© Government of Kerala കേരള സർക്കാർ
2008
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 ഡിസംബർ 9
49
Xncph\¥]pcw, sNmΔ
നമ്പർ വാല്യം 53} 9th December 2008
-
} No.
18th Agrahayana 1930 1930 അഗ്രഹായനം 18
PART III
Fire Force Department
ലേല/ദർഘാസ് പരസ്യം
നമ്പർ സി-4791/2008. 2008 നവംബർ 18.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും തൃക്കരിപ്പൂർ, തിരൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന വാഹനങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതി കളിൽ അതാതു നിലയങ്ങളിൽവച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ തരം, രജി. നമ്പർ, നിരത നമ്പർ മോഡൽ, മതിപ്പുവില, ദ്രവ്യം സൂക്ഷിച്ചിരിക്കുന്ന രൂപ
സ്ഥലം
1 ആംബുലൻസ് കെ.സി.ടി. 8183—മഹീന്ദ്രവാൻ 2,000 1988, രൂപ 35,000, തൃക്കരിപ്പൂർ
ലേലസ്ഥലം—ക്രമനമ്പർ 1-ന് തൃക്കരിപ്പൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, ക്രമനമ്പർ 2-ന് തിരൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതികളിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
- വാട്ടർ ടെ≠ർ കെ.ബി.ടി. 9842, അശോക് 2,000 ↩
സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരി ക്കുന്നതല്ല.
തല്ല. ടെ≠റുകൾ അടങ്ങിയ കവറിന് മുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പി ക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ികൾ പ്രസ്തുത വാഹനത്തിന്റെ ലേല സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠താണ്. ലേല സ്ഥലത്ത് ഹാജരാകാത്തവരുടെ ടെ≠ർ പരിഗണിക്കുന്നതല്ല.
4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യു ന്നതുമായിരിക്കും. പുനർലേലം ചെയ്യുന്നതിൽ വന്നു ചേരാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതുമല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കു ന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താല്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം അതത് ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധി ക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരി ക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കു ന്നതാണ്.
(ഒപ്പ്)
ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഡിവിഷണൽ ആഫീസ്, മീഞ്ചന്ത, കോഴിക്കോട്. ഡിവിഷണൽ ആഫീസർ.
3. ലേലം വിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക നിർദ്ദേശിച്ചിരിക്കുന്നത്, ആ തുക നിർദ്ദേശിച്ച വ്യ‡ിക്ക്, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി, ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) ലേല സ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 7 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിതദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