Servants of Knowledge
Kerala Gazette · Government of Kerala

Page 1

Published 16 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_forest_f_50_01
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ

KL/TV(N)/12/2006-2008 കേരള സർക്കാർ 2008

NMENT OF KEBAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

No. THIRUVANANTHAPURAM , TUESDAY

16th December 2008 2008 ഡിസംബർ 16

വാല്യം 53

നമ്പർ }

തിരുവനന്തപുരം , ചൊവ്വ

}50

25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Forest Department

അീഅ് തോറസ്റ്റ് കൺസർവേറ്റർ ( സംരക്ഷണം) ടെ കാര്യാലയം , തിരുവനന്തപുരം

ദർഘാസ്/ലേലപ്പരസ്യം

2008 ഡിസംബർ 6 .

നമ്പർ പ്രൊ , 5/7698/2008 .

കേരള വനം വകുപ്പ് ഡിപ്പോകളിൽ / റെയിഞ്ചുകളിൽ നിന്നും താഴെ പറയുന്ന വിവിധ തരം മരത്തടികൾ , കഴകൾ , വിറക്, ഈട്ടിയുടെയും തേക്കിൻ്റെയും ബില്ലറ്റ്സ്, മറ്റ് വന വിഭവങ്ങൾ മുതലായവ അതാത് ഡിപ്പോകളുടെ നേരെ കാണിച്ചിട്ടുള്ള തീയതികളിൽ താഴെ വിവരിക്കുന്ന ദർഘാസ്‌/‌ലേല നിബന്ധനകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി അതാത് ഡിപ്പോകളിലെ / റെയിഞ്ചുകളിലെ ലഭ്യതയനുസരിച്ച് ഡിവിഷണൽ തോറസ്റ്റാഅീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്‌/‌ലേലം അടിസ്ഥാനത്തിൽ വിൽക്കുന്ന താണ്. ഈ വ്യവസ്ഥകൾ സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ബാധകമായിരിക്കും.

ലേല ദിവസം രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഅീസുകളിലും / റെയിഞ്ച് ഓദീസുകളിലും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് അാറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ തോറസ്റ്റാഅീസിൽ നിന്നും ഡിപ്പോ അഅീസുകളിൽ/റെയിഞ്ചാഅീസുകളിൽ നിന്നും ലഭിക്കുന്നതാണ്, അാറ വിലയായി 100 (നൂറ്) രൂപയും നിലവിലുള്ള വിൽപ്പന നികുതിയും ഈടാക്കുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യക്‌തമായി ദർഘാസിൽ രേഖപ്പെടുത്തേണ്ടതാണ്.

ലേല നടപടികൾ അതാതുദിവസം രാവിലെ 10 മണിക്ക് അരംഭിക്കുന്നതാണ്. ലേല ദിവസം പണിമുടക്കോ പൊതു ഒഴിവു ദിവസമായോ വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്‌താവിക്കപ്പെട്ട സ്‌ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ് . ലേലം തുടങ്ങിയതിനുശേഷമാണ് അന്നേ ദിവസം ഒഴിവ് ദിവസമായി പ്രഖ്യാപിക്കപ്പെട്ട വിവരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ലഭിച്ചതെങ്കിൽ ഉടൻ ലേലം നിറുത്തിവയ്ക്കാവുന്നതാണ്. അങ്ങനെ നിറുത്തി വയ്ക്കുന്ന ലേലം അടുത്ത പ്രവൃത്തി ദിവസം രാവിലെ 10 മണിക്ക് തുടരുന്നതാണ്.

Gaz.50/2008 /DTP (Forest) 482

KERALA GAZETTE

[PART III ദർഘാസ്/ലേല വിൽപ്പനയിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുൻപ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള സാധനങ്ങളുടെയും മറ്റും നൽപ്പുതിൽപ്പു സ്ഥിതിയും അളവുകളും മറ്റ് വിശദവിവരങ്ങളും കണ്ട് ബോദ്ധ്യപ്പെട്ടിരിക്കേണ്ടതാണ്. ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ല . ഓരോ ദർഘാസ്/ ലേലത്തിലും വിൽക്കാനുദ്ദേശിക്കുന്ന തടികൾ , മറ്റ് വന വിഭവങ്ങൾ മുതലായവയെപ്പറ്റിയുള്ള വിവരങ്ങൾ അതാത് ഡിവിഷണൽ സ്റ്റോറസ്റ്റാഅീസിൽ നിന്നോ റെയിഞ്ച്/ ഡിപ്പോ ഓഅീസിൽ നിന്നോ മുൻകൂട്ടി അറിയാവുന്നതാണ്. ലേലത്തിൽ ഉൾപ്പെടുന്ന തടികളുടെ നീളം , വണ്ണം മുതലായ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് പേഅ് ഒന്നിന് ഒരു രൂപ നിരക്കിൽ ലേലക്കാർക്ക് ഡിപ്പോകളിൽ ലേല ദിവസം നൽകുന്നതാണ്. ഏതെങ്കിലും ഡിപ്പോ /റെയിഞ്ചുകളിൽ വെള്ളമരം , കയറ്റുമതി ഇനത്തിൽപ്പെടാത്ത തേക്ക് , മുൻ ദർഘാസ്/ലേലത്തിൽ സ്ഥിരപ്പെടുത്താത്തതായ ഏതെങ്കിലും ലോട്ടുകൾ എന്നിവ വിൽപ്പനയ്ക്ക് വരുന്നതായാൽ അവയും മറ്റ് തടികളോടൊപ്പം നിശ്ചിത ദർഘാസ്‌ലേലത്തിൽ വിൽക്കുന്നതാണ്.

ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ഓരോ ലോട്ടിനും രേഖപ്പെടുത്തിയിട്ടുള്ള വില ലേലത്തിൽ അതേ ലോട്ടിനു ലഭിച്ച ഏറ്റവും ഉയർന്ന വിലയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് വിലയ്ക്കും കുറവാണെങ്കിൽ ലേലത്തിൽ ലഭിച്ച വിലയ്ക്കും അ ലോട്ടിൻ്റെ വിൽപ്പന സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. എന്നാൽ രണ്ടു വിലയും വകുപ്പിന്/സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്തപക്ഷം അ ലോട്ടിൻ്റെ ദർഘാസ്/ലേല വിൽപ്പന റദ്ദ് അയ്യുന്നതാണ്.

സാമാന്യ വ്യവസ്ഥകൾ

1. അളവും തരംതിരിക്കലും

തടികൾ ഇനവും തരവും തിരിച്ച് സൗകര്യമുള്ള ലോട്ടുകളായി വിൽക്കുന്നതാണ്. ഇങ്ങനെയുള്ള ഓരോ ലോട്ടും താഴെ പറയുന്ന അളവുകളിൽ കവിയാത്തതായിരിക്കും .

