Government of Kerala
കേരള സർക്കാർ
2008
Reg . No. രജി. നമ്പർ
KL/TV (N)/ 12/ 2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 53
}
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
9thDecember 2008 2008 ഡിസംബർ 9
നമ്പർ
} 49 18th Agrahayana 1930 1930 അഗ്രഹായനം 18
PART III
Notifications by Heads of Départments
ദർഘാസ് പരസ്യം
2008 നവംബർ 18 .
നമ്പർ എ 0 (3 ) 1035/2007 .
கோழ ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) നിശ്ചിത താഴെ പ്രവൃത്തികൾക്ക്പറയുന്ന യോഗ്യതയുളള അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 24-12-2008 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-0 ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസ മായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തു ം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
നമ്പർ
നിരത ദ്രവ്യം പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(3) (1)
1 ഉളളൂർ സ്റേറററ് സീഡ് ഫാമിൽ ഷേഡ് നെററ്റ് സ്ഥാപിക്കൽ...
5,275 2,11,000بهره
Agriculture Department
(1)
(2)
(3) 2 പെരിങ്ങമ്മല ബനാന നഴ്സറിയിൽ ഭൂതല ടാങ്കിന്റെ അററകുററപ്പണി 75,000م
1,875 3 ഉളളൂർ സ്റേറററ് സീഡ് ഫാമിൽ പാരസൈറ്റ് ( ബ| ഡിംഗ ് സ്റേറഷൻ കെട്ടിട നിർമ്മാണം- 5,00,000مره
12,500
1,000 4 വലിയതുറ കോക്കനട്ട് നഴ്സറിയിൽ ചുറ്റുമതിലിൻറ പൊളിഞ്ഞ 40,000هه നിർമ്മിക്കൽ
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 3 -ന് രൂപ 700+ വി . നി . , മററുളളവയ്ക്ക് രൂപ 400+ വി , നി .
പണിതീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 - നും 2 -നാം 2 മാസം , (ക്രമനമ്പർ 3 -ന് 6 മാസം , ക്രമനമ്പർ 4 - ന് 1 മാസം .
ദർഘാസ് പ്രമാണം പുരം വെളളായണിയിലുള്ള അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നുംന ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്ചിത തുക വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് വാങ്ങേണ്ടതു മാണ് . ദർഘാസ് പ്രമാണത്തിൻ്റെ അധികപകർപ്പിന ' വില്പന നികുതിയടക്കം นาย അടയ്ക്കേണ്ടതാണ് . ദർഘാസ് ( പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും , മടക്കി കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം കൈമാററം നൽകുന്നതും ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , തിരുവനന്തപുരം എന്ന പേരിലടച്ച നിശ്ചിത തുകയുടെ ബാങ്ക് (ഡ്രാഫ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നസമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത" വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ദർഘാസിനും ബാധകമാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തിരുവനന്തപുരം .
(3 ) അസിസ്റാൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
ദർഘാസ് പരസ്യം
2008 ഒക്ടോബർ 3 .
നമ്പർ ഇ (2 ) 107/08 .
പാലക്കാട് ജില്ല യി ൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന ഐ . എസ് . ഡി . ഫാമിലെ സാറിൽ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 1300 കിലോ കശുവണ്ടി മൊത്തമായി ദർഘാസ് വഴി കൈമാറുവാൻ ടി ഫാം സൂപ്രണ്ട് തീരുമാനിച്ചിരിക്കുന്നു . പ്രസ്തുത വ്യവഹാരത്തിൽ തീരുമാനിച്ചിരിക്കുന്നു.പക വ്യക്തികൾ 10-12-2008 -ന് 11 മണിക്ക് മുമ്പായി ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .
നിബന്ധനകൾ
1 . ദർഘാസ് ഫോറങ്ങൾ 9-12-2008 ചൊവ്വാഴ്ച 3 m വരെ 300 രൂപ + നികുതി എന്ന നിരക്കിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ് .
