Servants of Knowledge
Kerala Gazette · Government of Kerala

2.The Madras Hindu Religious and Charitable Endowment (Amendments) Ordinance ,2008 (36of 2008)

Published 09 December 2008

Department
Law (Legislation -A ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_ordinance_36
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette 49 dated 9th December 2008. PART I Section iii tIcf k¿°m¿ നിയമ (നിയമനിർമ്മാണ-എ) വകുപ്പ് വി⁄ാപനം 2008 BKÃv 2. നമ്പർ 25417/ലെഗ്. എ1/2007/നിയമം. Xncp-h-\-¥-]p-cw, 1930 {imhWw 11. 2008 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം, വി. ജി. കുമാരി ഗിരിജ, \nba hIp∏v kvs]jy¬ sk{I-´-dn.

G. 824/2008/G.

2

2008-˛se 36˛mw \º¿ Hm¿Un-\≥kv

2008-˛se a{Zmkv lnμp-aX [¿Ω F≥tUm-hvsa'pIƒ

(t`Z-KXn) Hm¿Un-\≥kv

ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തിയൊൻപതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്ററും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്റ്റ് ഇതിനു ശേഷം കാണുന്ന ആവശ്യത്തിനും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കും വേ≠ി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാലും ;

2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് (2008-ലെ 2) 2008 ജനുവരി 9-ാംതീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതി നാലും ;

2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭാ സമ്മേളനകാലത്ത് 2008-ലെ 2-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് (2008-ലെ 9) 2008 ഏപ്രിൽ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2008-ലെ 9-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം പ്രസ്തുത ഓർഡിനൻസിന് 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യ മില്ലാതായിത്തീരുന്നതിനാലും;

3

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും :

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2008 ജനുവരി 9-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1951-ലെ xix-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യണമെന്ന്്.—ഈ ഓർഡി നൻസ് നിലവിലിരിക്കുന്ന കാലത്ത്, 1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്ററിന്്് (1951-ലെ xix-ാം മദ്രാസ് ആക്ററ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 28 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 6-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 6-ാം വകുപ്പിൽ, :—

(1) (2)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത് :—

"(2) "അസിസ്റ്റന്റ ് കമ്മീഷണർ" എന്നാൽ 8സി വകുപ്പിന്റെ (4)-ാം ഉപവകുപ്പിൻ കീഴിൽ നിയമിക്കപ്പെട്ട അസിസ്റ്റന്റ ് കമ്മീഷണർ എന്നർ∞മാകുന്നു;'';

(2) (3)-ാം ഖണ്ഡത്തിനു പകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—

"(3) 'ബോർഡ്്' എന്നാൽ, xi-ാം അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കൊഴികെ, ഈ ആക്ററിന്റെ 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ രൂപീകരിക്കപ്പെട്ട ബോർഡ് എന്നർ∞ മാകുന്നു;'';

(3) (5)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ,് അതായത്:—

"(5) "കമ്മീഷണർ" എന്നാൽ 8 സി വകുപ്പിന്റെ (1)-ാം ഉപവകുപ്പിൻകീഴിൽ നിയമിക്കപ്പെട്ട കമ്മീഷണർ എന്നർ∞മാകുന്നു;";

(4) (7)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ,് അതായത്:—

4

"(7) "ഡെപ്യൂട്ടി കമ്മീഷണർ" എന്നാൽ 8 സി വകുപ്പിന്റെ (4)-ാം ഉപവകുപ്പിൻ കീഴിൽ നിയമിക്കപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ എന്നർ∞മാകുന്നു;";

(5) (9)-ാം ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ,് അതായത്:—

"(9എ) "മലബാർ പ്രദേശം" എന്നാൽ, 1956-ലെ സംസ്ഥാന പുനxസംഘടന ആക്റ്റിന്റെ (1956-ലെ 39-ാം കേന്ദ്ര ആക്ററ്) 5-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ പരാമർശിച്ചി രിക്കുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പ്രദേശം എന്നർ∞മാകുന്നു.".

4. അദ്ധ്യായം II-ന്റെ ശീർഷകത്തിന്റെ ഭേദഗതി.— പ്രധാന ആക്റ്റിൽ II-ാം അദ്ധ്യായത്തിന്റെ ശീർഷകത്തിലുളള "കമ്മീഷണറും മററ് നിയന്ത്രണ അധികാരികളും" എന്ന വാക്കുകൾക്കുപകരം "ബോർഡും അതിന്റെ ഉദ്യോഗസ്ഥൻമാരും" എന്ന വാക്കുകൾ ചേർക്കേ≠താണ്.

5. 7 -ാം വകുപ്പിനുപകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിനു പകരം താഴെപ്പറയുന്ന വകുപ്പു ചേർക്കേ≠താണ,് അതായത്:—

"7. മലബാർ ദേവസ്വം ബോർഡിന്റെ രൂപീകരണം.—(1) 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് പ്രാരംഭത്തിൽ വന്നതിനു ശേഷം എത്രയുംവേഗം സർക്കാർ ഗസററ് വി⁄ാപനം വഴി "മലബാർ ദേവസ്വം ബോർഡ് " എന്ന പേരിൽ ഒരു ബോർഡ് രൂപീകരിക്കേ≠താണ്.

(2) ബോർഡ് ശാശ്വതമായ പിന്തുടർച്ചയുള്ളതും പൊതുമുദ്രയോടുകൂടിയതും, സ്ഥാവര ജംഗമസ്വത്തുക്കൾ ആർ÷ിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും, കൈയ്യൊ ഴിയുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും ഉള്ള അധികാരത്തോടുകൂടിയതുമായ ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും, ബോർഡിന്റെ പേരിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യാവുന്നതുമാണ്.

(3) ബോർഡിൽ താഴെപ്പറയുന്ന ഒൻപത് ഹിന്ദു അംഗങ്ങൾ ഉ≠ായിരിക്കേ≠ താണ്, അതായത്: —

(എ) ഹിന്ദുമതത്തിലെ ഒരു ദാർശനികൻ ;

(ബി) ഹിന്ദുമതത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവ്;

(സി) 14-ാം വകുപ്പിൻകീഴിൽ രൂപീകരിക്കപ്പെട്ട ഏതെങ്കിലും ക്ഷേത്ര ഉപദേശക സമിതികളിലെ ഒരു അംഗം ;

(ഡി) ഹിന്ദു ഭ‡ി ഗാനങ്ങളിൽ നിപുണയായ ഒരു വനിത ;

(ഇ) പട്ടികജാതി സമുദായങ്ങളിൽ നിന്ന് ഒരു അംഗം ;

(എഫ്) പട്ടിക ഗോത്രവർഗ്ഗ സമുദായങ്ങളിൽനിന്ന് ഒരു അംഗം ;

5

(ജി) ഒരു വനിതാ അംഗം .

(എച്ച്) മററ് ര≠ംഗങ്ങൾ

വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "പട്ടികജാതികൾ"ക്കും "പട്ടിക ഗോത്രവർഗ്ഗങ്ങൾ"ക്കും ഭാരതത്തിന്റെ ഭരണഘടനയുടെ 366-ാം അനു—േദത്തിലെ (24)-ഉം (25)-ഉം ഖണ്ഡങ്ങളിൽ യഥാക്രമം അവയ്ക്ക് നൽകിയിരിക്കുന്ന അതേ അർ∞ം കൊടുക്കേ

≠താണ്.

(4) 7 എെ വകുപ്പിൽ വ്യവസ്ഥചെയ്യുംപ്രകാരം (എ) മുതൽ (എഫ്) വരെ ഖണ്ഡ ങ്ങളിൽ പരാമർശിച്ചിട്ടുളള അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിലുള്ള ഹിന്ദുക്കൾ നാമ നിർദ്ദേശം ചെയ്യപ്പെടേ≠തും (ജി)-യും (എച്ച്)-ഉം ഖണ്ഡങ്ങളിൽ പരാമർശിച്ചിട്ടുള്ള അംഗ ങ്ങളെ കേരള നിയമസഭയിലുള്ള ഹിന്ദു അംഗങ്ങളും തെരഞ്ഞെടുക്കപ്പെടേ≠തുമാണ്..

(5) സംസ്ഥാന മന്ത്രിസഭയിലുള്ള ഹിന്ദുക്കൾ ബോർഡിലെ ഒരംഗത്തെ അതിന്റെ പ്രസിഡന്റായും നാമനിർദ്ദേശം ചെയ്യപ്പെടേ≠താണ്.

(6) ബോർഡിന്റെ ആസ്ഥാനം കോഴിക്കോട് ആയിരിക്കേ≠താണ്.

(7) യഥാവിധി രൂപവൽക്കരിക്കപ്പെട്ട ഒരു ബോർഡിന്റെ അഭാവത്തിൽ, സർക്കാരിന്, ഗസററ് വി⁄ാപനം വഴി, ഹിന്ദുവായ ഒരു ഗവൺമെന്റ ് സെക്രട്ടറിയെ മുഖ്യ കമ്മീഷണറായി, ഈ ആക്ററിൻകീഴിലുള്ള ബോർഡിന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിനും എല്ലാ കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിനുമായി നിയമിക്കാവു ന്നതാണ്.".

