Servants of Knowledge
Kerala Gazette · Government of Kerala

Pre qualification Notice Tender notice Short Tender Re Tender notice

Published 16 December 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_irrigation
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 ഡിസംബർ 16

50 Xncph\¥]pcw, sNmΔ

നമ്പർ വാല്യം 53} 16th December 2008

}No.

25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Irrigation Department

PRE-QUALIFICATION TENDER NOTICE

The work consists for the following principal

items of work

No. D4(K)/4824/2007/ISC. 27th November 2008. 1. Earth work excavation — 8150 m3 2. Bailing out water using

5HP Pump set — 7825 Hrs.

The Superintending Engineer, Irrigation South Circle,

Thiruvananthapuram for and on behalf of the Governor of

Kerala invites bids for pre-qualification and competitive

Gaz. No. 50/2008/DTP (Irrigation).

16th DEC. 2008] IRRIGATION DEPARTMENT 430

Intending contractors/firms should have previous experience of completing at least one work having magnitude of Estimate PAC of Rs. 73,20,000 or above within five years.

CONDITIONS

Registered "A" Class Contractors/Firms in Irrigation/ KPWD who have experience in carrying out large works and who consider themselves capable of carrying out these type of works may obtain P. Q. documents and tender documents from the office of the undersigned on any working day between 11 a.m. and 4 p.m. from 26-12-2008 to 30-12-2008 on payment of Rs. 4,000 + VAT in cash directly. Those who require further copies of the documents may deposit Rs. 2,000 + VAT for each additional copy.

Prospective contractors/firms should have completed at least one work with Estimate PAC as specified in the tender notice. A certificate to this effect from the agreement executing authority shall be enclosed along with the application for P.Q. documents and tender documents, failing which P. Q. documents will not be issued to him/them (Applicant), (Applications without this certificate will not be considered). The contractors/firms should attach an affidavit along with the P. Q. documents stating that whether or not any works carried out by him/ they were terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the work is to be submitted along with the P. Q. documents.

The P. Q. documents and tender documents will not be issued after 4 p.m. on 30-12-2008 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains P. Q. documents or tender document with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by registered post so as to reach the office of the undersigned before 4 p.m. on 6-1-2009. The P. Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on stamp paper worth of Rs. 50 duly filled up and signed (to be enclosed with P. Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre- qualification documents for the works. Tenders received without the above mentioned documents shall summarily be rejected.

The pre-qualification documents alone will be opened at 4.30 p.m. on 6-1-2009. After evaluation of P. Q. documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre- qualification Committee of Chief Engineers. Only those tenders, submitted by the contractors/firms who are pre- qualified by the Chief Engineers Committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.

The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation department regarding pre-qualification bids and tenders for works will be applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ "എ"ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി ചെയ്യു ന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—പി. ക്യു. 3/എസ്. ഇ./എെ. എസ്. സി./ 2008-09. (പുനർ ദർഘാസ്)

പ്രവൃത്തിയുടെ പേര്—12-ാം ധനകാര്യ കമ്മീഷൻ — കടലാക്രമണ നിരോധന പണികൾ—ശംഖുംമുഖത്ത് സി. പി. 5862-ന് 200 മീറ്റർ വടക്കുനിന്നും വടക്കോട്ട് 850 മീറ്റർ നീളത്തിലുള്ള കടൽഭിത്തി നിർമ്മാണത്തിലെ റീച്ച് I/–815 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുക—146.40 ലക്ഷം രൂപ. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—10 മാസം.

പ്രവൃത്തിയുടെ ഏകദേശ വിവരം

1. മണ്ണുവേല — 8150 ക്യു.മീ.

2. 5 കുതിരശ‡ിയുള്ള പമ്പ് സെറ്റ്

ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നത് — 7825 മണിക്കൂർ 3. ജിയോ ഫാബ്രിക് ഫിൽറ്റർ — 14548 ച. മീറ്റർ16th DEC. 2008] IRRIGATION DEPARTMENT 431 4. സാൻഡ് കുഷൻ — 2245 ക്യു.മീ.

5. 50 കി. ഗ്രാം മുതൽ 150 കി. ഗ്രാം

വരെയുള്ള കരിങ്കല്ല് ഉപയോഗിച്ചുള്ള പണി—6488 ,, 6. 30 കി. ഗ്രാം മുതൽ 100 കി. ഗ്രാം

വരെ കരിങ്കല്ലുപയോഗിച്ചുള്ള പണി — 8150 ,, പ്രവൃത്തിക്ക്് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ

1. 10 ടൺ ക്രെയിൻ (ബൂം നീളം 80 — 1 എണ്ണം മുതൽ 110 അടി)

2. 5 ടൺ ക്രെയിൻ (ബൂം നീളം 80 — 1 ,, മുതൽ 110 അടി)

3. എസ്ക്കവേറ്റർ — 2 ,, 4. ന്യൂമാറ്റിക് ട്രിൽ — 2 ,, 5. എയർ കമ്പ്രസർ — 3 ,, 6. ജാക് ഹാമർ — 2 ,, 7. ടിപ്പർ/ട്രക്ക് — 20 ,, 8. ജനറേറ്റർ സെറ്റ് — 1 ,, 9. പമ്പ് സെറ്റ്-5 കുതിരശ‡ി — 1 ,, 10. വെൽഡിംഗ് πാന്റ ് — 1 ,, 11. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 2 ,, 12. ഡൈവിംഗ് സെറ്റ് — 2 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 73.20 ലക്ഷം രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിരിക്കണം.

സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നും തന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം ക ര ാ റ ു ക ാ ർ / സ്ഥ ാ പ ന ങ്ങ ൾ സ മ ർ പ്പ ി േ ക്ക ≠ ത ാ ണ ് . പ്രവൃത്തിക്കാവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും, ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതോടൊപ്പം ഹാജരാക്കേ≠താണ്.

മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 30-12-2008 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യത നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തി ക്കുള്ള ദർഘാസും പ്രത്യേകം മുദ്രവെച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യത നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാക്കത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 6-1-2009 വൈകുന്നേരം 4 മണിക്കുമുൻപായി ലഭിക്കത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ വരുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെതന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

നിബന്ധനകൾ

കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്തു മുൻ പരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 26-12-2008-നും 30-12-2008-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് രൂപ 4,000 + വിൽപ്പന നികുതി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 2,000 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

തൽപരരായ കരാറുകാർ/സ്ഥാപനങ്ങൾ പി. ക്യു. 3-ാം നമ്പർ പ്രവൃത്തിക്ക് 73.20 ലക്ഷം രൂപ അടങ്കൽ തുകയുള്ളതായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെന്റ ് വെച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇറിഗേഷൻ സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്.

മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 6-1-2009 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണത്തിനുശേഷം ജലസേചനവും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയർക്ക് ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ.് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യതാ നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു.

16th DEC. 2008] IRRIGATION DEPARTMENT 432

ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത ് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്.

യോഗ്യത നിർണ്ണയിച്ച കാരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജലവിഭവ വകുപ്പിലെ മുൻ യോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. സെക്യൂരിറ്റി ഡിപ്പോസിറ്റിനു പുറമെ പത്തു ശതമാനം ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.

Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.2-671/2008. 2008 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 42/ഇഇ/2008-09 — വ ി േ ന ാ ദ സ ഞ്ച ാ ര ം - ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ ് ഓഫ് നെയ്യാർഡാം-സ്വിമ്മിംഗ് പൂളിന്റെ മുൻ ഭാഗത്തേയും കുട്ടികളുടെ കളിസ്ഥലത്തേയും ലാൻഡ്സ്കേപ് പ്രവ്യത്തികൾ—രൂപ 9,00,000 22,500 2 4 3 / ഇ ഇ / 2 0 0 8 - 0 9 — നെയ്യാർ ജലസേചന പദ്ധതി-കരുമാനൂർ ഇടതുകര ചാനലിൽ ചെ: 708 മീറ്ററിൽ കലുങ്കിന്റെ നിർമ്മാണവും മറ്റ് അറ്റകുറ്റപ്പണികളും (ബാക്കിപ്പണികൾ)— രൂപ 3,60,000

9,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് രൂപ 700 +വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400 +വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—23-12-2008 ഉച്ചയ്ക്ക് 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-12-2008 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-12-2008 വൈകുന്നേരം 4.30 മണി.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും. കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. (എം. എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

ക്രമനമ്പർ 1-ന്റെ ദർഘാസുകൾ സമർപ്പിക്കുന്നതോടൊപ്പം കരാറുകാർ തങ്ങളുടെ പക്കലുള്ള ലാൻഡ്സ്കേപ് പ്രവൃത്തികൾ ചെയ്തു പരിശീലനം ലഭിച്ചിട്ടുള്ളതോ്/പീസ് വർക്ക് (Piece work) കരാർപ്രകാരം ജോലിചെയ്തിട്ടുള്ളതോ ആയ ജോലിക്കാരുടെ വിശദമായ വിവരങ്ങൾ നൽകേ≠താണ്.

