Reg. Noпров KL /TV/ ( NYH/2006-2008 Government of Kerala
2003
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
അതികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
16th December 2008
2008 ഡിസംബർ 16 No. Vol. LIII THIRUVANANTHAPURAM, TUESDAY
50 തിരുവനന്തപുരം , ചൊവ്വ
53
}
25th Agrahayana 1930 1930 അഗ്രഹായനം 25
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106 / 2008 / ഇഇ / കെ എൽഎം (3) .
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും 18-12-2008 രാവിലെ സമയവും 30-12-2008 ഉച്ചയ്ക്ക് 1 മണിവരെ . മുതൽ 2008 നവംബർ 28 .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും - 30-12-2008 , 3.30 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-12-2008 , 4 ๑๓๓ ,
കരാറുകാരൻ കാസ ക്രമനമ്പർ 3-0° ഇലക്ട്രിക്കൽ കോൺട്രാക്‌ടർ മററുളളവയ്ക്ക് 'സീ'യും അതിനു മുകളിലും , കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 3-0 6 ആഴ്‌ച, മററുള്ളവയ്ക്ക് 3 മാസം .
നമ്പർ
നിരത ദ്രവ്യം രൂപ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1
22,500
11 /2008-09 / ໑໙ / (3 ) 001 . ആർ ,പി. നീണ്ടകരയിലെ ... റോഡിൻറെ പുനരുദ്, ധാരണം...... 8,98,247دم
35,000
2 12/ 2008-09 / ഇ / ( 3 ) ററി , ആർ.പി. മൺട്രോത്തുരുത്തിലെ വാട്ടർ സപ്ലൈ സ്കീം -രൂപ 13,98,948
തുറമുഖ ദർഘാസ് സംബന്‌ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൻറെയും എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക കാരണം കൂടാതെ ദർഘാസ് റദ്‌ദുചെയ്യാനോ മാണ മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധി ച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ് .
1,350
3 13/2008-09/ ໑໙/ (3 ) - എ3 - ക്വാർട്ടേഴ്സിൻ്റെ റീവയറിംഗ് 53,290ليم
() എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലും-2.
2നും രൂപ 700 -- വാലറ് , ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -നും രൂപ് 200 -+- വാറ് വീതം . ക്രമനമ്പർ 3 - ന് 218
ദർഘാസ് പരസ്യം
നമ്പർ ഡി ) -1099 / 02 / ഇ / എച്ച് .ഇ.ഡി .
2008 . 29 .
എൻ . ( എ) വാല്യം 2 .
ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആലപ്പുഴ താഴെ പായുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 65 / 2008-09 / ഇ/ എച്ച്.ഇ.ഡി.എൻ . ( എ ) - 1 001. . اله സ്പെഷ്യൽ പാക്കേജ് ആലപ്പാട് പഞ്ചായത്ത്- ഒന്നാം വാർഡ് മുതൽ ഫിഷറീസ റിസർച്ച" സ്‌റേഷൻ വരെയുള്ള റോഡിൻറെ നിർമ്മാണം - ബാലൻസ് ( പുനർ ദർഘാസ്) രൂപ 9.50 ലക്ഷം
23,750 2 66 / 2008-09 /ഇ / എച്ച്.ഇ.ഡി.എൻ , ( എ ).... smo . വാർഡ് -ആനന്ദപുരം കനാൽ കലുങ്ക് നിർമ്മാണം ( പുനർ ദർഘാസ് )രൂപ 1.88 ലക്ഷം 4,700 3 67 / 2008-09 / ഇഇ / എച്ച്.ഇ.ഡി.എൻ . ( എ ) വാർഡിലെ കുഴിത്തുറ ഹോമിയോ ആശുപത്രിക്കു കിഴക്കുവശം കലുങ്ക് നിർമ്മാണം ふ ദർഘാസ് " ) രൂപ 1.75 ലക്ഷം
4,400
5,800 4 എട്ടാം വാർഡിലെ മാത്തശ്ശേരിൽ 68 / 2008-09 /ഇ / എച്ച്.ഇ.ഡി.എൻ . ( എ )... നിർമ്മാണം (പുനർ ദർഘാസ ) -- രൂപ 2.31 ലക്ഷം
5 69 / 2008-09 / ഇഇ / എച്ച് .ഇ.ഡി.എൻ . ( എ) - 001. बी. ആറാട്ടുപുഴ സ്പെഷ്യൽ പാക്കേജ് - കനകക്കുന്ന് കോൾഡ് സ്‌റേറാറേജ് കെട്ടിട ത്തിൻറ നിർമ്മാണം രൂപ 3 ലക്ഷം
7,500
ഫോറത്തിൻറെ വില- ക്രമനമ്പർ 1-0 രൂപ 700 + വാറ്റ് , മറ്റുള്ളവയ്ക്ക് രൂപ 400 + വാറാ" .