കയറ്റുമതി തരം തേക്ക് , ഈട്ടി തടികൾ- ഓരോ തടിയും ഓരോ ലോട്ടായി

)ه(

(খ)

4 ഘന മീറ്ററിൽ കവിയാത്ത ലോട്ടുകൾ

മറ്റുതരം തേക്ക് തടികൾ

(സി) മറ്റുതരം ഈട്ടി തടികൾ

4 ഘന മീറ്ററിൽ കവിയാത്ത ലോട്ടുകൾ

)الله( മറ്റിനം തടികൾ

- 8 ഘന മീറ്ററിൽ കവിയാത്ത ലോട്ടുകൾ

(0)

സൗകര്യപ്രദമായ തോതിൽ

കഴ , വിറക്, ബില്ലറ്റ്സ്, മറ്റ് വന വിഭവങ്ങൾ

2. നിരതദ്രവ്യം

(എ ) ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ അന്ദനത്തിന് 50,000 ( അൻപതിനായിരം ) രൂപയും ഈട്ടി , തേക്ക് എന്നിവയ്ക്ക് 20,000 ( ഇരുപതിനായിരം ) രൂപയും മറ്റ് തടികൾക്ക് 10,000 ( പതിനായിരം) രൂപയും മറ്റ് വന വിഭവങ്ങൾക്ക് 2,000 ( രണ്ടായിരം ) രൂപയും നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവ‌യ്ക്കേണ്ടതാണ്. കൂടാതെ അവർ ദർഘാസ്‌/ ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്‌അവരുത്തിയാൽ തന്മൂലം വകുപ്പിന്/ സർക്കാരിന് ഉണ്ടാകുന്ന കഷ്ടനഷ്‌ടങ്ങൾ തന്നിൽ നിന്നും ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊണ്ടുള്ള ഒരു സമ്മതപ്രതവും ഒപ്പ് വയ്‌ക്കേണ്ടതാണ്.

(ബി) ദർഘാസ്‌സ്ലേലത്തിൽ വിഅയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടൻ തിരിച്ചുകൊടുക്കുന്നതാണ്.

(സി) വിഅയിച്ച ദർഘാസുകാരുടെ/ ലേലക്കാരുടെ നിരതദ്രവ്യം താഴെ വിവരിക്കുന്ന വ്യവസ്ഥകൾ പ്രകാരം പിടിച്ച തടികളുടെയും മറ്റ് വനവിഭവങ്ങളുടെയും വിലയിലേക്ക് വക അർക്കുന്നതിനായോ അദ്ദേഹത്തിൽ നിന്നും ഏതെങ്കിലും വീഴ്ത്ത്‌അവന്നാൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതിനായോ ഡിപ്പാർട്ടുമെൻ്റിൽ സൂക്ഷിക്കുന്നതാണ്.

FOREST DEPARTMENT

483 16th DEC .2008]

(ഡി) ദർഘാസ്/‌ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേഅ് അത്തീസറിൽ നിന്നുമുള്ള ഒരു സർട്ടിഅിക്കറ്റോ അതല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ ഐഡൻ്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി സമർപ്പിക്കേണ്ടതാണ്. പ്രോപ്പർട്ടി മാർക്ക് രഅിസ്ട്രേഷൻ ഉള്ളവർ അവരുടെ സർട്ടിഅിക്കറ്റ് കാണിച്ച് ബന്ധപ്പെട്ട തോറസ്റ്റ് ഉദ്യോഗസ്ഥൻമാരിൽ നിന്നും തോട്ടോ പതിച്ച ഐഡൻ്റിറ്റി കാർഡ് ഹാഅരാക്കിയാൽ മതിയാകുന്നതാണ്, മേൽ വിവരിച്ച പ്രകാരം സർട്ടിഅിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാഅരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല .

(0) ലേലത്തിൽ കൂട്ടി വിളിക്കുന്ന ഏറ്റവും കുറഞ്ഞ സംഖ്യ ഈട്ടി തടിയുടെ കാര്യത്തിൽ ക്യുബിക് മീറ്ററിന് 500 (അഞ്ഞൂറ്) രൂപയും തേക്ക് തടിയുടെ കാര്യത്തിൽ ക്യുബിക് മീറ്ററിന് 100 (നൂറ്) രൂപയും മറ്റിനം തടികളുടെ കാര്യത്തിൽ ക്യൂബിക് മീറ്ററിന് 25 ( ഇരുപത്തിയഞ്ച്) രൂപയും ഒന്ന്, രണ്ട് എന്നീ ക്ളാസുകളിൽപ്പെട്ട തേക്ക് കഴകൾക്ക് ഓരോ എണ്ണത്തിനും 25 (ഇരുപത്തിയഞ്ച്) രൂപയും മൂന്ന്, നാല് ക്ളാസുകളിൽപ്പെട്ട തേക്കു കഴകളുടെ കാര്യത്തിൽ ഓരോ എണ്ണത്തിനും 5 (അഞ്ച്) രൂപയും 5 -ാം ക്‌ളാസ് , കപ്പുകാൽ എന്നീ തേക്കു കഴകളുടെ കാര്യത്തിൽ ഓരോ എണ്ണത്തിനും 2 ( രണ്ട്) രൂപയും തേക്ക്, ഈട്ടി , ബില്ലറ്റുകൾക്ക് മെട്രിക് ടണ്ണിന് 50 ( അൻപത്) രൂപയും വിറകുകൾക്ക് മെട്രിക് ടണ്ണിന് 10 ( പത്ത്) രൂപയും മറ്റ് വന വിഭവങ്ങളുടെ കാര്യത്തിൽ 10 ( പത്ത്) രൂപയും അയിരിക്കും.

(എഅ്) ഓരോ ലോട്ടിൻ്റെയും ലേലം അവസാനിച്ചയുടനെ അതാത് ലോട്ടുകൾ ഏറ്റവും ഉയർന്ന വില വിളിച്ചയാൾ അ ലോട്ടുകളുടെ വിവരങ്ങൾ , വിളിച്ചെടുക്കുന്ന വില മുതലായ സംഗതികൾ അംഗീകരിച്ച സൂഅനയ്ക്കായി അതാതു ലോട്ടുകളുടെ നേരെ ലേല രഅിസ്റ്ററിൽ ഒപ്പ് വയ്ക്കേണ്ടതാണ്. അങ്ങനെ ഒപ്പ് വയ്ക്കാതിരുന്നാലും ലേലം വിളിക്കുന്നയാൾക്ക് ലേലനിബന്ധനകളിൽ നിന്ന് മാറാവുന്നതല്ല .

(അി ദർഘാസ്‌സ്ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെപ്പറയുന്ന അധികാരങ്ങൾ മാദ്യം അയ്യാൻ പാടുള്ളതല്ല .

ഏതെങ്കിലും വ്യക്‌തിയുടെയോ സ്ഥാപനത്തിൻ്റേയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ അയ്യാവുന്നതാണ്.

( ii ) ദർഘാസ്/ ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ അയ്യാവുന്നതാണ്.

(iii) ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല സ്ഥലത്തുനിന്നോ പുറത്താക്കാവുന്നതാണ്.

( iv) ലേലം വിളിയ്ക്കുന്നവർ പരോക്ഷമായി യോഅിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ തോറസ്റ്റ് ഓഅീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

3. പോസ്റ്റ് ഓഅറുകൾ

നിയമാനുസൃതമായ പോസ്റ്റ് ഓഅറുകൾ വല്ലതും ഉണ്ടെങ്കിൽ അയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

(എ ) പോസ്റ്റ് ഓഅർ തരുന്ന ലോട്ടുകൾക്ക് ഓരോന്നിനും വില ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ അതിന്റെ ( 20 % ) ഇരുപത് ശതമാനം വില കൂടുതലും, ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ള തുകയ്ക്ക് ( 10% ) പത്ത് ശതമാനം ഏറ്റവും കുറഞ്ഞത് വാഗ്ദാനം നൽകിയാൽ മാത്രമേ പോസ്റ്റ് ഓഅറുകൾ സ്വീകരിക്കുകയുള്ളൂ.