6. 7 എ മുതൽ 7 എൽ വരെയുള്ള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 7-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"7 എ അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധി:—(1) ബോർഡിലെ ഓരോ അംഗ ത്തിനും, അതതുസംഗതിപോലെ, നാമനിർദ്ദേശം ചെയ്യപ്പെട്ട അല്ലെങ്കിൽ തെരഞ്ഞെടുക്ക പ്പെട്ട തീയതി മുതൽ ര≠് വർഷ കാലയളവിലേക്ക് ഉദ്യോഗം വഹിക്കാനുള്ള അവകാശം ഉ≠ായിരിക്കുന്നതാണ്.

(2) തന്റെ ഉദ്യോഗ കാലാവധി അവസാനിച്ചു എന്ന കാരണത്താൽ ബോർഡിലെ ഒരംഗമല്ലാതായിത്തീരുന്ന ഒരാളിന്, അദ്ദേഹം മററുവിധത്തിൽ യോഗ്യനാണെങ്കിൽ, വീ≠ും നാമനിർദ്ദേശം ചെയ്യപ്പെടാനോ വീ≠ും തെരഞ്ഞെടുക്കപ്പെടാനോ അർഹത ഉ≠ായിരിക്കു ന്നതാണ്.

എന്നാൽ അങ്ങനെയുള്ള ഒരംഗത്തിന് തുടർച്ചയായുള്ള വീ≠ും നാമനിർദ്ദേശത്തിനോ, വീ≠ും തെരഞ്ഞെടുക്കപ്പെടലിനോ അർഹത ഉ≠ായിരി ക്കുന്നതല്ല.

7 ബി. അംഗത്വത്തിനുള്ള യോഗ്യത:—ഒരാൾ ബോർഡിലെ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനോ തെരഞ്ഞെടുക്കപ്പെടുന്നതിനോ യോഗ്യനാകണമെങ്കിൽ അയാൾ,—

6

(i) മലബാർ പ്രദേശത്തിലെ ഒരു സ്ഥിരതാമസക്കാരനും ;

(ii) ഹിന്ദുമതത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും ;

(iii) ക്ഷേത്രാരാധനയിലെ ഒരു വിശ്വാസിയും ;

(iv) പുരുഷ അംഗങ്ങളുടെ കാര്യത്തിൽ അമ്പത് വയസ്സും വനിതാ അംഗങ്ങളുടെ കാര്യത്തിൽ അറുപത് വയസ്സും പൂർത്തിയായതും ആയിരിക്കേ≠തുമാണ്.

7 സി. ഒരു അംഗത്തിന്റെ സത്യപ്രതി⁄:—തെരഞ്ഞെടുപ്പിനാലോ അല്ലെങ്കിൽ നാമനിർദ്ദേശത്താലോ ബോർഡിലെ ഒരു അംഗമാകുന്ന യാതൊരാളും ഒരു അംഗമായി ഒൗദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ബോർഡിലെ കമ്മീഷണർ മുമ്പാകെ താൻ ഹിന്ദുമതപരമായ ചടങ്ങുകളിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വാസമുള്ളയാളുമാണെന്ന് ഒരു പ്രതി⁄ ചെയ്യപ്പെടേ≠താണ്.

7 ഡി. അംഗത്വത്തിനുള്ള അയോഗ്യത:—നാമനിർദ്ദേശത്തിനാലോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിനാലോ ബോർഡിലെ ഒരു അംഗമാകുന്നതിന് യാതൊരാളും ; അയാൾ,—

(i) ബുദ്ധിസ്ഥിരതയില്ലാത്തവനോ; അല്ലെങ്കിൽ

(ii) അവിമു‡ നിർദ്ധനനോ ; അല്ലെങ്കിൽ

(iii) സർക്കാരിന്റെയോ, ഒരു തദ്ദേശാധികാരസ്ഥാനത്തിന്റെയോ, ഒരു ദേവസ്വം ബോർഡിന്റെയോ ഒരു ഒൗദ്യോഗിക സ്ഥാനം വഹിക്കുന്നയാളോ അല്ലെങ്കിൽ ഒരു ജീവന ക്കാരനോ ; അല്ലെങ്കിൽ

(iv) ബോർഡിന് എന്തെങ്കിലും സാധനങ്ങൾ നൽകുന്നതിനുവേ≠ി നിലവി ലുള്ള ഒരു കരാറിൽ താല്പര്യമുള്ള ആളോ അല്ലെങ്കിൽ ബോർഡിനുവേ≠ി എന്തെങ്കിലും പണി ചെയ്തുകൊ≠ിരിക്കുന്ന ആളോ ; അല്ലെങ്കിൽ

(v) സ്വഭാവദൂഷ്യം ഉൾപ്പെടുന്ന ഏതെങ്കിലും കുററത്തിന് ഒരു ക്രിമിനൽ കോട തിയാൽ ശിക്ഷിക്കപ്പെട്ടിട്ടു≠െങ്കിലോ ; അല്ലെങ്കിൽ

(vi) പാർലമെന്റിലോ, ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ ഒരംഗമായിരിക്കുകയോ ; അല്ലെങ്കിൽ (vii) ഒരു കോടതി ഉത്തരവുമൂലം ഏതെങ്കിലും ഒൗദ്യോഗിക സ്ഥാനം വഹിക്കു ന്നതിൽനിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയോ ; അല്ലെങ്കിൽ

(viii) മദ്യത്തിന്റെ ഉൽപ്പാദനം അല്ലെങ്കിൽ വിൽപ്പന വ്യവസായത്തിൽ ഏർപ്പെ ടുകയോ ചെയ്യുകയാണെങ്കിൽ ;

അയോഗ്യനാക്കപ്പെടുന്നതാണ്.

7 ഇ. അവിചാരിതമായി ഉ≠ാകുന്ന അയോഗ്യതകൾ.—(1) തെരഞ്ഞെടുപ്പിനാലോ അല്ലെങ്കിൽ നാമനിർദ്ദേശത്തിനാലോ ബോർഡിലെ ഒരംഗമായ ഒരാൾ 7 ഡി വകുപ്പിലെ (i) മുതൽ (viii) വരെയുള്ള ഖണ്ഡങ്ങളിൽ വിനിർദ്ദേശിച്ചിട്ടുള്ള അയോഗ്യതകളിൽ ഏതി നെങ്കിലും വിധേയനാവുകയോ അല്ലെങ്കിൽ ബോർഡിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി7 എന്തെങ്കിലും പ്രവർത്തിച്ചുവെന്നോ അല്ലെങ്കിൽ മതിയായ കാരണം കൂടാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ അല്ലെങ്കിൽ ഹിന്ദുമതത്തിൽ വിശ്വാസം പ്രക ടിപ്പിക്കുന്നത് നിറുത്തിയെന്നോ സർക്കാരിന് ബോദ്ധ്യപ്പെടുന്നപക്ഷം, അതിന് ഉത്തരവു വഴി, അതിൽ കാരണങ്ങൾ വിശദീകരിച്ചുകൊ≠് അങ്ങനെയുള്ള അംഗത്തെ ഒൗദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്യാവുന്നതാണ്.

എന്നാൽ ഒരംഗത്തെ, തന്റെ നീക്കംചെയ്യലിനെതിരെ കാരണം കാണിക്കുവാൻ അദ്ദേഹത്തിന് ന്യായമായ ഒരവസരം നൽകാതെ ഈ ഉപവകുപ്പ് പ്രകാരം നീക്കം ചെയ്യുവാൻ പാടുള്ളതല്ല.

(2) ഒരു ഹിന്ദുവിൽനിന്നും ലഭിച്ച ഒരു പരാതിയി∑േൽ നിർണ്ണയിക്കപ്പെട്ടി ട്ടുള്ള രീതിയിൽ വിശദമായ ഒരന്വേഷണം നടത്തിയതിനുശേഷം തെളിയിക്കപ്പെട്ട പെരുമാ ററദൂഷ്യത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്തിൻമേലും സർക്കാരിന് ബോർഡിലെ ഒരംഗത്തെ തന്റെ ഒൗദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്.

വിശദീകരണം.—മതസൗഹാർദ്ദം അപകടപ്പെടുത്താൻ ഉദ്ദേശിച്ചുകൊ≠ുള്ളതോ അല്ലെങ്കിൽ അതിനു സാധ്യതയുള്ളതോ അല്ലെങ്കിൽ വിവിധ വിഭാഗം പൗരൻമാർക്കിട യിൽ ശത്രുതാമനോഭാവവും അല്ലെങ്കിൽ വിദ്വേഷം വളർത്താൻ ഉതകുന്നതോ ആയ ഏതെ ങ്കിലും പ്രവർത്തി ഒരംഗം ചെയ്യുകയാണെങ്കിൽ അയാൾ ഈ ഉപവകുപ്പിന്റെ ആവശ്യത്തി ലേക്കായി പെരുമാററദൂഷ്യത്തിനുള്ള കുറ്റക്കാരനായി കരുതപ്പെടേ≠താണ്.

7 എഫ്. ഒരംഗത്തിന്റെ രാജി.—ബോർഡിലെ ഒരംഗത്തിന്, ദേവസ്വം വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവൺമെന്റ ് സെക്രട്ടറിയെ സംബോധന ചെയ്ത് സ്വന്തം കൈപ്പട യിൽ എഴുതി അയച്ചുകൊടുത്ത് തന്റെ അംഗത്വം രാജി വെയ്ക്കാവുന്നതും, രാജി സർക്കാർ സ്വീകരിക്കുന്ന തീയതിയിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.

