Government of Korala
കേരള സർക്കാർ 2008
Reg. No. 1 ,
KL/TV/ (N ) / 12/2006-2008
KERALA GAZETTE
കേരള ഗസററ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിര്‌ധപ്പെടുത്തുന്നത്
Vol . LIII THIRUVA NANTHAPURAM , TUESDAY
) }
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No. 16th December 2008 2008 ഡിസംബർ 16
50
നമ്പർ
} 25th Agrahayana 1930 1930 അഗ്രഹായനം 25
PART III
Labour Department
നോട്ടീസ്
നമ്പർ ഡി . 2557/2008 .
2008. 14 .
മൂവാറ്റുപുഴ കെ. എസ് . ആർ , ററി , സി . ഗ്യാരേജിൽ ജോലിനോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമരണമടഞ്ഞ ശ്രീ , ലാലു പൗലോസിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 4,48,324 രൂപ ( നാലുലക്ഷത്തി നാൽപ്പത്തി എണ്ണായിരത്തി മുന്നൂറ്റി ഇരുപത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആ ശ്രീ ത ര യി കോതമംഗലം , പിണ്ടി മന , പ്ലാ ക്കു ടി യി ൽ ( 1 ) ശ്രീമതി സെൽബി (৫০০১ ) , കോതമംഗലം , പുതുപ്പാടി , വാഴാററിൽ , ( 2 ) (ശ്രീ , പൗലോസ് (പിതാവ് ) , ( 3 ) (ശ്രീമതി അന്നമ്മ പൗലോസ് ( മാതാവ്) എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് , അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് : നിർദ്ദിഷ സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല .
( )
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കാക്കനാട് , എറണാകുളം . കൊച്ചി -682 030 . വർക്ക് മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മിഷണർ ,
നോട്ടീസ്
നമ്പർ എ -188 /2008 .
2008 ഏപ്രിൽ 11 .
റെയിൽവേ കോൺട്രാക്‌ടർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വര അപകടമുണ്ടായി 20-6-2007-ാം തീയതി മരണമടഞ്ഞ വെള്ളാഞ്ചിറ ദേശത്ത ( ആളൂർ വില്ലേജ് , മുകുന്ദപുരം താലൂക്ക് ) എടക്കാമഠം വീട്ടിൽ രാജൻ മകൾ വൽസ എന്ന വൽസല എന്ന തൊഴി ലാളിയുടെ ആശ്രിതയ്ക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ഒന്നാം എതിർകക്ഷി (WCC 201/07) കെ.വി. ആന്റോ 1,25,000 രൂപ ( ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചി ട്ടുണ്ട്. വർക്ക്സ്മെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം KERALA GAZETTE
84
മരണമടഞ്ഞ വൽസലയുടെ ആശ്രിതയായി ശ്രീമതി വള്ളിക്കുട്ടി , എടക്കാമാം വീട് , വെളളാഞ്ചിറ ആളൂർ , (മാതാവ് ) എന്നവർ മാത്രമേ ഉള്ളൂവെന്ന്ഇരിഞ്ഞാലക്കുട അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ഇതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .
)ب (
വർക്ക്മെൻസ് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് , കോമ്പൻസേഷൻ കമ്മീഷണർ , തൃശ്‌ശൂർ . (ഡെപ്യൂട്ടി ലേബർ, കമ്മീഷണർ)
നോട്ടീസ്
2008 ഡിസംബർ 9 .
നമ്പർ ഡബ്ല്യൂ.സി . 17/2006 .
. 1 கெ. മൊയ് തീൻ കോയ , . / 3 . ഇ.കെ. സെയ്തലവിയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ , റസാക്ക് , എസ് " . ഒ , ആലിക്കോയയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,60,450 രൂപ (മൂന്നുലക്ഷത്തി അറുപതിനായിരത്തി നാന്നൂറ്റി അമ്പത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറെ ആശ്രിതരായി ( 1 ) ആലിക്കോയ ( പിതാവ് ) , കാഞ്ഞിരത്തോട് ฌา ร (2) ഉര്യ (മാതാവ് ), ഒ, വാഴയൂർ വാഴയൂർ ഈസ്ററ് , വഴി രാമനരാമനാട്ടുകര , മലപ്പുറം ജില്ല , ( 3 ) ടി . സീനത്ത് ( അവിവാഹിതയായ സഹോദരി ) പറമ്പിൽ , വെണ്ണയൂർ , പളളിക്കൽ പഞ്ചായത്ത് , കൊണ്ടോട്ടി , മലപ്പുറം എന്നിവർ മാത്രമെ ഉളളൂവെന്നും റിപ്പോർട്ട് ചെയ് തി രി ക്കു ന്നു . അപ്രകാരമുള ആ ശ്രി ത രാ ണെ ന്ന് അവ കാ ശ പ്പെ ടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ്റ് ഗസററ്ററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേ ണ്ടതുമാണ് . നിർദ്‌ദിഷ്‌ട യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . സമയപരിധിക്കകം
()
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ഓഫീസ് , കോഴിക്കോട് .
NOTICE
15th November 2008 No. B-816/2008/WC- 22/2004 .
Whereas , the National Insurance Co. has deposited with this court an amount of Rs . 25,000 (Rupees Twenty five thousand only) as Workmen's Compensation payable to the dependents of the
PART III deceased Workman Sri P. Sajith , Punnakkal House , Panankavu , P. O. Chirakkal who met with a fatal accident on 12-4-2003 arising out of in the course of his employment under the above employer .
And whereas an enquiry conducted through the Assistant Labour Officer .. Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act , 1923 .
DETAILS OF DEPENDENTS
Name and Address Relationship Age withthe SI. No.
deceased person
60 Mother
1 Sumathi , P. , Punnakkal House , Panankavu , P. O. Chirakkal
2 Smitha, P. do.
Unmarried 31 sister
Now, therefore , notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims , in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentioned above . Claims , if any preferred thereafter will not be considered.
മുജീബ് റഹ്മാൻ , മാട്ടമാട്ടൂൽ സെൻട്രൽ , കണ്ണൂർ ญ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടാ യി ശ്രീ . പി . സജിത്തിൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 25,000 രൂപ (ഇരുപത്ത അയ്യായിരം രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ആശ്രിതരായി ( 1 ) സുമതി , പി . (അമ്മ ) , 60 വയസ് , പി . (അവിവാഹിതയായ സഹോദരി ) ടിയാൻ വേറെ 31 വയസ് , പുന്നക്കൽ ഹൗസ് , പനങ്കാവ് , ചിറക്കൽ എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . ടിയാൻറെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി ആരെങ്കിലും ഉണ്ടെങ്കിൽ ஐ നോട്ടീസ് கேதே ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയാ മുതൽ 15 ദിവ സത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെ ളി യി ക്കേണ്ട താണ് . സമയത്തിനകം യാതെ നിർദ ഭിഷ ' s അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് ചെയ്യുന്നതാണ് . അവധി കഴിഞ്ഞുള പരിഗണിക്കുന്നതല്ല .
(Sd.)
Office of the Deputy Labour Commissioner , Kannur .
Deputy LaborLabour Commissioner and Commissioner for Workmen's Compensation .