Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 16 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Reg. No, on , KL/TV/00/ 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്

16th December 2008

No.

2008 ഡിസംബർ 16

Vol . LIII THIRUVANANTHAPURAM, TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

} 50

1

25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Stores Purchase

Agriculture Department

SHORT TENDER NOTICE

[3/2008]

28th November 2008.

No. FC-413 /2008 .

Sealed competitive and superscribed tenders are invited from competent suppliers /dealers for the supply of the following Laboratory Equipments to the Fertilizer Quality Control Laboratory , Parottukonam, Nalanchira P.O. , Thiruvananthapuram as per list attached .

PAC-Rs . 2,24,310 .

E.M.D.-1 % of PAC , in the form of Demand Draft drawn in favour of the undersigned payable at State Bank of Travancore , Vellayambalam.

Security Deposit- 5% of PAC inclusive of E.M.D. to be furnished as above .

Cost of tender form :

Original-Rs . 400+ VAT 12.5 % .

Duplicate Rs . 200+ VAT 12.5 %.

Date of commencement of sale of tender forms- 29-11-2008 .

Closing date and time of sale of tender form- 29-12-2008 , 11 a . m .

Last date and time for receipt of tender form- 29-12-2008 , 12 noon.

Date and time for opening of tender-29-12-2008 , 2 р. m .

Period of supply-Within 30 days of the receipt of supply orders .

The date upto which the rates are to remain firm for acceptance- 31-3-2009.

Designation and address of the officer from whom the tender forms are to be obtained and to whom tenders are to be sent -Deputy Director of Agriculture , Fertilizer Quality Control Laboratory, Parottukonam, Nalanchira - P.O . , Thiruvananthapuram -695 015.

Sealed tender should be superscribed as "Tender for the supply of Laboratory Equipments " .

Late tenders will not be accepted. Tenders will be opened in the presence of such tenderers or their authorized representatives who may be present at that time . The Price of the tender form shall be received only by cash or money order (postal charges extra) .

686

[PART III

KERALA GAZETTE

The tender should be submitted in the prescribed form along with an agreement in Kerala Stamp Paper worth Rs . 50. Details with respect to the tender notice and materials intended to be purchased can be obtained from office of the undersigned at working hours .

The rules and regulations prescribed for tenders by Government of Kerala shall be applicable to this tender also .

തിരുവനന്തപുരം പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന രാസവള ഗുണ നിയന്ത്രണ ലബോറട്ടറിക്ക് പറഞ്ഞിരിക്കുന്ന ലബോറട്ടറി ഉപകരണങ്ങൾ നൽകാൻ യോഗ്യരായ സന്നദ്‌ധതയുളള ഡീലർമാരിൽ സപ്ലൈയർമാരിൽനിന്നും നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

അടങ്കൽ തുക- രൂപ 2,24,310

നിരതദ്രവ്യം-പി . എ . സി . യുടെ 1 % (താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ പേരിൽ എടുത്ത സ്റേറററ് ബാങ്ക് ഓഫ് ട്രാവൻകൂറിൻറെ വെള്ളയമ്പലം ശാഖയിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററായി വേണം നിരതദ്രവ്യം സമർപ്പിക്കാൻ) .

സുരക്ഷാ നിക്ഷേപം - പി.എ.സി . യുടെ 5 % (നിരതദ്രവ്യമായി സമർപ്പിച്ച തുകകൂടി ഉൾപ്പെടെ) .

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 400 + വാററ് 12.5% .

പകർപ്പ്-രൂപ 200 + വാററ് 12.5%.

ദർഘാസ്

40.000 . വിൽപ്പന ആരംഭിക്കുന്ന തീയതി 29-11-2008 .

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 29-12-2008 , 11 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 29-12-2008 , 12 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 29-12-2008 , 2 മണി .

സാധനങ്ങൾ സപ്ലൈ ചെയ്യേണ്ട സമയം സപ്ലൈ ഓർഡർ ലഭിച്ച് 30 ദിവസത്തിനകം ,

നിരക്കുകൾ സ്ഥിരമായി നിലനിൽക്കേണ്ട തീയതി 31-3-2009 .

ദർഘാസ് ഫോറങ്ങൾ വിൽക്കുകയും അവ തിരികെ സ്വീകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ‌ൻറ പേരും മേൽവിലാസവും- ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്അഗ്രികൾച്ചർ , രാസവള ഗുണ നിയന്ത്രണ ലബോറട്ടറി , പാറോട്ടുകോണം , നാലാഞ്ചിറ പി.ഒ. , തിരുവനന്തപുരം- 695 015 .

ദർഘാസുകൾ അടക്കം ചെയ്ത മുദ്രവച്ച കവറിന് പുറത്ത് "ലബോട്ടറി ഉപകരണങ്ങൾ നൽകുന്നതിനുളള ദർഘാസം " എന്ന് രേഖപ്പെടുത്തിയിരിക്കണം .

പണമായോ മണിയോർഡറായോ മാത്രമേ നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിശ്ചയിക്കപ്പെട്ട സമയത്ത ഹാജരുളള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിലായിരിക്കും ദർഘാസുകൾ തുറക്കുന്നത് . ദർഘാസ് ഫോറത്തിൻറെ വില സ്വീകരിക്കുകയുളളു . (ഫോറം അയയ്ക്കാനുള്ള തപാൽ ചാർജ്ജ് (പ്രത്യേകം അടയ്ക്കേണ്ടതാണ് . ) നിശ്ചിത ഫോറത്തിൽ സമർപ്പിക്കുന്ന ദർഘാസുകൾക്കൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽതയ്യാറാക്കിയ നിശ്ചിത ഫോറത്തിലുള്ള കരാർ കൂടി സമർപ്പിച്ചിരിക്കണം .

