Kcg. No. 1, KL/TV / (N)/ 12/2006-2008 Dovernment of Karata
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്സപ്പെടുത്തുന്നത്
Vol . LIII
9th December 2008 2008 ഡിസംബർ 9
No. THIRUVANANTHAPURAM , TUESDAY
വാല്യം 53
49
} തിരുവനന്തപുരം , ചൊവ്വ
; } {
18th Agrahayana 1930 1930 അഗ്രഹായനം 18
PART III
Animal Husbandry Department
ലേല/ക്വട്ടേഷൻ നോട്ടീസ്
2008 നവംബർ 14 .
നമ്പർ സി -468 / 2006 .
സംരക്ഷണ ഓഫീസറുടെ അംഗീകാരം ലഭിച്ചാലുടനയോ പരമാവധി മൂന്ന് ദിവസത്തിനകമോ ലേലം കൊണ്ടയാൾ നിയമാനുസൃതമായ നികുതിയടക്കം മുഴുവൻ തുകയും ഓഫീസിലടച്ച് വാഹനം ഓഫീസ് പരിസരത്തുനിന്നും നീക്കം ചെയ്യേണ്ടതാണ് . ഏതെങ്കിലും കാരണവശാൽ ലേലം കൊണ്ടയാൾ മുഴുവൻ തുകയും ഓഫീസിലടച്ച് വാഹനം കൈപ്പറ്റാത്തപക്ഷം മൂന്നിലൊന്ന് തുക ഈടാ ക്കിയത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമാണ് . എല്ലാ ലേല/ ക്വട്ടേഷൻ ലേലത്തിനും ബാധകമായി രിക്കും . കൂടുതൽ വിവരങ്ങൾ ആവശ്യമുളളപക്ഷം പ്രവൃത്തി സമയത്ത് ഈ ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ് . നിബന്ധനകളും
( 1 ) പത്തനംതിട്ട ജില്ലയിലെ ഒരു മൃഗസംരക്ഷണവകുപ്പ് സ്ഥാപനമായ റാന്നി റീജിയണൽ എ . ഐ . സെൻററിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ കെ. ഇ . വി . 2227-ാം നമ്പർ മഹീന്ദ്ര & മഹീന്ദ്ര , ജീപ്പ് ഏതുനില യിലാണോ അതേ നിലയിൽ വിൽക്കുന്നതിന് 2008 ഡിസംബർ മാസം 30-ാം തീയതി ചൊവ്വാഴ്ച രാവിലെ 11.30 -ന് ഈ ഓഫീസിൽ വച്ച് പരസ്യലേലം നടത്തു ന്നതാണ് . ഇതിലേക്കായി അന്നേ ദിവസം രാവിലെ 11 മണിവരെ മുദ്ര വച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്ന 'താണ് . അന്നേ ദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ ലേലനടപടി അടുത്ത പ്രവൃത്തി ദിനത്തിൽ ভারত സമയം നടത്തുന്നതാണ് .
അസിസ്ററൻറ് പ്രോജക്ററ് ഓഫീസർ .
റീജിയണൽ എ . ഐ . സെൻറർ , റാന്നി ,
പുനർലേലക്വട്ടേഷൻ പരസ്യം
2008 നവംബർ 26 ,
നമ്പർ സി1-1198 / 2008 .
