Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 09 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-09.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV(N )/ 12 / 2006-2008 കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

No.

9thDecember 2008 2008 ഡിസംബർ 9

49 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 53

18th Agrahayana 1930 1930 അഗ്രഹായനം 18

PART III

Stores Purchase

Animal Husbandry Department SHORT TENDER NOTICES

(1) [XIV/2008-09]

18th November 2008 .

No. B - 2149/2008 .

The tender forms are not transferable . Sale of the tender forms will be closed at 3 p.m. on 17-12-2008 . Those who have wish to get the tender form by post may send Rs . 500 by Money Order which includes cost , taxes , postal charges etc. Cheques, Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms or the forms will notbe sent by V. P. P. Duplicate forms if required will be issued at Rs . 200 and VAT 12.5 % extra per copy.

Sealed competitive tenders are invited for the supply of Poultry and Duck Cages - 3 Nos. for the use of Institute of Animal Health and Palode, Pacha P.O. , Veterinary Biologicals, Thiruvananthapuram .

Estimate Amount Rs . 5,40,000 .

ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് , പച്ച പി . ഒ . , തിരുവനന്തപുരം എന്ന സ്ഥാപന ത്തിൻ്റ ആവശ്യത്തിലേക്കായി പൗൾട്രി , مدلله കേജുകൾ -3 എണ്ണം നൽകുന്നതിന് മൽസരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ഏകദേശ അടങ്കൽ തുക -രൂപ 5,40,000 .

The tender should be supersoribed " Tender No. XIV/2008-09 supply of Poultry and Duck Cages" and should be addressed to the Director, Institute of Animal Health and Veterinary Biologicals , Palode, Pacha P.O. , Thiruvananthapuram, Kerala, Pin -6955562.562. Last date for the receipt of the tender is 18-12-2008 at 11 a.m. Late tenders will not be accepted . The tenders will be opened at 12 Noon on 18-12-2008 in the presence of the tenderers or their authorised representatives who may be present at that time .

لوله ദർഘാസ് ഉൾക്കൊളളുന്ന കവറിന് പുറത്ത് "ദർഘാസ് നമ്പർ 14 / 2008-09 കൂടുകൾ നൽകുന്ന തിന gm രേഖപ്പെടുത്തി ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ വെററിനറി ബയോളജിക്കൽസ് , പാലോട് പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ 695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-12-2008 പകൽ 11 മണിവരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 18-12-2008 പകൽ 12 മണിക്ക് ബന്‌ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻാാ പ്രസ്തുത സമയത്ത് ഹാജരു ണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ ' നൽകേണ്ട പ്രത്യേകമായ ഫോറത്തിന് ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജിക്കൽസ് , പാലോട് , പച്ച പി.ഒ. , Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram, Pin-695562 for obtaining the prescribed tender form on which the tenders should be submitted . Application for the tender form should be accompa- nied by a cash remittance of Rs . 400 and VAT 12.5 % which is the price fixed for a set of tender form and which is not refundable .

Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms or the forms vill not be sent by V. P. P. Duplicate formforms if required will be issued at Rs . 200 (Rupees Two hundred only) and VAT 12.5 % extra per copy .

Contents of the Labels as well as label will be given along with the tender form . The firms submitting the tenders should produce the samples of label for which rate quoted along with the tenders.

തിരുവനന്തപുരം പാലോട് ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽ സിൻെറ ആവശ്യത്തിലേക്കായി പറയുന്ന സാധനങ്ങൾ നൽകുന്നതിന് മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

തിരുവനന്തപുരം , കേരളം , 20-695562 വിലാസത്തിൽ എന്ന താകുന്നു . ഇങ്ങനെയുളള വിലയായി നിശ്ചയിച്ചിട്ടുള്ള 400 രൂപയും 12.5% നികുതിയും ചേർത്ത് പണമടച്ചതിൻറെ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ഈ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറെ വിൽപ്പന 17-12-2008 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ് . ദർഘാസ് 42000٠ തപാലിൽ ലഭിക്കണമെന്നുള്ളവർ ഫോറ വിലയും നികുതിയും ചാർജ്ജും അടക്കം 500 രൂപ മണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫോറ വിലയായി ചെക്കുകൾ , രേഖാമൂലം അപേക്ഷിക്കേണ്ട അപേക്ഷയോടൊപ്പം ഫാറ الهاللهالله തപാൽ ഡിമാൻറ് ഡാഫ്ററുകൾ , സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം തപാൽ ആയി അയയ്ക്കുന്നതോ ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേററ് ആവശ്യ മുളളവർ പ്രതി ഒന്നിന് 200 രൂപയും 12.5% . നികുതിയും അധികമായി നൽകേണ്ടതാകുന്നു .