പൊതുമരാമത്ത്, ജലസേചന എന്നീ ഡിപ്പാർട്ടുമെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. ജനറൽ/146/94. 2008 ഡിസംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ വിവരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 30-12-2008 വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ന്ന് പരിശോധിക്കുന്നതാണ്. കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറ

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) വെള്ളപ്പൊക്കക്കെടുതികൾ

1 37/2008-09—തിരുവനന്തപുരം കോർപ്പറേഷനിലെ പ്രശാന്ത് നഗറിൽ കോട്ടുച്ചിറ കുളത്തിന്റെ സൈഡ് വാളിന്റെ അത്യാവശ്യ പുനരുദ്ധാരണ പണികൾ— രൂപ 4,55,000 11,400 പദ്ധതി സംരക്ഷണം

2 38/2008-09—തിരുവനന്തപുരം കോർപ്പറേഷനിലെ കുറവൻകോണം വാർഡിൽ കാവ് റോഡ് ജംഗ്ഷനിലെ ഓടയുടെ പുനരുദ്ധാരണ പണികൾ— രൂപ 3,00,000 7,50016th DEC. 2008] IRRIGATION DEPARTMENT 433 (1)

(2)

(3) 3 39/2008-09—നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി യിലെ കാർത്തികപ്പള്ളി വാഴക്കുഴി ഏലാ തോടിന്റെ പുനരുദ്ധാരണം— രൂപ 7,00,000 17,500 4 40/2008-09—വെള്ളായണി കായൽ റെക്ലെമെയ്ഷൻ സ്കീം നിലമേൽക്കരി പാടശേഖരത്തിലെ ലീഡിംഗ് ചാനലിന്റെ അറ്റകുറ്റ പണികളും പുനരുദ്ധാരണവും— രൂപ 14,50,000 36,300 5 41/2008-09—അരുവിക്കര പഞ്ചായത്തിലെ നെട്ടച്ചിറ-കൊക്കോതമംഗലം ഏലാതോടിന്റെ പുനരുദ്ധാരണം— രൂപ 5,00,000 12,500 6 42/2008-09—കരകുളം ഗ്രാമ പഞ്ചായത്തിലെ പൊന്നറക്കുന്ന് കാടാമ്പ്ര ഏലാതോടിന്റെ പുനരുദ്ധാരണം— രൂപ 8,00,000 20,000 7 43/2008-09—അമ്പൂരി പഞ്ചായത്തിലെ പന്തπാമൂട് മഞ്ഞക്കുന്ന് തോടിന്റെ പുനരുദ്ധാരണ പണികൾ— രൂപ 5,00,000 12,500 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് രൂപ 700 +വാറ്റ്, ക്രമനമ്പർ 1, 2, 5, 7 ഇവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—

30-12-2008 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2008 വൈകുന്നേരം 4 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് ക്ലാസ് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 1, 2, 5, 7 ഇവയ്ക്ക് ക്ലാസ് 'ഡി'യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 1, 2, 5, 7 ഇവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പവും ടെൻഡർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും യോഗ്യതാസർട്ടിഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ഉളളടക്കം ചെയ്തിരിക്കുകയും വേണം. ജി.ഒ. (പി) നമ്പർ 84/97/ പി.ഡബ്ളിയു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Gaz. No. 50/2008/DTP (Irrigation).

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 780/90. 2008 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കല്ലട ജലസേചന പദ്ധതി, വലതുകര സബ് ഡിവിഷൻ നമ്പർ-2, തെ∑ല താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും ("ഡി" യും അതിനു മുകളിലും) മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനംചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2008 ഡിസംബർ മാസം 23-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ അന്നേദിവസം പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേസമയം വരെ ദർഘാസുകൾ നൽകുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3)

1,750 1 1/എ.ഇ.ഇ./2008-09—കെ.എെ.പി.ഇടതുകര മെയിൻ കനാൽ 2008-09 വർഷത്തേക്ക് വെള്ളം തുറന്നു വിടുന്നത് സംബന്ധിച്ച് മെയിൻ കനാലിന്റെ '0' മുതൽ 2000 മീറ്റർ വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്യലും ഇരുഭാഗങ്ങളിലുമുള്ള കാടുവെട്ടി നീക്കം ചെയ്യലും—രൂപ 69,773

2 2/എ.ഇ.ഇ./2008-09—കെ.എെ.പി.വലതുകര മെയിൻ കനാൽ 2008-09 വർഷത്തേക്ക് വെള്ളം തുറന്നു വിടുന്നത് സംബന്ധിച്ച് മെയിൻ കനാലിന്റെ 28445 മീറ്റർ മുതൽ 31760 മീറ്റർ വരെയുള്ള ഭാഗത്തെ മണ്ണും ചെളിയുംനീക്കം ചെയ്യലും ഇരുവശങ്ങളിലുമുള്ള കാടുവെട്ടി നീക്കം ചെയ്യലും—രൂപ 1,06,524 2,700 3 3/എ.ഇ.ഇ./2008-09—ടി ടി മെയിൻ കനാലിന്റെ 31760 മീറ്റർ മുതൽ 34320 മീറ്റർ വരെയുള്ള ഭാഗത്തെ ടി ടി—രൂപ 77,694 2,000 4 4/എ.ഇ.ഇ./2008-09—കെ. എെ. പി. കോന്നി ഡിസ്ട്രിബ്യൂട്ടറി 2008-09 വർഷത്തേക്ക് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് '0' മുതൽ 7000 മീറ്റർ വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും നീക്കംചെയ്യുകയും ഇരുവശങ്ങളി ലുമുള്ള കാടുവെട്ടി നീക്കം ചെയ്യുകയും കനാൽ വെള്ളത്തിൽക്കൂടി ഒഴുകി വരുന്ന ചപ്പുചവറുകൾ നീക്കം ചെയ്യുകയും കനാലിന്റെ ബലക്ഷയം സംഭവിച്ച ഭാഗങ്ങളിൽ മണൽ ചാക്ക് വച്ച് ബ≠് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പണികൾ (ജനുവരി 1 മുതൽ ജൂൺ 30 വരെ)— രൂപ 2,01,470