(

ബി) മുകളിൽപ്പറഞ്ഞ പ്രകാരമുള്ള സാധുവായ പോസ്റ്റ് ഓഅറിനോടൊപ്പം ഓഅർ തരുന്ന ഓരോ ലോട്ടിൻറയും (50 % ) അമ്പത് ശതമാനം വില സെക്യൂരിറ്റി ഡെപ്പോസിറ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി. ഡി അയോ സർക്കാർ ട്രഷറിയിൽ അലാൻ മുഖാന്തിരമോ അട‌യ്ക്കേണ്ടതാണ്.

(സി ) പോസ്റ്റ് ഓഅറുകൾ അതാത് ഡിപ്പോയുടെ അാർജ്ജുള്ള തടി വിൽപ്പനവിഭാഗം ഡിവിഷണൽ തോറസ്റ്റാഅീസർ മാർക്ക് സമർപ്പിക്കേണ്ടതാണ്.

(ഡി) പോസ്റ്റ് ഓഅറിൽ പറഞ്ഞിരിക്കുന്ന വിലയ്ക്ക്, ലോട്ടുകൾ എടുത്തുകൊള്ളാമെന്നുള്ള സമ്മതപ്രതം 50 (അമ്പത്) രൂപ മുദ്രക്കടലാസിൽ എഴുതി നൽകേണ്ടതാണ് .

484

KERALA GAZETTE

[PART III (ഇ ) പോസ്റ്റ് ഓഅറിലെ നിബന്ധനകൾ പ്രകാരമുള്ള വിലയുടെ ഓഅറും സെക്യൂരിറ്റി ഡെപ്പോസിറ്റും സമ്മതപ്രതവും കിട്ടിക്കഴിഞ്ഞാലുടൻ ബന്ധപ്പെട്ട ലോട്ടുകളുടെ ലേലം റദ്ദുങ്ങയ്യുന്നതും അടുത്ത പൊതു ദർഘാസ്/ലേലദിവസം ടി ലോട്ടുകൾ പുനർലേലം അയ്യുന്നതുമാണ് .

( എസ്) ലേലം വിളിക്കുമ്പോൾ പോസ്റ്റ് ഓഅറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വിലയായി കണക്കാക്കി ലേലം നടത്തുന്നതും ലേലത്തിലോ/ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം/ ദർഘാസ് ഉറപ്പിക്കുന്നതുമാണ്. ഉയർന്ന വിലയ്ക്ക് ലേലം/ ദർഘാസ് കൊള്ളാൻ അളില്ലാത്തപക്ഷം പോസ്റ്റ് ഓഅർ നൽകിയ അളിന് വാഗ്‌ദാനം അയ്‌ത വിലയ്ക്ക് ലോട്ടുകൾ നൽകുന്നതാണ്.

(സി) ലേലം/ ദർഘാസ് ഉറപ്പിക്കുമ്പോൾ ലോട്ടുകൾക്ക് കൂടുതൽ വില കിട്ടുകയും മറ്റൊരാൾക്ക് ലേലം /ദർഘാസ് ഉറപ്പിക്കുകയും അയ്യുന്നപക്ഷം പോസ്റ്റ് ഓഅറിനോടൊപ്പം നൽകിയ സെക്യൂരിറ്റി തുക മടക്കി കൊടുക്കുന്നതും പോസ്റ്റ് ഓഅർ വിലക്ക് നൽകുന്ന പക്ഷം ബാക്കി വിലയിലേക്ക് വക വയ്ക്കുന്നതും എന്നാൽ പോസ്റ്റ് ഓഅർ നൽകിയ അൾ പിൻമാറുന്നപക്ഷം ടി തുക സർക്കാരിലേക്ക് കണ്ടുകെട്ടി മുതൽ കൂട്ടുന്നതാണ്.

ലേലത്തിൽ പണമടയ്ക്കുന്നതിനും തടി നീക്കം അയ്യുന്നതിനും മറ്റ് നിയമങ്ങളും വ്യവസ്ഥകളും ബാധകമായിരിക്കുന്നതാണ്.

4. ദർഘാസ് / ലേലം സ്ഥിരപ്പെടുത്തൽ

(എ) ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നത് നിയമാനുസരണം അധികാരമുള്ള ഉദ്യോഗസ്ഥനായിരിക്കും . യാതൊരു കാരണവും പറയാതെ ഭാഗികമായോ പൂർണ്ണമായോ ദർഘാസ്/ ലേലത്തെ സ്ഥിരീകരിക്കുവാനോ തള്ളിക്കളയുവാനോ അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കും . നിയമാനുസരണം സ്ഥലത്തുവച്ചുതന്നെ ദർഘാസ് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്ന ലോട്ടുകളുടെ മുഴുവൻ വിലയും വിൽപ്പന നികുതിയും ഡിപ്പോ ഓഅീസിൽ അടയ്ക്കാവുന്നതാണ് . സ്ഥലത്തുവച്ച് സ്ഥിരപ്പെടുത്തുന്ന ലോട്ടുകൾക്ക് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനുശേഷമേ പ്രസ്‌തുത തടികൾ നീക്കം അയ്യുവാൻ അനുവദിക്കുകയുള്ളൂ. ലേലം കഴിഞ്ഞ് 7 ദിവസത്തിനകം ദർഘാസ്/ ലേലത്തെ സംബന്ധിച്ചുള്ള പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമർപ്പിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സമയത്തിനകം ദർഘാസ് /ലേലത്തെ സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരാതിയിൽ ഉൾപ്പെട്ട ലോട്ടുകളുടെ ദർഘാസ്/ ലേലത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നതിനുള്ള പരമാധികാരം ബന്ധപ്പെട്ട കൺസർവേറ്ററിൽ നിക്ഷിപ്തമാണ്. ബാക്കിയുള്ള ലോട്ടുകളെ സംബന്ധിച്ചിടത്തോളം നിശ്ചിത അാറത്തിൽ സ്ഥിരീകരണമോ ബാക്കി അടയ്ക്കേണ്ട, സംഖ്യയ്ക്കുള്ള അംഗീകാരം നൽകിയ അലാനോ രണ്ടും കൂടിയോ അതാത് ഡിപ്പോ ഓഅീസിൽ നിന്ന് നേരിട്ട് നൽകുകയോ തപാലിൽ "സർട്ടിഅിക്കറ്റ് ഓഅ് പോസ്റ്റിംഗ് അയി അയയ്ക്കുകയോ അയ്യുന്നതായിരിക്കും. ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തിയ വിവരം സ്ഥലത്ത് വച്ച് പ്രഖ്യാപിക്കുന്നത് അറിയിപ്പായി കണക്കാക്കേണ്ടതാണ്.

(ബി) ദർഘാസ്/ലേലം അയ്യപ്പെട്ട വസ്‌തുക്കൾ നീക്കം അയ്യാൻ ദർഘാസ്/ലേല വ്യവസ്ഥയനുസരിച്ച് അനുവദിക്കപ്പെടുന്ന സമയപരിധിവരെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഡിപ്പാർട്ടുമെന്റിനായിരിക്കും . എന്നാൽ വില പൂർണ്ണമായി അടച്ചശേഷം ദർഘാസ്/ലേല വ്യവസ്ഥ അനുസരിച്ച് അനുവദിച്ച സമയപരിധി കഴിഞ്ഞുണ്ടാകുന്ന കേടുപാടുകൾക്കോ നാശനഷ്‌ടങ്ങൾക്കോ ഡിപ്പാർട്ട്മെന്റ് ഉത്തരവാദി അയിരിക്കുന്നതല്ല .

