16th DEC. 2008]
கேலை ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗുണനിലവാരമുള്ളതും അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം - വന്യജീവി വകുപ്പിലോ മറ്റു വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ , പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 27-12-2008 - ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെണ്ടർ അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് 30-12-2008 - ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
നിരത പ്രവൃത്തിയുടെ പേരും
നമ്പർ
ഉദ്ദേശ അടങ്കൽ തുകയും
ദ്രവ്യം രൂപ
2,500 1 നെയ്യാർ വന്യജീവി വ്ളാവെട്ടി സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണം (with concrete pillars and സങ്കേതത്തിൽ GI sheet roofing)- 98,000
4,500 2 പേപ്പാറ വന്യജീവി സങ്കേതത്തിലെ മുക്കോത്തി വയൽ സഥലത്തെ കൾവർട്ട് നിർമ്മാണം- രൂപ 1,75,000
1,500 3 നെയ്യാർ വന്യ ജീവി സങ്കേതത്തിൽ വ്ളാവെട്ടി കമ്മ്യൂണിറ്റി ഹാളിനായി ഒരു കിണർ നിർമ്മാണവും വാട്ടർ സപ്ലൈ അറേഞ്ച്മെന്റും രൂപ 55,000
7,000 4 പേപ്പാറ വന്യജീവി സങ്കേതത്തിൽ ബോണക്കാട് ഇൻ്റർ പ്രട്ടേഷൻ സെന്റർ നിർമ്മാണം രൂപ 2,73,000
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400+ വാറ്റ് .
കരാറുകാരുടെ യോഗ്യത- സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി ജോലി പൂർത്തിയാക്കേണ്ട കാലാവധി- എഗ്രിമെന്റ് തീയതി മുതൽ ഒരു മാസത്തിനകം .
റിമാർക്സ് ദർഘാസ് അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് 30-12-2008 - ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 27-12-2008 - ന് ഉച്ചക്ക് ഒരു മണിവരെ ലഭിക്കുന്നതാണ് .
ദർഘാസ് ഫോറത്തിൻ്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേണ്ടതാണ് . ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .
FOREST DEPARTMENT
491 ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേണ്ടതാണ് .
നിശ്ചിത നിരതദ്രവ്യം തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ പ്ലഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം ദേശസാത്കൃത / ഷെഡ്യൂൾഡ് ബാങ്കിലെ സ്വീകരിക്കുന്നതാണ്. ഡി.ഡി.യായി കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമ മനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിൻ്റെ 1 % ക്ഷേമ നിധിയും , നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും .
19-8-1997 -ലെ കേരള സർക്കാർ ഉത്തരവ് നമ്പർ .. ( 1) 84/97/01 വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമാരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും .
(Sd.)
WildlifeWarden.
WildlifeDivision, Thiruvananthapuram.
പുനലൂർ ഡിവിഷൻ
ദർഘാസ് / ലേലപ്പരസ്യം
2008 നവംബർ 29 .
നമ്പർ പി.സി.1-5460 / 2008 .
പുനലൂർ ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിൽപ്പെട്ടതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ കശുമാവ് തോട്ടങ്ങളിൽ നിന്നും 30-6-2009 വരെയുള്ള കാലത്തേക്ക് കശുവണ്ടി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം ചുവടെ ചേർത്തിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി താഴെ പറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പരസ്യമായി ദർഘാസ് / ലേലം ചെയ്യുന്നതാണ്. ആദ്യലേലദിവസം എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും തോട്ടത്തിൻ്റെ ലേലം നടക്കാതിരിക്കുകയോ ലേലം കൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ലേലം റദ്ദ് ചെയ്യുകയോ ചെയ്താൽ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അടുത്ത ലേലദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും ലേലം നടക്കുന്നതാണ് . ദർഘാസ് / ലേലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും വച്ച് ദർഘാസ് / ലേലം നടത്തുന്നതാണ്. ലേലത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് തലേ ദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ഡിവിഷനാഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും വിലയായ 100 (നൂറ് ) രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേണ്ടതാണ്.
492
KERALA GAZETTE
പട്ടിക
1. 1984 കശുമാവ് അൽബീസിയ തോട്ടം കരവാളൂർ 20 ഹെക്ടർ 3210 മരങ്ങൾ .
2. 1987 കശുമാവ് അക്വേഷിയാ തോട്ടം കരവാളൂർ 9.5 ഹെക്ടർ 730 മരങ്ങൾ.
3. കുളത്തുപ്പുഴ സെക്ഷനിലെ 1995 കടമാൻകോട് യൂക്കാലി തോട്ടത്തിലും പരിസരത്തും നിൽക്കുന്ന 126 കശുമാവ് മരങ്ങൾ .
4. കുളത്തൂപ്പുഴ സെക്ഷനിലെ 1950 തേക്ക് തോട്ടത്തിലും പരിസരത്തും നിൽക്കുന്ന 19 കശുമാവ് മരങ്ങൾ.
5. കുളത്തൂപ്പുഴ സെക്ഷനിലെ 1995 കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ തോട്ടത്തിൽ നിൽക്കുന്ന 100 കശുമാവ് മരങ്ങൾ .
6. ഏരൂർ സെക്ഷനിൽ ഏഴംകുളം റിസർവ്വ് ഭാഗത്തിന്റെയും തച്ചൻകോണം റിസർവ്വ് ഭാഗത്തിൻ്റെയും അതിർത്തിയോടു ചേർന്നു നിൽക്കുന്ന 35 മൂട് കശുമാവ് മരങ്ങൾ .
7. ഏരൂർ സെക്ഷനിലെ മറവൻചിറ 1998 പലവക തോട്ടത്തിൽ നിൽക്കുന്ന 700 കശുമാവ് മരങ്ങൾ .