2. ദർഘാസ് ഫോറത്തിൽ നിർമ ദിഷ 5 സ്ഥാനത്ത് കശുവണ്ടിക്ക പകരമായി നല്കുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യക്തമായി എഴുതിയി രിക്കണം .
3. ദർഘാസ് ഫോറത്തിൽ കരാറുകാർ രേഖപ്പെടു ത്തുന്ന മൊത്തം തുകയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുക നിരതദ്രവ്യമായി ഒരു ദേശസാൽകൃത ബാങ്കിൻ്റെ ഡി . ഡി . ആയി ഫാം സൂപ്രണ്ടിൻറെ പേരിൽ നോടൊപ്പം സമർപ്പിക്കേണ്ടതാണ് . കൂടാതെ നിർദ്ദിഷ്ട കരാർ 50 രൂപ മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പി ച്ചിരിക്കണം . ദർഘാസി 4. മുദ്രവച്ച ദർഘാസുകൾ 10-12-2008-0 ബുധനാഴ്ച കാലത്ത് 11 മണിക്ക് മുൻപായി ഐ . എസ് . ഡി . ഫാം , എരുത്തൻപതി എന്ന വിലാസത്തിൽ ലഭിച്ചിരി ക്കേണ്ടതാണ് . അതിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കവറിനു മുകളിൽ "കശുവണ്ടി ദർഘാസം എന്ന് വ്യക്തമായി എഴുതിയിരിക്കണം .
5. 10-12-2008 ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതും ആയിരിക്കും .
6. താൽക്കാലികമായി ഉറപ്പിച്ച ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി പ്പെടുത്തുന്നതും , ഇതു സംബന്ധിച്ച് മേലധി കാരികളുടെ തീരുമാനം അന്തിമവുമായിരിക്കും .
7. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യക്തി മൊത്തം തുകയുടെ + (മൂന്നിലൊന്ന്) ഭാഗം അപ്പോൾ തന്നെ ഈ ഓഫീസിൽ അടയ്ക്കേണ്ടതാണ് .
.8. ദർഘാസ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചാലുടൻതന്നെ ടി വ്യക്തി ബാക്കി തുക അടച്ചശേഷം 15 ദിവസത്തിനകം ചെലവിൽ കശുവണ്ടി സ്റോറിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് .
9. പ്രത്യേക കാരണമൊന്നും കൂടാതെ ദർഘാസ് ചെയ്യുവാനോ , വെയ്ക്കുവാനോ ഉളള അധികാരം സൂപ്രണ്ടിനുണ്ടായിരിക്കും . คว ๐๐า കൂടാതെ മററു സർക്കാർ ദർഘാസുകൾക്കുള്ള 10. നിയമങ്ങളും നിബന്ധനകളും ബാധകമായിരിക്കും . ഇതിനും
( ) സൂപ്രണ്ട് .
ഫാം സൂപ്രണ്ടിൻ്റെ കാര്യാലയം , ഐ.എസ് ,ഡി ഫാം , എരുത്തേൻപതി , പാലക്കാട്ട
ദർഘാസ് / ലേലപ്പരസ്യം
നമ്പർ എസ് .എസ് . എഫ് .എം . 4/2008 .
2008 നവംബർ 24 .
പാലക്കാട് ജില്ലയിലെ മുതലമടയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ ഉദ്ദേശം 200 ഓളം വരുന്ന മാവുകളിലെ 2008-09 വർഷത്തെ വിളവെടുപ്പവകാശം ദർഘാസ് ലേലം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യ മുളളവർ 29-12-2008 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ദർഘാസ്ലേലത്തിൽ പങ്കെടുക്കണമെന്ന് ഫാം കൃഷി ആഫീസർ അറിയിച്ചുകൊളളുന്നു.
