Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
Keg . No. a , KL/TV/ (N)/12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത
Vol . LIII
THIRUVANANTHAPURAM, TUESDAY
വാല്യം 53
}
തിരുവനന്തപുരം , ചൊവ്വ
No. 9th December 2008 2008 ഡിസംബർ 9
നമ്പർ
} 49 18th Agrahayana 1930 1930 അഗ്രഹായനം 18
PART III
Labour Department
NOTIFICATION
28th November 2008.
No. E ( 1 ) -19248/2008 .
The following is the list of Officers as approved byGovernment in their Letter No. 26261 /D3 /2008/ LBR dated 3-11-2008 on the recommendation of Departmental Promotion Committee ( L) in its meeting held on 29-9-2008 for promotion to the Cadre of Senior Superintendent in the Labour Department .
SELECT LIST 2008
1. Shri S. Thankarajan
2. Smt . Asia Beevi
3. Shri V. M. Shahul Hameed
M. K. BALACHANDRAN NAIR , Labour Commissioner ( I/ C) .
Office of the Labour Commissioner , Thiruvananthapuram.
NOTICE
2nd September 2008 .
No. WCA- 1680/2008 .
Whereas the Executive Engineer , Electrical Division , K.S.E.B. Kollam has deposited with this Court a sum of Rs . 3,56,980 (Rupees Three lakhs fiftysix thousand nine hundred and eighty only) compensation to be distributed to the dependants of the deceased Sri . J. L. Kuriakose who met with a as fatal accident while employed under the Electrical Division , K. S. E. B. , Kollam and whereas it is reported that Smt . Ursala Mary Sudha ( Unmarried Sister) , Roy Dale , Thekkevila P. O. , Kollam -691 016 are his only dependents as defined under section 2 (1 ) (d) of the Workmen's Compensation Act , any others who claim to be the dependants of the deceased should within 15 days of the publication of this notice in the Kerala Government Gazette , prefer their claim in writing before me and prove the same. If no such claims are received within the prescribed time, the entire amount of compensation will be disbursed to the person mentioned above . Claims preferred thereafter will not be considered .
കെ. എസ് . ഇ . ബി , യുടെ കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻറെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീ , ജെ . എൽ . കുര്യാക്കോസിൻറ ആശ്രിതർക്ക് വർക്കുമെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 3,56,980 രൂപ : (മൂന്നുലക്ഷത്തി അമ്പത്താറായിരത്തി തൊള്ളായിരത്തി എൺപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരി ക്കു ന്നു . അന്വേഷണം നടത്തിയതിൽ ടിയാൻെറ ആശ്രിതരായി ശ്രീമതി ഊർസുല മേരിസുധ ( അവിവാഹിതയായ സഹോദരി ), റോയി ഡെയിൽ , തെക്കേവിള പി . ഒ . , കൊല്ലം -691 016 എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ടു ലഭിച്ചിരിക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമേൻറ 80
KERALA GAZETTE
പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ஹ ഓഫീസിൽ രേഖാമൂലം ഹാജരായി ആക്ഷേപം തെളിയിക്കേണ്ടതും കഴിഞ്ഞുളള ഹർജി പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു .
Office of the Regional Joint Labour Commissioner , Kollam ,
(Sd.) Commissioner for Workmen's Compensation.
നോട്ടീസ്
2008 നവംബർ 4 .
നമ്പർ ഏ- 131/2004 .
ടിയാൻറ നോക്കിവര നാണപ്പൻ , അച്ചുകണ്ടത്തിൽ , കാട്ടാച്ചിറ പി . ഒ . , ഏറ്റുമാനൂർ ൻറെ കീഴിൽ ജോലി മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ , ജോണി , കല്ലുകേരംതടം കോളനി , വെട്ടിമുകൾ ഏററുമാനൂർ എന്ന ആളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽന്നതിനായി 86 , 112 രൂപ (എൺപത്തി ആറായിരത്തി ഒരുന്നൂറ്റിപന്ത്രണ്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ട പരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ആശ്രിതരായി എ . ഡി . ഔസേഫ ' 62 വയസ് ( അച്ഛൻ ) , അന്നമ്മ 55 വയസ് ( അമ്മ ) , മേരി 27 വയസ് ( സഹോദരി ) , കല്ലുകേരംതടം കോളനി , വെട്ടിമുകൾ , ഏാറുമാനൂർ , കോട്ടയം എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേര ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ക്കുന്നതല്ല . ১০০ പരിഗണി ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കോട്ടയം . (2) വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
നോട്ടീസ്
(1) 2008 നവംബർ 14 .