ദർഘാസ് 610000 വിൽക്കുന്ന തീയതിയും സമയവും 22-12-2008 1 26-12-2008 ഉച്ചയ്ക്ക് 1 മണിവരെ ,
അവ സാന ദർഘാസ് സ്വീകരിക്കുന്ന സമയവും 26-12-2008 വൈകുന്നേരം 3 മണിവരെ ,
ദർഘാസ് താക്കുന്ന തീയതിയും സമയവും . 26-12-2008 വൈകുന്നേരം 4 മണി .
കരാറുകാരൻറ ക്ലാസ് - ക്രമനമ്പർ 1-0001 ക്ലാസും അതിനു മുകളിലും , മററുള്ളവയ്ക്ക് 'ഡി ' ക്ലാസും അതിനുമുകളിലും ,
പ്രവൃത്തിയുടെ കാലാവധി 3 മാസം .
ദർഘാസ് സംബന്‌ധിച്ചുളള கேலக் പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കൂടാതെ ദർഘാസ്
KERALA GAZETTE
[PART III റദ്ദുചെയ്യാനോ മാാറിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്‌ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്‌ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ്/ എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആലപ്പുഴ ഫോൺ 0477-2230710 .
എക്‌സിക്യൂട്ടീവ എഞ്ചിനീയർ , ദർഘാസ് പരസ്യം
2008 ໙ 28 . നമ്പർ ഡി 6 / 1464 / 2008 / എസ്.ഇ.
യറിംഗ് എഞ്ചിനീ സൂപ്രണ്ടിംഗ് ഉത്തരമേഖലാ കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ വകുപ്പ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്‌ഥാനപൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ രജിസ് റോഡ് തപാൽ അഥവ സ്‌പീഡ് പോസ്ററ കൊളളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ ക്ഷണിച്ചു
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
(2)
(1)
(3) 1 42 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- ടൂറിസം - സുനാമി പുനരധിവാസ വടകര സാൻഡ് ബാങ്ക്‌സ് ഗ്രോയിൻ നിർമ്മാണം...... രൂപ 152 ലക്ഷം
50,000 2 43 എച്ച്.ഇ.ഡി . / എൻ.സി. / 2008-09- മലമ്പുഴ ദേശീയ മൽസ്യ വിത്തുൽപ്പാദന കേന്ദ്രത്തിൻറെ നവീകരണ പ്രവർത്തികൾ- രൂപ 60 ലക്ഷം
50,000 3 44 / എച്ച് .ഇ.ഡി . / എൻ . / സി . / 2008-09- സുനാമി പുനരധിവാസ പദ്ധതി..... കണ്ണൂർ ജില്ലയിലെ ഫിഷിംഗ് ഹാർബർ നവീകരണം . ശുദ്ധജല വിതരണ പദ്ധതി (പുനർ ദർഘാസ ") രൂപ 31 ലക്ഷം
50,000 43 / എച്ച് .ഇ.ഡി . /എൻ.സി. /2008-09- പൊന്നാനി മൽസ്യബന്ധന തുറമുഖ പദ്‌ധതി അപ്രോച്ച റോഡ് , ഓവ്ചാൽ എന്നിവയുടെ നിർമ്മാണം- രൂപ 34 ലക്ഷം 50,000 5 46 എച്ച്.ഇ.ഡി . എൻ.സി. / 2008-09-- വല നന്നാക്കൽ ഷെഡ നിർമ്മാണം -രൂപ 19 ലക്ഷം 48,000 6 47 / എച്ച്.ഇ.ഡി . /എൻ . സി . 2008.09. നീലേശ്വരം മൽസ്യം കരക്കടു പ്പിക്കൽ കേന്ദ്രം അനുബന്‌ധ ഘടകങ്ങളുടെ അററകുററപ്പണി കളും നവീകരണ പ്രവൃത്തിയും.. രൂപ 22.50 ലക്ഷം
50,000 219
MARINE DEPARTMENT
16th Dra . 2008 ]
7 48 /എച്ച്.ഇ.ഡി . / എൻ.സി. / 2008-09- ബേപ്പൂർ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിനും വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂകൂളിനും വേണ്ടിയുള്ള കെട്ടിട ത്തിൻറെ നിർമ്മാണം (സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചത് ) രൂപ 90 ലക്ഷം 50,000 8 49 / എച്ച്.ഇ ഡി . / എൻ.സി. / 2008-09- ടൂറിസം -സുനാമി പുനരധിവാസ പദ്‌ധതി -കാസർഗോഡ് ജില്ല പളളിക്കര ഗ്രാമപഞ്ചായത്തിലെ ടൂറിസം റോഡ് നിർമ്മാണം . രൂപ 132 ലക്ഷം
50,000 9 50 / എച്ച്.ഇ.ഡി . / എൻ.സി. / 2008-09- കേന്ദ്രാവിഷ്കൃത പദ്‌ധതി... സുനാമി പുനരധിവാസ പദ്ധതി - ബേപ്പൂർ ഫിഷറീ ഹാർബറിൻറെ നവീകരണം-- ബേപ്പൂർ ഫിഷറീസ് സ്‌റ്റേഷൻ്റെ പുനർ വൈദ്യുതീകരണം രൂപ 4.78 ലക്ഷം
12,000 ദർഘാസ് ഫോറത്തിൻറ വില- ക്രമനമ്പർ 1 , 2 , 7 , 8 ഇവയ്ക്ക് രൂപ 2,000 + വാറ് , ക്രമനമ്പർ 9 - ന് രൂപ 150 -വാറ് , മറ്റുള്ള വയ്ക്ക് രൂപ 1000 + വാറാം .