5,050 5 5/എ.ഇ.ഇ./2008-09—കെ. എെ. പി. കോന്നി ഡിസ്ട്രിബ്യൂട്ടറിയിലെ 7000 മീറ്റർ മുതൽ 15000 മീറ്റർ വരെ ടി ടി—രൂപ 1,73,269 4,35016th DEC. 2008] IRRIGATION DEPARTMENT 434 (1)

(2)

(3) 6 6/എ.ഇ.ഇ./2008-09—കെ. എെ. പി. കോന്നി ഡിസ്ട്രിബ്യൂട്ടറിയിലെ 15000 മീറ്റർ മുതൽ 22125 മീറ്റർ വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്യുകയും ഇരുവശങ്ങളി ലുള്ള കാടുവെട്ടി നീക്കം ചെയ്യുകയും കനാൽ വെള്ളത്തിൽക്കൂടി ഒഴുകി വരുന്ന ചപ്പുചവറുകൾ നീക്കം ചെയ്യുകയും കനാലിന്റെ ബലക്ഷയം സംഭവിച്ച ഭാഗങ്ങളിൽ മണൽ ചാക്ക് വച്ച് ബ≠് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പണികൾ (ജനുവരി 1 മുതൽ ജൂൺ 30 വരെ)— രൂപ 1,74,684

4,400 7 7/എ.ഇ.ഇ./2008-09—കെ.എെ.പി. കലഞ്ഞൂർ ഡിസ്ട്രിബ്യൂട്ടറിയിലെ ചെ. '0' മീറ്റർ മുതൽ 4606 മീറ്റർ വരെ ടി ടി—രൂപ 1,19,475 3,000 8 8/എ.ഇ.ഇ./2008-09—കെ. എെ. പി. മല്ലശ്ശേരി മൈനർ ഡിസ്ട്രിബ്യൂട്ടറിയിലെ ചെ. '0' മീറ്റർ മുതൽ 915 മീറ്റർ വരെ ടി ടി—രൂപ 29,855 800 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 8-ന് രൂപ 150+വി.നി., മറ്റുള്ളവയ്ക്ക് രൂപ 400+വി.നി.

പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—15 ദിവസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ്് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ (വില മടക്കികൊടുക്കുന്നതല്ല) ലഭിക്കുന്നതാ ണ്. കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ കാണിക്കേ≠തും അത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി കരാറുകാരൻ ഒപ്പിട്ടു വയ്ക്കേ≠താണ്. അതിനുള്ള മാതൃകാഫാറം ഈ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ പ്രവൃത്തികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള ജലസേചന വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകളും ഗവൺമെന്റ ് ഉത്തരവ് (പി) 84/97/പി.ഡബ്ലിയു. & റ്റി. തീയതി 19-8-1997 ഉൾപ്പെടെ ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കല്ലട ജലസേചന പദ്ധതി (ഒപ്പ്) വലതുകര സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ. നമ്പർ-2, തെ∑ല.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 140/2005-06. 2008 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കല്ലട ജലസേചന പദ്ധതി, വലതുകര കനാൽ സബ് ഡിവിഷൻ നമ്പർ-1, തെ∑ല താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ "ഡി" യും അതിനുമുകളിലുമുള്ള വിഭാഗത്തിൽപ്പെട്ട അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2008 ഡിസംബർ മാസം 23-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേസമയം വരെ ദർഘാസുകൾ നൽകുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 1/2008-09—കെ.എെ.പി. വലതുകര മെയിൻ കനാൽ 2008-09 വർഷത്തെ വെള്ളം തുറന്നു വിടുന്നതിനോടനുബന്ധിച്ച് മെയിൻ കനാലിന്റെ '0' മീറ്റർ മുതൽ 3000 മീറ്റർ വരെയുള്ള ചെളി നീക്കം ചെയ്യലും ഇരുവശങ്ങളിലുമുള്ള കാടുവെട്ടി നീക്കം ചെയ്യലും ജലവിതരണ സമയത്തു≠ാകുന്ന തടസ്സങ്ങൾ നീക്കലും— രൂപ 1,05,243