നമ്പർ ഡി -1818 /2008 .
നഷ്ടപരിഹാരം (ശ്രീ , സി . പി . സലീം , ചാക്കിയാംപറമ്പിൽ ഹൗസ്, ആലൻകോട് , ഇടപ്പാൾ.ൻറെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . ദാസ് എന്ന് വിളിക്കുന്ന ദാസൻറെ ആശ്രിതർക്ക് തൊഴിലാളി നൽകുന്നതിനായി 6,61,183 രൂപ (ആറുലക്ഷത്തി അറുപത്തിഒന്നായിരത്തി നൂറ്റിഎൺപത്തിമൂന്ന് രൂപമാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ആശ്രിതരായി എറണാകുളം ജില്ല , മൂവാററുപുഴ താലൂക്ക് , പിറവം പി . ഒ . , കുന്നും പുറത്ത് ( വൈപ്പേൽ ) (ശ്രീമതി സംഗീത ദാസൻ ( ഭാര്യ ) , (2) മാസ്ററർ വിഷ്ണുദാസൻ ( മൈനറായ മകൻ ) , (3) മാസ്ററർ വിവേക് ദാസൻ (മൈനറായ മകൻ ) , (4 ) (ശ്രീ , ഭാസ്ക്കരൻ ( അച്ഛൻ ) , ( 5 ) (ശ്രീമതിചെല്ലമ്മ ( അമ്മ ) എന്നിവർ മാത്രമേ ഉളളുവെന്ന് ടിയാൻ
[PART III റിപ്പോർട്ട് ചെയ്തിരിക്കുന്നു . അ പ്രകാര മു ളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ച ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.
(2)
നമ്പർ ഡി -2163 /2007 .
2008 . 14 .
. (ശ്രീ . ടി . കെ . ഭാസ്ക്കരൻ , തിരുനിലത്ത് ഹൗസ് മാലിപ്പുറം പി . ഒ , കൊച്ചി.ൻറ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ( ശ്രീ . ജയൻ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,06,880 രൂപ (മൂന്നുലക്ഷത്തി ആറായിരത്തി എണ്ണൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി പറവൂർ ചെറിയ പല്ലൻ തുരുത്ത് മേപ്പള്ളിത്തറ ( 1 ) (ശീമതി എം . ആർ . മീന ( ഭാര്യ) , ( 2) കുമാരി അനുപമ ( മൈനറായ മകൾ ) , ( 3) കുമാരി ആതിര ( ๑๑๑๓๐๐๒ ) , (4) ( ശ്രീ . രവീന്ദ്രൻ (പിതാവ് ) , ( 5 ) (ശ്രീമതി രത്നവല്ലി ( മാതാവ് ) ഓടശ്ശേരി വീട് , ചെറായി എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസാറിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽകിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് , എറണാകുളം . , ഡെപ്യൂട്ടി ലേബർ കമ്മീഷണർ .
NOTICE
15th November 2008 .
No. B-565/2008 . WC 74/05 .
Whereas, the United India Insurance Company has deposited with this Court an amount of Rs . 5,61,040 (Rupees five lakhs sixty one thousand and forty only) as Workmen's Compensation payable to the dependents of the deceased workman Sri Sreejith , Parappurath House , Arayambeth , P. O. Chirakkal who met with a fatal accident on 23-4-2005 arising out of an in the course of his employment under Smt . Lalitha , C. , Vijaya Nivas , Thekkil Peedika , P. O. Chowa, Kannur .
And whereas an enquiry conducted through the Assistant Labour Officer , Kannur H Circle it is understood that the following persons are the 80
KERALA GAZETTE
പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഓഫീസിൽ തെളിയിക്കേണ്ടതും രേഖാമൂലം ഹാജരായി ആക്ഷേപം അവധി കഴിഞ്ഞുളള ഹർജി പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു .
(Sd.)
Office of the Regional Joint Labour Commissioner , Kollam ,
Commissioner for Workmen's Compensation.
നോട്ടീസ്
2008 നവംബർ 4 .
നമ്പർ എ- 131/2004 .
