Servants of Knowledge
Kerala Gazette · Government of Kerala

13. The Sree Sankaracharya University of Sanskrit (Amendment)Ordinance ,2008 (16 of 2008)

Published 09 December 2008

Department
Law (Legislation -Unification )Deaprtment
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_sanskrit_university
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008.

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-യൂണിഫിക്കേഷൻ) വകുപ്പ്

വി⁄ാപനം

നമ്പർ 10495/ലെഗ്. യൂണി. 3/08/നിയമം. Xncp-h-\-¥-]p-cw,

2008 Pq¨ 9. 1930 tPyjvTw 19.

2008 ജൂൺ 9-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

പി. എസ്. ഗോപിനാഥൻ, \nbahIp∏v sk{I-´-dn.

G . 645/2008.

2

2008-˛se 16˛mw \º¿ Hm¿Un-\≥kv

2008-˛se {io i¶-cm-Nmcy kwkvIrX k¿Δ-I-em-ime

(t`Z-KXn) Hm¿Un-\≥kv

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടിയെടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഇന്ത്യൻ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 1994-ലെ 5-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യണമെന്ന്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിന് (1994-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 13 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ, (എൽ) ഖണ്ഡ ത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(എം) പ്രോ-വൈസ്-ചാൻസലർ " എന്നാൽ, സർവ്വകലാശാലയുടെ പ്രോ-വൈസ്-ചാൻസലർ എന്നർ∞മാകുന്നു;".

3

4. 3-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 3-ാം വകുപ്പിലെ (1)-ാം ഉപ വകുപ്പിൽ "വൈസ്-ചാൻസലർ " എന്ന വാക്കുകൾക്കുശേഷം, "പ്രോ-വൈസ്-ചാൻസലർ " എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

5. 12-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ,—

(i) "എക്സ്-ഒഫീഷ്യോ അംഗങ്ങൾ " എന്ന ശീർഷകത്തിന് കീഴിൽ,—

(എ) നിലവിലുള്ള (ii)-ാം ഇനത്തെ (iii)-ാം ഇനമായി പുനരക്കമിടേ≠തും അപ്രകാരം പുനരക്കമിട്ട (iii)-ാം ഇനത്തിനു മുൻപായി, താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ ≠താണ്, അതായത്:—

"(ii) പ്രോ-വൈസ്-ചാൻസലർ ;";

(ബി) അപ്രകാരം പുനരക്കമിട്ട (iii)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(vi) ധനകാര്യ വകുപ്പ് ഗവൺമെന്റ ് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ ;";

( ii) "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ,—

(എ) (iii)-ാം ഇനത്തിനുപകരം താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത് :—

"(iii) സർക്കാർ, നാമനിർദ്ദേശം ചെയ്യുന്ന സർവ്വകലാശാലയിലെ മൂന്ന് റെഗുലർ അദ്ധ്യാപകർ, അവരിൽ ഒരാൾ വനിത ആയിരിക്കേ≠താണ് ;";

(ബി) (iv)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—

"(v) സർക്കാർ, നാമനിർദ്ദേശം ചെയ്യുന്ന സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ അല്ലെങ്കിൽ അയാളുടെ അസാന്നിദ്ധ്യത്തിൽ സർവ്വകലാശാലയിലെയോ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കലാലയങ്ങളിലെയോ, കേന്ദ്രങ്ങളിലെയോ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു റെഗുലർ വിദ്യാർ∞ിയും;".

6. 15-ാം വകുപ്പിന്റെ ഭേദഗതി.—15-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ "അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ " എന്ന വാക്കുകൾക്കുശേഷം, "പ്രോ-വൈസ്-ചാൻസലറും, ര≠ു പേരുടെയും അസാന്നിദ്ധ്യത്തിൽ " എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

4

7. 16-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 16-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ, എക്സ് ഒഫീഷ്യോ അംഗങ്ങൾ, എന്ന ശീർഷകത്തിൻകീഴിൽ ( i)-ാം ഇനത്തിന് ശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(iഎ) പ്രോ-വൈസ്

-ചാൻസലർ ;".

8. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പ് (3)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്് :—

"(3) വൈസ്-ചാൻസലറോ, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ പ്രോ-വൈസ്-ചാൻസലറോ അഥവാ ഈ ര≠ുപേരുടെയും അസാന്നിദ്ധ്യത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരംഗമോ അക്കാഡമിക്ക് കൗൺസിലിന്റെ യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കേ≠താണ ്്.".

9. 21-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, ഇനം ( iii)-ന് ശേഷം, താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(iv) പ്രോ-വൈസ്-ചാൻസലർ .".

10. 23-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 23-ാം വകുപ്പിൽ, (i)-ാം ഇനത്തിന് ശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(ii) പ്രോ-വൈസ്-ചാൻസലർ .".

11. 24-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 24-ാം വകുപ്പ് (6)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(6) വൈസ്-ചാൻസലറുടെ ഒൗദ്യോഗികസ്ഥാനത്തിൽ താൽക്കാലിക ഒഴിവ് വരികയോ അഥവാ വൈസ്-ചാൻസലർ, താല്ക്കാലികമായി അസന്നിഹിതനായിരിക്കുകയോ ചെയ്യുന്ന സംഗതിയിൽ, പ്രോ-വൈസ്-ചാൻസലർ, അതതുസംഗതിപോലെ, വൈസ്-ചാൻസലറുടെ അധികാരങ്ങൾ വിനിയോഗിക്കുകയും കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുകയോ അഥവാ, വൈസ്-ചാൻസലറുടെ പതിവ് ചുമതലകൾ നിർവ്വഹിക്കുകയോ ചെയ്യേ≠തുമാണ് .".

12. 26-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 26-ാം വകുപ്പ് (11)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(12) വൈസ് ചാൻസലർ തന്റെ ഏതെങ്കിലും അധികാരങ്ങൾ പ്രോ-വൈസ്- ചാൻസലർക്ക് ഏൽപ്പിച്ചുകൊടുക്കാവുന്നതാണ് .".

5

13. 27 എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 26-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"(27) പ്രോ-വൈസ്-ചാൻസലർ.—(1) ചാൻസലർ, പ്രോ-ചാൻസലർ സമർപ്പിച്ച പാനലിൽ നിന്നും പ്രോ-വൈസ്-ചാൻസലറെ നിയമിക്കേ≠താണ്.

(2) നിയമനസമയത്ത് പ്രോ-വൈസ്-ചാൻസലർക്ക് അറുപത്തഞ്ചു വയസ്സ് പൂർത്തിയായിരിക്കാൻ പാടില്ലാത്തതാകുന്നു.

(3) പ്രോ-വൈസ്-ചാൻസലർ സർവ്വകലാശാലയുടെ ശമ്പളം പറ്റുന്ന ഒരു മുഴുവൻ സമയ ഉദ്യോഗസ്ഥൻ ആയിരിക്കേ≠താണ്.

(4) പ്രോ-വൈസ്-ചാൻസലർ, താൻ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ നാലുവർഷക്കാലത്തേക്ക് ഉദ്യോഗം വഹിക്കേ≠തും, പുനർ നിയമനത്തിന് അർഹനായിരിക്കുന്നതുമാണ്.

(5) പ്രോ-വൈസ്-ചാൻസലറുടെ ശമ്പളവും മറ്റു സേവന ഉപാധികളും സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന വിധത്തിലായിരിക്കേ≠താണ്.

(6) ചാൻസലർ, ആക്റ്റിലെയും ഓർഡിനൻസുകളിലെയും, സ്റ്റാറ്റ്യൂട്ടുകളിലെയും, റെഗുലേഷനുകളിലെയും വ്യവസ്ഥകൾക്കുവിധേയമായി, വൈസ്-ചാൻസലറുമായി കൂടിയാലോചിച്ച്, പ്രോ-വൈസ്-ചാൻസലറുടെ അധികാരങ്ങളും ചുമതലകളും തീരുമാനിക്കേ≠താണ് .".

ആർ. എൽ. ഭാട്ടിയ, ഗവർണ്ണർ.

(ശരിത്തർ÷മ) എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´-dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_sanskrit_university/. Archive identifier in.gazette.kerala_new.2008-12-09.part1_sanskrit_university.