2,650 2 2/2008-09—ടി ടി മെയിൻ കനാലിന്റെ 3000 മീറ്റർ മുതൽ 5500 മീറ്റർ വരെ ടി—രൂപ 88,105 2,250 3 3/2008-09—ടി ടി മെയിൻ കനാലിന്റെ 5500 മീറ്റർ മുതൽ 8000 മീറ്റർ വരെ ടി—രൂപ 88,635 2,250 4 4/2008-09—ടി ടി മെയിൻ കനാലിന്റെ 8000 മീറ്റർ മുതൽ 11000 മീറ്റർ വരെ ടി—രൂപ 1,02,932 2,600 5 5/2008-09—ടി ടി മെയിൻ കനാലിന്റെ 11000 മീറ്റർ മുതൽ 14000 മീറ്റർ വരെ ടി—രൂപ 1,19,765 3,000 6 6/2008-09—ടി ടി മെയിൻ കനാലിന്റെ 14000 മീറ്റർ മുതൽ 16500 മീറ്റർ വരെ ടി—രൂപ 99,734 2,500 7 7/2008-09—ടി ടി മെയിൻ കനാലിന്റെ 16500 മീറ്റർ മുതൽ 19000 മീറ്റർ വരെ ടി—രൂപ 87,115 2,200 8 8/2008-09—ടി ടി മെയിൻ കനാലിന്റെ 19000 മീറ്റർ മുതൽ 22000 മീറ്റർ വരെ ടി—രൂപ 1,04,768 2,650

1,950 9 9/2008-09—ടി ടി പുന്നല ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ '0' മീറ്റർ മുതൽ 5000 മീറ്റർ വരെ ടി—രൂപ 77,332

2,200 10 10/2008-09—ടി ടി പുന്നല ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ 5000 മീറ്റർ മുതൽ 9827 മീറ്റർ വരെ ടി—രൂപ 87053

1,900 11 11/2008-09—ടി ടി മുക്കൂട്ടുമൺ ഡിസ്ട്രി ബ്യൂട്ടറി കനാലിന്റെ '0' മീറ്റർ മുതൽ 4417 മീറ്റർ വരെ ടി—രൂപ 74,135

1,250 12 12/2008-09—ടി ടി ശേഖം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ '0' മീറ്റർ മുതൽ 2507 മീറ്റർ വരെ ടി—രൂപ 49,056] 16th DEC. 2008] IRRIGATION DEPARTMENT 435 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 12-ന് രൂപ 150+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.

അധിക ദർഘാസ് പ്രമാണത്തിന്റെ വില —ക്രമ നമ്പർ 12-ന് രൂപ 100+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.

പ്രവൃത്തിയുടെ കാലാവധി:

അപ്പൻഡിക്സ് A —20 ദിവസം.

അപ്പൻഡിക്സ് B—2008-09-ലെ ജലവിതരണം അവസാനിക്കുന്നതുവരെ (30-6-2008 വരെ).

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ്് സ്വീകരിക്കുന്ന അവസാന തീയതിക്ക് 5 ദിവസം മുമ്പ് മുതൽ അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെയും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വിലയും നിലവിലുള്ള നികുതികളും രൊക്കം പണമായി അടച്ച് ആദായനികുതി വകുപ്പിൽ നിന്നും ലഭിച്ച ക്ലിയറൻസ് ഉൾപ്പെടെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറാൻ പാടില്ലാത്തതു മാകുന്നു. ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കരാറും അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും.

ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഉൾപ്പെടെ) അവരുടെ കോൺട്രാക്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ എടുത്തിട്ടുള്ള പണികളുടെ അടങ്കൽ തുകയെ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ രജിസ്ട്രാർ പക്കൽ നിന്നും വാങ്ങി ദർഘാസ് ഫാറത്തിന് അപേക്ഷിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പകളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും G.O.(P) No.84/97 PW &T തീയതി 19-8-1987 ഉൾപ്പെടെ ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം കല്ലട ജലസേചന പദ്ധതി, (ഒപ്പ്) വലതുകര സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ-1, തെ∑ല. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ റ്റി. എ. 4217/91. 2008 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) പ്രോജക്ട് മെയിന്റനൻസ്

1 49/ഇഇ/2008-09—നെടുമുടി പഞ്ചായത്തിൽ മാത്തൂർ പാടത്തിലുള്ള വലിയക്കുളം മോട്ടോർ തറയുടെ പുറകുവശത്തുള്ള വാച്ചാൽ തോടിന്റെ ട്രാക്ടർ റോഡ് നിർമ്മാണവും സംരക്ഷണ പണികളും—രൂപ 5,00,000 12,500 2 50/ഇഇ/2008-09—പുളിങ്കുന്ന് പഞ്ചായത്തിലുള്ള എഴുപത്തഞ്ചിലായ മാണിക്യമംഗലം പാടശേഖ രത്തിന് വാലഞ്ചേരി കലുങ്കു മുതൽ πാത്തനം പാലം വരെ പുറം ബ≠ിന്റെയും ട്രാക്ടർ റോഡിന്റെയും സംരക്ഷണ പണികളും— രൂപ 2,00,000