8. ขาด മീൻകുളം സെക്ഷനിലെ കല്യാണി ചതുപ്പിൽ ജണ്ടായ്ക്കു പുറത്ത് വനത്തിൽ നിൽക്കുന്ന 98 കശുമാവ് മരങ്ങൾ , മേലേ പാണയം ഭാഗത്തുള്ള 9 കശുമാവ് മരങ്ങൾ , നീരാറ്റുതടം ചതുപ്പിൽ നിൽക്കുന്ന 3 മുട് കശുമാവ് മരങ്ങൾ , ചേറ്റാടി ചതുപ്പിൽ നിൽക്കുന്ന 20 മൂട് കശുമാവ് മരങ്ങൾ. ( ആകെ 130 എണ്ണം ).
9. കളംകുന്ന് സെക്ഷനിൽ 1998 കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ തോട്ടത്തിൽ നിൽക്കുന്ന 100 കശുമാവ് മരങ്ങൾ .
ദർഘാസ്/ ലേലം നടത്തുന്ന സ്ഥലം - ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, പുനലൂർ .
ലേലത്തീയതിയും സമയവും 7-1-2009 പകൽ 11.30 മണിക്ക്.
ഉടമ്പടി കാലാവധി ഉടമ്പടി തീയതി മുതൽ 2009 ജൂൺ മാസം 30 വരെ .
ആദ്യ ലേല ദിവസം എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും തോട്ടത്തിൻ്റെ ദർഘാസ് / ലേലം നടക്കാതി രിക്കുകയോ ദർഘാസ് / ലേലം വിളികൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ദർഘാസ്/ ലേലം റദ്ദ് ചെയ്യുകയോ ചെയ്താൽ 14-1-2009 - ൽ ടി ദർഘാസ് / ലേലം നിശ്ചിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
വ്യവസ്ഥകൾ
1. ദർഘാസ് / ലേലത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവർ 2,000 രൂപ നിരതദ്രവ്യം ഒടുക്കേണ്ടതും അപ്രകാരം നിരതദ്രവ്യം ഒടുക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ലാത്തതുമാകുന്നു .
2. ദർഘാസ് / ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുൻപായി സമർപ്പിക്കേണ്ടതാണ് . ഇപ്രകാരം വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.
3. ലേലം കൊണ്ടയാൾ യൂണിറ്റ് ഒന്നിന് ലേലത്തുകയുടെ മൂന്നിൽ ഒന്ന് ( കുറഞ്ഞത് 10,000 രൂപയും പരമാവധി ഒരു രൂപയും ) celelo കഴിഞ്ഞാലുടൻ ലക്ഷം
[PART III ഒടുക്കേണ്ടതാണ് . മൊത്തം ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലം കഴിഞ്ഞാലുടനെ തന്നെ ഒടുക്കേണ്ടതാണ്. അതിന് മുടക്കം വരുത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം ഗവൺമെന്റിലേക്ക് കണ്ടുകെട്ടുന്നതും പാട്ടാവകാശം അയാളുടെ പൂർണ്ണനഷ്ടോത്തരവാദിത്വത്തിൻമേൽ വീണ്ടും ലേലം ചെയ്യുന്നതും എന്നാൽ അതിൽ വച്ച് വല്ല ലാഭവുമുണ്ടായാൽ അതിന് അയാൾക്ക് അവകാശ മില്ലാത്തതുമാകുന്നു. ഇപ്രകാരം ലേലം ചെയ്യുന്നതിൽവച്ച് സർക്കാരിന് എന്തെങ്കിലും നഷ്ട്ടം ഉണ്ടായാൽ ആയത് റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുന്നതുമാകുന്നു.
4. ലേലം വിജയിക്കുന്ന ആളിൻ്റെ നിരതദ്രവ്യം അയാൾ ഒടുക്കേണ്ടതായ ലേലസംഖ്യയിൽ തട്ടിക്കഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുകൊടുക്കുന്നതുമാണ് .
5. ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്നയാളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും കൂടാതെ ലേലം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പട്ടികയിലെ ഏതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനോ പുതുതായി ഏതെങ്കിലും തോട്ടം ചെയ്യുന്നതിനോ കൂടി ഉൾപ്പെടുത്തി ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
6. സ്ഥിരപ്പെടുത്തിയതായി പാട്ടക്കാരനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും മൊത്തം ലേലത്തുകയുടെ 5% വനവികസന നികുതിയും നിയമാനുസൃത മൂല്യവർദ്ധിത നികുതിയും ഏറ്റവും കുറഞ്ഞത് 500 രൂപയോ ലേലത്തുകയുടെ പത്തു ശതമാനമോ ഏതാണോ കൂടുതൽ അത് സെക്യൂരിറ്റിയായും അടച്ച് 50 രൂപ മുദ്രപ്പത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഒരു ธรณ รา എഴുതി ഒപ്പു വയ്ക്കേണ്ടതാണ് . അതിന് മുടക്കം വരുത്തിയാൽ യാതൊരു കാരണവശാലും കാലാവധി ദീർഘിപ്പിച്ചു നൽകുന്നതല്ല . ബാക്കി ലേലത്തുകയും സെക്യൂരിറ്റിയും ഒടുക്കാതിരുന്നാൽ പാട്ടാവകാശം റദ്ദ് ചെയ്യുന്നതു പാട്ടക്കാരൻ നേരത്തെ കെട്ടിവച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതുമാണ് . കൂടാതെ വരുത്തിയ ആളിൻ്റെ നഷ്ടോത്തരവാദിത്വത്തിൽ വീണ്ടും ലേലം ചെയ്യുന്നതും അതിൽ വച്ച് എന്തെങ്കിലും നഷ്ടമുണ്ടായാൽ ആദ്യ ലേലക്കാരനിൽ നിന്നും നിലവിലിരിക്കുന്ന റവന്യൂ റിക്കവറി നിയമപ്രകാരമോ യുക്തമായ മറ്റു പാട്ടാവകാശം മാർഗ്ഗങ്ങളിലൂടെയോ ഈടാക്കുന്നതുമാണ് .
