Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 16 December 2008

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_fisheries
Languages
English, Malayalam
Published at
Original source ↗

K.cg. No. A

KL/TV / (NY/12/2006-2008 Coverament of Kerats

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ‌പ്പെടുത്തുയര്

Vol . LIII

No.

16th December 2008 2008 ഡിസംബർ 16

THIRUVANANTHAPURAM , TUESDAY

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

} 50

25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Fisheries Department

പരസ്യം

നമ്പർ ബി -1580 / 08 .

2008 നവംബർ 26 .

പുതിയ തങ്ങൾക്ക് ലഭിക്കേണ്ടതായ തീറർത്ഥ കൈപ്പറ്റി ബോദ്ധ്യപ്പെട്ട് ടി ഊന്നിവലകളിൽ തങ്ങൾക്കുണ്ടാ യിരുന്ന സർവ്വാവകാശ ബന്ധങ്ങളും വീട്ടൊഴിഞ്ഞ് നൽകിയിട്ടുളളതാകയാൽ ടി ഊന്നിവലകൾ തൻറ പേരിൽ കൂടി പോക്കുവരവ് ചെയ്ത് പട്ടയം തരണമെന്ന് പത്മനാഭൻ പ്രമാണങ്ങളുടെ ശരിപകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാകുന്നു . അന്വേഷണത്തിൽ ടിയാൻ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബ ത്തിൽപ്പെട്ടതും മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടി രിക്കുന്നയാളുമാണെന്ന് അറിയുന്നു . മേൽ വിവരിച്ച സാഹചര്യത്തിൽ ചെട്ടികടവ് ഊന്നിപ്പാട്ടിലെ 29 , 35 എന്നീ ഊന്നിവലകളുടെ പഴയപട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനി ച്ചിരിക്കുന്നു . ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉണ്ടെങ്കിൽ അത് ഈ പരസ്യം പ്രസിദ‌‌ധം ചെയ്യുന്ന തീയതി മുതൽ ഒരു മാസത്തിനകം ബന്ധപ്പെട്ട പരസ്യാധി കാരിയെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതാകുന്നു . നിശ്ചിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപ ങ്ങളോ നിർദേശങ്ങളോ രേഖാമൂലം ലഭിക്കുന്നില്ല എങ്കിൽ ഇനിയൊറിപ്പുകൂടാതെ ടി 29 , 35 എന്നീ ഊന്നിവലകളുടെ പഴയപട്ടയം റദ്ദുചെയ്തത് പുതിയ هوله ธา ശങ്കു പത്മനാഭൻ പേർക്ക് നൽകുന്ന താണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊളളുന്നു . തരണമെന്ന് കാണിച്ച് ' ടി ശങ്കു മകൻ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറാഫീസ് ,

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌‌ടർ .

ചെല്ലമ്മയും

ജില്ലയിലെ തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ചെട്ടികടവ് ഊന്നിപ്പാട്ടിലെ 29 , 35 എന്നീ ഊന്നിവലകൾ രണ്ടാം തരത്തിൽപ്പെടുത്തി തൈക്കാട്ടുശേരി വില്ലേജിൽ തേവർവട്ടം മുറിയിൽ ആലുങ്കൽ വീട്ടിൽ കണ്ടശങ്കുവിന്റെ പേരിൽ പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു . รา ഊന്നിവല ടിയാൻറെ കൈവശത്തിലും അനുഭവത്തിലും ഇരിക്കേ 1982-๐๑๐๓ ഡിസംബർ മാസം 13-ാം തീയതി പാണാവളളി സബ് രജിസ്ട്രാർ ആഫീസിൽ 3274-ാം നമ്പറായി രജിസ്‌ററർ வென ധനനിശ്ചയാധാര ദാമോധരൻ , പ്രകാരം സി പട്ടിക വസ്തു‌വിൽപ്പെടുത്തി കണ്ടശങ്കു അപേക്ഷകനായ ടിയിൽ പത്മനാഭൻറ പേരിലും സഹോദരങ്ങളായ മാധവൻ , ചെല്ലമ്മ എന്നിവരുടെ പേരിൽ രജിസ്ററർ ചെയ്തു കൊടുത്തി ട്ടുളളതും ടി കണ്ടശങ്കുവിൻറെ കാലശേഷം മൂന്നാം പേരുകാരനും അപേക്ഷകനുമായ ടിയിൽ പത്മനാഭൻറ സഹോദരങ്ങളിൽ മാധവൻ , 1991 -ാമാണ്ട് ജൂലൈ മാസം 15-00 തീയതി രജിസ്ട്രാർ ആഫീസിൽ പാണാവളളി രജിസ്ററർ സബ് നവംബർ 1815 രസീതു പ്രകാരവും 2006 -ാമാണ്ട് മാസം 8-ാം തീയതി പാണാവള്ളി സബ് രജിസ്ട്രാർ ആഫീസിൽ രജിസ്‌ററർ ചെയ്ത 3187-0。 നമ്പർ രസീതുപ്രകാരം ദാമോദരനും 2006-00 നവംബർ മാസം 8-ാം തീയതി പാണാവള്ളി സബ് രജിസ്ട്ര"(ട്രാർ ആഫീസിൽ രജിസ്ററർ 3188-0。 നമ്പർ രസീതു പ്രകാരം 26

പരസ്യം

നമ്പർ സി -526 / 2006 .

2008 നവംബർ 20 .

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വേമ്പനാട്ടു കായലിൽ വൈക്കം ഫിഷറീസ് സെക്‌ഷനിൽപ്പെട്ട വാവക്കാട് ഊന്നിപ്പാട്ടിലെ 11-ാം നമ്പർ ഊന്നി വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 3360 -ാം നമ്പർ തീറാധാര പ്രകാരം (ശ്രീ , പി . നാരായണൻ , പുറത്താറു തറയിൽ , പടിഞ്ഞാറെമുറി , വൈക്കം എന്നയാൾക്കും അദ ദേഹത്തിൻറ സഹോദരൻ (ശ്രീകുമാരനും കൂടി സിദ്‌ധിച്ചിട്ടുളളതും കൂട്ടവകാശമായി കൈ വ ശം വച്ച അനുഭവിച്ചുവന്നിരുന്നതുമാണ് . (ശ്രീകുമാരൻ മരിച്ചുപോയതിനാൽ മക്കളും പിൻതുടർച്ചാ വകാശികളുമായ ശ്രീ . അശോകൻ , ശ്രീ , സോമൻ എന്നിവർക്കും ശ്രീ . പി . നാരായണനും കൂടി പകുതി അവകാശം വീതം കൈവശം വച്ച് അനുഭവിച്ചുവരുന്ന തുമാണ് . [0 പി . നാരായണൻ , ശ്രീ , സോമൻ , [ശ്രീ , അശോകൻ എന്നിവർ വാവക്കാട് ഊന്നിപ്പാട്ടിലെ 11-ാം നമ്പർ ഊന്നിയുടെ അവകാശം ടി കക്ഷികളുടെ പേരിൽ പോക്കുവരവ് നടത്തി കരം തീർത്ത് നല്‌കുന്നതിന് ഉത്തരവുണ്ടാകണമെന്ന് കാണിച്ചു അപേക്ഷ സമർച്ചിരി ക്കുകയാണ് . ഇപ്പോൾ ടി ഊന്നി s1 കക്ഷികളുടെ കൈവശത്തിലും അവകാശത്തിൽ ഇരിക്കുന്നതും മറ്റാർക്കും അവകാശമില്ലാത്തതുമാണ് . ഈ സാഹചര്യ

KERALA GAZETTE

[PART III ത്തിൽ വാവക്കാട് വൈക്കം ഊന്നിപ്പാട്ടിലെ 11-0 . നമ്പർ ഊന്നിയുടെ പട്ടയം ക്യാൻസൽ ചെയ്തു ഊന്നി യി ൻ പകുതി അവകാശം (ശ്രീ , പി . നാരായണൻ , പുറത്താറുതറയിൽ , പടിഞ്ഞാറെ എന്നയാളിൻറ പേരിലും ബാക്കി പകുതി അവകാശം പുറത്താ തറയിൽ (ശ്രീ . അശോകൻ , ശ്രീ , സോമൻ എന്നിവരുടെ പേരിലും പുതിയ പട്ടയം നല്‌കുവാൻ തീരുമാനിച്ചിരിക്കുന്നു . ആകയാൽ ടി വിഷയത്തിൽ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം പ്രസിദ്‌ധപ്പെടുത്തുന്ന ഗസ തീയതി മുതൽ രണ്ടു മാസത്തിനുള്ളിൽ രേഖാമൂലം അറിയിക്കേണ്ടതാണ് . അല്ലാത്തപക്ഷം കോട്ടയം ജില്ലയിലെ താലൂക്കിൽപ്പെട്ട വേമ്പനാട്ടു കായലിലെ വാവക്കാട് ഊന്നിപ്പാട്ടിലെലെ 11-ാം നമ്പർ ഊന്നിയുടെ പകുതി അവകാശം (ശ്രീ പി . നാരായണനും ബാക്കി പകുതി അവകാശം (ശ്രീ അശോകൻ , ശ്രീ . സോമൻ എന്നിവരുടെ പേരിൽ പുതിയ പട്ടയം mett കരം തീർത്തു നൽകുന്നതായിരിക്കും , വൈക്കം

(2 ) ഫിഷറീസ് അസിസ്ററൻറ് ഡയറക്‌ടർ .

ഫിഷറീസ് അസിസ്ററൻറ് ഡയറക്ടറുടെ കാര്യാലയം , കോളേജ് റോഡ് കോട്ടയം ,

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_fisheries/. Archive identifier in.gazette.kerala_new.2008-12-16.part3_fisheries.