നിബന്ധനകൾ
, 1. ദർഘാസ്ലേലത്തിൽ പങ്കെടുക്കുന്നവർ നിരത ദ്രവ്യമായി സ്റോറ് ബാങ്ക് സിവിൽ സ്റേറഷൻ ബ്രാഞ്ച് , പാലക്ക മാറാവുന്ന വിഗത്തിൽ 5,000 (അയ്യായിരം ) രൂപ മാത്രം ഡിമാൻറ് ഡ്രാഫറായി ഓഫീസർ , സ്റേറററ് സീഡ് ഫാം, മുതലമട എന്ന പേരിൽ എടുത്ത് ഫാമിൽ സമർപ്പിക്കേ ണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല . സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിരതദ്രവ്യം നൽകേണ്ടതില്ല .
2. ദർഘാസ് ഫാദങ്ങൾ രൂപ 400 + 12.5 % വി.നി. നിരക്കിൽ 27-12-2008 ശനിയാഴ്ച ഉച്ചയ്ക്ക മൂന്ന് മണി 23. ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിലെ നിശ്ചിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യക്തമായി എഴുതിയിരിക്കണം ,
4. മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യത്തിൻറ ഡോഫ്ററ് ഉൾപ്പെടെ ( പ്രത്യേക കവറിൽ) "കൃഷി ഓഫീസർ , സ്റേറററ് സീഡ് ഫാം , മുതലമട എന്ന വിലാസത്തിൽ 29-12-2008 - ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് * മുൻപായി ടി ഫാമിൽ സമർപ്പിച്ച് പേര് രജിസ്ററർ ചെയ്യേണ്ടതാണ് . അതിനുശേഷം വരുന്നവരെ ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല .
5. മേൽപ്പറഞ്ഞ ദിവസം രാവിലെ 11 മണിക്കും ദർഘാസ്ലേലം ആരംഭിക്കുന്നതും ദർഘാസ് ലേലത്തിൽ ഏററവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന വ്യക്ത്തി സ്ഥാപനത്തിന്റെ പേരിൽ ദർഘാസ് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും , ടി വ്യക്തി സ്ഥാപനം മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾതന്നെ ഫാം ഓഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് .
6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്ലേലം പാലക്കാട് (പ്രിൻസിപ്പൽ കൃഷി ഓഫീസറു ടെയും ജില്ലാ പഞ്ചായത്ത ളുടെയും അധികാരികളുടെയും അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും ,
സ്വന്തം 7. ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തി അറിയിപ്പു ലഭിക്കുന്ന വ്യക്തി/ സ്ഥാപനം ഏഴു ദിവസത്തി നുളളിൽ മൊത്തം തുകയും അടയ്ക്കേണ്ടതും അടുത്ത ദിവസം മുതൽ ചിലവിൽ വിളവെടുക്കാൻ തുടങ്ങി 2009 ജൂൺ 30 -ന് മുമ്പ് വിളവെടുക്കൽ പൂർത്തിയാക്കിയിരിക്കേണ്ടതു ០៣. പ്രസ്തുത സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും അടയ്ക്കാത്തപക്ഷം ടിയാൻ ഇതുവരെ അടച്ച മുഴുവൻ തുകയും സർക്കാറി ലേക്ക് കണ്ടുകെട്ടുന്നതും വിളവെടുപ്പവകാശം മററുളളവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും .
8. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഈ ദർഘാസ് / ലേലം റദ്ദു ചെയ്യുന്നതിനുള്ള അധികാരംഫാം കൃഷി ആഫീസറിൽ നിക്ഷിപ്തത മാണ് . കൂടാതെ മററ് സർക്കാർക്കാർ ദർഘാസ് ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസ് ലേലത്തിനും ബാധകമാണം ഏതെങ്കിലും കാരണവശാൽ ലേലദിവസം അവധി ആണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ 02. Gelers നടക്കുന്നതായിരിക്കും .
സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം , മുതലമട , പാലക്കാട് ,
(3) കൃഷി ഓഫീസർ .