ലേബൽ വിവരം

(க നമ്പർ

(2)

[X111/2008-09 ]

67500

1 റാണിക്കെററ് ഡിസീസ് 'കെ' 18th November 2008 .

No. B- 1020/2008.

15000

2 റാണിക്കെറ്റ് ഡിസീസ് 'എഫ് ' ഫ്രീസ് ഡ്രൈയ്‌ഡ് വാക്‌സിൻ

2500

3 ഫൗൾപോക്സസ് (ഫീസ്‌ഡ്രൈഡ് വാക്സിൻ

Scaled competitive tenders are invited for the supply of the following items of stores for the use of Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvanantha- puram.

15000 Type of Labels

+ ഡക്ക് പ്ലേഗ് ഫ്രീസ് ഡ്രൈഡ് വാക്‌സിൻ

Required Numbers

SI . No.

100000

5 ഡയലുവൻറ്

67500

1

Ranikhet Disease 'K' Freeze dried Vaccine

15000

2

Ranikhet Disease ' F ' Freeze dried Vaccine

2500

3 Fowl Pox Freeze dried vaccine

15000

4 Duck Plague freeze dried vaccine

100000

5 Diluent

لوله "ദർഘാസ് ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുപുറത്ത നമ്പർ 13/2008-09 ലേബലുകൾ നൽകുന്നതിന " എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജിക്കൽസ് , പാലോട് , പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ-695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-12-2008 പകൽ 11 മണിവരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 18-12-2008 പകൽ 11.30 മണിക്ക് ബന്‌ധപ്പെട്ട ഭർഘാസു കാരനോ അംഗീകത ഏജൻറാ പ്രസ്തു‌ത സമയത്ത ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് .

The tender should be superscribed " Tender No. XIII /2008-09 Supply of " Printed Labels " and should be addressed to the Director , Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram , Kerala , Pin 695 562 . Last date for the receipt of the tender is 18-12-2008 at 11 a . m. Late tenders will notbe accepted . The tenders will be opened at 11.30 a . m . on 18-12-2008 in the presence of the tenderers or their authorised representatives who may be present at that time .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കേണ്ട പ്രത്യേകമായ ഫാറത്തിന് ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ ബയോളജിക്കൽസ് , വെററിനറി لوله 200م രസീതുകൂടി ഹാജരാക്കേണ്ട പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ 695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷി ക്കേണ്ടതാകുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം വിലയായി നിശ്ചയിച്ചിട്ടുള്ള 100 രൂപയും (നാന്നൂറ് രൂപ മാത്രം ) 12.5 % നികുതിയും ചേർത്ത പണം അടച്ചതിൻറ താകുന്നു. ഈ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫാറത്തിൻറെ വിൽപ്പന 17-12-2008 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ് . ദർഘാസ് ഫാറം ലഭിക്കണമെന്നുളളവർ ഫാറവിലയുംയും നികുതിയും തപാൽ ചാർജ്ജും അടക്കം 500 രൂപ ( അഞ്ഞുറ് രൂപ മാത്രം ) മണിയോർഡറായി മേൽപ്പറഞ്ഞ വിലാസ ത്തിൽ അയച്ചുതരേണ്ടതാണ് . തപാലിൽ ഫാറവിലയായി Intending tenderers may on application to the Institute of AnimalAnimal Health and Director, Veterinary Biologicals , Palode , Pacha P. O. , Thiruvananthapuram , Pin-695 562 for obtaining the prescribed tender form on which the tender should be submitted . Application for the tender form should be accompanied by a cash remittance of Rs . 400 (Rupees Four Hundred only) and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of the tender forms will be closed at 3p.m. on 17-12-2008 . Those who have wish to get tender form by post may send Rs . 500 (Rupees Five hundred only) by M. O. which includes cost, taxes , postal charges etc. Cheques , ചെക്കുകൾ , ഡിമാൻറ് (ഡാഫ്ററുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫാറം വി . പി . പി . ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ് ഫാറത്തിൻറെ ഡ്യൂപ്ലിക്കേറ്റ് ആവശ്യമുള്ളവർ പ്രതി ഒന്നിന് 200 രൂപ (ഇരുന്നൂറ് രൂപ മാത്രം) -യും 12.5 % നികുതിയും അധികമായി നൽകേണ്ടതാകുന്നു .

(Sd.) Director.

Pacha P.O., Palode , Thiruvananthapuram,

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part3_store_agriculture/. Archive identifier in.gazette.kerala_new.2008-12-09.part3_store_agriculture.