7. ലേലത്തിൽ പങ്കെടുക്കുന്നയാൾ ലേലത്തിന് മുൻപ് കശുമാവിൻ തോട്ടങ്ങൾ നേരിൽക്കണ്ട് പരിശോധിച്ച് വിളകളുടെ ഗുണവും തരവും നല്ലതുപോലെ ബോദ്ധ്യപ്പെട്ടുകൊള്ളേണ്ടതും ലേലത്തിനുശേഷം ഉണ്ടാകുന്ന പരാതികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. സാധാരണഗതിയിൽ 8. ലേലം വിളികേൾക്കുന്നയാൾ ലേലത്തിന് ഒരു പൂർണ്ണ തീരുമാനമുണ്ടാകാതെ പിൻമാറാൻ പാടില്ലാത്തതും അപ്രകാരം പിൻമാറിയാൽ ഡിപ്പാർട്ടുമെൻ്റിന് വരുന്ന നഷ്ടത്തിന് അയാൾ ഉത്തരവാദിയാകുന്നതുമാണ് .
ലേലപ്പരസ്യ വിജ്ഞാപന വ്യവസ്ഥകൾ കണ്ട് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരുന്നവർക്ക് 9-3-1976 - ലെ സർക്കാർ 16th DEC. 2008]
ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള 21-2-1976 -ലെ സർക്കാർ ഓർഡർ ( പി ) 62 / 76 / എ.ഡി. യിലെ നിബന്ധനകളും 28-12-2004 -ലെ 51-ാം നമ്പർ കേരള ഗസറ്റിൽ 473 മുതൽ 477 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സി.സി.എഫ് . ( പി ) യുടെ 4-12-2004 - ലെ സി2-27223 / 2004-0 നമ്പർ ഉത്തരവിലെ നിബന്ധനകളും ബാധകമാണ് .
9. ലേലക്കാരൻ കേന്ദ്ര ഗവൺമെൻ്റിന്റെ 1995- ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതി നിശ്ചിത സമയത്തും നിരക്കിലും നൽകാൻ ബാദ്ധ്യസ്ഥനാണ് .
10. ലേലത്തിൽ വിജയിക്കുന്ന പാട്ടക്കാരൻ മുഴുവൻ കശുവണ്ടിയും ശേഖരിച്ച് സർക്കാർ തീരുമാനത്തിന് വിധേയമായി கேஞை കാഷ ഡവലപ്പ്മെന്റ് കോർപ്പറേഷനോ അവരുടെ അംഗികൃത ഏജൻ്റുമാർക്കോ അതാതു കാലയളവിൽ ഗവൺമെൻന്റ് അംഗീകരിക്കുന്ന വിലയ്ക്ക് നൽകേണ്ടതാണ് . കൂടാതെ കശുവണ്ടി സംഭരണവും വിതരണവും സംബന്ധിച്ച് അതാതു കാലങ്ങളിൽ ഗവൺമെൻ്റ് പുറപ്പെടുവിക്കുന്നതായ എല്ലാ ഉത്തരവുകളും പാട്ടക്കാരന് ബാധകമാണ് .
11. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവണ്ടി സൂക്ഷിക്കുന്നതിനും സ്ക്വയർ മീറ്ററിന് 5 രൂപ പ്രകാരം ഒരു ഷെഡ് കൂപ്പിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ് . ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്കുമുൻപായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേണ്ടതാണ്. ഷെഡ് പണിയുന്നതിനുള്ള സാധനങ്ങൾ നിലവിലുള്ള സീനിയറേജ് റേറ്റ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുള്ള പക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.
12. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ 5 മീറ്റർ ചുറ്റളവിൽ കരാറുകാരന്റെ ചുമതലയിൽ വെട്ടി നീക്കം ചെയ്തിരിക്കണം . വീഴ്ച വരുത്തിയാൽ യുക്തമായ പിഴ കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
13. തോട്ടത്തിൽ യാതൊരു കാരണവശാലും തീപിടിക്കാതെ നോക്കി സംരക്ഷിക്കേണ്ടത് കരാറുകാരൻ്റെ പ്രധാന ചുമതലയാണ് . കാട്ടുതീമൂലമോ ഉണക്കുമൂലമോ മറ്റു വിധത്തിലുള്ള വല്ല നഷ്ടവും നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉണ്ടായിരിക്കുന്നതല്ല .
14. കശുവണ്ടി ശേഖരിച്ചതിൻ്റെ വിവരങ്ങളടങ്ങിയ പ്രതിമാസ കണക്കുകൾ ഓരോ മാസവും 5-ാം തീയതിക്കുമുൻപായി ബന്ധപ്പെട്ട റെയിഞ്ചാഫീസർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും സമർപ്പിക്കേണ്ടതാണ്. അതിനു വീഴ്ച്ച വരുത്തുന്നപക്ഷം ഓരോ വീഴ്ചയ്ക്കും 10 രൂപ വീതം പിഴ വസൂൽ ചെയ്യുന്നതാണ് .
15. ശേഖരണം നടത്തിയ കശുവണ്ടി കടത്തിക്കൊണ്ടു പോകുന്നതിന് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും നിർബന്ധമായും പാസ്സ് വാങ്ങേണ്ടതാണ്. വീഴ്ച വരുത്തിയാൽ ഉചിതമായ പിഴ ഈടാക്കുന്നതാണ് .
