചട്ടത്തിനോ അനുസൃതമായി, ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് അതോറിറ്റിക്കോ അതോറിറ്റിയിലെ ഏതെങ്കിലും അംഗത്തിനോ എതിരായി യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ മറ്റ് നിയമ നടപടികളോ നിലനിൽക്കുന്നതല്ല.

18. സിവിൽ കോടതിയുടെ അധികാരിതയ്ക്ക് വിലക്ക്.—ഈ ഓർഡിനൻസ് പ്രകാരമോ, അതിൻ കീഴിലോ സർക്കാരോ, അതോറിറ്റിയോ അല്ലെങ്കിൽ സർക്കാരോ അതോറിറ്റിയോ പ്രാധികാരം ചെയ്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ തീർപ്പാക്കേ≠തോ തീരുമാനിക്കേ≠തോ, കൈകാര്യം ചെയ്യേ≠തോ ആയ ഏതെങ്കിലും പ്രശ്നമോ നിർണ്ണ യിക്കേ≠തായ ഏതെങ്കിലും സംഗതിയോ തീർപ്പാക്കുവാനോ, തീരുമാനിക്കുവാനോ, കൈകാര്യം ചെയ്യുവാനോ അല്ലെങ്കിൽ നിർണ്ണയിക്കുവാനോ ഉള്ള അധികാരിത യാതൊരു സിവിൽ കോടതിക്കും ഉ≠ായിരിക്കുന്നതല്ല.

11

19. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം.—(1) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിൽ, എന്തെങ്കിലും വൈഷമ്യം ഉ≠ാകുന്നപക്ഷം , സർക്കാരിന്, ആ വൈഷമ്യം നീക്കം ചെയ്യുന്ന ആവശ്യത്തിലേക്കായി, ഈ ഓർഡിനൻസിനോ അതിൻകീഴിലു≠ാക്കിയ ചട്ടങ്ങൾക്കോ വിരുദ്ധമല്ലാത്തതും ആവശ്യമെന്ന് അതിന് തോന്നുന്നതുമായ ഏതു നടപടിയും ഉത്തരവ് മൂലം ചെയ്യാവുന്നതാണ് :

എന്നാൽ, ഈ ഓർഡിനൻസിന്റെ പ്രാരംഭത്തീയതി മുതൽ ര≠ു വർഷത്തിനുശേഷം ഈ വകുപ്പിൻകീഴിൽ യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

(2) (1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.

20. അതോറിറ്റിയുടെ അംഗങ്ങളും ജീവനക്കാരും പബ്ലിക്ക് സെർവന്റുമാർ ആയിരിക്കണമെന്ന്.—അതോറിറ്റിയുടെ എല്ലാ അംഗങ്ങളും ജീവനക്കാരും, ഈ ഓർഡിനൻസിലെയോ, അതിൻ കീഴിലു≠ാക്കിയ ചട്ടങ്ങളിലെയോ, റഗുലേഷനുകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ ഉദ്ദേശി ക്കുകയോ ചെയ്യുമ്പോൾ, 1880-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1880-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർ∞വ്യാപ്തിക്കുള്ളിൽ വരുന്ന പബ്ലിക്ക് സെർവന്റു മാരായി കരുതപ്പെടുന്നതാണ്.

21. റഗുലേഷനുകൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—അതോറിറ്റിക്ക്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി, 10-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചും, അതോറിറ്റിയുടേയോ, ഏകോപന സമിതി യുടേയോ, അതതുസംഗതിപോലെ, യോഗങ്ങൾക്ക് അനുവർത്തിക്കേ≠തായ നടപടി ക്രമം സംബന്ധിച്ച് പ്രത്യേകമായും, അതോറിറ്റിയുടേയോ, ഏകോപന സമിതിയുടേയോ മുൻപാകെ വരുന്ന കാര്യങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും റഗുലേഷനുകൾ ഉ≠ാക്കാവുന്നതാണ്.

22. ചട്ടങ്ങൾ ഉ≠ാക്കുവാനുള്ള അധികാരം.—(1) സർക്കാരിന്, ഗസറ്റു വി⁄ാ പനം വഴി, ഈ ഓർഡിനൻസിലെ എല്ലാമോ അല്ലെങ്കിൽ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്. പ്രത്യേകിച്ചും, മുൻപറഞ്ഞ അധി കാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം വരാതെയും താഴെപ്പറയുന്ന എല്ലാമോ അല്ലെങ്കിൽ ഏതെങ്കിലുമോ സംഗതികൾക്ക് അങ്ങനെയുള്ള ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—

(i) മെമ്പർ-സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും;

(ii) അതോറിറ്റിയുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സേവന വ്യവസ്ഥയും;

(iii) പ്രോജക്റ്റ് ഡയറക്ടറുടെ അധികാരങ്ങളും കർത്തവ്യങ്ങളും;

(iv) അതോറിറ്റിയിലെ ജീവനക്കാരുടെ നിയമനവും അവരുടെ സേവന വ്യവസ്ഥകളും ;

12

(v) വാർഷിക റിപ്പോർട്ടിന്റെ ഫാറവും;

(vi) അതോറിറ്റിയുടെ കണക്കുകൾ ആഡിറ്റ് നടത്തേ≠ രീതിയും; കൂടാതെ (vii) നിർണ്ണയിക്കപ്പെടേ≠തോ, നിർണ്ണയിക്കപ്പെടാവുന്നതോ ആയ മറ്റേതെങ്കിലും സംഗതിയും.

(2) ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കിയ ഓരോ ചട്ടവും അത് ഉ≠ാക്കിയ തിനുശേഷം, കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുമ്പാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠ു സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്ന തിനുമുമ്പ് നിയമസഭ ആ ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം ആ ചട്ടത്തിന് അതി നുശേഷം, അതതുസംഗതി പോലെ, അങ്ങനെ രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബ ല്യമു≠ായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യു ന്നതുമാകുന്നു; എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേ≠താണ്.

23. മറ്റു നിയമങ്ങളുടെ ബാധകത തടയുന്നതല്ലെന്ന്.—ഈ ഓർഡിനൻസിലെ വ്യവ സ്ഥകൾ, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമങ്ങളിലെ വ്യവസ്ഥകൾക്ക് പുറമെയും അവയുടെ വ്യവസ്ഥകൾക്ക് ന്യൂനത വരുത്താത്ത വിധത്തിലായിരി ക്കുന്നതാണ്.

ആർ. എസ്. ഗവായി, ഗവർണ്ണർ.

(ശരിത്തർ÷മ) എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´-dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_ordinance_31/. Archive identifier in.gazette.kerala_new.2008-12-09.part1_ordinance_31.