Reg. No. 081 : mus KL/ TV/ ( N / 12/2008-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിര്ധപ്പെടുത്തുന്നത്
16th December 2008 2008 ഡിസംബർ 16
No. Vol . LIII THIRUVANANTHAPURAM , TUESDAY
50 ) {
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}
25th Agrahayana 1930 1930 അഗ്രഹായനം 25
PART III
Department of Health Services
ദർഘാസ് പരസ്യം
നമ്പർ എസ് -4305 /08 .
2008 ~ 26 .
പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും വൈകുന്നേരം 3 മണിവരെ . 29-12-2008
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 30-12-2008 രാവിലെ 11.30 മണി .
ദർഘാസിൻെറ കാലാവധി 1-1-2009 മുതൽ 31-12-2010 2
റേഷൻ കോഴിക്കോട് ഗവൺമെൻറ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് 1-1-2009 മുതൽ 31-12-2010 വരെയുളള കാലയളവിലേക്ക് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ കീഴിലുള്ള അംഗീകൃത മൊത്ത വ്യാപാരികളിൽ നിന്നും അരി , ഗോതമ്പ് എന്നീ റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസപ്ലൈസ് കോർപ്പറേഷൻറ വെളളയിൽ പണിക്കർ റോഡിലുളള എൽ .പി.ജി ഗോഡൗണിൽ നിന്ന് ബേപ്പൂരിലുളള സപ്ലൈകോയുടെ ഡിസ്ട്രിക്‌റ്" ട്രിക്‌റ് ഡിപ്പോയിൽ നിന്നും ഭക്ഷണസാധനങ്ങൾ, മീഞ്ചന്തയിലുള്ള ആശ്വാസ് ഏജൻസി യിൽ നിന്ന് നിറച്ച ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവ ആവശ്യാനുസരണം (ട്രാൻസ്പോർട്ടുചെയ്ത് മാനസിക കേന്ദ്രത്തിലെ കിച്ചൻ , സ്റേറാറുകൾ എന്നിവയിൽ അട്ടിവയ്ക്കു'ക്കുന്നതിന് ബന്‌ധപ്പെട്ടവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ആരോഗ്യ ,
നിരതദ്രവ്യം (ഡാഫ്ററ് . 1,000 രൂപയുടെ ഡിമാൻറ്
ദർഘാസ് ഫോറത്തിൻെറ വില :
ഒറിജിനൽ രൂപ 400 + 12.5 % വാറ് .
ഡ്യൂപ്ലിക്കേററ് രൂപ 200 + 12.5 % വാറ് .
ദർഘാസ്
വിൽക്കുന്ന സമയവും 26-12-2008 3 മണിവരെ . തീയതിയും വൈകുന്നേരം
ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്രണ്ട് , ഗവൺ മെ ൻ റ് മാ ന സി ക ആരോഗ്യ കോഴിക്കോട് -16 എന്ന പേരിലെടുത്ത 1,000 രൂപയുടെ ഒരു അംഗീകൃത ബാങ്ക് രൂപയുടെ ഡിമാൻറ് (ഡ്രാഫ്‌റ്റും 50 സർക്കാർ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും ചെയ്യേണ്ടതാണ് . (ഉടമ്പടിയുടെ മാതൃക ടെൻഡർ ഫോറത്തിൻ്റെ അവസാന താളിൽ ലഭ്യമാണ് ) . പൂരിപ്പിച്ച ദർഘാസുകൾ സൂപ്രണ്ട് , ഗവൺമെൻറ് മാനസിക ആരോഗ്യ കേന്ദ്രം , കോഴിക്കോട് -16 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കേണ്ടവർ മതിയായ പോസ്ററൽ സ്ററാമ്പ് പതിച്ച ' സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം അപേക്ഷിക്കേണ്ടതാണ് . വൈകി കിട്ടുന്നതും നിരതദ്രവ്യം , പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെൻഡറുകൾ നിരസി ക്കുന്നതായിരിക്കും . മുന്നറിയിപ്പില്ലാത്ത ടെൻഡറുകൾ അംഗീകാരം സൂപ്രണ്ടിൽ 03°3° ചെയ്യുവാനുളള നിക്ഷിപ്തമായിരിക്കും .
52
KERALA GAZETTE
[PAR III കുറിപ്പ്-കോഴിക്കോട് തഹശീൽദാരിൽ നിന്നും ലഭിക്കുന്ന അംഗീകത ട്രാൻസ്പോർട്ടേഷൻ ചാർജ്/ കരാറുകാരൻറെ ദർഘാസ് തുക ഏതാണോ കുറവ് പ്രസ്തുത നിരക്കിലാ യിരിക്കും ട്രാൻസ്പോർട്ടേഷൻ ചാർജ്ജ അനുവദിക്കുക . കൂടുതൽ വിവരങ്ങൾ . ആശുപത്രി ആഫീസിൽനിന്നും ലഭ്യമാണ് .
ഗവൺമെൻറ് മാനസിക
(2)
സൂപ്രണ്ട് .
ആരോഗ്യ കേന്ദ്രം , കോഴിക്കോട് .