16. ലേലത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ വനം വകുപ്പിലെ നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കുന്നതാണ്.
17. മറ്റു ബാദ്ധ്യതകളൊന്നുമില്ലെങ്കിൽ മൂല്യവർദ്ധിത നികുതി , ആദായ നികുതി , കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കാലാവധി കഴിഞ്ഞ് ആറു മാസത്തിനകം ഹാജരാക്കിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതാണ് .
Gaz.50/2008 /DTP ( Forest)
493
FOREST DEPARTMENT
18. പട്ടികയിൽ രേഖപ്പെടുത്തിയ ദിവസങ്ങളിൽ ലേലത്തിൽ മറ്റുതരത്തിൽ പുനർലേലം ആവശ്യമായി വരുന്ന കശുമാവിൻ തോട്ടങ്ങൾ 7-1-2009 - ന് പകൽ 11.30 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് ലേലം ചെയ്തു വിൽക്കുന്നതാണ് .
ഡിവിഷണൽ ഫോറസ്റ്റ്
ആഫീസ്, പുനലൂർ
( ) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ .
( കേരള ഗവർണ്ണർക്കുവേണ്ടി ) പെരിയാർ ടൈഗർ റിസർവ്വ് , വെസ്റ്റ് ഡിവിഷൻ , പീരുമേട്
ദർഘാസ് പരസ്യം
2008 നവംബർ 25 .
നമ്പർ ഇ1-1355 /2007.
പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷനിൽ താഴെ പറയുന്ന മരാമത്ത് പണികൾ ചെയ്യുന്നതിനായി 2009 ജനുവരി മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 1 മണിവരെ അംഗീകാരമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച പ്രത്യേകം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതാണ് . നിരതദ്രവ്യം കെട്ടിവെച്ചിട്ടു ളവരുടെ ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങൾക്കും എല്ലാ പ്രവർത്തി ദിവസങ്ങളിലും നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും രേഖാമൂലമുള്ള അപേക്ഷയും ദർഘാസ് വിലയും മൊത്തമായി അടച്ചാൽ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും നൽകുന്നതാണ്.
പ്രവൃത്തിയുടെ പേര്- റോഡ് കോൺക്രീറ്റിംഗ് .
സ്ഥലം എഴുകുമൺ - കുളങ്ങരപ്പടി .
അടങ്കൽ തുക രൂപ 14.50 ലക്ഷം.
നിരതദ്രവ്യം- രൂപ 36,250 .
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 750 + വാറ്റ് 12.5 % കാലാവധി 3 മാസം.
ദർഘാസ് ഫോറത്തിൻ്റെ വില മടക്കി നൽകുന്നതല്ല . പെരിയാർ വെസ്റ്റ് ഡിവിഷൻ ഓഫീസറെ ചുമതലപ്പെടുത്തിയ പ്രവർത്തിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയതുമായ നിരതദ്രവ്യം ദർഘാസിനോടപ്പം സമർപ്പിക്കേണ്ടതാണ്.
ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . കേരള പൊതുമരാമത്തു വകുപ്പിലേയും വനം വകുപ്പിലേയും നിലവിലുള്ള ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . ജോലി സംബന്ധമായ കൂടുതൽ വിവരങ്ങൾ പീരുമേട്ടിൽ പ്രവർത്തിച്ചു വരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. 1-1-2009 -ന് അവധിയായി വരുകയോ മറ്റു കാരണങ്ങളാൽ ടെൻഡർ നടത്താൻ കഴിയാതെ വരികയാണെങ്കിൽ 8-1-2009 - നും അന്നും നടക്കാതെ വന്നാൽ 15-1-2009 - ന് നിശ്ചിത സ്ഥലത്തും സമയത്തും വീണ്ടും ടെൻഡർ നടത്തുന്നതാണ് .
ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം,
( ) പെരിയാർ വെസ്റ്റ് ഡിവിഷൻ,
ഡെപ്യൂട്ടി ഡയറക്ടർ .
പീരുമേട്.
( കേരള ഗവർണ്ണർക്കുവേണ്ടി ) 494
KERALA GAZETTE
WILDLIFE DIVISION, MUNNAR
TENDER NOTICE
No. E -2708 /2008 .
28th November 2008.
Sealed competitive tenders subscribing the name of works are invited by the undersigned for and on behalf of the Governor of Kerala from the Registered contractors for the following works .
EMD Sl. No.
Rs.
Tender No. and Name of Work with Estimated Amount
5,000 1 2/ 2008-09-Providing camping facilities attached to Asst . Wildlife Warden's Office at Rajamala during 2008-09- Rs.2,00,000
2 33/ 2008-09 -Construction of Interpretation Centre at 5th Mile at Rajamala Rs. 2,20,000 during 2008-09- 5,500 Costof tender form Rs . 400 + S.T.
Last date and time for receipt of tender form- 30-12-2008, 3 р. m.
Period of work-2 months .
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable ) upto 1 p . m. on 30-12-2008 and willbe opened by the undersigned or his deputee on the same day at 3.30 p . m . in the presence of the applicants attending on that date . If the due date happens to be a holiday, the next working day will be the due date . Cost of tender forms will not be refunded at any instances .
The tender forms are not transferable . The Earnest Money Deposit noted against the work should be paid along with the tenders by Demand Draft ( Cheques or Fixed Deposit Receipts will not be acceptable ) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable tobe rejected. The preliminary agreement in Stamp Paperworth Rs . 50 shouldbe enclosed with tender . The undersigned reserves the right to reject any tender without assigning any reason . All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also .