7 ജി. താത്കാലിക ഒഴിവുകൾ നികത്തൽ.—ബോർഡിലെ നാമനിർദ്ദേശം ചെയ്യപ്പെടുകയോ അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുകയോ ചെയ്ത ഒരംഗത്തിന്റെ ഒൗദ്യോ ഗികസ്ഥാനം മരണം, രാജി, നീക്കംചെയ്യൽ അല്ലെങ്കിൽ മററുവിധത്തിലോ ഒഴിവു വരുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക ് ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി ഒരു പുതിയ അംഗത്തെ, അതതുസംഗതിപോലെ, നാമനിർദ്ദേശം ചെയ്യുകയോ അല്ലെങ്കിൽ തെരഞ്ഞെ ടുക്കുകയോ ചെയ്യേ≠തും ഏതൊരംഗത്തിന്റെ ഒഴിവിലേക്കാണോ താൻ നാമനിർദ്ദേശം ചെയ്യപ്പെടുകയോ തെരഞ്ഞെടുക്കപ്പെടുകയോ ചെയ്തത് ആ ഒഴിവ് ഉ≠ാകാതിരുന്നെ ങ്കിൽ ആ അംഗം ഉദ്യോഗം വഹിക്കുമായിരുന്ന അത്രയും കാലത്തേക്ക്, അംഗമെന്ന നിലയിൽ ഒൗദ്യോഗിക സ്ഥാനം വഹിക്കേ≠താണ്.

8

7 എച്ച്. പ്രസിഡ≠ിന്റെയും അംഗങ്ങളുടെയും ഓണറേറിയവും യാത്രാ ബത്തകളും.—ബോർഡിലെ പ്രസിഡ≠ിനും അംഗങ്ങൾക്കും മാസംതോറും യഥാക്രമം 5000, 3500 രൂപ നിരക്കിലുള്ള ഓണറേറിയത്തിനും സർക്കാരിലെ 1-ാം ക്ളാസ് ഉദ്യോഗസ്ഥന് നൽകപ്പെടുന്ന യാത്രാബത്തയ്ക്കും അവകാശമു≠ായിരിക്കുന്നതും മറ്റെന്തെങ്കിലും വിശേ ഷാദായങ്ങൾക്കോ സൗകര്യങ്ങൾക്കോ അർഹതയു≠ായിരിക്കുന്നതല്ലാത്തതുമാണ്.

എന്നാൽ ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ പ്രസിഡ≠ിന് ഒരു വാഹന സൗകര്യം ഏർപ്പെടുത്തുന്നതിൽനിന്നും ബോർഡിനെ തടയുന്നതല്ല.

7 എെ. ബോർഡിലെ അംഗങ്ങളെ തെരഞ്ഞടുക്കുന്നതിനുള്ള നടപടിക്രമം.— (1) ബോർഡിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന നിയമസഭയിലെ അംഗ ങ്ങൾക്കിടയിലെ ഹിന്ദുക്കളുടെ ഒരു യോഗം കേരളാ ഗവർണ്ണറുടെ അധികാരമുപയോഗിച്ച് ഗവർണ്ണർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾ അദ്ദേഹം നി›യി ക്കാവുന്ന അങ്ങനെയുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള തീയതിയിലും ഇതിലേ ക്കായി യോഗം ചേരുന്നതിനായി വിളിച്ചുകൂട്ടേ≠താണ്.

2. യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിന് ഗവർണ്ണർ അധികാരപ്പെടുത്തിയി ട്ടുള്ള ആൾ II-ാം പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി തെരഞ്ഞെടുപ്പ് നടത്തേ≠താണ്.

7 ജെ. ബോർഡിന്റെ യോഗങ്ങൾ.—(1) പ്രസിഡ≠ിന്റെ നിർദ്ദേശത്തിൻമേൽ ബോർഡ് സെക്രട്ടറി ബോർഡിന്റെ യോഗങ്ങൾ വിളിച്ചുകൂട്ടേ≠താണ്.

(2) ബോർഡിന്റെ യോഗങ്ങളിൽ പ്രസിഡ≠ും, അദ്ദേഹത്തിന്റെ അഭാവത്തിൽ, ഹാജരായിട്ടുള്ള അംഗങ്ങൾ അവർക്കിടയിൽനിന്നും തെരഞ്ഞടുക്കപ്പെട്ട ഒരംഗം, ആദ്ധ്യക്ഷം വഹിക്കേ≠തുമാണ്.

(3) ഒരു യോഗത്തിന്റെ ക്വോറം അഞ്ച് ആയിരിക്കേ≠താണ്.

(4) അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉ≠ാകുന്ന സംഗതിയിൽ, തീരു മാനങ്ങൾ ഭൂരിപക്ഷം വോട്ടുകൾ പ്രകാരം എടുക്കപ്പെടേ≠തും, വോട്ടുകൾ തുല്യമായി വിഭജിക്കപ്പെടുന്നിടത്ത് പ്രസിഡ≠ിന് അല്ലെങ്കിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന് ഒരു കാസ്ററിംഗ് വോട്ട് ഉ≠ായിരിക്കുന്നതും അത് വിനിയോഗിക്കപ്പെടേ≠തുമാണ്.

(5) സെക്രട്ടറി ഓരോ യോഗത്തിന്റേയും നടപടിക്രമങ്ങളുടെ മിനിട്ട്സ് ഈ ആവ ശ്യത്തിലേക്കായി സൂക്ഷിച്ചിരിക്കുന്ന ഒരു ബുക്കിൽ സൂക്ഷിക്കേ≠തും അത് പ്രസിഡ≠് അല്ലെങ്കിൽ ആദ്ധ്യക്ഷം വഹിക്കുന്നയാളും ആ യോഗത്തിൽ ഹാജരായ അംഗങ്ങളും ഒപ്പു വയ്ക്കേ≠തുമാണ്.

7 കെ. നടപടിക്രമങ്ങളുടെ സാധൂകരണം.— ബോർഡിന്റെ യാതൊരു പ്രവൃ ത്തിയും അല്ലെങ്കിൽ നടപടികളും അതിന്റെ രൂപവൽക്കരണത്തിൽ എന്തെങ്കിലും ന്യൂനത യു≠് എന്ന കാരണം കൊ≠ുമാത്രമോ അല്ലെങ്കിൽ പ്രസിഡ≠ോ അല്ലെങ്കിൽ ഏതെ9 ങ്കിലും അംഗമോ അയോഗ്യനായിരുന്നുവെന്നോ അല്ലെങ്കിൽ ഒൗദ്യോഗിക സ്ഥാനം വഹി ക്കുന്നത് അവസാനിച്ചെന്ന കാരണത്താലോ അല്ലെങ്കിൽ ബോർഡിന്റെ പ്രസിഡ≠ിന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ ഒൗദ്യോഗികസ്ഥാനത്തിൽ ഏതെങ്കിലും ഒഴിവു≠ായിരുന്ന കാലയളവിലാണ് അങ്ങനെയുള്ള പ്രവൃത്തിയും അല്ലെങ്കിൽ നടപടികളും ചെയ്തതെന്നോ അല്ലെങ്കിൽ എടുത്തതെന്നോ ഉള്ള കാരണങ്ങളാലോ അസാധുവായിത്തീരുന്നതല്ലെന്ന് കരുതപ്പെടേ≠താണ്.

7 എൽ. ബോർഡിന്റെ സ്ററാന്റിംഗ് കമ്മിററികൾ.—(1) ബോർഡ് അതിന്റെ ശരി യായ പ്രവർത്തനത്തിനുവേ≠ി മൂന്ന് അംഗങ്ങൾ വീതമുള്ള താഴെപ്പറയുന്ന സ്ററാന്റിംഗ് കമ്മിററികൾ രൂപവൽക്കരിക്കേ≠താണ്, അതായത്: —

(i) ധനകാര്യത്തിന്റെയും വിഭവസമാഹരണത്തിന്റെയും സ്ററാന്റിംഗ് കമ്മിററി;

(ii) മരാമത്തിന്റെയും വികസനത്തിന്റെയും പരിസ്ഥിതിയുടേയും സ്ററാന്റിംഗ് കമ്മിററി;

(iii) ജീവനക്കാര്യത്തിന്റെയും ക്ഷേത്രകലകളുടേയും ഭ‡ിനിർഭരമായ സേവ നത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി.

(2) ബോർഡ്, ഓരോ സ്ററാന്റിംഗ് കമ്മിററിയിലേയും ഒരു അംഗത്തിനെ അതിന്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെടേ≠തും അദ്ദേഹം അതിന്റെ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേ≠തുമാണ്.

(3) ബോർഡ്, സ്ററാന്റിംഗ് കമ്മിററികളുടെ വിവിധ ചുമതലകളും ഉത്തരവാദി ത്വങ്ങളും പ്രത്യേകമായി വിനിർദ്ദേശിക്കപ്പെടേ≠താണ്.

(4) സ്ററാന്റിംഗ് കമ്മിററികൾ ഒരു മാസത്തിൽ ഏററവും കുറഞ്ഞത് ഒരിക്കലെ ങ്കിലും യോഗം ചേരേ≠താണ്.

(5) സ്ററാന്റിംഗ് കമ്മിററികളുടെ ശിപാർശകൾ ഏകാഭിപ്രായമുള്ളതായിരിക്കേ ≠തും ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ എന്തെങ്കിലും അഭി പ്രായവ്യത്യാസം ഉള്ള സംഗതിയിൽ തീരുമാനത്തിനായി അത് ബോർഡിന്റെ മുൻപാകെ വയ്ക്കേ≠താണ്.