5,000 3 51/ഇഇ/2008-09—പുളിങ്കുന്ന് പഞ്ചായത്തിൽ നാട്ടുതോടിന്റെ വശങ്ങളുടെ സംരക്ഷണ പണികളും പുലിയത്ത് തോടിന് കുറുകെ കലുങ്ക് നിർമ്മാണവും—രൂപ 7,00,000 17,500 4 52/ഇഇ/2008-09—ചെറിയനാട് പഞ്ചായത്തിൽ 3-ാം വാർഡിലുള്ള തയ്യൽപടി-പുത്തൻ വീട്ടിൽ പടിപുത്തൂർ പടിയിലേക്കുള്ള ബ≠് റോഡിന്റെ പുനരുദ്ധാരണവും സംരക്ഷണ പണികളും— രൂപ 8,60,000

21,500 5 53/ഇഇ/2008-09—താമരക്കുളം പഞ്ചായത്തിൽ 14-ാം വാർഡിലുള്ള നടീൽ വയലിൽ മുതിരക്കാല ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ടുള്ള കലുങ്കിന്റെ നിർമ്മാണവും/നാട്ടുതോടിന്റെ സംരക്ഷണ പണികളും—രൂപ 10,00,000 25,000 6 54/ഇഇ/2008-09—ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ പുത്തൻകാവ് ക്ഷേത്രജംഗ്ഷനിൽ പമ്പാനദി മുഖത്തിന്റെ വി.സി.ബി.മുതലുള്ള കോലുമുക്കം തോടിന്റെ പുനരുദ്ധാരണവും സംരക്ഷണ പണികളും—രൂപ 9,15,000 22,900 7 55/ഇഇ/2008-09—രാമങ്കരി പഞ്ചായത്തിൽ ഏഴുന്നൂറാം പാടത്തിന് കുറുകെ പി.ഡബ്ലിയു.ഡി. റോഡ് മുതൽ നാഗവള്ളി വരെ ട്രാക്ടർ റോഡ് ന ി ർ മ്മ ാ ണ വ ു ം ഡ ി െ െ വ ഡ ി ങ്ങ ് ബ ≠ ് നിർമ്മാണവും—രൂപ 11,50,000 28,750 8 56/ഇഇ/2008-09—നീലംപേരൂർ പഞ്ചായത്തിൽ പള്ളി-ഭഗവതി ക്ഷേത്രക്കുളത്തിന് കിഴക്ക് വശത്തിന്റെ സംരക്ഷണം—രൂപ 2,50,000 6,250 9 57/ഇഇ/2008-09—നീലംപേരൂർ പഞ്ചായത്തിൽ പള്ളി-ഭഗവതി ക്ഷേത്രം-സെന്റ ് ജോർ÷് ചർച്ച് റോഡിലെ തഴപ്പള്ളി ജംഗ്ഷൻ മുതൽ മുങ്ങേക്കുളം ചെറുവള്ളി പാടശേഖരത്തിലെ നികത്തിൽച്ചിറ വരെ ട്രാക്ടർ റോഡ് നിർമ്മാണം—രൂപ 10,00,000 25,00016th DEC. 2008] IRRIGATION DEPARTMENT 436 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 8 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 700 + വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—22-12-2008 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2008 വൈകിട്ട് 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-12-2008 വൈകിട്ട് 4.30 മണി.

കരാറുകാരന്റെ യോഗ്യത—അടങ്കൽ തുക 6 ലക്ഷം വരെ ജലസേചന വകുപ്പിലെ 'ഡി'ക്ലാസും ഉപരിയും, 6 ലക്ഷത്തിനുമേൽ ജലസേചന വകുപ്പിലെ 'സി'ക്ലാസും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-നും 8-നും 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിൽ കൂടാതെ ജി. ഒ. പി. നമ്പർ 84/97/ പി. & റ്റി. തീയതി 14-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചെങ്ങന്നൂർ.

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 5/2008-09. 2008 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 29-12-2008 വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 4.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—42/ഇഇ/എെ/2008-09—കാഞ്ഞൂർ പഞ്ചായത്ത് തിരുവില്ലൻ ചുഴിയിൽ പെരിയാർ വലതുകരയുടെ പുനരുദ്ധാരണം—രൂപ 5 ലക്ഷം.

നിരതദ്രവ്യം—രൂപ 12,500.

ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 + മൂ. വ. നി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 29-12-2008, ഉച്ചയ്ക്ക് 1 മണിവരെ.

