Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 09 December 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-09.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2008

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY

Vol. LIII

തിരുവനന്തപുരം , ചൊവ്വ വാല്യം 53

9thDecember 2008 2008 ഡിസംബർ 9

നമ്പർ

No. }49 18th Agrahayana 1930 1930 അഗ്രഹായനം 18

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-4588 /2008 / ഇ . 2008 നവംബർ 28 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എ ഞ്ചി നീ യർ , ഹാർ ബർ എ ഞ്ചി നീ യ റിം ഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

നമ്പർ

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിര (ദ്രവ്യം രൂപ

(2)

(1)

(3) 1

300 22/02/2008-09 ആഴാകുളത്തെ റിപ്പീററർ സ്റേഷൻറെ അററകുററ പണികൾ രൂപ 11,634

230 2 23 / ഇഇ / 2008-09 --കസ്‌തൂരി കുളത്തെ ഗ്രൗണ്ട് ലവൽ വാട്ടർ ടാങ്കിൻറ അടിയന്തിര അററകുററപ്പണികളും വൃത്തിയാക്കല ده໙ 88,501

3 24/ 02 /2008-09 ' ആഴാകുളത്തുള്ള സിഷ്ട ക്വാർട്ടേ ഴ്സിൻ്റെ അററകുററപ്പണികൾ - 63,127دره

1,600 (1)

(2)

(3)

2.400 4 25/ 2 /2008-09 വിഴിഞ്ഞം- പോർട്ട് വിഴിഞ്ഞം ട്രാൻസിസ്ററ് ഷെഡ്‌ഡിനു പുറകിലായി താല്കാലിക ഷെഡ് നിർമ്മാണം ... രൂപ 94,323

ദർഘാസ് പ്രമാണത്തിൻ്റെ വില :

ക്രമനമ്പർ 1- 2 രൂപ 150+ നികുതികൾ , മറ്റുള്ളവയ്ക്കു് രൂപ 400+നികുതികൾ . ക്രമനമ്പർ 1- 2- രൂപ 100+നികുതികൾ , മറ്റുള്ളവയ്ക്കു രൂപ 200 +നികുതികൾ .

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും -19-12-2008 മുതൽ 23-12-2008 ഉച്ചയ്ക്ക് 12 മണി വരെ , ദർഘാസ് പ്രമാണം തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും 23-12-2068 വൈകുന്നേരം 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 23-12-2008 വൈകുന്നേരം 3.30 മണിക്ക് .

കരാറുകാരൻറെ തരംതിരിവ് അതിനു മുകളിലും , 'ഡി ' ക്ലാസും പ്രവൃത്തിയുടെ കാലാവധി . ക്രമനമ്പർ 1 -ന മാറുളളവയ്ക്ക് 1 മാസം . 2-0° 2 മാസം , എല്ലാ ദർഘാസ് സംബന്‌ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിൻറെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻറെയും വ്യവസ്‌ഥകളും ഇതിനും ബാധകമാണ് . ദർഘാസ് റ 6.കാരണംകൂടാതെ ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന ദർഘാസ പക്ഷം പ്രവർത്തിദിവസം തൊട്ടടുത്ത ദിവസമായിരിക്കുന്നതാണ് . ദർഘാസ്

( ) എക്സിക്യൂട്ടീവ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം.

ദർഘാസ് പരസ്യം

നമ്പർ ഇ ഇ/സി എൽ ദി / 05 / 2008-09 .

2008 നവംബർ 21 .

கேழை ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് അംഗീകൃത പറയുന്നതാഴെ കരാറുകാരിൽനിന്നും പ്രവൃത്തികൾക്ക് മുദ്രവച്ച ദർലോസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേരും

നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം രൂപ ഫിഷറീസ്-കുരിയാടി മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രം . വൈദ്യുതീകരണം . രൂപ 7,631 200 I

2 ഫിഷറി ഹാർബർ , കൊയിലാണ്ടി- കിണറിൻറെയും ഡിസ്ട്രിബ്യൂഷൻ സിസ്ററത്തിൻറെയും പ്രവൃത്തി- 10,15,214م 25,400 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 150 + വാറ് , ക്രമനമ്പർ 2 - ന് രൂപ 700 + വാറ് .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 15-12-2008 0 18-12-2008 1 മണി വരെ . ഉച്ചയ്ക്ക് ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ സമയവും തീയതിയും 4 ๑๓ . അവസാന 18-12-2008 , ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 18-12-2008 , 4.30 ๑๓.

കരാറുകാരൻ്റെ ക്ലാസ് ക്രമനമ്പർ 1 - ന് 'സി ' ക്ലാസ് , ക്രമനമ്പർ 2 -ന് 'സി'യും അതിനു മുകളിലും .

പ്രവൃത്തിയുടെ കാലാവധി - ക്രമനമ്പർ 2 ആഴ്ച്ച, ക്രമനമ്പർ 2 - ന് 4 മാസം . 1.0° മരാമത്ത് ദർഘാസ് സംബന്ധിച്ചുള്ള கேவை പൊതു വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധക മാണ്. കാരണംകൂടാതെ ദർഘാസ്റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധ‌പ്പെടാവുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

എഞ്ചിനീയറിംഗ് ഡിവിഷൻ ,

കാര്യാലയം , ഹാർബർ പുതിയാപ്പ് , പി.ഒ പുതിയങ്ങാടി , കോഴിക്കോട്

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

2008 2.6 22 .

നമ്പർ ഡി1-187/2008

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ദർഘാസുകൾ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും എച്ച് .ഇ.ഡി . /ഇ.ഇ. /35 / 2008-09- അഴീക്കൽ തുറമുഖ ഭൂമിയിൽ അതിർത്തികല്ല് സ്ഥാപിക്കുന്ന പ്രവർത്തി-രൂപ 70,000 നിരതദ്രവ്യം-രൂപ 1,800 .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 26-12-2008 മുതൽ 30-12-2008 1 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും വൈകുന്നേരം 4 മണി വരെ . 30-12-2008 ദർഘാസ് തുറക്കുന്ന തീയതിയും സമയവും 30-12-2008 വൈകുന്നേരം 4.30 മണി .

കരാറുകാരൻറെ ക്ലാസ്- 'ഡി'യും ഉപരിയും .

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .

ദർഘാസ് പ മാ ണ ങ്ങ ളോ ടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർ പ്പിക്കേണ്ടതാണ് . ദർഘാസുകളുടെ ഫേം പിരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയി രിക്കും . ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

29-6-2004- സർക്കാർ ഉത്തരവ് നമ്പർ (ആർ ടി ) 255 / 2004 / എഫ് ആൻറ് പി.ഡി , ഈ ദർഘാ സിനും ബാധകമായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പി ട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത‌മാണ് . ദർഘാസുകൾ പരിക്കുകളിൽനിക്ഷാമത്തിൻറ പ്രതിരോധവും കണക്കിലെടുക്കുന്നതാണ് . സുരക്ഷയും എക്സ‌ിക്യൂട്ടീവ്

(2 ) എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിവിഷൻ , കണ്ണൂർ 17 .

ഫോൺ : 0497-2732161 .

( അധിക ചുമതല ) .

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part3_marine/. Archive identifier in.gazette.kerala_new.2008-12-09.part3_marine.