7. 8-ാം വകുപ്പിനുപകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്ററിലെ 8-ാം വകുപ്പിന് പകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്: —

"8. t_m¿Un¬ A[n-Im-c-߃ \n£n-]vX-am-°¬.—2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസിന്റെ പ്രാരംഭത്തിനു മുൻപ് മലബാർ പ്രദേശത്തെ വിവിധ മതസ്ഥാപനങ്ങളെ സംബന്ധിച്ച്, കമ്മീഷണറും, ഡെപ്യൂട്ടി കമ്മീഷ ണർമാരും, അസിസ്ററന്റ ് കമ്മീഷണർമാരും, പ്രാദേശിക കമ്മിറ്റികളും നിർവ്വഹിച്ചിരുന്നതോ, നടത്തിയിരുന്നതോ ആയ, ഈ ആക്ററിൻകീഴിലുള്ള എല്ലാ അധികാരങ്ങളും കർത്തവ്യ ങ്ങളും, ബോർഡിന്റെ രൂപവൽക്കരണത്തോടെ അതിൽ നിക്ഷിപ്തമാക്കേ≠താണ്."10 8. 8എ മുതൽ 8 ഡി വരെയുള്ള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്ററിലെ 8-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്: —

"8 എ. ബോർഡ് മുഖേനയുള്ള മേൽനോട്ടവും നിയന്ത്രണവും.—2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസിന്റെ പ്രാരംഭത്തിനു മുൻപ് കമ്മീഷണറും, ഡെപ്യൂട്ടി കമ്മീഷണർമാരും, അസിസ്ററന്റ ് കമ്മീഷണർമാരും, പ്രാദേശിക കമ്മിറ്റികളും ഈ ആക്ററിൻകീഴിൽ നിർവ്വഹിച്ചിരുന്ന ഏതെങ്കിലും അധികാരമോ അല്ലെ ങ്കിൽ നടത്തിയിരുന്ന ഏതെങ്കിലും കർത്തവ്യമോ, ബോർഡിന്റെ മേൽനോട്ടത്തിലും നിയ ന്ത്രണത്തിലും ഈ ആക്ടിലെ മററ് വ്യവസ്ഥകൾക്കും വിധേയമായി, ബോർഡിലെ ഉദ്യോ ഗസ്ഥൻമാരായി, ബോർഡ് അത്തരം അധികാരങ്ങൾ അവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നാൽ എന്നപോലെ അങ്ങനെയുള്ള അധികാരങ്ങൾ നിർവ്വഹിക്കേ≠തും അങ്ങനെയുള്ള കർത്തവ്യങ്ങൾ തുടർന്നും നടത്തേ≠തുമാണ്.

8 ബി. ട്രസ്ററികളുടെ അഭ്യർ∞നപ്രകാരം മതസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഭരണ നിർവ്വഹണം ഏറ്റെടുക്കൽ്.—ട്രസ്ററികൾ ബോർഡിനോട് ഏതെങ്കിലും മതസ്ഥാപനത്തിന്റെ നേരിട്ടുള്ള നടത്തിപ്പ് നിരുപാധികമായി ഏറ്റെടുക്കുന്നതിന് അഭ്യർ∞ിക്കുകയാണെങ്കിൽ ബോർഡിന് അതിന്റെ നടത്തിപ്പ ്ഏറ്റെടുക്കുന്നതിന് അധികാരമു≠ായിരിക്കുന്നതാണ്.

8 സി. ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും.—(1) സർക്കാരിന്, ഗവൺമെന്റ ് ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ, അയാൾ ഹിന്ദുമതത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വ സിക്കുന്ന ഒരാളുമാണെങ്കിൽ, സർക്കാർ നി›യിക്കുന്ന അങ്ങനെയുള്ള നിബന്ധനകളിലും ഉപാധികളിൻമേലും ബോർഡിന്റെ കമ്മീഷണറായി നിയമിക്കാവുന്നതും അദ്ദേഹം ബോർഡിന്റെ സെക്രട്ടറിയായും കൂടി ചുമതല വഹിക്കേ≠താണ്.

(2) അദ്ദേഹം ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കേ≠താണ്.

(3) അദ്ദേഹം ബോർഡിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച്, മൂന്ന് മാസത്തി ലൊരിക്കൽ, സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

(4) ബോർഡ്, ഈ ആക്ററിൻകീഴിലുള്ള അതിന്റെ പ്രവർത്തനങ്ങൾ നിർവ്വ ഹിക്കുന്നതിനായി അങ്ങനെയുള്ള അത്രയും എണ്ണം ഡെപ്യൂട്ടി കമ്മീഷണർമാരേയും അസിസ്റ്റന്റ ് കമ്മീഷണർമാരേയും അങ്ങനെയുള്ള മറ്റ് ഉദ്യോഗസ്ഥൻമാരേയും ജീവനക്കാ രേയും നിയമിക്കേ≠താണ്.

(5) ബോർഡിന്, സർക്കാരിന്റെ അംഗീകാരത്തോടുകൂടി, അതിന് ആവശ്യ മുള്ള അത്രയും എണ്ണം ബോർഡിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും തസ്തികകൾ സൃഷ്ടിക്കാവുന്നതാണ്.

(6) (4)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ബോർഡിന്റെ ഉദ്യോഗസ്ഥൻമാ രുടേയും ജീവനക്കാരുടേയും ശമ്പളവും ബത്തകളും മററ് സേവന വ്യവസ്ഥകളും നിർണ്ണ യിക്കപ്പെടാവുന്ന അങ്ങനെയുള്ള പ്രകാരത്തിലായിരിക്കേ≠താണ്.

11

8 ഡി. കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന്്.— കമ്മീഷണർ ഒഴികെ, ബോർഡിലെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും എല്ലാ നിയമനങ്ങളും നേരിട്ടുള്ള പുതിയ നിയമനം അവലംബിക്കുന്നിടത്ത്, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഈ അധിക ചുമതല നിർവ്വഹിക്കുന്നതിനുവേ≠ി ഉ≠ാക്കപ്പെട്ട നിയമപ്രകാരം കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ നൽകുന്ന ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർ∞ികളുടെ ഒരു തെരഞ്ഞെടുത്ത ലിസ്റ്റിൽനിന്നും നടത്തേ≠താണ്.".

9. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 13-ാം വകുപ്പിൽ (1)-ാം ഉപ വകുപ്പിനുപകരം താഴെ പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"(1) ഓരോ പ്രാദേശിക കമ്മിറ്റിയിലും സർക്കാർ നിയമിക്കുന്ന താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെട്ടിരിക്കേ≠താണ്, അതായത്:—

(എ) ഹിന്ദുമതത്തിൽപ്പെട്ട ഒരു ദാർശനികൻ ;

(ബി) ഹിന്ദുമതത്തിൽപ്പെട്ട ഒരു സാമൂഹ്യ പരിഷ്കർത്താവ് ;

(സി) 14-ാം വകുപ്പ് പ്രകാരം രൂപവൽക്കരിക്കപ്പെട്ട ഏതെങ്കിലും ക്ഷേത്ര ഉപദേശക കമ്മിറ്റികളിൽ നിന്നുള്ള ഒരു അംഗം ;

(ഡി) പട്ടികജാതി അല്ലെങ്കിൽ പട്ടിക ഗോത്രവർഗ്ഗ സമുദായങ്ങളിൽ നിന്നുള്ള ഒരു അംഗം ;

(ഇ) ഒരു വനിതാ അംഗം ;

(എഫ്) മറ്റ് ര≠് അംഗങ്ങൾ.

(1എ) ഓരോ പ്രാദേശിക കമ്മിറ്റിയും അതിന്റെ ആദ്യയോഗത്തിൽ തന്നെ ഒരംഗത്തെ അതിന്റെ ചെയർമാനായി തെരഞ്ഞെടുക്കേ≠താണ്.".

10. 14-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 14-ാം വകുപ്പിനുപകരം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"14. ക്ഷേത്ര ഉപദേശക സമിതികൾ.—(1) ഹൈന്ദവ ഭ‡∑ാരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ആവശ്യത്തിനുവേ≠ി നിലവിലുള്ള ആചാര അനുഷ്ഠാന ങ്ങൾക്ക് അസംഗതമല്ലാത്ത തരത്തിൽ ഓരോ ക്ഷേത്രത്തിലും പേരിൽ ".....................(ക്ഷേ ത്രത്തിന്റെ പേര്) ക്ഷേത്ര ഉപദേശക സമിതി" എന്ന ഒരു സമിതി രൂപവൽക്കരിക്കാവുന്ന താണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെടുന്ന ക്ഷേത്ര ഉപദേശക സമിതി കളെ ബോർഡ് അംഗീകരിക്കേ≠താണ്.

(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു ക്ഷേത്ര ഉപദേശകസമിതിയുടെ ഘടന നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ ആയിരിക്കേ≠താണ്.

11. 15-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15-ാം വകുപ്പിൽ, "ഏരിയാ കമ്മിറ്റികൾ "എന്ന വാക്കുകൾക്ക് ശേഷം "ക്ഷേത്ര ഉപദേശക സമിതികളും" എന്ന വാക്കു കൾ കൂട്ടിച്ചേർക്കേ≠താണ്.

12

12. 16-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 16-ാം വകുപ്പിൽ "ഏരിയാ കമ്മിറ്റി "എന്ന വാക്കുകൾ വരുന്നിടത്തെല്ലാം, "ഏരിയാ കമ്മിറ്റി അല്ലെങ്കിൽ ക്ഷേത്ര ഉപ ദേശക സമിതി" എന്ന വാക്കുകൾ പകരം ചേർക്കേ≠താണ്.