പണി തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മുകളിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 6 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്. ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫാറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച് അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഇറിഗേഷൻ ഡിവിഷൻ,

(ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3/2167/2004. 2008 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി 23-12-2008 വൈകുന്നേരം 4 മണിവരെ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2) (3)

ചിറ്റൂർപ്പുഴ പദ്ധതി

1 1/2008-09—സി.പി.പി.-ടി.എം.എസ്.-നല്ലേപ്പിള്ളി ബ്രാഞ്ച് കനാലിന്റെ തുടക്കത്തിലുള്ള

അടിയന്തിര അറ്റകുറ്റപ്പണികളും ക്രോസ് ഷട്ടറിന്റെ റിപ്പയറുകളും—രൂപ 4,00,000 10,00016th DEC. 2008] IRRIGATION DEPARTMENT 437 (1)

(2)

(3)

(1)

(2)

(3) 2 2/2008-09—സി.പി.പി.-ടി.എം.എസ്.-പോത്തടി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 6/500 കി. മീ.-നും 6/800 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500

11 11/2008-09—ടി ടി ഹൈലെവൽ കനാലിന്റെ ചെയിനേജ് 2/000 കി. മീ.-നും 2/200 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,00,000 12,500

12 12/2008-09—ടി ടി മെയിൻ കനാലിന്റെ ചെയിനേജ് 15/400 കി. മീ.-നും 15/600 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 4,00,000 10,000 3 3/2008-09—ടി ടി പനയൂർ ബ്രാഞ്ച് കനാലിന്റെയും കയ്പക്കോട് ബ്രാഞ്ച് കനാലിന്റെയും ചെയിനേജ് 1/100 കി. മീ.-നും 1/500 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 4,55,000

11,400

13 13/2008-09—ടി ഡിവിഷൻ കോളനിയിലുള്ള എ. ഇ. ഡി. ടൈപ്പ് ക്വാർട്ടേഴ്സുകളുടെ അടിയന്തിര റിപ്പയർ—രൂപ 5,00,000 12,500

14 14/2008-09—ടി ഡിവിഷൻ കാമ്പസിനകത്തുള്ള ചുറ്റുമതിലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,00,000 12,500 4 4/2008-09 സി.പി.പി.-എം. എൽ. ബി.സി.- പെരുവെമ്പ് നമ്പർ 1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/080 കി. മീ.-നും 0/300 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/000 കി. മീ.-നും1/000 കി.മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയർ—രൂപ 6,00,000 15,000

10,000

15 15/2008-09—ടി ഡിവിഷൻ കോളനിയിലുള്ള സി ടൈപ്പ് ക്വാർട്ടേഴ്സുകളുടെ അടിയന്തിര റിപ്പയർ—രൂപ 4,00,000

വാളയാർ പദ്ധതി

16 16/2008-09—ഡബ്ലിയു. പി.-വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 10/600 കി. മീ.-നും 10/900 കി. മീ.-നും ഇടയിലുള്ള നവീകരണ പ്രവർത്തനങ്ങൾ—രൂപ 7,00,000 17,500 5 5/2008-09—ടി ടി പെരുവെമ്പ് നമ്പർ 1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/300 കി. മീ.-നും 0/530 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികളും വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/000 കി. മീ.-നും 2/000 കി. മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയറുകളും പെരുവെമ്പ് നമ്പർ-1 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/740 കി.മീ.-ൽ ഒരു ട്രാക്ടർ ക്രോസ് നിർമ്മാണവും— രൂപ 6,60,000

16,500

17 17/2008-09—ടി പുതുശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/200 കി. മീ.-നും 2/350 കി. മീ.-നും ഇടയിലുള്ള നവീകരണ പ്രവർത്തനങ്ങൾ— രൂപ 5,00,000

12,500

18 18/2008-09—ടി വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 6/000 കി. മീ.-നും 6/300 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 6,20,000 15,500

മീങ്കര പദ്ധതി

6 6/2008-09—ടി ടി കിണാശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/550 കി. മീ.-നും 0/780 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികളും, വിളയഞ്ചാത്തന്നൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/000 കി. മീ.-നും 3/000 കി.മീ.-നും ഇടയിലുള്ള സ്പൗട്ടിന്റെയും ഷട്ടറുകളുടെയും റിപ്പയറുകളും— രൂപ 6,42,000

16,050

19 19/2008-09—ജി. പി. എസ്.1-ആർ. ബി. മെയിൻ കനാലിന്റെ ചെയിനേജ് 4/900 കി. മീ.-നും 5/200 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികൾ—രൂപ 4,75,000 11,900 7 7/2008-09—ടി എം.എൽ.എെ.എസ്. മെയിൻ കനാലിന്റെ ചെയിനേജ് 4/870 കി. മീ.-നും 5/000 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര പണികൾ—രൂപ 3,00,000 7,500

20 20/2008-09—ടി ആർ. ബി. മെയിൻ കനാലിന്റെ ചെയിനേജ് 6/700 കി. മീ.-നും 6/850 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികൾ— രൂപ 4,75,000

11,900 8 8/2008-09—ടി ടി മെയിൻ കനാലിന്റെ ചെയിനേജ് 5/650 കി. മീ.-നും 5/900 കി. മീ.-നും ഇടയിലുള്ള കനാലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 3,99,500 15,000

