Servants of Knowledge
Kerala Gazette · Government of Kerala

Chemical Examination Laboratory ,Thiruvananthapuram

Published 09 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-09.part3_store_chemical
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV (N )/ 12/ 2006-2008 കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

9thDecember 2008 2008 ഡിസംബർ 9

49 THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

നമ്പർ Vol. LIII വാല്യം 53

}

18th Agrahayana 1930 1930 അഗ്രഹായനം 18

PART III Stores Purchase

Chemical Examiner's Laboratory, Thiruvananthapuram

SHORT TENDER NOTICE

തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് താഴെപ്പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് മുദ്രവച്ച മൽസരസ്വഭാവമുള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം രണ്ടര ലക്ഷം രൂപ .

No. S- 2982/2008/CE(VI ) . 20th November 2008 .

1 . സ്ററീൽ അലമാര -20

2. മേശ , കസേര ( തടികൊണ്ടുളളത് ) -- 20 എണ്ണം വീതം Sealed and competitive tenders are invited for the supply of following items to the Chemical Examiner's Laboratory Department , Thiruvananthapuram. The estimated amount is Rs . 2.5 lakhs ( Rupees Two lakhs fifty thousand only) .

-20 Nos .

1. Steel Almirah

2. Wooden Table and Chair-20 Nos . cach

ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ പ്രത്യേകം എഴുതി " ദർഘാസ് നമ്പർ എസ് -2982 / 08 /സിഇ ( VI ) ഫർണിച്ചർ നൽകുന്നതിലേക്ക .. nom " ഗവൺമെൻറ് ചീഫ് . കെമിക്കൽ എക്സാമിനർ , ലബോറട്ടറി , കെമിക്കൽ എക്‌സാമിനേഴ്സ് لمهم.اله ലാബിനു സമീപം , റെഡ്ക്രോസ്

റോഡ് , തിരുവനന്തപുരം -35 " എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ 2008 ഡിസംബർ മാസം 27-ാം "തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും ീകരിക്കുന്നതും 2008 ഡിസംബർ മാസം 29-ാം തീയതി രാവിലെ 11 മണിക്ക് ഉത്തരവാദപ്പെട്ട പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

The tenders should be superscripted as " Tender "No. S- 2982/08 /CE (VI) for the supply of Furniture " addressed to "The Chief Chemical Examiner to Government , Chemical Examiner's Laboratory, P.H. Lab Compound, Red Cross Road , Thiruvananthapuram -35 , Kerala " . The last date for receipt of completed tenders is 27-12-2008 at 4 p . m. Late tenders will not be accepted The tenders will be opened at 11 a.m. on 29-12-2008 in the presence of such of the tenderers or their authorised representatives who may be present at that time .

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 450 (നാന്നൂറ്റി അൻപത് മാത്രം) രൂപ നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച് തിരുവനന്തപുരത്തുളള കേരള ഗവൺമെൻറ് , ചീഫ് കെമിക്കൽ എക്സാമി നറുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ് . ദർഘാസ بوايه ഫാറത്തിൻ്റ ചെക്ക്, (ഡാഫ്ററ്, പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെളുടെ വിൽപ്പന 2008 ഡിസംബർ മാസം 26-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന താ യി രി ക്കും . ഡ്യൂപ്ലിക്കേറ്റ് 20000 ആവശ്യമുളളവർക്ക് ഒന്നിന് 225 (ഇരുന്നൂറ്റി ഇരുപത്തിയഞ്ച് ) രൂപ (ക്രമത്തിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫാറത്തിൻറ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .

(Sd.) Chief Chemical Examiner to Government .

Office of the Chemical Examiner's Laboratory, Thiruvananthapuram.

are to be Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders submitted. Application for the tender forms should be accompanied by a cash remittance of Rs . 450 (inclusive of ST) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be closed at 26-12-2008 , 4 p. m. Cheque, Postal Orders , Drafts etc. will not be accepted towards the cost of forms , but Money Order will be accepted . The tender forms will not be sentby VPP . Duplicate tender forms if required will be issuedat Rs . 225 per copy. But tender forms willbe issued against the receipt of money order and postal charges .

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part3_store_chemical/. Archive identifier in.gazette.kerala_new.2008-12-09.part3_store_chemical.