13. 19 എ. 19ബി എന്നീ വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്റ്റിലെ 19-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്;—

"19എ ഫയലുകളുടെയും നടപടികളുടെയും കൈമാറ്റം.—(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ബോർഡിന് അതിന്റെ ഏതൊരു ഉദ്യോഗസ്ഥന്റേയോ അല്ലെങ്കിൽ ഏരിയാ കമ്മിറ്റികളുടേയോ മുമ്പാകെ നിലവിലുള്ള ഏതൊരു ഫയലും അല്ലെ ങ്കിൽ നടപടികളും വിളിച്ചുവരുത്തുന്നതിനും ആയത് സ്വയം തീർപ്പാക്കുന്നതിനോ അല്ലെങ്കിൽ ബോർഡിലെ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥന് തീർപ്പാക്കുന്നതിലേക്കായി കൈമാ റുന്നതിനോ ഉള്ള അധികാരമു≠ായിരിക്കുന്നതാണ്.

(2) ഈ ആക്റ്റിൻ കീഴിൽ ഒരു കോടതിയിലേക്ക് ഒരു ഉത്തരവിനെതിരെ ഒരു അന്യായമോ അല്ലെങ്കിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഒരു ഉത്തരവ് ഒഴികെ, (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ബോർഡിന്റെ ഉത്തരവി∑േൽ സങ്കടമുള്ള ഏതൊരു കക്ഷിക്കും അയാൾ ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ മൂന്ന് മാസങ്ങൾക്കകം സംസ്ഥാന സർക്കാരിന് അപ്പീൽ സമർപ്പിക്കാ

വുന്നതാണ്:

എന്നാൽ, സംസ്ഥാന സർക്കാർ, ഏതൊരു കക്ഷിക്കും ദോഷകരമായ യാതൊരു ഉത്തരവും അയാളെ കേൾക്കുന്നതിന് ന്യായമായ ഒരു അവസരം നൽകാതെ പുറപ്പെടുവി ക്കാൻ പാടുള്ളതല്ല.

19 ബി. കമ്മീഷന്റെ നിയമനം.—(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ബോർഡിന്റെ ഏതെങ്കിലും ക്രമക്കേടുകൾ, അഴിമതി, ദുർഭരണം അല്ലെങ്കിൽ ഫ≠ിന്റെ ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളി∑േൽ അന്വേഷണം നടത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കു ന്നതിനുമായി ഒരു കമ്മീഷനെ നിയമിക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട കമ്മീഷൻ, ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ച്, കേരള ഹൈക്കോടതിയിലെ ഒരു ഹിന്ദുവായ ഒരു സിറ്റിംഗ് ജഡ്ജി ആയിരിക്കേ≠താണ്:

എന്നാൽ കേരള ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കിൽ, കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച, ഒരു ഹിന്ദുവായ, ഒരു ജഡ്ജിയെ അങ്ങനെയുള്ള കമ്മീഷനായി നിയമിക്കേ≠താണ്.

(3) കമ്മീഷന്റെ കാലാവധിയും മറ്റ് നിയമന വ്യവസ്ഥകളും അങ്ങനെയുള്ള കമ്മീഷനെ നിയമിക്കുന്ന ഉത്തരവിൽ വിനിർദ്ദേശിക്കപ്പെട്ട പ്രകാരമായിരിക്കേ≠താണ്.".

14. പുതിയ അദ്ധ്യായം കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ II-ാം അദ്ധ്യായത്തിന് ശേഷം താഴെപ്പറയുന്ന അദ്ധ്യായം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

13

"അദ്ധ്യായം-II എ

ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പ് നിർത്തലാക്കലും അതിന്റെ ആസ്തികളും, ബാദ്ധ്യതകളും, ജീവനക്കാരേയും, ബോർഡിന് കൈമാറ്റം ചെയ്യലും

19 സി. ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പിന്റെ ആസ്തികളും ബാദ്ധ്യതകളും ബോർഡിന് കൈമാറ്റം ചെയ്യൽ.—(1) 7-ാം വകുപ്പുപ്രകാരം ബോർഡ് രൂപ വൽക്കരിക്കപ്പെടുന്നതോടെ, നിലവിലുള്ള ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പ് (ഇതിനുശേഷം നിർത്തലാക്കപ്പെട്ട വകുപ്പ് എന്നാണ് പരാമർശിക്കപ്പെടുക) നിർത്ത ലാക്കപ്പെടേ≠തും അതിന്റെ എല്ലാ ആസ്തികളും ബാദ്ധ്യതകളും ഈ ആക്റ്റിൻ കീഴിൽ രൂപവൽക്കരിക്കപ്പെട്ട ബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെടേ≠തും നിക്ഷിപ്തമാക്കപ്പെ ടേ≠തുമാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആസ്തികളിൽ ആ വകുപ്പിന് സ്വന്തമായിട്ടുള്ളതോ അല്ലെങ്കിൽ നിക്ഷിപ്തമായിട്ടുള്ളതോ അല്ലെങ്കിൽ അവരുടെ നടത്തി പ്പിലോ നിയന്ത്രണത്തിൻ കീഴിലോ ആയ എല്ലാ അവകാശങ്ങളും, അധികാരങ്ങളും സ്ഥാവ രമോ ജംഗമമോ ആയ എല്ലാ വസ്തുക്കളും, അവയുടെ ഫ≠ുകളും, മിച്ചമുള്ള പണം ഏതെങ്കിലും ഉ≠െങ്കിൽ, മുതൽ മുടക്കുകളും, നിക്ഷേപങ്ങളും അങ്ങനെയുള്ള വസ്തുക്ക ളിൽ ഉള്ളതോ അല്ലെങ്കിൽ ഉ≠ാകുന്നതോ ആയ മറ്റെല്ലാ താൽപ്പര്യങ്ങളും അല്ലെങ്കിൽ അവകാശങ്ങളും, അവർ സൂക്ഷിക്കുന്നതോ വച്ചുപോരുന്നതോ ആയ എല്ലാ കണക്കുബു ക്കുകളും അല്ലെങ്കിൽ രേഖകളും ഉൾപ്പെടുന്നതായി കരുതപ്പെടേ≠തും അതിന്റെ ബാദ്ധ്യത കളിൽ ആ വകുപ്പിന്റെ നിർത്തലാക്കൽ സമയത്ത് നിലവിലുള്ളതും അതിനെ സംബന്ധി ച്ചുള്ളതുമായ എല്ലാ കടങ്ങളും, ബാദ്ധ്യതകളും, കടപ്പാടുകളും, എന്തുതന്നെ തരത്തിലുള്ള തായാലും, ഉൾപ്പെടുന്നതായും കരുതപ്പെടേ≠താണ്.

19 ഡി. ബോർഡിൽ ആസ്തികളും ബാദ്ധ്യതകളും നിക്ഷിപ്തമാക്കുന്നതിന്റെ പ്രഭാവം.—(1) ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ മറ്റു വിധത്തിൽ പ്രകടമായി വ്യവസ്ഥ ചെയ്തിട്ടില്ലാത്തപക്ഷം, വകുപ്പിന്റെ നിർത്തലാക്കലിനു തൊട്ടുമുമ്പ് നിലവിലി രുന്നതോ അല്ലെങ്കിൽ പ്രാബല്യമു≠ായിരുന്നതോ ആയതും അതിൽ ആ വകുപ്പോ അല്ലെ ങ്കിൽ അതിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻമാരോ അല്ലെങ്കിൽ അധികാരികളോ ഒരു കക്ഷി ആയിട്ടുള്ളതും അല്ലെങ്കിൽ അവർക്ക് അനുകൂലമായിട്ടുള്ളതോ ആയ എല്ലാ കോൺട്രാ ക്റ്റുകൾക്കും കരാറുകൾക്കും മറ്റു പ്രമാണങ്ങൾക്കും, അത് ഏത് വിധത്തിലുള്ളതായാലും, ഈ ആക്റ്റിൻകീഴിൽ രൂപവൽക്കരിക്കപ്പെട്ട ബോർഡിന് എതിരായോ അനുകൂലമായോ മുഴുവൻ പ്രാബല്യവും പ്രഭാവവും ഉ≠ാകുന്നതും നിർത്തലാക്കപ്പെട്ട വകുപ്പിനോ അല്ലെങ്കിൽ അതിലെ ഉദ്യോഗസ്ഥൻമാർക്കോ അല്ലെങ്കിൽ അധികാരികൾക്കോ പകരം ബോർഡ് അതിൽ ഒരു കക്ഷിയായാലെന്നപോലെയോ അല്ലെങ്കിൽ അധികാരികൾക്കോ പകരം ബോർഡ് അതിൽ ഒരു കക്ഷിയായാലെന്നപോലെയോ അല്ലെ ങ്കിൽ അവ ബോർഡിന് അനുകൂലമായി ഏർപ്പെട്ടതോ പുറപ്പെടുവിച്ചതോ എന്നപോലെയോ പൂർണ്ണമായും ഫലപ്ര തമായും നടപ്പാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേ≠താണ്.

14

(2) നിർത്തലാക്കപ്പെട്ട വകുപ്പിന്റെയോ അതിനെതിരായിട്ടുള്ളതോ ആയ ഏതെങ്കിലും വ്യവഹാരമോ, അപ്പീലോ അല്ലെങ്കിൽ മറ്റ് നിയമ നടപടികളോ, അത് ഏത് തരത്തിലുള്ളതായാലും, നിലനിൽക്കുന്നുവെങ്കിൽ ആയത് ബോർഡിനോ അല്ലെങ്കിൽ അതി നെതിരായോ തുടരേ≠തും നിയമ നടപടി സ്വീകരിക്കേ≠തും നടപ്പിലാക്കേ≠തുമാണ്.