5. ബാക്കി പണം അടയ്ക്കലും തടികൾ നീക്കം അയ്യലും

(എ ) വിഅയിയായ ദർഘാസുകാരൻ / ലേലക്കാരൻ ലേലം കഴിഞ്ഞാലുടനെ ലേലംകൊണ്ട് ഉൽപ്പന്നത്തിൻ്റെ മൊത്തം വില 20,000 ( ഇരുപതിനായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേണ്ടതാണ്. ലേലംകൊണ്ട ഉൽപ്പന്നത്തിൻ്റെ വില 20,000 രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ മുപ്പത്തിയഞ്ച് ( 35 % ) ശതമാനം വില കുറഞ്ഞത് 20,000 ( ഇരുപതിനായിരം) രൂപയും കൂടിയത് 1,00,000 ( ഒരു ലക്ഷം) രൂപയും എന്ന കണക്കിൽ ഒരൊക്കം പണമായോ , ഏതെങ്കിലും ദേശസാൽകൃത ബാങ്കിലെ നിഷ്കർഷിക്കപ്പെടുന്ന ശാഖയിൽ മാറാവുന്ന ഡിമാൻ്റ് ഡ്രാഅ്റ്റായോ ലേലദിവസം തന്നെ ഒടുക്കേണ്ടതാണ്. നിബന്ധന 2 പ്രകാരം നിരതദ്രവ്യമായി അടച്ച തുക മേൽപ്പടി തുകയിൽ ഉൾപ്പെടുത്തുന്നതാണ്. ദർഘാസുകാരന്/ ലേലക്കാരന് അക്കൗണ്ടില്ലാത്ത മറ്റേതെങ്കിലും ബാങ്കുകളിൽ നിന്നും ഡ്രാഅ്റ്റുകൾ മാറുകയാണെങ്കിൽ അതിനുള്ള കമ്മീഷൻ ദർഘാസുകാരൻ /ലേലക്കാരൻ നൽകേണ്ടതാണ്. ഏതെങ്കിലും സാഹഅര്യത്തിൽ ഡ്രാഅ്റ്റ് ബാങ്കിൽ നിന്നും നിരസിക്കപ്പെടുകയാണെങ്കിൽ അ ഡ്രാഅ്റ്റ് ഹാഅരാക്കിയ അളിനെ വീഴ്‌അക്കാരനായി പരിഗണിച്ച് ദർഘാസ്/ലേലവ്യവസ്‌ഥകൾ അനുസരിച്ചും ക്രിമിനലായും നടപടികൾ സ്വീകരിക്കുന്നതായിരിക്കും .

FOREST DEPARTMENT

485 16th DEC.2008]

മേൽ സൂഅിപ്പിച്ച മുപ്പത്തിയഞ്ച് ( 35 ) ശതമാനം വരുന്ന വില ഒരു ലക്ഷം രൂപയിൽ കൂടുതലായി വരികയാണെങ്കിൽ ലേലദിവസം അടച്ച 1,00,000 ( ഒരു ലക്ഷം) രൂപ കിഴിച്ച് ബാക്കി വരുന്ന തുക ലേലദിവസം കഴിഞ്ഞുള്ള ഏഴ് പ്രവൃത്തി ദിവസത്തിനകം ഡിപ്പോ അഅീസർ /റെയിഞ്ച് ഓഅീസർ നിർദ്ദേശിക്കുന്ന ട്രഷറിയിൽ അടച്ച് അലാൻ രസീത് ഹാഅരാക്കേണ്ടതാണ്. ഒരേ ദിവസത്തെ ദർഘാസ്‌ലേലത്തിൽത്തന്നെ ഈട്ടി തടിയും മറ്റ് തടികളും ഉണ്ടെങ്കിൽ രണ്ട് ദർഘാസ്/ലേലങ്ങൾക്കും വെവ്വേറെ സംഖ്യകൾ മേൽ വിവരിച്ച കണക്കിൽ അട‌ക്കേണ്ടതാണ്.

(ബി) മേൽ വിവരിച്ചപ്രകാരം ലേലദിവസം അടയ്‌ക്കേണ്ട തുകയോ വിലയുടെ 35% വരുന്ന തുക അടയ്‌ക്കേണ്ട ദിവസമോ നിശ്ചിത സംഖ്യ ഒടുക്കാതിരുന്നാൽ അവർ വിഅയിച്ച ലോട്ടുകളുടെ ദർഘാസ്‌ലേലം റദ്ദ് അയ്‌തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ദർഘാസുകാരന്/ലേലക്കാരന് യാതൊരു അറിയിപ്പും നൽകാതെ ബന്ധപ്പെട്ട ലോട്ടുകൾ ദർഘാസുകാരന്റെ / ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ അതേ ഡിപ്പോയിലെ അടുത്ത ദർഘാസ്‌/ലേലത്തിൽ പുനർ വിൽപ്പന നടത്തുന്നതും അങ്ങനെ പുനർ വിൽപ്പനയിൽ സംഭവിക്കാവുന്ന എല്ലാ നഷ്ട‌ങ്ങൾക്കും ബന്ധപ്പെട്ട ദർഘാസു കാരൻ / ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. മേൽപ്രകാരമുണ്ടാകുന്ന നഷ്ട‌ം അവരിൽ നിന്ന് റവന്യൂ റിക്കവറി നിയമമനുസരിച്ചോ മറ്റു നിയമനടപടികൾ സ്വീകരിച്ചോ ഈടാക്കുന്നതായിരിക്കും .

(സി) ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പും ബാക്കി തുകയും അടച്ചുതീർക്കുവാനുള്ള അലാൻ തോറവും അയച്ച തീയതി മുതൽ നാൽപ്പത് ദിവസത്തിനകം ( 40 ദിവസം ) , അലാൻ തോറത്തിൽ കാണിച്ചിട്ടുള്ള തുക സർക്കാരിൻ്റെ നിർദ്ദിഷ്ട‌ ഖഅനാവിൽ അടച്ച് തെലാൻ രസീത് ഡിപ്പോ ഓഅീസർ/റെയിഞ്ച് ഓഅീസർക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്.

(ഡി ) ബാക്കി വില ഖഅനാവിൽ അടയ്ക്കേണ്ട അവസാന ദിവസം ഒരു പൊതു അവധി ദിവസമായി വരികയാണെങ്കിൽ അതിനടുത്ത പ്രവൃത്തിദിവസം പിഴ കൂടാതെ തുക അടയ്ക്കാവുന്നതാണ്. ഓരോ ലോട്ടിൻ്റെയും ബാക്കി വിലയും നികുതികളും തീർത്തടയ്ക്കുന്നപക്ഷം അതാത് ലോട്ടുകൾ മറ്റ് ദർഘാസ്/ ലേല വ്യവസ്‌ഥകൾക്ക് വിധേയമായി നീക്കംയ്യാൻ അനുവദിക്കാവുന്നതാണ് . എന്നാൽ ലേലദിവസമോ അതുകഴിഞ്ഞുള്ള ഏഴ് പ്രവൃത്തി ദിവസത്തിനകമോ അടച്ച തുക ഏറ്റവും അവസാനം നീക്കം അയ്യുന്ന തടിയുടെ വിലയിലേക്കുമാത്രമേ വകകൊള്ളിക്കുകയുള്ളു. ഇപ്രകാരം എല്ലാ ലോട്ടുകളും മുഴുവൻ തുകയും അടച്ചുതീർത്ത് ദർഘാസ്'ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ നാൽപ്പത് ( 40 ) ദിവസത്തിനകം നീക്കം അയ്യേണ്ടതാണ്.