കേരള ഗവർണ്ണർക്കുവേണ്ടി വൈൽഡ് ലൈഫ് വാർഡൻ , മൂന്നാർ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താത്പര്യമുള്ള രജിസ്റ്റേർഡ് PWD കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
[PART III ടെണ്ടർ നമ്പരും പ്രവർത്തിയുടെ
നിരതദ്രവ്യം க നമ്പർ
വിവരവും അടങ്കൽ തുകയും
രൂപ
5,000 1 32 / 2008-09 രാജമലയിൽ അസിസ്റ്റന്റ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ ആഫീസി നോട് ചേർന്ന് ക്യാമ്പിംഗ് സൗകര്യം ലഭ്യമാക്കുക രൂപ 2,00,000
5,500 2 33 /2008-09- രാജമല അഞ്ചാംമൈൽ ഭാഗത്ത് ഒരു ഇൻറർപ്രട്ടേഷൻ സെൻ്റർ നിർമ്മാണം 2008-09- 2,20,000
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി. നി .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-12-2008 -ന് വൈകുന്നേരം 3 മണിവരെ.
ജോലിയുടെ കാലാവധി-2 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിൻ്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കുന്ന വർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 30-12-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല . ടെൻഡർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡർ തുറക്കുന്നതായിരിക്കും .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ , ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ തുറക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി. ( ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല ) . മൂന്നാറിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്നയാളുടെ പേരിലുള്ളത് ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസിനൊപ്പം 50 രൂപ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെൻ്റ് നൽകേണ്ടതാണ്. അപൂർണ്ണമായ ടെണ്ടറുകൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും . പൊതുമരാമത്തു വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും Office of the Wildlife Warden,
(Sd.) Munnar.
WildlifeWarden.
മലയാറ്റൂർ ഡിവിഷൻ
ദർഘാസ് പരസ്യം
2008 നവംബർ 29 .
നമ്പർ ഡി -8659 / 2008 .
മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2008-09 സാമ്പത്തിക വർഷം ജോലി ഏറ്റെടുക്കുന്നതിനായി താഴെ പട്ടികയിൽ പറയുന്ന സിവിൽ ജോലികൾക്ക് മൽസരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ പി . ഡബ്ലിയു , ഡി. -യിൽ 16th DEC. 2008]
രജിസ്ററർ ചെയ്തിട്ടുള്ളതും ഇപ്പോഴും രജിസ്ട്രേഷൻ നിലവിലുള്ളവരുമായ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടർ ഫോമുകൾ 29-12-2008 മുതൽ 31-12-2008 പകൽ 1 മണിവരെ ഈ കാര്യാലയത്തിൽനിന്നും നിശ്ചിത വിലയ്ക്ക് പ്രവൃത്തി ദിവസങ്ങളിലും സമയത്തും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ടെണ്ടർ ഫോറങ്ങൾ ടെണ്ടർ ദിവസമായ 31-12-2008 പകൽ 3 മണിവരെ ഈ കാര്യാലയത്തിൽ സ്വീകരിക്കുന്നതും അന്നേ ദിവസം ഹാജരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 3.30 മണിക്ക് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും . ടി ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ടെണ്ടറുകൾ തുറക്കുന്നതുമായിരിക്കും . പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ഈ ജോലികൾക്ക് ബാധകമായിരിക്കും .
അടങ്കൽ തുക ഉദ്ദേശ തുകയായതുകൊണ്ട് ടെണ്ടർ ഷെഡ്യൂളിൽ കൃത്യതുക രേഖപ്പെടുത്തുന്നതായിരിക്കും.
പട്ടിക
ജോലിയുടെ പേരും
നമ്പർ
ഉദ്ദേശ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1)
(2)
(3)
22,300
കോടനാട് പുതിയ 1 കോടനാട് റെയിഞ്ചിൽ റെയിഞ്ച് ഓഫീസ് കെട്ടിടം നിർമ്മാണം 0 8,90,000
21,700 2 കോടനാട് റെയിഞ്ചിൽ ചാപ്രത്ത് പുതിയ ഐ. ബി. അനക്സർ കെട്ടിട നിർമ്മാണം- 8,67,000لمه
9,200 3 കാലടി റെയിഞ്ചിൽ ഇല്ലിത്തോട് പഴയ ചെക്ക് പോസ്റ്റ് കെട്ടിടം ചുറ്റുമതിൽ നിർമ്മാണം- 3,65,000لمه
4 കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടിയിൽ ക്യാമ്പ് ഷെഡ് നിർമ്മാണം രൂപ 2,22,000
5,600
2,500 5 കാലടി റെയിഞ്ചിലെ എവർഗ്രീൻ സ്റ്റേഷൻ അതിർത്തിയിൽ നടിച്ചിത്തോട് - മല്ലന റോഡിൽ കലുങ്ക് നിർമ്മാണം- രൂപ 1,00,000
6 തുണ്ടത്തിൽ റെയിഞ്ചിൽ ഭൂതത്താൻകെട്ടിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം പുതുക്കി
2,500 പണിയുന്നത് രൂപ 1,00,000
ടെണ്ടർ ഫോറത്തിൻ്റെ വില ക്രമനമ്പർ 1 , 2 ഇവയ്ക്ക് രൂപ 700+ വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.
കാലാവധി ക്രമനമ്പർ 1 , 2 ഇവയ്ക്ക് കരാർ തീയതി മുതൽ 3 മാസം , മറ്റുള്ളവയ്ക്ക് കരാർ തീയതി മുതൽ 2 മാസം.
കരാറുകാരുടെ ക്ലാസ് എ , ബി, സി , ഡി കരാറുകാരിൽ നിന്നും.