19 ഇ. നിർത്തലാക്കപ്പെട്ട വകുപ്പിലെ ജീവനക്കാർ.—(1) 7-ാം വകുപ്പുപ്രകാരം ബോർഡ് രൂപവൽക്ക രിക്കപ്പെടുമ്പോൾ, നിർത്തലാക്കപ്പെട്ട വകുപ്പിലെ എല്ലാ മുഴുവൻ സമയ ജീവനക്കാരെയും അവരുടെ ശമ്പളവും ബത്തകളും സംരക്ഷിച്ചുകൊ≠് ബോർഡിലെ ജീവ നക്കാരായി കരുതപ്പെടേ≠തും, 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് വിളംബരപ്പെടുത്താതിരുന്നുവെങ്കിൽ അവർക്ക് ലഭ്യമാകുമായി രുന്ന അതേ നിബന്ധനകളോടും സേവനോപാധികളോടും, അതേ അവകാശങ്ങളും ആനു കൂല്യങ്ങളും, എന്തെങ്കിലുമു≠െങ്കിൽ, അതോടുകൂടിയും അവിടെ ഉദ്യോഗം വഹിക്കേ≠തും, ആയത് ബോർഡ് മാറ്റുന്നതുവരെ തുടരേ≠തുമാണ്.

(2) (1)-ാം ഉപവകുപ്പിലെ യാതൊന്നുംതന്നെ നിർത്തലാക്കപ്പെട്ട വകുപ്പിലെ ഒരു ജീവനക്കാരനെ അവരുടെ ശമ്പളവും ബത്തകളും സംരക്ഷിച്ചുകൊ≠് സർക്കാർ വിനിർദ്ദേശിക്കപ്പെടുന്ന അങ്ങനെയുള്ള കാലയളവിനുള്ളിൽ സർക്കാരിന്റെ മറ്റ് വകുപ്പുക ളിൽ സേവനം അനുഷ്ഠിക്കുന്നതിന് ഓപ്ഷൻ നൽകുന്നതിൽ നിന്ന് തടയുന്നതല്ല.

(3) സർക്കാരിന്, ബോർഡുമായി കൂടിയാലോചിച്ചതിനുശേഷം, പൊതുവായതോ അല്ലെങ്കിൽ പ്രത്യേകമായതോ ആയ ഉത്ത രവ് വഴി (2)-ാം ഉപവകുപ്പുപ്രകാരം സർക്കാർ വിനിർദ്ദേശിക്കപ്പെട്ട കാലയളവിനുള്ളിൽ ഓപ്ഷൻ നൽകിയവരും ഉത്തരവിൽ പ്രത്യേകം പറഞ്ഞിരിക്കുന്നവരുമായ ജീവനക്കാരെ അതിൽ പറഞ്ഞിരിക്കുന്ന അങ്ങനെയുള്ള തീയതി മുതൽ, സർക്കാരിന്റെ അത്തരത്തിലുളള മറ്റ് വകുപ്പുകളിൽ സേവനം അനുഷ്ഠിക്കുന്ന തിന് അനുവദിച്ചു കൊടുത്തിരിക്കുന്നുവെന്ന്, നിർദ്ദേശിക്കാവുന്നതാണ്.

(4) (3)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉത്തരവിൽ വിനിർദ്ദേശിച്ചിരിക്കുന്ന തീയതി മുതൽ, അങ്ങനെയുള്ള ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നതും സർക്കാരിന്റെ മറ്റ് വകുപ്പുക ളിൽ സേവനം അനുഷ്ഠിക്കാൻ അനുവദിച്ചു നൽകിയിട്ടുള്ളതുമായ ആളുകൾ ബോർഡിന്റെ ജീവനക്കാരല്ലാതായി

ത്തീരുന്നതാണ്.

(5) (4)-ാം ഉപവകുപ്പിൻ കീഴിൽ സർക്കാർ ജീവനക്കാരനായിത്തീരുന്ന ഓരോ ആളും, സർക്കാർ തീരുമാനിക്കുന്ന അങ്ങനെയുള്ള ഉദ്യോഗപ്പേരോടുകൂടിയും, 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് വിളംബരപ്പെടു ത്തിയിട്ടില്ലായിരുന്നുവെങ്കിൽ, അയാൾക്ക് ലഭിക്കു മായിരുന്ന അതേ വേതനത്തോടുകൂടിയും, അതേ നിബന്ധനകളിലും ഉപാധികളി∑േലും, അതേ അവകാശങ്ങളും പ്രത്യേക അവ കാശങ്ങളും, എന്തെങ്കിലും ഉ≠െങ്കിൽ, അതോടുകൂടിയും അയാളുടെ ഉദ്യോഗം അവിടെ വഹിക്കേ≠തും സർക്കാർ അയാളുടെ വേതനവും നിബന്ധനകളും ഉപാധികളും യഥാവിധി മാറ്റുന്നതുവരെ അപ്രകാരം തുടരേ≠തുമാണ്.

15

(6) ഈ വകുപ്പിൽ മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, ഒരു ജീവനക്കാരന്റെ വേതനവും മറ്റ് നിബന്ധനകളും ഉപാധികളും അയാൾക്ക് പ്രതികൂലമായി വ്യത്യാസപ്പെടുത്താൻ പാടുള്ളതല്ല.

(7) (1)-ാം ഉപവ

കുപ്പിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക്, (3)-ാം ഉപ വകുപ്പിൻ കീഴിൽ ഓപ്ഷൻ സ്വീകരിച്ച് മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റപ്പെട്ടിട്ടുള്ള ജീവ നക്കാർക്കൊഴികെ, പെൻഷനും ഗ്രാറ്റുവിറ്റിയും, എന്തെങ്കിലും ഉ≠െങ്കിൽ, കൊടുക്കാനുള്ള ബാദ്ധ്യത ബോർഡിന്റെ ബാദ്ധ്യതയായിരിക്കുന്നതാണ്.

(8) ഏതെങ്കിലും ആൾ, നിർത്തലാക്കപ്പെട്ട വകുപ്പിലെ ഒരു മുഴുവൻ സമയ ജീവനക്കാരനായിരുന്നോ എന്ന് എന്തെങ്കിലും പ്രശ്നം ഉദിക്കുകയാണെങ്കിൽ, ആ പ്രശ്നം സർക്കാരിലേക്ക് റഫർ ചെയ്യേ≠തും അതി∑േലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമാ യിരിക്കുന്നതുമാണ്.

19 എഫ്. പ്രോവിഡന്റ ് ഫ≠ിലേയും അതുപോലുള്ള മറ്റ് ഫ≠ുകളിലേയും ശേഖ രണം കൈമാറ്റം ചെയ്യൽ.—(3)-ാം ഉപവകുപ്പിൻ കീഴിൽ ഓപ്ഷൻ സ്വീകരിച്ച് മറ്റ് വകുപ്പു കളിലേക്ക് സ്ഥലംമാറ്റപ്പെട്ടിട്ടുള്ള ജീവനക്കാരുടേതൊഴികെ, 19ഇ വകുപ്പ് (1)-ാം ഉപവകു പ്പിൽ പരാമർശിച്ചിട്ടുള്ള ആളുകളുടെ പ്രോവിഡന്റ ് ഫ≠് അക്കൗ≠ുകളിലും, സൂപ്പറാനു വേഷൻ ഫ≠ിലും, അതുപോലെയുള്ള മറ്റു ഫ≠ുകളിലും നിൽക്കുന്ന തുകകൾ, എന്തെ ങ്കിലുമു≠െങ്കിൽ, അവ ബോർഡിലേക്ക് നിർത്തലാക്കപ്പെട്ട വകുപ്പ് കൈമാറ്റം ചെയ്യപ്പെ ടേ≠തും, പ്രസ്തുത ഫ≠ുകളെ സംബന്ധിച്ചുള്ള ബാദ്ധ്യത ബോർഡിന്റെ ബാദ്ധ്യതയായിരിക്കുന്നതുമാണ്.".

15. 21-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21-ാം വകുപ്പ് (1)-ാം ഉപവകു പ്പിൽ "കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ അല്ലെങ്കിൽ അങ്ങ നെയുള്ള ഉദ്യോഗസ്ഥൻമാർ അല്ലെങ്കിൽ കമ്മീഷണർ അധികാരപ്പെടുത്തിയ ഒരു മതപര മായ സ്ഥാപനത്തിലെ ജീവന ക്കാർ " എന്ന വാക്കുകൾക്ക് പകരം "ബോർഡിലെ ഏതെങ്കിലും അംഗം അല്ലെങ്കിൽ ഏരിയ കമ്മിറ്റി അല്ലെങ്കിൽ ഉപദേശക സമിതി അല്ലെങ്കിൽ കമ്മീഷ ണർ, ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ ് കമ്മീഷണർ അല്ലെങ്കിൽ അങ്ങനെ യുള്ള ഉദ്യോഗസ്ഥൻമാർ അല്ലെങ്കിൽ ബോർഡ് അധികാരപ്പെടുത്തിയ ബോർഡിലെ അല്ലെ ങ്കിൽ ഒരു മതപരമായ സ്ഥാപനത്തിലെ ജീവനക്കാർ, കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേ≠താണ്.

