Servants of Knowledge
Kerala Gazette · Government of Kerala

Notification Of Kochin Municipality

Published 09 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-09.part4_cochi_municipality
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കൊച്ചി നഗരസഭ

വി⁄ാപനം

[1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട്

സെക്ഷൻ 231 (2) പ്രകാരം]

നമ്പർ എം.ഒ.ആർ. 4/8944/07. 2008 ഒക്ടോബർ 22.

കൊച്ചി നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന

യാനപാത്രങ്ങളുടെ അർദ്ധവാർഷിക നികുതി നിരക്കുകൾ

താഴെപ്പറയും പ്രകാരം വി⁄ാപന തീയതി മുതൽ പുതുക്കി

നി›യിക്കുന്നതിനുള്ള പ്രമേയം പാസ്സാക്കുന്നതിലേക്ക്

ആർക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനു≠െങ്കിൽ ആയതു

സെക്രട്ടറി കൊച്ചിൻ കോർപ്പറേഷൻ എന്ന പേരിൽ 30

ദിവസത്തിനകം രേഖമൂലം ബോധിപ്പിക്കേ≠താണ്.

ക്രമ

നിലവിലുള്ള പുതുക്കിയ

ഇനം

നമ്പർ നിരക്ക് നിരക്ക്

1 മെക്കനൈസ്ഡ്

ബോട്ടുകൾ 30 75

2 ഹൗസ് ബോട്ടുകൾ 50 100

നഗരസഭാ കാര്യാലയം, (ഒപ്പ്) കൊച്ചി.

സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part4_cochi_municipality/. Archive identifier in.gazette.kerala_new.2008-12-09.part4_cochi_municipality.