ദർഘാസ്/ലേല പരസ്യം
നമ്പർ സി 1377/2008 . 2008.11 .
മുണ്ടരി വീത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്തു സൂക്ഷിച്ചിരിക്കുന്ന ഡബ്ലിയു . സി . റ ?, ഇനത്തിൽപ്പെട്ട ഏകദേശം 18,000 കി . ഗ്രാം ( പതിനെട്ടായിരം നാളികേരം ദർഘാസ്ലേലം അടിസ്ഥ വില്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു . അടിസ്ഥാനത്തിൽ
നിബന്ധനകൾ
1. ടെണ്ടർ ഫോമുകൾ 30-12-2008 - ന് പകൽ 1 മണിവരെ വില്പന നടത്തുന്നതും പൂരിപ്പിച്ചു ടെണ്ടർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുൻപായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3.30 - ന് നടക്കുന്ന ലേലത്തിന് കൃഷി ഡെപ്യൂട്ടി ഡയറകടറുടെയോ , ശേഷം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥാൻറയോ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ് .
2. നിരതദ്രവ്യമായി 2,000 ( രണ്ടായിരം) രൂപ 3 മണിക്ക് മുമ്പായി അടയ്ക്കേണ്ടതാണ് .
3. ടെണ്ടർ ഫോമിൻ്റെ വില 450 രൂപ + വിലന നികുതിയായിരിക്കും . തപാലിൽ வெமம் ഫോമുകൾ ആവശ്യമുള്ളവർ 500 രൂപ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിഓർഡർ തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല . അയയ്ക്കേണ്ടതാണ് .
4. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ കൃഷി ഡെപ്യൂട്ടി ഡയറക്ടർ , വിത്തുകൃഷിത്തോട്ടം , മുണ്ടേരി که.. മലപ്പുറം ജില്ല 679 334 ' ' വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിന് പ്രകാരം പുറത്ത് "നമ്പർ സി-- 1377 2008 ഡബ്ലിയു സി . ററി , നാളികേരത്തിനുള്ള ടെണ്ടർ " എന്ന് നാമകരണം ചെയ്യേണ്ടതുമാണ് .
5. ഏററവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യക്തിയുടെ പേരിൽ ടെണ്ടർ ലേലം ഉറപ്പിക്കു ന്നതും . മൊത്തം സംഖ്യയുടെ ( t) മൂന്നിൽ ഒരുഭാഗം അന്നുതന്നെ അടവാക്കേണ്ടതുമാണ് . മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിനു ടെണ്ടർ ലേലം അംഗീകാരം 7 വിധേയമായി ഉറപ്പിക്കുന്ന ലഭിച്ചതായി അറിയിപ്പ് ലഭിച്ച് ദിവസത്തിനുളളിൽ മുഴുവൻ സംഖ്യയും അടച്ച് നാളികേരം സ്വന്തം ചെലവിലും ഉത്തരവാദി ത്വ ത്തി ലും ๑ ചെയ്യേണ്ടതുമാണ് .
6. ടെണ്ടർ ലേലം ഉറപ്പിച്ച വ്യക്തി 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോമിൻറെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ടെണ്ടർ ലേല ദിവസം ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
7. ຄ ຂ ഫോമിൽ 1,000 ( ആയിരം ) രൂപ നാ ളി കേരത്തിൻറ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ്' .
8. ടെണ്ടർ ലേലം ഒറ്റയ്ക്കോ , കൂട്ടായോ റദ്ദാക്കു വാനോ,നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി മായിരിക്കും . ഡയറക്ടറിൽ
9. നിലവിലുളള സർക്കാർ ടെണ്ടർ ലേല വ്യവസ്ഥകൾ ഈ ടെണ്ടർ ലേലത്തിനും ബാധക മായിരിക്കും .
10. ടെങ്ങർ ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ ലേലം നടത്തുന്നതായിരിക്കും .
വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം .
( ") ഡെപ്യൂട്ടി ഡയറക്ടർ .