21 21/2008-09—ടി പുതുനഗരം ഡിസ്ട്രിബ്യൂട്ടറിയുടെ

7,500

9 9/08-09—ടി എം.എൽ.ബി.സി. മീനാക്ഷിപുരം കോളനിയുടെയും മൂലത്തറ ഓഫീസ് കാമ്പസി ലെയും കാട് വെട്ടി തെളിക്കൽ (വർഷത്തിൽ ര≠ു തവണ)—രൂപ 3,00,000

ചെയിനേജ് 2/450 കി. മീ.-നും 2/650 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികളും കൾവർട്ടിന്റെ പുനർ നിർമ്മാണവും— രൂപ 5,00,000

12,500 10 10/2008-09—ടി ടി ഹൈലെവൽ കനാലിന്റെ ചെയിനേജ് 4/850 കി. മീ.-നും 5/100 കി. മീ.-നും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 6,00,000 15,000

22 22/2008-09—ടി പല്ലശ്ശേന ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 4/400 കി. മീ.-നും 4/600 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികൾ— രൂപ 5,00,000

12,500 Gaz. No. 50/2008/DTP (Irrigation).

16th DEC. 2008] IRRIGATION DEPARTMENT 438

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5, 6, 16, 18 ഇവയ്ക്ക് രൂപ 700+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.

കോൺട്രാക്ടറുടെ തരം—'സി' ക്ലാസ്സും അതിനുമുകളിലും.

പണിതീർക്കേ≠ കാലാവധി—ആറ് മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 23-12-2008 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാ മൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രമേ ലഭിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതുമായിരിക്കും.

ചിറ്റൂർപ്പുഴ ജലസേചന വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ചിറ്റൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി4

/ടി. എൻ. 12/2008-09. 2008 നവംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ചെറുകിട ജലസേചന വിഭാഗം, മലപ്പുറം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 85/2008-09—വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച കവണക്കല്ല് റഗുലേറ്റർ-കം-ബ്രിഡ്ജിന്റെ 1-4-2009 മുതൽ 31-3-2010 വരെയുള്ള ടോൾ പിരിവ്—രൂപ 2,69,500.

നിരതദ്രവ്യം—രൂപ 6,750.

ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 + മൂ. വ. നി.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന—എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 30-12-2008 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—30-12-2008, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-12-2008, 3.30 മണി.

കരാറുകാരുടെ വിഭാഗം—'സി'ക്ലാസ്സും അതിനു മുകളിലും.

കരാറുകാർ അല്ലാത്തവർ നിരതദ്രവ്യത്തിന് പുറമേ 25,000 രൂപയ്ക്കുള്ള രജിസ്ട്രേഡ് സോൾവൻസി സർട്ടിഫിക്കറ്റോ തത്തുല്യ തുകയ്ക്കുള്ള ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്തത്) ദർഘാസിൽ പങ്കെടുക്കാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥ നെക്കൊ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്ത കാലത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ നേരിട്ടുമാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.

ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, മലപ്പുറം. എഞ്ച ി ന ീ യ ർ .

ദർഘാസ് പരസ്യം

നമ്പർ ഡി2/2008.

2008 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും അതത് പ്രവൃത്തിയുടെ പേര് കവറിനു പുറത്ത് രേഖപ്പെടുത്തേ≠തുമാണ്. ദർഘാസുകൾ 2-1-2009, 1 മണിവരെ സ്വീകരിക്കുന്നതുമാണ്. അവ അന്നേ ദിവസം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

16th DEC. 2008] IRRIGATION DEPARTMENT 439

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.

നമ്പർ അടങ്കൽ തുകയും രൂപ

പ്രവൃത്തി തീർക്കേ≠ കാലാവധി—2 ആഴ്ച.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം

മുൻപുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് 1 കെ. വൈ. എെ. പി.-ചേവായൂർ ഡിസ്ട്രിബ്യൂട്ടറി കനാലിൽ ചെയിനേജ് 0/00 കി. മീ. മുതൽ 1/900 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ 2008-09—രൂപ 15,000 375

സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും

ഫോറത്തിന്റെ വില അടച്ചാൽ ലഭിക്കുന്നതാണ്.

2 കെ. വൈ. എെ. പി.-മെകവൂർ സബ് ഡിസ്ട്രി ബ്യൂട്ടറി കനാലിൽ ചെയിനേജ് 0/00 കി. മീ. മുതൽ 4/750 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റപ്പണികൾ 2008-09—രൂപ 10,000 250

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും

നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും

ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏത് 3 കെ. വൈ. എെ. പി.-തിരുവങ്ങൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 0/00 കി. മീ. മുതൽ 4/00 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ 2008-09—രൂപ 15,000 375

ദർഘാസുകളും നിരസിക്കാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് 4 കെ. വൈ. എെ. പി.-തിരുവങ്ങൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 4/00 കി. മീ. മുതൽ 7/500 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ 2008-09—രൂപ 10,000 250

കക്കോടി. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_irrigation/. Archive identifier in.gazette.kerala_new.2008-12-16.part3_irrigation.