ദർഘാസിനെയോ സപ്ലൈ ചെയ്യേണ്ട സാധനങ്ങളെയോ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ആഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ് . കേരള സർക്കാരിൻ്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് .

LIST OF ITEMS

Sl . No.

Item with Specification

Quantity Nos.

3 1

Pipette Top-To dispense from pipettes of size 1 ml. to 100 ml . Presence of disposable in line filter to prevent contamination material P. P.

3 2 Burette Stand-Base Size 22 x 15 cm . Central Stand Material P. P.

3

3 Pipette Rack- Horizontal type . To hold 12 Nos , of pipettes , Made of material P. P.

3. 4 Clamp for Burette Stand- To hold two burettes , Material P. P.

5

Bottle Top Dispensor-Dispensor for strong concentrated acids with universal bottle neck adapter . Varible Volume

1 1-5ml.

12

2 10-50 ml .

I 6

Electronic Weighing Balance with Digital display -Maximum Capacity 2 Kg . Accuracy 0.001

7

3. Test Sieves-with bottom and lid made of brass 1.7 mm .

33

3 0.25 mm .

15 8

Digital Pipette- Variable Volume 1 ml. -5ml . Tip for the above.

(Sd.) Deputy Director of Agriculture .

Fertilizer Quality Control Laboratory, Nalanchira, Thiruvananthapuram.

2008 നവംബർ 22

നമ്പർ സി.എൻ.ടി. 49/2008 .

തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രത്തി 2008-09 വർഷത്തെ ഉപയോഗത്തിനായി 85 മെട്രിക ടൺ ഉണക്കിപ്പൊടിച്ച ചാണകം വിതരണം ചെയ്യുവാ തയ്യാറുളളവരിൽനിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു .

നിബന്ധനകൾ

1. ടെണ്ടറുകൾ 2,000 രൂപ നിരതദ്രവ്യത്തോടൊപ്പ 30-12-2008 പകൽ 2 മണിക്ക് മുമ്പായി കൃഷ അസിസ്ററൻറ് ഡയറക്‌ടർ , തിക്കോടി എന വിലാസത്തിൽ ലഭിച്ചിരിക്കണം .

2. ടെണ്ടർ ഫോറം 400 രൂപയ്ക്ക് (നികുതി പുറമെ 30-12-2008 പകൽ 1 മണിവരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

3. 30-12-2008-00 2.30 മണിക്ക തൽസമയം ഹാജരായ ടെണ്ടറുകാരുടെ സാന്നിദ ത്തിൽ ടെണ്ടർ തുറന്നു പരിശോധിക്കുന്നതു ഏററവും കുറഞ്ഞ നിരക്കിലുളള തൃപ്തികരമെന്ന് കണ്ടാൽ മേലധികാരികളു അംഗീകാരത്തിന് വിധേയമായി താൽക്കാലികമായ അംഗീകരിക്കുന്നതാണ് . സെക്യൂരിററിയായി സൂക്ഷിക്കുന്നതാണ് . ടെണ്ട കാർക്ക് ടെണ്ടർ ഫോറത്തിൻറ 8-ാം പേജി പായുന്ന എഗ്രിമെൻറ് 50 രൂപ മുദ്രപ്പത്രത്ത ടൈപ്പ് ചെയ്തത് ഒപ്പിട്ട നിരത ( ദവ്യ തരേണ്ടതാണ് .

4. ടെണ്ടറിൽ ചാണകപ്പൊടിയുടെ അക്കത്തിലും അക്ഷരത്തിലു എത്രയെന്ന് എഴുതിയിരിക്കണം .

5. ടെണ്ടർ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി ദിവസത്തിനകംനകം ടെണ്ടറുകാരൻാൻ സ്വന്തംചെലവിന സാധനം ഫാമിൽ എത്തിച്ചു തരേണ്ടതാണ് വസ്തുക്കളുടെ ഗുണനിലവാരം കർശനമായ പാലിക്കേണ്ടതാണ് .

6. ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപ ക്കുകയാണെങ്കിൽ ആയത് തൊട്ടടുത്ത പ്രവൃത്ത ദിവസം ഇതേ സമയത്തും വ്യവസ്‌ഥയിലു ടെണ്ടർ നടത്തുന്നതാണ് .

7. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തിവയ്ക്ക ന്നതിനുമുള്ള പൂർണ്ണ അധികാരം ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും .

പ്രകാരം അംഗീകരിക്കുന്ന നിരക്കിന 8 . 31-3-2009 2100 പ്രാബല്യമുണ്ടായിരിക്കുന താണ് .

9. സർക്കാരിന്റെ ടെണ്ടർ വ്യവസ്ഥകൾ എല്ലാ തന്നെ ഇതിനും ബാധകമാണ് .

കൂടുതൽ വിവരങ്ങൾക്ക് പ്രവ പ്രവൃത്തി ദിവന ങ്ങളിൽ ഫാം ആഫീസിൽ അന്വേഷിക്കുക .

( ) അസിസ്ററൻറ് ഡയറക്‌ടർ ( കൃഷി )

കൃഷി അസിസ്ററൻറ് ഡയറകടറുടെ കാര്യാലയം , തിക്കോടി ,

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_store_agriculture/. Archive identifier in.gazette.kerala_new.2008-12-16.part3_store_agriculture.