Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 09 December 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-09.part3_groundwater
Languages
English, Malayalam
Published at
Original source ↗

Government of Kerala

2008

Reg . No. 1, KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ര നക്

Vol . LIII

THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

9th December 2008 2008 ഡിസംബർ 9

നമ്പർ

} 49 18th Agrahayana 1930 1930 അഗ്രഹായനം 18

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി .001 / 1067 /2008 . 2008 നവംബർ 17 .

கோலு ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് തൂശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി , മുല വെച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരത ജോലിയുടെ വിവരവും

നമ്പർ

ദ്രവ്യം ദർഘാസ് നമ്പരും

അടങ്കൽ തുകയും

(2)

(3) (1)

1 10/2008- . . st . സി . യിൽ ആർട്ടി ഫിഷ്യൽ റീ ചാർജ്ജ് പദ്ധതി നടപ്പാക്കൽ.....

1,525 61,000بدم

2 11/2008 ---കുന്നംകുളം വിവേകാനന്ദ കോളേജിൽ ആർട്ടിഫിഷ്യൽ റീചാർജ് പദ്ധതി നടപ്പാക്കൽ ...

3,875 1,55,000₪دم

7,500 3 12/2008 നടത്തറ ഗ്രാമ പഞ്ചായ ത്തിൽ കിണർ റീചാർജ് പദ്ധതി നടപ്പാക്കൽ രൂപ 2,99,000

+ 13/2008

7,500 2,99,900م

(2)

(1)

(3)

6,900 5 14/2008 รา รา 2,75,500نمره

6 15/2008 รา รา 1,58,500م 4,000 7 16/2008 - വേലൂർ ഗ്രാമപഞ്ചായ ത്തിലെ കുറുമാൽ തോടിന് വി . സി , ബി . നിർമ്മാണം

7,500 ~ 3,00,000

ദർഘാസ് ഫോറത്തിൻറെ വില -രൂപ 400 +-വാറ് ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും . 10-12-2008 , 10 മണി മുതൽ ർഘാസ് വിൽക്കുന്ന തീയതിയും സമയവും 16-12-2008 , 12 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന സമയവും 16-12-2008 , 1 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-12-2008 , 3 മണി മുതൽ .

வெறு തീർക്കേണ കാലാവധി ക്രമനമ്പർ 1 -നും 2 -നും 31-1-2009, മറ്റുള്ള 2 28-2-2009 .

മററു വ്യവസ്ഥകൾ

1 . സീതാറാം മിൽ പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ലെയിൻ ഭൂജലവകുപ്പ് , പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ -680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ചു . സമയ ത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2 . പ്രവൃത്തി സംബന്‌ധിച്ച കൂടുതൻ വിവരങ്ങാം പ്രവൃത്തി സമയത്തളിൽ പൂങ്കുന്ന ത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

80

KERALA GAZETTE

3. സർക്കാർ ടെൻഡറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെൻഡറിനും ബാധക മായിരിക്കും .

4 . ടെൻഡർ . റ ദ" ദാ ക്കുന്ന തുൾ പ്പെ ടെ യു ളള തിരുമാനങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയറ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും .

(2 )

ജില്ലാ ഓഫീസർ , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . തൃശ്‌ശൂർ .

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ല്യു . /ഡി . ഡബ്ല്യു . / ററി ./1549/2007 .

2008 നവംബർ 26 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , വയനാട് താഴെപ്പറയുന്ന പ്രവർത്തിക്കായി പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 23-12-2008 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ജില്ലാ ആഫീസറോ അദ്‌ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥ‌നോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപി ക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും .

പ്രവർത്തിയുടെ പേര് മൈഡ്രോ വാട്ടർ സപ്ലൈ നടപ്പിലാക്ക ൽ പായിക്കൊല്ലി , അമ്പലവയൽ .

അടങ്കൽ തുക രൂപ 72,000 .

നിരതദ്രവ്യം - രൂപ 1,800 .

ടെണ്ടർ ഫോറത്തിൻ്റെ വാററ് . വില---രൂപ 400 + 12.5% പണി തീർക്കേണ്ട കാലാവധി 1 മാസം ,

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 23-12-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാ കുന്നു . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററ് ആഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയ പ്പെടുത്തിയ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററ്/ ഡിമാൻറ് ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യ മായി സമർപ്പിക്കേണ്ടതാണ് .മണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

ജില്ലാ ആഫീസ" ,

മീനങ്ങാടി പി . ഒ. ,

(2) 2886 .

ജില്ലാ ആഫീസർ ,

[PART II

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ല്യൂ . / കെ . എൻ . ആർ . 1813/2008 .

2008 നവംബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. കൊള്ളുന്നു .

ജോലിയുടെ വിവരങ്ങൾ തളിപ്പറമ്പ് ടാഗോർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ കൃത്രിമ ജലപോഷിണിയുടെ നിർമ്മാണം -1 എണ്ണം .

അടങ്കൽ തുക രൂപ 2,32,500 ,

നിരതദ്രവ്യം -രൂപ 5,850 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 400+ വാറ് .

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 18-12-2008 , 10 മണി മുതൽ .

ദർഘാസ് ٠ممهمة വിൽക്കുന്ന അവസാന തീയതിയും സമയവും -20-12-2008 , 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 20-12-2008 , 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 20-12-2008 , 4 മണി .

ജോലി ചെയ്തുതീർക്കേണ്ട 2009 ജനുവരിക്ക് മുൻപ് . കാലാവധി മററ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ്, ആർട്ടില്ലറി റോഡ് , തില്ലേരി, കണ്ണൂർ -1 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ട 2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ തില്ലേരിയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ ഏറെറടുക്കുന്നതിനുള്ള അധികാരം ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. സ്വീകാര്യമായ പ്രവൃത്തികൾമാത്രം തിരഞ്ഞെടു ക്കുന്നത് അനുവദനീയമല്ല .

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ജില്ലാ ഓഫീസ്,

( )

ജില്ലാ ഓഫീസർ , തില്ലേരി , കണ്ണൂർ .

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part3_groundwater/. Archive identifier in.gazette.kerala_new.2008-12-09.part3_groundwater.