FOREST DEPARTMENT
495 മേൽപ്പറഞ്ഞ ജോലികൾക്ക് ടെണ്ടർ തുറക്കുന്ന ദിവസം മുഴുവനായോ ഭാഗികമായോ ടി ടെണ്ടറിൽ പറഞ്ഞിരിക്കുന്ന ജോലിയുടെ ടെണ്ടർ നടത്താൻ സാധിക്കാതെ വന്നാൽ ടി പ്രവൃത്തിക്കുള്ള ടെണ്ടർ വീണ്ടും 5-1-2009 - ൽ നടത്തുന്നതാണ് . ആയതിനുള്ള ടെണ്ടർ ഫോറം 2-1-2009 മുൽ 5-1-2009 ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്നതും അന്നേ ദിവസം 3 മണിവരെ പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്നതും 5-1-2009 -ന് 3.30 മണിക്ക് ടെണ്ടർ തുറക്കുന്നതുമായിരിക്കും . 5-1-2009 - ലും ടെണ്ടർ നടത്തുവാൻ സാധിക്കാതെ വന്നാൽ ടി പ്രവൃത്തികൾക്കുള്ള ടെണ്ടർ 14-1-2009 - ൽ നടത്തുന്നതാണ് . ആയതിനുള്ള ടെണ്ടർ ഫോറം 12-1-2009 മുതൽ 14-1-2009 ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്നതും അന്നേ ദിവസം 3 മണിവരെ പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതുമായിരിക്കും.
മേൽ പണികൾ സംബന്ധമായ വിശദവിവരം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ് .
മേൽ ജോലികൾക്ക് ആവശ്യമായ ഫണ്ട് , ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ , മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ ജോലികളിൽ ഏതെങ്കിലും ഭാഗികമായോ , മുഴുവനായോ ടെണ്ടറിൽ നിന്നും ഒഴിവാക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് . എസ്റ്റിമേറ്റ് പ്രകാരമുള്ള കമ്പി, സിമൻ്റ് എന്നിവ ഡിപ്പാർട്ട്മെന്റ്റലായി നൽകുന്നതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്തതായ ഡ്രാഫ്റ്റ് ആയിരിക്കുകയും അതിൽ പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ്. പ്രിലിമിനറി എഗ്രിമെൻ്റ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്. ഗ്യാരണ്ടി പീരിയഡ് 1-11-1992 -ലെ ജി.ഒ. (എം.എസ്. ) നമ്പർ 96/92 പി.ഡബ്ലിയു.ഡി & ടി . പ്രകാരമായിരിക്കണം .
മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ക്രമനമ്പർ 2 , 3 , 4 പ്രകാരമുള്ള ജോലികളുടെ അടങ്കലുകൾ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു . അടങ്കൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടി ജോലികൾ ഈ ദർഘാസിൽ ഉൾപ്പെടുത്തിയരിക്കുന്നത് . ഏതെങ്കിലും കാരണവശാൽ അടങ്കൽ അനുവാദം ലഭിക്കാതെ വരികയോ അടങ്കൽ അനുവാദത്തിൽ എന്തെങ്കിലും ഭേദഗതി വരികയോ ചെയ്യുകയാണെങ്കിൽ ടി ഭേദഗതികൾക്ക് വിധേയമായി ജോലിയിലും അടങ്കൽ തുകയിലും മാറ്റങ്ങൾ വരാവുന്നതാണ് . ഈ ദർഘാസ് പരസ്യം ഡിപ്പാർട്ട്മെൻ്റ് വെബ്സൈറ്റായ www.keralaforest.org- ൽ ലഭ്യമാണ്.
( )
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ .
( കേരള ഗവർണ്ണർക്കുവേണ്ടി ) മലയാറ്റൂർ 496
KERALA GAZETTE
[PART III
വാഴച്ചാൽ ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ സി7-7079 / 2008 .
2008 നവംബർ 5 , വാഴച്ചാൽ ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊണ്ടി വകകൾ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് അതാത് റെയിഞ്ച് ഓഫീസുകളിൽ വച്ച് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും . 24-6-2008 -ലെ 26-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 253 മുതൽ 257 വരെയുള്ള വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണവിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 12-6-2008 -ലെ Pro ( 5 ) 2613/08 നമ്പർ ലേല വിജ്ഞാപനപ്രകാരമുള്ള വിശദമായ ദർഘാസ്/ ലേല വ്യവസ്ഥകൾക്ക് അതാതു സമയത്തു നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ് / ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. കൂടാതെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാകുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈട്ടി , തേക്ക് എന്നിവയ്ക്ക് 20,000 രൂപയും മറ്റ് തടികൾക്ക് 10,000 രൂപ എന്ന നിരക്കിലും നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് . ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ മുഴുവൻ വിലയും നിലവിലുള്ള നികുതികളും ഒടുക്കി ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം സ്ഥലത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ് .
ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വന വിഭവങ്ങളുടെ അളവ് , ഗുണനിലവാരം മുതലായവ ലേലക്കാർ കണ്ട് ബോദ്ധ്യപ്പെടേണ്ടതാണ് . ഇത് സംബന്ധിച്ച് ലേലത്തിനുശേഷം യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല .
കോടതി ഉത്തരവുപ്രകാരം ലേലം ചെയ്യുന്ന തൊണ്ടിവകകളുടെ മുഴുവൻ ലേല സംഖ്യയും ലേല ദിവസം തന്നെ കെട്ടിവയ്ക്കേണ്ടതാണ് .
ലേല ദിവസം ഒരു പൊതു അവധി ദിവസമായോ പൊതു പണിമുടക്ക് ദിവസമായോ വരുന്നപക്ഷം ലേലം അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്.