16. 21 എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21 എ വകുപ്പിൽ,—

(i) മാർജിനിലെ ശീർഷകത്തിൽ, "കമ്മീഷണർ മുതലായ " എന്ന വാക്കുകൾക്ക് പകരം "പ്രസിഡന്റ ്, അംഗം അല്ലെങ്കിൽ കമ്മീഷണർ മുതലായ " എന്ന വാക്കുകൾ ചേർക്കേ ≠താണ് ;

(ii) "കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ, ഒരു ഏരിയ കമ്മിറ്റിയിലെ ഓരോ അംഗവും, മേൽനോട്ടത്തിനോ നിയന്ത്രണത്തിനോ ഉളള അധികാരം വഹിക്കുന്ന ഓരോ മറ്റ് ആളുകളും" എന്ന വാക്കുകൾക്ക് പകരം "പ്രസിഡന്റ ്, ബോർഡിലെ16 അല്ലെങ്കിൽ ഏരിയ കമ്മിറ്റിയിലെ അല്ലെങ്കിൽ ഉപദേശക സമിതിയിലെ അംഗം, കമ്മീഷ ണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ, ഉപദേശത്തിന്റെയോ നിയന്ത്രണ ത്തിന്റെയോ അല്ലെങ്കിൽ മേൽനോട്ടത്തിന്റെ അധികാരം വഹിക്കുന്ന ഓരോ മറ്റ് ആളും " എന്ന വാക്കുകൾ ചേർക്കേ≠താണ്.

17. 23-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 23-ാം വകുപ്പിൽ, "സർക്കാർ " എന്ന വാക്കിന് ശേഷം "ബോർഡ് " എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്.

18. 76-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 76-ാം വകുപ്പിൽ,—

(i) "സർക്കാർ " എന്ന വാക്ക് വരുന്നിടത്തെല്ലാം "ബോർഡ് " എന്ന വാക്ക് പകരം ചേർക്കേ≠താണ ്;

(ii) (4)-ാം ഉപവകുപ്പ് വിട്ടുകളയേ≠താണ്.

19. 77-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 77-ാം വകുപ്പിൽ, "സംസ്ഥാന സർക്കാർ " എന്ന വാക്കുകൾക്ക് ശേഷം "ബോർഡ് " എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ ്.

20. 78-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 78-ാം വകുപ്പ് (8)-ാം ഉപവകു പ്പിൽ, ര≠് സ്ഥലങ്ങളിൽ കാണുന്ന "സംസ്ഥാന സർക്കാർ " എന്ന വാക്കുകൾക്ക് ശേഷം "അല്ലെങ്കിൽ ബോർഡ് " എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ ്.

21. അദ്ധ്യായം IX-ന്റെ ശീർഷകത്തിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ അദ്ധ്യായം IX-ൽ "എൻഡോവ്മെന്റ ്സ് അഡ്മിനിസ്ട്രേഷൻ ഫ≠് " എന്ന ശീർഷകത്തിനു പകരം, "മലബാർ ദേവസ്വം ഫ≠് " എന്ന ശീർഷകം ചേർക്കേ≠താണ ്.

22. 80-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 80-ാം വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"80. സർക്കാരിൽ നിന്നുള്ള ഗ്രാന്റുകൾ.—സംസ്ഥാന സർക്കാർ, ഈ ആവശ്യ ത്തിലേയ്ക്കായി നിയമപ്രകാരം ഇതിലേയ്ക്കായി സംസ്ഥാന നിമയസഭ യഥാർഹമായ അപ്രോപ്രിയേഷൻ ചെയ്തതിനുശേഷം സംസ്ഥാന സർക്കാരിന് തോന്നുന്ന അങ്ങനെയുള്ള തുകകൾ, ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി, ഉപയോഗപ്പെടുത്തുന്നതിനായി ബോർഡിന് ഗ്രാന്റുകളായി നൽകേ≠താണ്.".

23. 81-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 81-ാം വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്.—

"81. ബോർഡിന്റെ ഫ≠ുകൾ.—(1) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയ മായി, "മലബാർ ദേവസ്വം ഫ≠് " എന്നറിയപ്പെടുന്ന ഒരു ഫ≠് ബോർഡ് രൂപീകരിക്കേ ≠തും, അങ്ങനെയുള്ള രൂപീകരണത്തി∑േൽ ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ അഡ്മിനിസ്ട്രേഷൻ ഫ≠്, അത് അപ്രകാരം രൂപീ കരിക്കപ്പെട്ട ഫ≠ിൽ വരവു വയ്ക്കേ

≠തുമാണ്.

(2) ബോർഡ് അവരുടെ ബന്ധപ്പെട്ട അക്കൗ≠ുകളിൽ താഴെപ്പറയുന്ന വരവിനങ്ങൾ കണക്ക് ചേർക്കേ≠താണ്, അതായത്.—

17

(എ) 76(1)-ാം വകുപ്പിൻ കീഴിൽ നൽകേ≠തായ എല്ലാ സംഭാവനകളും, 76(2)-ാം വകുപ്പിൻ കീഴിൽ നൽകേ≠തായ കൂടുതൽ തുകകളും ;

(ബി) സർക്കാരിൽനിന്നും ലഭിച്ചിട്ടുള്ള ഗ്രാന്റുകളും വായ്പകളും ;

(സി) പൊതുജനങ്ങളിൽ നിന്നും, മറ്റ് നികായങ്ങളിലും സ്ഥാപനങ്ങളിലും നിന്ന് ലഭിച്ച ഗ്രാന്റുകളും സംഭാവനകളും ;

(ഡി) ബോർഡിന്റെ ഉടമസ്ഥതയിലുള്ള ജംഗമ വസ്തുക്കൾ കാലാകാലങ്ങ ളിൽ വിറ്റു കിട്ടുന്ന പണം ;

(ഇ) ബോർഡിന്റെ ഫ≠ുകളുടെ നിക്ഷേപങ്ങളിൽനിന്നും കിട്ടുന്ന ആദാ യവും പലിശയും ; കൂടാതെ

(എഫ്) ബോർഡിന്റേതായതോ അല്ലെങ്കിൽ അതിന് ലഭിക്കുന്നതോ ആയ മറ്റ്് എല്ലാ പണവും.".

24. 81എ മുതൽ 81സി വരെയുള്ള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 81-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്.—

"81എ ആഡിറ്റ്.—(1) ബോർഡ്, ഫ≠ിലേക്കുള്ള എല്ലാ വരവിനത്തിന്റേയും അതിൽനിന്നുള്ള ചെലവിനത്തിന്റെയും കൃത്യതമായ കണക്കുകൾ സൂക്ഷിക്കേ≠താണ്.

(2) ബോർഡിന്റെ കണക്കുകൾ വർഷംതോറും ആഡിറ്റ് ചെയ്യപ്പെടേ≠താണ്.

(3) 1994-ലെ കേരള ലോക്കൽ ഫ≠് ആഡിറ്റ് ആക്റ്റിലെ (1994-ലെ 14) വ്യവ സ്ഥകളനുസരിച്ച് ലോക്കൽ ഫ≠് ആഡിറ്റ് ഡയറക്ടർ, ആഡിറ്റ് നടത്തേ≠താണ്.

"81 ബി ഫ≠ുകളുടെ നിക്ഷേപവും മുതൽമുടക്കും.—ഈ ആക്റ്റിലെ വ്യവസ്ഥ കൾക്ക് വിധേയമായി, ബോർഡിന് അതിന്റെ ഫ≠ുകൾ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ, സഹകരണ ബാങ്കിലോ അല്ലെങ്കിൽ സർക്കാർ ട്രഷറിയിലോ നിക്ഷേപിക്കാവു ന്നതോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയോ, അല്ലെങ്കിൽ ഭാരത സർക്കാരിന്റെയോ ഏതെങ്കിലും സെക്യൂരിറ്റികളിൽ അത് മുതൽ മുടക്കുകയോ ചെയ്യാവുന്നതാണ്.

"81 സി ബഡ്ജറ്റും ഭരണ റിപ്പോർട്ടും.—(1) ബോർഡ്, ഓരോ വർഷവും അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക്, തൊട്ടു മുൻപുള്ള സാമ്പത്തിക വർഷം അവസാനിക്കുന്ന തിന് മൂന്നുമാസങ്ങൾക്ക് മുമ്പ് ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും എൻഡോവ്മെന്റുകളുടെയും ഏകദേശ വരവുകളും ചെലവുകളും കാണിക്കുന്ന ഒരു ബഡ്ജറ്റ് സാമ്പത്തികവർഷത്തിൽ തന്നെ തയ്യാറാക്കേ≠തതാണ്.

(2) ബോർഡ് ഓരോ സാമ്പത്തിക വർഷം അവസാനിച്ചതിനുശേഷം ര≠് മാസ ങ്ങൾക്കകം ആ വർഷത്തേക്കുള്ള ഒരു വാർഷിക ഭരണ റിപ്പോർട്ട് തയ്യാറാക്കേ≠തും, അതിനുശേഷം ഒരു മാസത്തിനകം സർക്കാർ നിർദ്ദേശിക്കുന്നത്ര എണ്ണം അതിന്റെ പകർപ്പു കൾ സർക്കാരിന് സമർപ്പിക്കേ≠തുമാണ്.

(3) ഭരണ റിപ്പോർട്ട് കിട്ടുന്ന ദിവസം മുതൽ ഒരു മാസത്തിനകം സർക്കാർ അത് നിയമസഭ മുൻപാകെ വയ്ക്കേ≠താണ്.".