നാണപ്പൻ , അച്ചുകണ്ടത്തിൽ, കാട്ടാച്ചിറ പി . ഒ . , ഏറ്റുമാനൂർ..ൻ്റെ കീഴിൽ ജോലി നോക്കിവര മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , ജോണി , കല്ലുകേരം തടം കോളനി , വെട്ടിമുകൾ ഏററുമാനൂർ എന്ന ആളുടെ ആശ്രീതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുതിനായി 86,112 രൂപ ( എൺപത്തിആറായിരത്തി ഒരുന്നൂറ്റിപന്ത്രണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ട പരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ആശ്രിതരായി എ . ഡി , ഔസേഫ് 62 വയസ് ( അച്ഛൻ) , അന്നമ്മ 55 വയസ് ( അമ്മ) , മേരി 27 വയസ് ( സഹോദരി ) , കല്ലുകേരം തടം കേടം കോളനി , വെട്ടിമുകൾ , ഏാഏാറുമാനൂർ , കോട്ടയം എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന ৫০০ ടിയാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർമ്മിഷ ആയത് സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ക്കുന്നതല്ല . പരിഗണി ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കോട്ടയം . (") വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
നോട്ടീസ്
(1)
2008 നവംബർ 14 .
നമ്പർ ഡി -1818 /2008 .
(ശ്രീ , സി . പി . സലീം , ചാക്കിയാംപറമ്പിൽ ഹൗസ് , ആലൻകോട് , ഇടപ്പാൾ.ൻ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . ദാസ് എന്ന് വിളിക്കുന്ന ദാസൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,61,183 രൂപ (ആറുലക്ഷത്തി അറുപത്തിഒന്നായിരത്തി നൂറ്റി എൺപത്തിമൂന്ന് രൂപമാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 22 (1 ) ( 1 ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചു പ്രകാരം ആശ്രിതരായി എാണാകുളം ജില്ല , മൂവാറ്റുപുഴ താലൂക്ക് , പിറവം പി . ഒ . , കുന്നുംപുറത്ത് ( വൈപ്പേൽ) (ശ്രീമതി സംഗീത ദാസൻ ( ഭാര്യ) , (2) മാസ്ററർ വിഷ്ണുദാസൻ (മൈനറായ മകൻ ) , (3 ) മാസ്ററർ വിവേക് ദാസൻ (മൈനറായ മകൻ ) , (4) ( ശ്രീ , ഭാസ്ക്കരൻ ( അച്ഛൻ ) , ( 5 ) (ശ്രീമതിചെല്ലമ്മ ( അമ്മ ) എന്നിവർ മാത്രമേ ഉളളുവെന്ന് ടിയാൻ
(PART III റിപ്പോർട്ട് ചെയ്തിരിക്കുന്നു . അ പ്രകാര മു ളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.
(2)
നമ്പർ ഡി -2163 /2007 .
2008 ๓๗. 14 .
[ശ്രീ , ടി . കെ. ഭാസ്ക്കരൻ , തിരുനിലത്ത് ഹൗസ് മാലിപ്പുറം പി . ഒ , കൊച്ചി ൻറെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . ജയൻ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,06,880 രൂപ ( മൂന്നുലക്ഷത്തി ആറായിരത്തി എണ്ണൂറ്റി എൺപത രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( I) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി പറവൂർ ചെറിയ പല്ലൻ തുരുത്ത് മേപ്പളളിത്തറ ( 1 ) (ശ്രീമതി എം . ആർ . മീന ( ഭാര്യ ) , (2) കുമാരി അനുപമ ( മൈനറായ മകൾ ) , (3 ) കുമാരി ആതിര ( മൈനറായ മക (4) (ശ്രീ . രവീന്ദ്രൻ (പിതാവ് ) , ( 5 ) ശ്രീമതി രത്ന വല്ലാ 1009 . (മാതാവ് ) ഓടശ്ശേരി വീട് , ചെറായി എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്ത്തികൾക്ക് വിതരണം അതിനുശേഷം സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല . ചെയ്യുന്നതാണ് . അവകാശവാദങ്ങൾ
(3 ) ഡെപ്യൂട്ടി ലേബർ കമ്മീഷണർ .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് , എറണാകുളം ,
NOTICE
15th November 2008 .
No. B-565 /2008 . WG74/05 .
to the Whereas , the United India Insurance Company has deposited with this Court an amount of Rs . 5,61,040 (Rupees five lakhs sixty one thousand and forty only) as Workmen's Compensation payable dependents of the deceased workman Sri Sreejith, Parappurath House, Arayambeth , P. O. Chirakkal who met with a fatal accident on 23-4-2005 arising out of an in the course of his employment under Smt . Lalitha , C. , Vijaya Nivas , Thekkil Peedika , P. O. Chowa , Kannur .
And whereas an enquiry conducted through the Assistant Labour Officer , Kannur I Cirole it is understood that the following persons are the