പട്ടിക
4/09 5/09 6/09
2/09 3/09
റെയ്ഞ്ചിന്റെ പേര് 1/09
5
6
6
10
B
അതിരപ്പള്ളി
14
14
16
10
16
ചാർപ്പ
12
18
20
18
19
വാഴച്ചാൽ
17
22
19
21
20 കൊല്ലത്തിരുമേട്
19
23
25
24
22 ഷോളയാർ
ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, ചാലക്കുടി,
9/09
7/09
10/09
8/09
11/09 12/09 5
7
8
7
6
9 8
14
12
11
16
14
15
11
17 17
16
18
18
20
17
18
19 19
23
20
23
22
22
24
23
19 24
24
26
(๑ )
ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ , ( കേരള ഗവർണ്ണർക്കുവേണ്ടി) 497
FOREST DEPARTMENT
16th DEC . 2008]
പുനർ ലേല ദർഘാസ് പരസ്യം
2008 നവംബർ 25 .
നമ്പർ സി3-1451 / 2008 .
വാഴച്ചാൽ ഡിവിഷനിലെ കൊല്ലത്തിരുമേട് റെയിഞ്ചിലെ 1964 തേക്കുതോട്ടത്തിൽ ഇടമുറി നടത്തി ശേഖരിച്ച് പൊകലപ്പാറ താൽക്കാലിക ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും 10-3-2008 - ൽ നടത്തിയ ലേലത്തിൽ ശ്രീ . വി . മനോജ്കുമാർ , വി. എസ്. ആന്റ് സൺസ് ഫർണിച്ചർ പാലസ് , കൊമ്പൊടിഞ്ഞാമാക്കൽ എന്നയാൾ ലേലംകൊണ്ടതും ലേല സ്ഥിരീകരണ ഉത്തരവ് നൽകിയെങ്കിലും കാലാവധിക്കുള്ളിൽ നികുതികൾ പൂർണ്ണമായും സർക്കാരിലേക്ക് അടയ്ക്കുവാൻ വീഴ്ച വരുത്തിയതിനാൽ ലേല നിബന്ധന പ്രകാരം സർക്കാരിലേക്ക് മുതൽക്കൂട്ടിയതും താഴെ പട്ടികയിൽ പറയുന്നതുമായ തേക്കു കഴകളും തടികളും മേൽ പേരുകാരൻ്റെ നഷ്ടോത്തരവാദിത്വത്തിൽ 2009 ജനുവരി മാസം 8-ാം തീയതി രാവിലെ 11 മണിക്ക് പൊകലപ്പാറ ഡമ്പിംഗ് ഡിപ്പോയിൽവച്ച് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. മതിയായ ലേലക്കാരില്ലാതെ ലേലം മാറ്റിവയ്ക്കേണ്ടിവന്നാൽ 2009 ജനുവരി മാസം 14-ാം തീയതി അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും . ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയോ പൊതു പണിമുടക്കോ , ഹർത്താലോ ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. 24-6-2008 - ൽ പ്രസിദ്ധീകരിച്ച 26-ാം നമ്പർ കേരള ഗസറ്റ് പേജ് നമ്പർ 253 മുതൽ 257 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണവിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 12-6-2008 - ലെ പ്രൊ. ( 5) 2613/08 നമ്പർ ലേല വിജ്ഞാപനപ്രകാരമുള്ള വിശദമായ ദർഘാസ് / ലേല വ്യവസ്ഥകൾക്കും അതാതു സമയത്തു നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേല തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണി വരെ സീൽ ചെയ്ത ദർഘാസുകൾ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. 100 രൂപ വിലയും നിലവിലുള്ള വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ലേല തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ലേലദിവസം പൊതുപണിമുടക്കോ ഹർത്താലോ , പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ് . ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തരനടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനു മുമ്പ് വില്പനയ്ക്കുവച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ നിജസ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും കണ്ട് ബോദ്ധ്യപ്പെട്ടിരിക്കേണ്ടതാണ് . ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല . ദർഘാസ് / ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊല്ലത്തിരുമേട് റെയിഞ്ചാഫീസറിൽ നിന്നും അറിയാവുന്നതാണ്.
ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ പൂർണ്ണമായും വിറ്റഴിക്കാൻ കഴിയാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ബാക്കി ഉല്പന്നങ്ങൾ ലേലം നടത്തുന്നതായിരിക്കും . വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ ലേലം പൂർണ്ണമായോ , ഭാഗീകമായോ മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ മാറ്റിവയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കുന്നതാണ്.
പട്ടിക
കഴകളുടെ ഏകദേശ അളവ് ( എണ്ണം )
തോട്ടം / റെയിഞ്ച്
тоеро
രണ്ടാം മൂന്നാം
അടുത്ത തീയതികൾ
cele തീയതിയും സമയവും
ലേല സ്ഥലം/ താല്ക്കാലിക ഡിപ്പോ
തരം ഒന്നാം
തേക്ക് തടി നാലാം തരം ( . 21.)
54
150
100
8-1-2009
14-1-2009
രാവിലെ
തേക്ക് തടി 2.034
രാവിലെ 11
11 മണി.
പൊകലപ്പാറ ഡമ്പിങ്ങ് ഡിപ്പോ
1964 കരടിപ്പാറ 24 തേക്ക് തോട്ടം കൊല്ലത്തിരുമേട് റെയിഞ്ച്
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉണ്ടെങ്കിൽ ആയത് ദർഘാസ്/ ലേലം കഴിഞ്ഞ് 7 ദിവസത്തിനകം വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ ( ഫോൺ 0480-2701713 , ഇ -മെയിൽ [email protected] , [email protected]) കൊല്ലത്തിരുമേട് റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
(๑ ) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ,
ചാലക്കുടി ,
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ .
( കേരള ഗവർണ്ണർക്കുവേണ്ടി ) Gaz,50/2008 /DTP (Forest) 498
KERALA GAZETTE
[PART III TENDER NOTICE
No. D- 5080/2008 .
24th November 2008 .
Competitive tenders in sealed covers superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from Registered Contractors in Public Works Department.
കേരള ഗവർണ്ണർക്കുവേണ്ടി ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ , വാഴച്ചാൽ താഴെ വിവരിക്കുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
EMD
നിരത
പ്രവർത്തിയുടെ പേരും
Name of Work with Estimate P. A. C.
Rs.
St. No.
നമ്പർ
ദ്രവ്യം
ഉദ്ദേശ അടങ്കൽ തുകയും
16,500
1 Renovation of coupe Road 15th Blockto Oolassery Chainage from 3200 m to 6100 m in Athirappilly Range Rs . 6,48,000
16,500
1 അതിരപ്പിള്ളി റെയിഞ്ചിൽ 15-ാം ബ്ലോക്ക് ഊളശ്ശേരി റോഡിൽ ചെയിനേജ് 3200 മുതൽ 6100 മീറ്റർ വരെയുള്ള നവീകരണ ജോലികൾ 6,48,000له
16,500
2 Renovation of coupe Road 15th Block to Oolassery Chainage from 6150 m to 7400 m inAthirappilly Range Rs . 6,49,000
16,500
2 അതിരപ്പിള്ളി റെയിഞ്ചിൽ 15-ാം ബ്ലോക്ക് ഊളശ്ശേരി റോഡിൽ ചെയിനേജ് 6150 മുതൽ 7400 മീറ്റർ വരെയുള്ള നവീകരണ ജോലികൾ രൂപ 6,49,000
21,000
3 Construction of one cause way across the stream at chainage 6450 m in Athirappilly Range Rs . 8,36,000
3 അതിരപ്പിള്ളി റെയിഞ്ചിൽ 15-ാം ബ്ലോക്ക് ഊളശ്ശേരി റോഡിൽ ചെയിനേജ് 6450 മീറ്ററിൽ ഒരു കോവേ നിർമ്മാണം- രൂപ 8,36,000
21,000
2,500
4 Construction of chappat at Kannankuzhy dumping depot in Charpa Range- Rs. 1,00,000
2,500
4 ചാർപ്പ റെയിഞ്ചിൽ കണ്ണൻകുഴി ഡമ്പിങ്ങ് ഡിപ്പോയ്ക്കടുത്ത് ഒരു ചപ്പാത്ത് നിർമ്മാണം- ៧ 1,00,000
5,000
5 Construction of boundary wall at Pokalappara in Vazhachal Range- Rs. 2,00,000
5 വാഴച്ചാൽ റെയിഞ്ചിൽ വാഴച്ചാൽ പൊകലപ്പാറയിൽ റെയിഞ്ച് കോമ്പൗണ്ടിൽ ബൗണ്ടറി മതിൽ നിർമ്മാണം രൂപ 2,00,000
5,000 Cost of tender forms Rs . 400 + VAT for Sl . Nos , 4, 5 and Rs . 700+ VAT for others .
ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 4 -നും 5 -നും രൂപ 400+ വാറ്റ് , മറ്റുള്ളവയ്ക്ക് രൂപ 700+ വാറ്റ്.
Last date and time of sale of tender form- 27-12-2008, 1 p. m.
പ്രവർത്തി തീർക്കേണ്ട കാലാവധി 60 ദിവസം.
കരാറുകാരന്റെ ക്ലാസ്- എ , ബി , സി.
Last date and time of receipt of tenders-27-12-2008, 3 p. m.
Date and time of opening of tender-27-12-2008 , 3.30 p. m.
Nextdate of tender-29-12-2008 .
Period of completion-60 Days.
Class of Registration-A, B, C.
ദർഘാസുകൾ 2008 ഡിസംബർ 27- വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും . 2008 ഡിസംബർ മാസം 27 - ന് ഏതെങ്കിലും കാരണവശാൽ ടി ജോലിയുടെ / ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ഏതെങ്കിലും / ജോലിയുടെ ദർഘാസ് വീണ്ടും 2008 ഡിസംബർ മാസം 29 - ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും .
All rules regarding tenders in Public Works Department and Forest Department will be applicable to this tender also . Further details can be had from the Office of the Divisional Forest Officer , Vazhachal Division, Chalakudy P. O. , Pin -680 307, Telephone No. 0480-2701713, [email protected] ,[email protected].
FOREST DEPARTMENT
499 16th DEC. 2008 ]
ദർഘാസ് സമർപ്പിക്കേണ്ട ദിവസം പൊതു ഒഴിവ് / ഹർത്താൽ ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസമായി കണക്കാക്കുന്നതാണ്.
ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പരസ്യത്തിൽ ഏകദേശ അങ്കൽ തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ദർഘാസ് സമയത്ത് അടങ്കൽ തുകയിൽ വ്യത്യാസം വരാവുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച കരാറുകാരൻ കരാർ വയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ഈ കാരണം കൊണ്ട് പ്രസ്തുത പ്രവർത്തി വേറെ കരാറുകാരെ ഏൽപ്പിക്കേണ്ടിവന്നാൽ തന്മൂലം സർക്കാരിനുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ആദ്യ കരാറുകാരനിൽ നിന്നും ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് . ഫോൺ നമ്പർ 0480-2701713 , ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ , വാഴച്ചാലിന്റെ ചാലക്കുടിയിലുള്ള ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിക്ക് രണ്ടു ദിവസം മുമ്പു മുതൽ ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തതിട്ടുള്ള അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു . ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
- [email protected], [email protected].
(Sd.)
Divisional Forest Office, Chalakkudy.
Divisional Forest Officer.
വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ /ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതുമായ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ്