Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
Reg. No. , кот KL/TV/ (N )/ 12 /2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിര്‌ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
Vol . LIII
തിരുവനന്തപുരം , ചൊവ്വ വാല്യം 53
No.
16th December 2008 2008 ഡിസംബർ 16
$ 50
നമ്പർ 25th Agrahayana 1930 1930 അഗ്രഹായനം 25
PART III
Ground Water Department
ദർഘാസ് പരസ്യം
2008 ഡിസംബർ 11 . നമ്പർ ജി .എം . 1635/2008 . കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകത കരാറുകാരിൽ നിന്നും / പ്രശസ്‌ത സ്ഥാപ നങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും (ക്രമനമ്പരും ആലേഖനം ചെയ്‌ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
Description
1. Implementation of Micro Water Supply Scheme at Perassanoor Hill Top Colony, Kuttippuram Grama Panchayat for existing 44 " Bore well , supply and erection of1.5 HP Submersible Pump ( ISI Mark) set and its accessories , electrical wiring K.S.E.L. Supply , water tank, supply laying of pipes , hydrants etc. , leading to commissioning of work under RGDWM - 2008-09.
2. 41 Bore well drilling Hand pump erection and platform Construction at Perumpadappu Jaram Area at Kuttippuram LA under RGDWM 3. of Erection of Hand pump Hand and . Construction Platform at (a) Parakkuthupadi , Athavanadu Grama Panchayath, (b) Parappur (Marakkara Grama Panchayath) (c) Koottarmada (Marakkara Grama Panchayath) (d) Nechithodi (Athavanadu Grama Panchayath)
Note:-Hand Pump set and its accessories supplied byDepartment .
ദർഘാസ് നമ്പർ - ജി . എം . 635 /08 /OT -03- അടങ്കൽ തുക രൂപ 1,86,383 .
നിരതദ്രവ്യം-രൂപ 4,700 .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .
ഫോറങ്ങ വിൽക്കുന്ന ദർഘാസ് അവസാന തീയതിയും സമയവും 15-1-2009 , 1 മണി .
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 15-1-2009 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 15-1-2009, 4 ๑๓ .
പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 20 ദിവസം ,
ജില്ലാ ഓഫീസ് ,
(3) ജില്ലാ ഓഫീസർ .
82
[PART III
KERALA GAZETTE
ദർഘാസ് പരസ്യം
നമ്പർ ജി , ഡബ്ല്യൂ / കെ. , കെ . ഡി . / എസ് -364 /2008 .
2008 നവംബർ 25 ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസ് , കോഴിക്കോട് താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ /സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും-6 /2008-09 - കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ താമരശ്ശേരി പോലീസ് സ്‌റേഷൻ കോമ്പൗണ്ടിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി , നടപ്പാക്കുന്ന തിനായി ഭൂജലവകുപ്പ് നിർമ്മിച്ച 110 മി.മീ. വ്യാസമുള്ള കുഴൽക്കിണറിൽ 3 HP സബ്മേഴ സിബിൾ പമ്പ്( ISI ) ഘടിപ്പിച്ച പൈപ്പ്ലൈൻ ഇട്ട് പദ്ധതി പൂർത്തിയാക്കുന്ന 57,000نمره
നിരതദ്രവ്യം - രൂപ 1,450 .
ദർഘാസ് ഫോറത്തിൻ്റെ വില -രൂപ 400 + വാറം".
പ്രവൃത്തിയുടെ കാലാവധി 15 ദിവസം .
ടെണ്ടർ ഫോറങ്ങൾ ഭൂജല വകുപ്പിൻ്റെ കോഴിക്കോട് ജില്ലാ ആഫീസിൽ നിന്നും 1-1-2009 മുതൽ 7-1-2009 പകൽ 1 മണിവരെ ലഭിക്കുന്നതാണ് . മുദ്രവച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി 7-1-2009 പകൽ 3 മണിവരെ . ദർഘാസുകൾ അന്നേദിവസം പകൽ 3.30.0 ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . വിശദവിവരങ്ങൾ ജില്ലാ ഓഫീസ് , ഭൂജല വകുപ്പ് , കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ് .
ജില്ലാ ഓഫീസ് ,
സിവിൽ സ്‌റേറഷൻ ,
() കോഴിക്കോട് .
ജില്ലാ ഓഫീസർ .
ദർഘാസ് പരസ്യം
നമ്പർ ജി ഡബ്ലിയു . / ഡി ഡബ്ലിയു ./ററി . /483 / 2008 .
2008 ഡിസംബർ 5 .
കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ആഫീസർ , വയനാട് താഴെ പാണുന്ന പ്രവപ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾദർഘാസുകൾ 2-1-2009° വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ളൂ കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കു ഇതായിരിക്കും .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഭൂജല പരിപോഷണ സംവിധാനം നടപ്പിലാക്കൽ (3 എണ്ണം ) , പൂതാടി രൂപ 92,500 .
നിരതദ്രവ്യം രൂപ 2,400 .
ഫോറത്തിൻറെ വില രൂപ 12.5% . 400+ പണി തീർക്കേണ്ട കാലാവധി 1 മാസം .
താഴെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 2-1-2009 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണം 6000 ണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന ജില്ലാ ദർഘാസ പ്രമാണങ്ങൾ താണ് . അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസ് പ്രമാണത്തിൻറ ขาย യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററാഫീസിൽ നിന്നും ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററ് ഡിമാൻറ് (ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ചു എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . ഉടമ്പടി ജില്ലാ ഓഫീസ്
വയനാട്
(2 ) ജില്ലാ ഓഫീസർ ,