(0) മേൽ സൂത്തിപ്പിച്ച നാൽപ്പത് (40) ദിവസത്തിനകം തുക അടച്ച് തടികൾ തുടങ്ങിയവ നീക്കംഅയ്യാത്തപക്ഷം പതിനെട്ട് ശതമാനം ( 18 % ) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം ( 30 ദിവസം ) വരെയും ഇരുപത്തിനാല് ശതമാനം ( 24 % ) പലിശയും പിഴപലിശയിൻമേൽ രണ്ടര ശതമാനം ( 2 /2 % ) സർദാർജ്ജും ഈടാക്കിക്കൊണ്ട് അടുത്ത ഒരു മാസം വരെയും ( 30 ദിവസം ) , മുപ്പത്തിയാറ് ശതമാനം ( 36 % ) പിഴപലിശയും അഞ്ച് ശതമാനം ( 5 % ) പിഴപലിശയിൻമേൽ സർഅാർജ്ജും ഈടാക്കികൊണ്ട് വീണ്ടും ഒരു മാസം കൂടിയും ( 30 ദിവസം ) ഇങ്ങനെ അകെ 3 മാസം വരെ ( 90 ദിവസം ) ഡിപ്പോ ഓഅീസർക്ക്/റെയിഞ്ചാദീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്. വെള്ളമരങ്ങളുടെ കാര്യത്തിൽ നിബന്ധന 5 (സി) യിൽ പറയുന്ന സൗഅന്യ കാലാവധി 15 ദിവസം അയിരിക്കും . അതുകഴിഞ്ഞാൽ ഇരുപത്തിനാലു ശതമാനം ( 24 % ) പലിശയും ശതമാനം ( 2 /2 % ) സർദാർഅ്ദും ഈടാക്കി 15 ദിവസത്തെ കാലാവധി കൂടി ഡിപ്പോ ഓഅീസർക്ക്/ റെയിഞ്ചാഅീസർക്ക് ദീർഘിപ്പിച്ച് നൽകാവുന്നതാണ്. ഇങ്ങനെ പലിശ കണക്കാക്കുമ്പോൾ ഒരു ദിവസമായാലും ഒരു മാസത്തെ പലിശ ഈടാക്കുന്നതായിരിക്കും . അതിനുശേഷം യാതൊരു കാരണവശാലും കാലാവധി നീട്ടിക്കൊടുക്കുന്നതല്ല . രണ്ടര 6. ദർഘാസ്‌ലേലത്തിൽ വാങ്ങിയ സാധനങ്ങൾ നീക്കംഅയ്യൽ

സർക്കാരിലേക്ക് അടയ്‌ക്കേണ്ടതായ എല്ലാ തുകയും അടച്ചതിനുശേഷം അലാൻ രസീത് ഡിപ്പോ ഓഅീസറെ ഏൽപ്പിക്കുന്ന മുറയ്ക്ക് അടച്ചുതീർത്ത തുകയ്ക്ക് നീക്കം അയ്യാവുന്ന സാധനങ്ങൾക്ക് ഡിപ്പോ ഓഅീസർ / റെയിഞ്ചാഅീസർ പെർമിറ്റ് കൊടുക്കുന്നതും അപ്രകാരം കൊടുക്കുന്ന പെർമിറ്റിൻ്റെ അടിസ്ഥാനത്തിൽ ദർഘാസ് സാധനങ്ങൾ ദർഘാസുകാരൻ / ലേലക്ക സ്വന്തം അലവിലും ഉത്തരവാദിത്വത്തിലും നീക്കം അയ്യേണ്ടതുമാണ്.

486

KERALA GAZETTE

[PART III

സാധനങ്ങൾ നീക്കം അയ്യുന്നതിലും 7. സമയപരിധിക്കുള്ളിൽ വിലയും മറ്റും ഒടുക്കുന്നതിലും വീഴ വരുത്തുന്നവർക്കുള്ള പിഴ .

(എ) ദർഘാസ്'ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ നൂറ്റിമുപ്പത് ദിവസത്തിനകം ( 130 ദിവസം ) എല്ലാ തുകയും അടച്ചുതീർക്കാത്തപക്ഷം ദർഘാസ്/‌ലേലം റദ്ദാക്കുന്നതും അയത് ദർഘാസുകാരന്/ലേലക്കാരന് 10 ദിവസത്തെ അവധിവച്ച് മുൻകുട്ടി നോട്ടീസ് കൊടുത്തതിനുശേഷം അതേ ഡിപ്പോയിലെ റെയിഞ്ചിലെ അടുത്ത ദർഘാസ്/ലേലത്തിൽ ഇപ്രകാരം റദ്ദ് അയ്‌ത വിഭവങ്ങൾ പുനർവിൽപ്പന നടത്തുന്നതുമാണ് . തന്മൂലം ഡിപ്പാർട്ടുമെൻറിനുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പുനർ വിൽപ്പന നടത്തുന്നതിന് ഡിപ്പാർട്ടുമെൻറിനുണ്ടാകുന്ന അലവിനും അദ്യ ദർഘാസുകാരൻ / ലേലക്കാരൻ ഉത്തരവാദി അകുന്നതുമാണ്. ഈ നഷ്ടം താഴെ വിവരിക്കുന്ന പ്രകാരത്തിൽ ഈടാക്കുന്നതായിരിക്കും .

ദർഘാസ്/ ലേല വ്യവസ്ഥകൾപ്രകാരം അദ്യ ദർഘാസുകാരൻ / ലേലക്കാരൻ അട‌ക്കേണ്ടതായ പലിശ, സർദാർജ്ജ്, തറവാടക മുതലായവയും പുനർ വിൽപ്പനയിൽ അദ്യ ദർഘാസ്‌/ലേല തുകയിൽനിന്നും കുറവ് വരികയാണെങ്കിൽ അ വ്യത്യാസവും വ്യത്യാസമുള്ള തുകയ്ക്കുള്ള വിൽപ്പന നികുതിയും വന വികസന നികുതികളും പുനർ വിൽപ്പന നടത്തുന്നതിന് ഡിപ്പാർട്ടുമെൻറിന് ഉണ്ടായിട്ടുള്ള അലവും റവന്യൂ റിക്കവറി നിയമപ്രകാരമോ മറ്റ് നിയമങ്ങൾ പ്രകാരമോ ഈടാക്കുന്നതായിരിക്കും . പുനർ വിൽപ്പനയിൽ ഏതെങ്കിലും ലാഭം ഉണ്ടായാൽ അദ്യ ദർഘാസുകാരന് ലേലക്കാരന് അതിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല .

( ബി ) സർക്കാരിലേക്ക് അടയ്ക്കേണ്ട എല്ലാ തുകകളും അടച്ചതിനുശേഷം ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ നാൽപ്പത് ദിവസത്തിനകം തറവാടക കൂടാതെ തടികൾ നീക്കംഅയ്യാവുന്നതാണ്. തുടർന്നുള്ള നാല് മാസംവരെ താഴെ പറയുന്ന നിരക്കിൽ തറവാടക ഒടുക്കി തടികൾ നീക്കംച്ചെയ്യാൻ അനുവദിക്കുന്നതാണ്.