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കോമ്പൗണ്ടിൽ താഴെ പരാമർശിക്കുന്ന വെട്ടിയിട്ട മരങ്ങൾ ഇപ്പോൾ ഏതു നിലയിലായിരിക്കുന്നുവോ , അതേനിലയിൽ വിൽക്കുന്നതിനായി പലപരസ്യലേലം നടത്തുന്നതിനും അതോടൊപ്പം ക്വട്ടേഷൻ ക്ഷണിക്കുന്നതിനും തീരുമാനി ച്ചിരിക്കുന്നു. താല്പര്യമുളളവർ 1000 രൂപ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും കാട്ടേഷൻ സമർപ്പിക്കുന്നവരും 500 രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . രണ്ടിനത്തിലും പങ്കെടുക്കു ന്നവർക്ക് ഒരു നിരതദ്രവ്യം മതിയാകും . ക്വട്ടേഷൻ അടക്കം ചെയ്യുന്ന കവറിൻ്റെ പുറത്ത് 'ക്വട്ടേഷൻ നമ്പർ തീയതി , ക്വട്ടേഷണറുടെ മേൽവിലാസം എന്നിവ വ്യക്ത്തമായി രേഖപ്പെടുത്തേണ്ടതാണ് . പരസ്യലേലം അവസാനിച്ചാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതാണ് . ലേലത്തിലോ ക്വട്ടേഷനിലോ ഉള്ള ഏററവും കൂടിയ തുകയ്ക്ക് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസ റുടെ അംഗീകാരത്തിന് വിധേയമായി ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ ലേല തുകയുടെ മൂന്നിലൊന്ന് അന്നേ ദിവസം തന്നെ ഓഫീ സിലടയ്ക്കേണ്ടതുമാണ് . പത്തനംതിട്ട ജില്ലാ മൃഗ 26
നിരതദ്രവ്യം അടച്ച് പ്രൊഡക്ഷൻ മാനേജർ , സെൻട്രൽ ഹാച്ചറി , ചെങ്ങന്നൂർ ngam വിലാസത്തിൽ സീൽ வெலு കവറിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ് .
20-12-2008 രാവിലെ 11 മണിവരെ ക്വട്ടേഷൻ സ്വീകരി ക്കുന്നതും അന്നേ ദിവസം രാവിലെ 11.30 - ന് പരസ്യ ലേലം നടത്തുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന വരും 1000 രൂപ നിരതദ്രവ്യം അടക്കേണ്ടതാണ . നിരതദ്രവ്യം അടച്ച് ക്വട്ടേഷൻ സമർപ്പിച്ചവർക്ക് ലേലത്തിൽ പങ്കെടുക്കുവാൻ ഒരു . നിരതദ്രവ്യം മതിയാകും . പരസ്യലേലം നടത്തിയശേഷം അധികാരം നുകൾ അവ നൽകിയവരുടെയോ , അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . കൂടുതൽ തുക ക്വാട്ടു ചെയ്യുന്നവരുടെ പേരിൽ ലേലം / ക്വട്ടേഷൻ ഉറപ്പിക്കുന്നതായിരിക്കും . യാതൊരുകാരണവും കാണിക്കാതെ celess അസ്ഥിരപ്പെടുത്തുന്നതിനോ ക്വട്ടേഷൻ നിരാകരിക്കുന്നതിനോ ഉളള പ്രൊഡക്ഷൻ മാനേജരിൽ നിക്ഷിപ്തമായിരിക്കും . ലേലം/ ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്ന ആൾ തുകയുടെ മൂന്നിലൊരുഭാഗം അന്നേ ദിവസം തന്നെ അടയ്ക്കേണ്ട താണ് . ബാക്കി തുക നിലവിലുള്ള നികുതിയടക്കം മേലാഫീസിൽ നിന്ന് ലേല നടപടിയുടെ അംഗികാരം ലഭിച്ചശേഷം 7 ദിവസത്തിനുള്ളിൽ ഓഫീസിൽ അടച്ച സ്വന്തം ചെലവിൽ മരങ്ങൾ നീക്കം ചെയ്യേണ്ടതാണ് . നിലവിലുള്ള എല്ലാ സർക്കാർ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും .
KERALA GAZETTE
[PART III മരങ്ങളുടെ വിവരം
ഇനവിവരം
അളവ്
ഉപയോഗം നമ്പർ
1 ആഞ്ഞിലി
2.92 .. ഉറുപ്പടി ഉപയോഗത്തിന് 2 ໙ ร
50 കി . ഗ്രാം
വിറക് ആവശ്യത്തിന് 3 പാഴ്മരം
5
4 ബദാം
549.94
5. അശോകമരം
255.38
25 6 ആഞ്ഞിലി ശിഖരം 50
10 മീററർ
7 പെരുമരം
8 ៣៣
7
9 ഉണങ്ങിയ തെങ്ങ് 10 "
10 ആഞ്ഞിലി തടി
(
328.291 ,
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുളളവർ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ് . ഓഫീസുമായി പ്രൊഡക്ഷൻ മാനേജരുടെ
(2 ) പ്രൊഡക്ഷൻ മാനേജർ .
സെൻട്രൽ ഹാച്ചറി ,
കാര്യാലയം , ചെങ്ങന്നൂർ ,