കരാറുകാരൻ്റെ ക്ലാസ് - ക്രമനമ്പർ 1 , 2, 7 , 8 ഇവയ്ക്ക് 'എ ' ക്ലാസ് , (ക്രമനമ്പർ 9 -ന് "എ (ഇലക്ട്രിക്കൽ) , മററുളളവയ്ക്ക് 'ബി ' യും അതിലുപരിയും .
പ്രവൃത്തി തീർക്കേ കാലാവധി ക്രമനമ്പർ 1- 7- 12 ໐໙ , 9 മാസം , ക്രമനമ്പർ 3,4, 8 ക്രമനമ്പർ 2 -ന് ഇവയ്ക്ക 6 മാസം , ക്രമനമ്പർ 5 , 6 ഇവയ്ക്ക് 5 മാസം , 9 -ന് 3 മാസം ,
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 23-12-2008 മുതൽ 27-12-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് ( പ്രമാണങ്ങൾ , ആയതിൻറെ വിലയും വില്‌പന നികുതിയും ( മടക്കി കൊടുക്കുന്നതല്ല ) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തി ദർഘാസ് രേഖപ്പെടുത്തി കവറിലാക്കി പ്രവൃത്തിയുടെ പേരും നമ്പരും "കവറിൻറ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 3-1-2009 -ന വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റേറർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് ലഭിക്കേണ്ടതാണ് . 3-1-2009 വൈകുന്നേരം + മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല , ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൻ സർക്കാർ അവധി ആയ പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്ത ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാ ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി บา ร സമർപ്പിക്കേണ്ട അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ്' എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ മഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘ സുക അവസാന ദിവസം വൈകുന്നോം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര
4 പീരിയഡ് ദർഘാസുകൾ മാസംവരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്‌ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , 61. ) 255 / 2004 / എഫ് . ആൻറ് പി ഡി , ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുസുരക്ഷയും ( പതിരോധവു ം കണക്കിലെടുക്കുന്നതാകുന്നു. പ്പെടുത്തുന്ന മറുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ തുറക്കുന്നതുമുതൽ
( ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല , ചക്കോരത്തുകുളം , എരഞ്ഞിപ്പാലം കോഴിക്കോട് -6 .
പുനർ ദർഘാസ് പരസ്യം
2008 1 2 .
നബർ ഡി3-1481 / 2008 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എങ്ങിനീയർ , ഹാർബർ എഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകര കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ദർഘാസുകൾ ) നമ്പർ
നിരത ദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
പുനർ ദർഘാസ്
1 എച്ച് . ഇ.ഡി.ഇ.ഇ 136 /2008-09- സുനാമി പുനരധിവാസ പദ്ധതി . കണ്ണൂർ ജില്ല... അഴിക്കൽ ഫിഷിംഗ് ഫാർബർ അഭിവൃദ്ധിപ്പെടുത്തൽ . ലോക്കൽ റൂമിന്റെ നിർമ്മാണം- രൂപ 15 ലക്ഷം 37,500
33,750 2 .../ 20./37/2008-09- അഴിക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്ധിപ്പെടുത്തൽ - അഡ് മിനി സ് ട്രേററീവ് ബിൽഡിംഗിൻറെ നിർമ്മാണം .... രൂപ 13.50 ലക്ഷം
16,250 3 ... ໑.໑./38/2008-09- അഴിക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്‌ധിപ്പെടുത്തൽ - ഗോറ് ഹൗസിൻറെ നിർമ്മാണ രൂപ 6.50 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില രൂപ 700 + വാറെ ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന -3-1-2009 கர்பஸ் . തീയതിയും 10-1-2009,
അവസാന തീയതിയും 10-1-2009 വൈകുന്നേരം 4 മണിവരെ , 220
KERALA GAZETTE
[PART III
തുറക്കുന്ന തീയതിയും സമയവും 10-1-2009 വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി 2 ๑๐๐๐.
കരാറുകാരൻറെ ക്ലാസ് - 'സി ' യും ഉപരിയും .
ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പി ക്കേണ്ടതാണ് . ദർഘാസുകളുടെ همی ദർഘാസുകൾ തുറക്കുന്നതുമുതൽ 4 ആയിരിക്കും . പിരീഡ് മാസംവ
ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എ ഞ്ചി നീ യറി . ഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്പെടാവുന്നതാണ് .
29-6-2004 ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി . ) 255 / 2004 /എഫ് . & പി.ഡി , ഈ ദർഘാസിനും ബാധക മായിരിക്കും , ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് ( പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് .പ്‌തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാണ് .
എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം , ഹാർബർ
എക്‌സിക്യൂട്ടിവ
എഞ്ചിനീയറിംഗ്
എഞ്ചിനീയർ .
ഡിവിഷൻ , കണ്ണൂർ 17 .
(ഇൻചാർജ് )