ഉരുളൻ തടികളും അറുപ്പ് ഉരുപ്പടികളും

അദ്യ മാസം ഒരു ക്യൂ. മീറ്ററിന് 100 രൂപ ഒന്നാംതരവും രണ്ടാംതരവും തേക്ക് കഴകൾ

അദ്യ മാസം ഒരു കഴയ്ക്ക് 10 രൂപ

അദ്യ മാസം ഒരു കഴയ്ക്ക് 5 രൂപ

മൂന്നാംതരവും നാലാംതരവും തേക്ക് കഴകൾ

അദ്യ മാസം ഒരു കഴയ്ക്ക് 3 രൂപ

അഞ്ചാംതരം കഴകൾ , കപ്പുകാൽ എന്നിവയ്ക്ക്

അദ്യ മാസം 1 ടണ്ണിന് 100 രൂപ

തേക്കിന്റേയും ഈട്ടിയുടേയും ബില്ലറ്റ്‌സ്

വിറക്

അദ്യമാസം 1 ടണ്ണിന് 50 രൂപ

അദ്യമാസം ഒരെണ്ണത്തിന് 2 രൂപ

ഈറയും ആരലും

അദ്യമാസം ഒരെണ്ണത്തിന് 50 പൈസ മറ്റ് വിഭവങ്ങൾ

അതാത് വിഭവത്തിൻ്റെ ലേലത്തുകയുടെ

1 % ( ഒരു ശതമാനം)

രണ്ടാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിൻ്റെ ഇരട്ടിയും മൂന്നാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിൻറ മൂന്നിരട്ടിയും നാലാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിൻ്റെ നാലിരട്ടിയും എന്ന ക്രമത്തിൽ പരമാവധി നാല് മാസം വരെ തറവാടക കൊടുത്ത് മുഴുവൻ തുക അടച്ച് സാധനങ്ങൾ നീക്കംയ്യാൻ അനുവദിക്കുന്നതാണ്. ഒരു മാസത്തിൽ കുറഞ്ഞ കാലയളവ് ഒരു മാസമായി കണക്കാക്കി തറവാടക ഈടാക്കുന്നതാണ്. ഇങ്ങനെ തറവാടക കണക്കാക്കുമ്പോൾ മേൽ പ്രസ്താവിച്ചിട്ടുള്ള മാസം മുതൽ തടി നീക്കംഅയ്യാൻ അനുവദിക്കുന്ന മാസംവരെ മേൽ സുത്തിപ്പിച്ചിട്ടുള്ള നിരക്കിൽ ഓരോ മാസത്തെ തറവാടകയും ക്രമാനുസരണം കണക്കാക്കി ഈടാക്കുന്നതാണ്. എന്നാൽ പ്രസ്തുത കാലാവധിക്കുശേഷം യാതൊരു കാരണവശാലും തടി നീക്കംഅയ്യാൻ അനുവദിക്കുന്നതല്ല .

(സി) മേൽ വിവരിച്ച കാലാവധിക്കുശേഷം നീക്കംഅയ്യാതെ കിടക്കുന്ന തടികൾ ദർഘാസ്/ലേല വ്യവസ്ഥയിൽ പുനർ വിൽപ്പന നടത്തുന്നതും ഡിപ്പാർട്ടുമെൻറിന് പ്രസ്‌തുത പുനർ വിൽപ്പനയ്ക്കും മറ്റും അലവായ തുക , തറവാടക എന്നിവ തടി നീക്കംഅയ്യാത്ത ദർഘാസുകാരൻെറ / ലേലക്കാരൻെറ ബാദ്ധ്യതയായി പുനർ വിൽപ്പന തുകയിൽ നിന്നും ഈടാക്കി ഡിപ്പാർട്ടുമെൻറിലേക്ക് മുതൽക്കൂട്ടിയതിനുശേഷം ബാക്കിയുള്ള തുക സ്റ്റോറസ്റ്റ് ഡെപ്പോസിറ്റായി കണക്കിൽ അർക്കുന്നതും തടി നീക്കം അയ്യാൻ വീഴ്‌അ വരുത്തിയ ദർഘാസുകാരൻ / ലേലക്കാരൻ അവശ്യപ്പെടുന്ന സമയത്ത് തിരികെ കൊടുക്കുന്നതുമാണ് . എന്നാൽ പ്രസ്‌തുത പുനർ വിൽപ്പനയിൽ ഉണ്ടാകുന്ന ലാഭത്തിന്മേൽ അദ്യ ദർഘാസുകാരന്/ലേലക്കാരന് അവകാശം ഉണ്ടായിരിക്കുന്നതല്ല.

FOREST DEPARTMENT

16th DEC . 2008]

8. മറ്റു പൊതു വ്യവസ്ഥകൾ

487 (എ) ഈ ദർഘാസ്‌‌ലേലത്തിൽ പരസ്യപ്പെടുത്തിയ വകുപ്പുകൾ പ്രകാരം ഗവൺമെൻറിലേക്ക് കിട്ടേണ്ടതായ ഏതൊരു തുകയും ഡിപ്പാർട്ടുമെൻറിൽ നിന്ന് അവശ്യപ്പെടുന്ന സമയത്ത് ദർഘാസുകാരൻ / ലേലക്കാരൻ അടയ്ക്കാൻ വീഴ വരുത്തിയാൽ പ്രസ്‌തുത തുക ഭൂനികുതി കുടിശ്ശികയായി പരിഗണിച്ച് നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്ന താണ്. ഡിവിഷണൽ തോറസ്റ്റ് ഓഅീസർക്ക് യുക്‌തമെന്ന് തോന്നുന്ന മറ്റ് മാർഗ്ഗങ്ങളിൽക്കൂടിയും ഈ തുക ഈടാക്കുവാൻ നടപടികൾ സ്വീകരിക്കാവുന്നതാണ്.

(ബി) ദർഘാസ്/ ലേലത്തിൽ വിഅയിച്ചയാൾ സർക്കാരിലേക്ക് അട‌യ്ക്കേണ്ട ഏതെങ്കിലും തുക അടയ്ക്കാൻ വീഴ വരുത്തിയാൽ അയാൾ ഡിപ്പാർട്ടുമെൻറിൻറെ കീഴിലുള്ള മറ്റേതെങ്കിലും ഡിപ്പോയിൽ നിന്ന് വാങ്ങിയതും ബാക്കി വില അടച്ചതുമായ സാധനങ്ങൾ വിട്ടുകൊടുക്കുന്നതല്ല . ഈ നടപടിപ്രകാരം അദ്ദേഹത്തിന് ഏതെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിന് ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയാകുന്നതല്ല .

(സി) മുൻ ദർഘാസ്/ലേലങ്ങളിൽ പങ്കെടുത്ത് വീഴ്ത്ത വരുത്തിയവർ എന്ന് പ്രഖ്യാപിക്കപ്പെട്ടവരെ നേരിട്ടോ ഏഅൻറ് മുഖേനയോ ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല .

(ഡി) അതാത് കാലത്ത് പ്രാബല്യത്തിലിരിക്കുന്ന വിൽപ്പന നികുതിയും വനവികസന നികുതിയും മറ്റുപ്രാദേശിക നികുതികളുംകൊടുക്കുന്നതിന് ദർഘാസുകാരൻ /ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും.

(ഇ) ദർഘാസ്/ ലേല വ്യവസ്ഥകൾ അനുസരിച്ച് തുക അടയ്ക്കാതെയും മറ്റുവിധത്തിലും വീഴ്ത്ത്‌ വരുത്തുന്നവരെ ഡിപ്പാർട്ടുമെൻറിന് യുക്‌തമാണെന്ന് തോന്നുന്നപക്ഷം സ്ഥിരമായി ബ്ളാക്ക് ലിസ്റ്റ് അയ്യാവുന്നതാണ്.

(എഅ്) അതാതുകാലത്ത് നിലവിലുള്ള തോറസ്റ്റ് അക്‌ടിലോ റൂൾസിലോ ഈ വ്യവസ്ഥകളെ ബാധിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങൾ വരുത്തുകയാണെങ്കിലോ ഭേദഗതി അയ്യുകയാണെങ്കിലോ അങ്ങനെ മാറ്റുന്ന നിയമങ്ങൾക്കും അട്ടങ്ങൾക്കും ദർഘാസുകാരൻ /ലേലക്കാരൻ വിധേയനായിരിക്കും .

ആ ദർഘാസ്/ ലേലവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ തോറസ്റ്റ് ഓഅീസറുടെ അധികാരപരിധിയിൽ സ്ഥിതി അയ്യുന്ന കോടതിയിൽ മാത്രമേ അനുവദിക്കുകയുള്ളു.

2009 -ലെ കേരള സർക്കാരിൻ്റ വിവിധ ഡിപ്പോകളിലെ ദർഘാ‌സ്ലേലത്തീയതികൾ .

2009 ഡിപ്പോകളുടെ പേര്

ക്രമ നമ്പർ

February March April May

January

(1)

(2)

(3) (4) (5) (6) June July August September October November December

(7)

(13)

(14) (8) (9)

(11) (12)

(10)

ടിമ്പർ സെയിൽസ് ഡിവിഷൻ , തിരുവനന്തപുരം ( Timber Sales Division , Thiruvananthapuram ).

1

17

10

കുളത്തൂ (Kulathupuzha)

2

24

21

അര്യങ്കാവ് ( Arienkavu ) 31

3 തെൻമല (Thenmala)

2

5 4

18

20 27 28 22

അച്ചൻകോവിൽ (Achencoil) 22

5

18

15

11 മുള്ളുമല ( Mullumala)

ടിമ്പർ സെയിൽസ് ഡിവിഷൻ , പുനലൂർ ( Timber Sales Division , Punalur)

6

11

3 (Thooyam)

6 7 കടയ്ക്കമൺ ( Kadakkamon ) 6

16

12

17 8 പത്തനാപുരം (Pathanapuram)

17

20

9 പത്തനാപുരം (റോസ്ഡ്)

(Pathanapuram Rosewood)

28

30

29

10 കോന്നി ( Konni)

11

18

20

വീയപുരം (Veeyapuram)

12

25

29 അരിക്കക്കാവ് ( Areekkakkavu)

6

6

2 3

23 24

23

6

1

8

2 27

18

26

17 16

15

4

2

21

30

7

8

9

30 14

16

19

6 3

17

7 23

24

15 5

14

19

1

29

10 25 488

KERALA GAZETTE

[PART III (2)

(3)

(12) (13) (1)

(4) (5) (6)

(8) (9) (10) (11)

(14)

(7)

ടിമ്പർ സെയിൽസ് ഡിവിഷൻ , കോട്ടയം ( Timber Sales Division, Kottayam)

6

29

കോതമംഗലം

13

22

20

17 18

13

23

13 22 11

29 (Kothamangalam)

4

14 തലക്കോട് ( Thalakkode ) 17

28

31

15

19 28 24

9

15

10

31

4

24

26

22

25

17 15

9. 13

22 15

9

25

വെട്ടിക്കാട് ( Vetticadu )

5 29

8

17

5 27

27

28 23 26

19

16 ว ( Parampuzha) 24

17

27

18

18 പാറാമ്പുഴ റോ‌ഡ്

(Parampuzha Rosewood)

ടിമ്പർ സെയിൽസ് ഡിവിഷൻ , പെരുമ്പാവൂർ' ( Timber Sales Division , Perumbavoor)

2

6

4

18

5

28

7

അലക്കുടി ( Chalakkudy)

4

25

20

28

22 19

25

വീട്ടൂർ (Veettoor)

7

13

14

12 20

15

14

മുടിയ്ക്കൽ ( Mudical)

14

24

21

16

17

12

മുടിയ്ക്കൽ ( റോസ് വുഡ്)

(MudicalRosewood)

10

2

4

B

9

22 അട്ടിക്കുളം ( Chettikulam) 5

23

13

21

25

23

21

30

വാരാപ്പുഴ (Varapuzha)

ടിമ്പർ സെയിൽസ് ഡിവിഷൻ , പാലക്കാട് ( Timber Sales Division , Palakkad )

25

29

25

27

29

31

22

27

24

21 24

6 30

സെൻട്രൽ ഡിപ്പോ, അരുവാക്കോട്

(Central Depot, Aruvakkode)

9

30

4 11

10

6

3

7

8

10

16 25 നെടുങ്കയം ( Nedumkayam) 1

17

6

21

30 20 15 20 10 16

28

19 26 അരുവാക്കോട് അനക്സ്, 19

വാളയാർ

(Aruvakkode Annex , Walayar)

ടിമ്പർ സെയിൽസ് ഡിവിഷൻ , കോഴിക്കോട് (Timber Sales Division , Kozhikode)

3

2

2

5

2

3 27 അാലിയം (Chaliyam)

8

8

7

11 12

3

7 12

5

15

28 അാലിയം വീട്ടി

(Chaliyam Rosewood)

7 12

11

17

21 19

16

13

15

29 കുപ്പാടി വീട്ടി (Kuppadi Veetti )

4

5

13

12

14

7

16

9

3 30 കുപ്പാടി തേക്ക്

(Kuppadi Teak)

17

16

31

19

14

9 മഞ്ചക്കൽ ( Manchakal )

22

29 27

32 നഞ്ചൻകുഡ് ( Nanjankudu)

24

23

24

18

20

27

33

28 26

23 ( Parappa)

13

20

21

19

23

15

16

16 18

34 കണ്ണോത്ത് ( Kannoth)

28

26

20

26

30

30

23

16 35 ബാവേലി ( Baveli)

()

തിരുവനന്തപുരം .

അീഅ് കൺസർവേറ്റർ ഓഅ് തോറസ്റ്റ് ( സംരക്ഷണം ) . (കേരള ഗവർണ്ണർക്കുവേണ്ടി) 489

FOREST DEPARTMENT

16th DEC. 2008]

WILDLIFE DIVISION, THIRUVANANTHAPURAM

TENDER NOTICES

(1)

27th November 2008.

No. EDC. 97/2008 (Β) .

necessary application . The cost of tender form will not be returned. The terms and conditions applicable to tender formalities in Kerala Public Works Department will be applicable to this work also . Tender forms are not transferable . A preliminary agreement in Stamp Paper worth Rs.50/ in prescribed form should also be submitted along with the tender . The tender without the preliminary agreement will be refused. If the tender date becomes holiday, the tender will be conducted on the next working day.

Sealed tenders are invited till 3 p. m . on 27-12-2008 from approved contractors for the following work by Wildlife Warden, Thiruvananthapuram Wildlife Division for and on behalf of Governor of Kerala . The tenders will be opened at 3.30 p . m . in the presence of the bidders present on that date . The tenders can be send by post also well in advance so as to reach this office in time.

Name of work

SL No.

EMD Rs

10,000

1 Solar fencing in 5 strands at Podiyakala and Chemmankala settlement area (4 km.) in Peppara Sanctuary

കേരള ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം വൈൽഡ്‌ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗുണനിലവാരമുള്ളതും അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം - വന്യജീവി വകുപ്പിലോ മറ്റു വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്‌ത്‌ മുൻപരിചയമുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്‌ത മുദ്രവച്ച കവറുകളിൽ 27-12-2008 വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വൈൽഡ്‌ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെണ്ടർ അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് 30-12-2008 - ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

1.250

2 Solar street light ( 1 No. ) and Solar lantern (3 Nos . ) at Athirumala dormi- tory in Peppara Sanctuary

പ്രവൃത്തിയുടെ പേര്

க നമ്പർ

നിരത ദ്രവ്യം

5,000

3 Solar fencing in 5 strands at Thottupuram settlement area ( 2 km.) in ABP Range , Kottoor

(3)

(1)

(2)

5,000

4 Solar fencing in 5 strands at Mankode- Valippara settlement area (2 km.)

750

5 Solar system for operating lights and fans at Narayappu picket station in Neyyar Wildlife Sanctuary

പേപ്പാറ വന്യജീവി സങ്കേതത്തിൽ പൊടിയക്കാല , ചെമ്മാംകാല സെറ്റിൽ മെന്റുകളിലായി 4 കി. മീ നീളത്തിൽ അഞ്ചുനിരയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ

10,000

1,500

6 Solar system for operating 8 lights , 4 fans and one television at Kombai dormitory in Neyyar Wildlife Sanctuary

1,250

2 ടി അതിരുമല ഡോർമിറ്ററിയിൽ സോളാർ തെരുവ് വിളക്ക് 1 എണ്ണവും സോളാർ ലാൻറൺ 3 എണ്ണവും സ്ഥാപിക്കുക

750

7 Solar system for operating one fan and 4 lights at Karalacode campshed in Peppara Wildlife Sanctuary

3 അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലെ തോട്ടുംപുറം സെറ്റിൽമെൻ്റ് ഏര്യായിൽ 2 കി.മീ. നീളത്തിൽ അഞ്ചുനിര സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ

5,000

750

8 Solar system for operating 4 lights and 2 fans at Kattadikunnu IB in ABP Range, Kottoor

Cost of tender form Rs .400+VAT.

5,000

4 മാങ്കോട് - വാലിപ്പാറ സെറ്റിൽമെന്റ് ഏര്യായിൽ 2 കി.മീ. നീളത്തിൽ അഞ്ചു നിര സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ 2 years experience in Qualification of Contractor Government or Quasi Government firm.

750 Period before which works is to be completed- 1 month from the date of agreement .

5 നെയ്യാർ വന്യജീവി സങ്കേതത്തിൽ നരയപ്പ പിക്കറ്റ് സ്റ്റേഷനിലേക്ക് ലൈറ്റു കളും ഫാനും പ്രവർത്തിപ്പിക്കുന്നതിനുള്ള സോളാർ സിസ്റ്റം സ്ഥാപിക്കുക

Remarks:In case the tender cannot be opened on the above date , it willbe opened on 30-12-2008, 3.30 p . m.

6 ടി കൊമ്പൈ ഡോർമിറ്ററിയിൽ 8 ലൈറ്റു കളും 4 ഫാനുകളും ഒരു ടെലിവിഷനും പ്രവർത്തിപ്പിക്കാനുള്ള സോളാർ സിസ്റ്റം സ്ഥാപിക്കൽ

1,500

750

7 പേപ്പാറ വന്യജീവി സങ്കേതത്തിൽ കാർലക്കോട്ക്യാമ്പ് ഷെഡിൽ 4 ലൈറ്റുകളും ഒരു ഫാനും പ്രവർത്തിപ്പിക്കാനുള്ള സോളാർ സിസ്റ്റം സ്ഥാപിക്കൽ

The details and necessary documents will be obtained from the office of the Wildlife Warden, Thiruvananthapuram on any working days till 1 p . m . of tender date . Tender form can be obtained by remitting money either directly or through money order with

Gaz.50/2008 /DTP ( Forest) 490

(1)

(3)

(2)

750 8 അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിൽ കാറ്റാടിക്കുന്ന് ഐ.ബി.യിൽ 4 ലൈറ്റുകളും 2 ഫാനുകളും പ്രവർത്തിപ്പി ക്കാനുള്ള സോളാർസിസ്റ്റം സ്ഥാപിക്കൽ

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400+ വാറ്റ്.

കരാറുകാരുടെ യോഗ്യത സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം .

ജോലി പൂർത്തിയാക്കേണ്ട കാലാവധി - എഗ്രിമെന്റ്റ് തീയതി മുതൽ ഒരു മാസത്തിനകം .

റിമാർക്സ് ടെണ്ടർ അന്നേദിവസം നടക്കാതെ വന്നാൽ ആയത് 30-12-2008 - ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 27-12-2008 - ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറത്തിൻ്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേണ്ടതാണ്. ഫോറത്തിൻറെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .

ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേണ്ടതാണ്.

നിശ്ചിത നിരതദ്രവ്യം തിരുവനന്തപുരം വൈൽഡ്‌ലൈഫ് വാർഡന്റെ പേരിൽ പ്ലഡ്‌ജ് ചെയ്‌തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരിക്കുന്നതാണ് .

കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമ മനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിൻ്റെ 1 % ക്ഷേമ നിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കവാൻ ബാധ്യസ്ഥനാണ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

19-8-1997 -ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ( പി) 84 / 97 / പി &റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും .

KERALA GAZETTE

[PART III

(2)

27th November 2008 .

No. EDC. 97/2008 (Β) .

Sealed tenders are invited till 3 p.m. on 27-12-2008 from approved contractors for the following works by Wildlife Warden, Thiruvananthapuram Wildlife Division for and on behalf of Governor of Kerala , The tenders will be opened at 3.30 p.m. in the presence of the bidders present on that date . The tenders can be send by post also well in advance so as to reach this office in time.

SI.

Name of work with

EMD Rs.

No.

Approximate Amount

2,500 1 Construction of Auditorium at Vlavetty School in Neyyar Wildlife Sanctuary with concrete pillars and GI Sheet Roofing Rs . 98,000

4,500 2 Construction of culvert at Mukkothi- vayal in Peppara Wildlife Sanctuary- Rs. 1,75,000

1,500 3 Construction of a well and water supply arrangements for Vlavetty Community Hall in Neyyar Wildlife Sanctuary Rs . 55,000

7,000 4 Construction of interpretation Centre at Bonakkad in Peppara Wildlife Sanctuary Rs . 2,73,000

Costof tender form Rs . 400+VAT

Qualification of Contractor 2 year experience in Government or Quasi Government firm.

Period before which works is to be completed- 1 month from the date of agreement .

Remarks.In case the tender cannot be opened on the above date , it will be opened on 30-12-2008, 3.30 p. m.

The details and necessary documents will be obtained from the office of the Wildlife Warden, Thiruvananthapuram on any working days till 1 p.m. of tender date . Tender form can be obtained by remitting money either directly or through money order with necessary application. The cost of tender form will not be returned . The terms and conditions applicable to tender formalities in Kerala Public Works Department will be applicable to this works also . Tender forms are not transferable . A Preliminary Agreement in Stamp Paper worth Rs.50/ in prescribed form should also be submitted along with the tender. The tender without the preliminary agreement will be refused. If the tender date becomes holiday, the tender will be conducted on the next workingday.

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_forest_f_50_01/. Archive identifier in.gazette.kerala_new.2008-12-16.part3_forest_f_50_01.