18

25. 94എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്ടിലെ 94-ാം വകു പ്പിനുശേഷം താഴെ പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"94എ 1957-ലെ കേരള ഭൂ സംരക്ഷണ നിയമത്തിന്റെ ബാധകമാക്കൽ.—ബോർഡി ന്റെയും മതസ്ഥാപനങ്ങളുടെയും സ്വന്തമായുള്ള എല്ലാ ഭൂമിയും സർക്കാരിന്റെ ഭൂമിയായി. 1957-ലെ കേരള ഭൂ സംരക്ഷണ നിയമത്തിന്റെ (1958-ലെ 8) ആവശ്യത്തിലേയ്ക്കായി, കരു പ്പെടേ≠തും ആ നിയമത്തിലെ എല്ലാ വ്യവസ്ഥകളും എത്രത്തോളം ബാധകമായിരിക്കു ന്നോ, അത്രത്തോളം അങ്ങനെയുള്ള ഭൂമിക്ക് ബാധകമായിരിക്കുന്നതാണ്.".

26. 99-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 99-ാം വകുപ്പിൽ,—

"സംസ്ഥാന സർക്കാരിന് രേഖ ആവശ്യപ്പെടാവുന്നതും പരിശോധിക്കാവുന്നതും" എന്ന വാക്കുകൾക്ക് ശേഷം "ബോർഡ്" എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്.

27. 100 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ അദ്ധ്യായം XI-ൽ, 101-ാം വകുപ്പിന് മുൻപ് താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—

"100 എ നിർവ്വചനം.—ഈ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി "ബോർഡ്" എന്നാൽ 1926-ലെ മദ്രാസ് ഹിന്ദുമത എൻഡോവ്മെന്റുകൾ ആക്റ്റിന്റെ 10-ാം വകുപ്പിൻ കീഴിൽ രൂപവൽക്കരിക്കപ്പെട്ട ബോർഡ് എന്നർ∞മാകുന്നു."

28. പുതിയ പട്ടിക കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 1-ാം പട്ടികയ്ക്ക് ശേഷം താഴെപ്പറയുന്ന പട്ടിക കൂട്ടിച്ചേർക്കേ≠താണ്, അതായത ്.—

"പട്ടിക II

[7 എെ (2)-ാം വകുപ്പ് കാണുക]

(1) ബോർഡിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുവേ≠ിയുളള യോഗത്തിൽ അദ്ധ്യ ക്ഷത വഹിക്കുവാൻ, ഗവർണ്ണർ നിയോഗിക്കുന്ന വ്യ‡ി, (ഈ ചട്ടങ്ങളിൽ ഇനിമേൽ ചെയർമാൻ എന്നാണ് പരാമർശിക്കപ്പെടുക) നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതി നുള്ള തീയതിയും സമയവും സ്ഥലവും നി›യിക്കേ≠തും നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതിന് നി›യിച്ചിട്ടുള്ള തീയതിക്ക് ഏഴു പൂർണ്ണ ദിവസങ്ങൾക്ക് മുൻപ് നിയമ സഭയിലെ ഹിന്ദു അംഗങ്ങളെ തെരഞ്ഞെടുപ്പുവഴി നികത്തേ≠, സീറ്റുകളുടെ എണ്ണത്തി ന്റെയും വിഭാഗത്തിന്റെയും വിശദവിവരങ്ങൾ അറിയിക്കേ≠തും ആണ്.

(2) നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതിന് ചെയർമാൻ നി›യിച്ച സമയ ത്തിനിടയ്ക്ക് നിർദ്ദേശകനും, കേരള സംസ്ഥാന നിയമസഭയിലെ മറ്റൊരു ഹിന്ദു അംഗം അനുവാദകനായി ഒപ്പുവച്ചതും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആളുടെ പേര് പ്രസ്താവി ച്ചുകൊ≠ുള്ളതുമായ ഒരു നാമനിർദ്ദേശ പത്രിക ചെയർമാന് സമർപ്പിച്ചുകൊ≠് ബോർഡിലെ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന്, അയോഗ്യതയ്ക്കു വിധേയനല്ലാ ത്ത, ഒഴിവുളള വിഭാഗത്തിലുൾപ്പെടാൻ യോഗ്യതയുള്ള ഒരു ആളെ, സംസ്ഥാന നിയമസഭ യിലെ എതൊരു ഹുന്ദു അംഗത്തിനും നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നാമനിർദ്ദേശം19 ചെയ്യപ്പെടുന്ന ആൾ നാമനിർദ്ദേശ പത്രിക ചെയർമാന് സമർപ്പിക്കുന്നതിന് മുൻപായി, തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ബോർഡിലെ ഒരു അംഗമായി സേവനമനുഷ്ഠിക്കു വാൻ സമ്മതമാണെന്ന് പ്രസ്താവിച്ചുകൊ≠്, അതിൽ ഒപ്പ് വയ്ക്കേ≠താണ്.

(3) ചെയർമാൻ, നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതിന് നി›യിച്ച സമയം കഴിഞ്ഞയുടൻതന്നെ ഹാജരായിട്ടുള്ള സ്ഥാനാർ∞ികളുടേയും നിർദ്ദേശകൻമാരുടേയോ അല്ലെങ്കിൽ അനുവാദകൻമാരുടെയോ സാന്നിദ്ധ്യത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തേ≠തും ഏതൊരു അസാധുവായ നാമനിർദ്ദേശത്തെയും തള്ളിക്കള യേ≠തുമാണ്.

(4) തെരഞ്ഞെടുപ്പ് നടത്താൻ ചെയർമാൻ നടപടി എടുക്കുന്നതിന് മുൻപായി ഏതു സമയത്തും നാമനിർദ്ദേശം ചെയ്യപ്പെട്ട ഏതൊരാൾക്കും തന്റെ സ്ഥാനാർ∞ിത്വം പിൻവ ലിക്കാവുന്നതാണ്.

(5) (1) ഒരു സ്ഥാനത്തേക്ക് ഒരു സ്ഥാനാർ∞ി മാത്രമേ ഉള്ളൂ എങ്കിൽ, ചെയർമാൻ അയാളെ യഥാവിധി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കേ ≠താണ്.

(2) ഒരു സ്ഥാനത്തിനുവേ≠ി മത്സരിക്കുന്ന സ്ഥാനാർ∞ികളുടെ എണ്ണം ഒന്നിൽ കൂടുതലാണെങ്കിൽ, അന്നേ ദിവസമോ അല്ലെങ്കിൽ ചെയർമാൻ നി›യിക്കുന്ന മറ്റൊരു ദിവസമോ ഒരു വോട്ടെടുപ്പ് നടത്തേ≠താണ്.

(3) ഒരു സ്ഥാനത്തേക്ക്, സ്ഥാനാർ∞ിയാരും തന്നെ ഇല്ലെങ്കിൽ, എല്ലാ അർ∞ത്തിലും ഒഴിവ് നികത്തുന്നതിനുവേ≠ി ഒരു പുതിയ തെരഞ്ഞെ ടുപ്പ് എന്നപോലെ തെരഞ്ഞെടുപ്പ് നടപടികൾ പുതിയതായി തുടങ്ങേ ≠താണ്.

(6) ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി, നിയമസഭയിലെ അംഗം എന്നാൽ നിയമസഭാംഗങ്ങൾക്കുവേ≠ി നിർണ്ണയിച്ചിട്ടുള്ള പ്രതി⁄ എടുത്തിട്ടുള്ളതും നിയമസ ഭാംഗങ്ങളുടെ രജിസ്റ്ററിൽ ഒപ്പ് വെച്ചിട്ടുള്ളതും ആയ ഒരംഗം എന്നർ∞മാകുന്നതാണ്.

(7) ആക്ടിലെ 7-ാം വകുപ്പ് (3)-ാം ഉപവകുപ്പ് (ജി) ഖണ്ഡപ്രകാരമുള്ള വനിതാ അംഗത്തിന്റെ സ്ഥാനത്തിനുവേ≠ിയുള്ള തെരഞ്ഞെടുപ്പിൽ നിയമസഭയിലെ എല്ലാ ഹിന്ദു അംഗങ്ങൾക്കും ഒരു വോട്ട് ഉ≠ായി രിക്കുന്നതും, (എച്ച്) ഖണ്ഡപ്രകാരമുള്ള മറ്റ് ര≠് അംഗങ്ങളുടെ സ്ഥാനങ്ങൾക്കുവേ≠ി ഓരോ വോട്ടു വീതവും ഉ≠ായിരക്കുന്നതുമാണ്.

(8) ചെയർമാൻ നി›യിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വോട്ടെ ടുപ്പ് നടത്തേ≠തും വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഉടൻ തന്നെ വെട്ടെണ്ണൽ നടത്തേ≠തുമാണ്.

(9) ചെയർമാൻ, ഓരോ സ്ഥാനത്തേക്കും ഏറ്റവും കൂടുതൽ വോട്ടു നേടിയ സ്ഥാനാർ∞ിയെ, തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കേ≠താണ്.

20

(10) തുല്യ എണ്ണം വോട്ടുകളുടെ സംഗതിയിൽ, നറുക്കെടുപ്പിലൂടെ ഫലം തീരു മാനിക്കേ≠താണ്.".

29. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ് മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് (2008-ലെ 9) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുളള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ

≠താണ്.

ആർ. എസ്. ഗവായി,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_ordinance_36/. Archive identifier in.gazette.kerala_new.2008-12-09.part1_ordinance_36.