Government of Kerala
കേരള സർക്കാർ 2008
Μα, ο , ή TV/(N)/ 12/2006-8088
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ 16th December 2008
No.
2008 ഡിസംബർ 16
50
}
25th Agrahayana 1930 1930 അഗ്രഹായനം 25
PART III
Stores Purchase
Agriculture Department
Animal Husbandry Department SHORT TENDER NOTICE [5/2008-09]
25th November 2008 .
No. B-1451 /2008 .
Sealed competitive tenders are invited for the purchase of Elisa Kits for Research Project "An Immunogenicity study in Rabies Prophylaxis " of Chief Disease Investigation Office, Palode, Pacha P. O. , Thiruvananthapuram .
to The tender should be superscribed " Tender No. 5/2008-09-Supply of Elisa Kits " and should be addressed the Chief Disease Investigation Officer , Palode , Pacha P. O. , Thiruvananthapuram District , Kerala , Pin- 695 562 . Last date for the receipt of the tender is 30-12-2008 at 4 p.m. Late tenders will not be accepted . Thetenders will be opened at 11 a . m . on 31-12-2008 in the presence of the tenderers or their authorised representatives who may be present at that time .
Intending tenderers can apply to the Chief Disease Investigation Officer , Palode , Pacha Р.О. , Thiruvananthapuram District , Pin- 695 562 , for the prescribed tender form on which the tenders are to be submitted. Application for the tender form should be accompanied by a cash remittance of Rs . 400+ VAT which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Those who wish to get tender form by post may send Rs . 500 Money Order which include cost , taxes , postal charges etc. Sale of tender forms will be closed at 12 Noon on 30-12-2008 . Cheques , Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms nor will the forms be sent as V.P.P. Duplicate forms if required will be issued @Rs. 200 (Rupees Two hundred only) + VAT extra per copy . Details of the tenders can be had from this office on all working days .
തിരുവനന്തപുരം , പാലോട് , പച്ചയിൽ പ്രവർത്തി ക്കുന്ന موادم ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് ലബോറട്ടറി ഉപകരണങ്ങൾ ( എലിസ കിററ്സ് ) നൽകുന്നതിനായി മുദ്രവച്ച മൽസരാധി ഷ്ഠിത ദർഘാസുകൾ ക്ഷണിക്കുന്നു .
ദർഘാസുകൾ ദർഘാസ് നമ്പർ 5 / 2008-09 സപ്ലൈ ഓഫ് എലിസ കിററ് 33 എന്ന് കവറിനുപുറത്ത് രേഖപ്പെടുത്തി ചീഫ് ഡിസീസ് ഇൻവെസ്ററി ഗേഷൻ ഓഫീസർ , പാലോട് , പച്ച പി . ഒ . , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ വേണം സമർപ്പിക്കുവാൻ . ദർഘാസുകൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 30-12-2008 ഉച്ചയ്ക്കുശേഷം 4 മണിയാണ് . ലഭിക്കുന്ന ദർഘാസുകൾ 31-12-2008 หมาย 11 മണിക്ക് ദർഘാസ് നൽകിയവരുടെയോ പ്പെടുത്തിയവരുടെയോ സാന്നിദ്യത്തിൽ പരിശോധിക്കുന്നതാണ് . ചുമതല തുറന്നു നിർദ്ദിഷ ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പി . ഒ. , തിരുവനന്തപുരം , കേരളം , പിൻ-695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ട താണ് . നിർദിഷ്ട രൂപത്തിലുള്ള ദർഘാസുകളിൽ മാത്രമേ ദർഘാസ് സമർപ്പിക്കുവാൻ പാടുളളു. ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 400 രൂപ അതിൻറെ വാററ് പ്രകാരമുളള നികുതിയും 688
നൽകേണ്ടതാണ്. പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ കൈമാറാൻ പാടുളളതല്ല . ദർഘാസുകൾ തപാലിൽ ലഭിക്കണമെന്നുള്ളവർ 500 രൂപ , ദർഘാസ് വില , വാറ്റ് നികുതി , തപാൽ ചാർജ്ജ് ഇനങ്ങളിലായി മണിയോർഡർ അയയ്ക്കേണ്ടതാണ് . ദർഘാസുകളുടെ വിൽപ്പന 30-12-2008 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡറായോ ഡിമാൻറ് (ഡാഫ്ററായോ സ്വീകരിക്കുന്നതല്ല . ദർഘാസു കളുടെ പകർപ്പ് ആവശ്യമുളളന്മർ 200 രൂപ + വാറ് നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ apejo പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഈ ആഫീസിൽനിന്നും അറിയാവുന്നതാണ് .
(Sd.)
ChiefDisease
Investigation Officer.
Chief Disease Investigation Office , Palode , Pacha P.O. , Thiruvananthapuram .
SHORT TENDER NOTICES (1)
[XV/2008-09 ]
24th November 2008 .
No. B- 1753/ 2008 .
caled competitive tenders are invited for the supplyply of the Reference Books- 10 Nos . for the use of Institute of Animal Health and Veterinary Biologicals , Palode , Pacha P. O. , Thiruvananthapuram.
to The tender should be superscribed "Tender No. XV/2008-09 " Supply of " Reference Books" and should be addressed the Director , Institute of Animal Health and Veterinary Biologicals , Palode, Pacha P.O. , Thiruvanantha- puram, Kerala , Pin - 695 562. Last date for the receipt of the tender is 24-12-2008 at 11 a . m . Late tenders will not be accepted . The tenders will be opened at 11.30 a.m. on 24-12-2008 in the presence of the tenderers or their authorised representatives who maybe present at that time .
Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals, Palode , Pacha P.O. , Thiruvananthapuram , Kerala Pin-695 562 , for obtaining the prescribed tender form on which the tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 150 and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 23-12-2008 . Those who have wish to get the tender form by post may sent Rs . 250 by M.O. which includes cost, taxes , postal charges etc. Cheques , Postal Stamps , Demand Drafts etc. will not be accepted towards the cost of the tender forms nor wilwill the forms be sent by V. P. P. Duplicate forms if required will be issued at Rs . 100 and VAT 12.5 % extra per copy.
ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത്ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് പച്ച , പോസ്റാ" , തിരുവനന്തപുരത്തിൻറെ ആവശ്യത്തി ലേക്കായി റഫറൻസ് ബുക്സ് - 10 എണ്ണം നൽകു മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ന്നതിന് ക്ഷണിച്ചുകൊളളുന്നു .
KERALA GAZETTE
[PART III ദർഘാസ് ഉൾക്കൊളളുന്ന കവറിനു പുറത്ത " ദർഘാസ് നമ്പർ 15 / 2008-09 , റഫറൻസ് ബുക്സ് നൽകുന്നതിന്?" എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് , പച്ച പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 24-12-2008 പകൽ 11 മണി വരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 24-12-2008 11.30 മണിക്ക് ബന്ധപ്പെട്ട ദർഘാസു കാരനോ അംഗീകൃത ഏജൻറാ പ്രസ്തുത സമയത്ത ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് പ്രത്യേകമായ ഫാറത്തിന് ഡയറക്ടർ , നൽകേണ്ട ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറാറിനറി ബയോളജിക്കൽസ് , പാലോട പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ട താകുന്നു. ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫാറ വില യായി നിശ്ചയിച്ചിട്ടുളള 150 രൂപയും 12.5 % നികുതിയും ചേർത്ത് പണം അടച്ചതിൻറെ രസീതും കൂടി ഹാജരാക്കേണ്ടതാകുന്നു . ഈ തുക ครา നൽകുന്നതല്ല. ദർഘാസ് ഫാറം കൈമാററം ചെയ്യാൻ പാടുളളതല്ല . വിൽപ്പന ദർഘാസ് ഫോറത്തിൻറെ 23-12-2008 പകൽ 3 മണിക്ക് അവസാനിപ്പി ക്കുന്നതാണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കണം എന്നുള്ളവർ ഫാറത്തിൻറെ തപാൽ ചാർജും വിലയും നികുതിയും അടക്കം രൂപ 250 മണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫാറത്തിൻറെ വിലയായി ചെക്കുകൾ , ഡിമാൻറ് ഡാഫ്ററുകൾ, തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേററ് ആവശ്യമുള്ളവർ പ്രതി ഒന്നിന് 100 രൂപയും 12.5 % നികുതിയും അധികമായി നൽകേണ്ടതാകുന്നു .
(2) [XVI/2008-09 ]
24th November 2008 .
No. R- 2230 / 2008 .
Scaled competitive tenders are invited for the supply of Trolleys 4 Nos . for the use of Institute of Animal Health and Veterinary Biologicals, Palode, Pacha P.O. , Thiruvananthapuram.
The tender should be superscribed "Tender No. XVI/2008-09 " supply of " Trolleys " and should be addressed to the Director , Institute of Animal Health and Veterinary Biologicals, Palode , Pacha P. O. , Thiruvananthapuram, Kerala, Pin-695 562. Last date for the receipt of the tender is 24-12-2008 at 11 a . m . Late tenders will not be accepted. The tenders will be opened at 12 noon on 24-12-2008 in the presence of the tenderers or their authorised representatives who may be present at thattime.
Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvanantha- puram, Pin-695 562 for obtaining the prescribed tender form on which the tender should be submitted. tender form should Application for the be accompanied by a cash remittance of on Rs . 400 and VAT 12.5% which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of the tender forms will be closed at 3 p . m . 23-12-2008 . Those who have wish to get the tender form by post may sent Rs . 500 by M. O. which includes cost, taxes, postal charges etc. Cheques , Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms or the forms will notbe sent by V.P.P. Duplicate forms if required will be issued at Rs . 200 and VAT 12.5 % extra per copy .
مده അനിമൽ ഹെൽത്ത ആൻറ് വെറ്ററിനറി ബയോളജിക്കൽസ് , പാലോട് , പച്ച പോസ്ററ് , തിരുവനന്തപുറത്തിൻറെ ആവശ്യ ത്തിലേക്കായി 4 ട്രോളികൾ നൽകുന്നതിന് മത്സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
3 لوله ദർഘാസ് ഉൾക്കൊളളുന്ന കവറിന് പുറത്ത് "ദർഘാസ് നമ്പർ 16/2008-09 ട്രോളികൾ നൽകുന്നതിന " എന്ന് രേഖപ്പെടുത്തി ഡയറക്ടർ, ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വൊററിനറി ബയോളജിക്കൽസ് , പാലോട്, പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ 695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 24-12-2008 പകൽ 11 മണിവരെയാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 24-12-2008 2 12 ബന്ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറാ പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
വെറ്ററിനറി لوله ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫോറത്തിന് ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് ബയോളജിക്കൽസ് , പാലോട് , പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 552 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ട താകുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫോറവില യായി നിശ്ചയിച്ചിട്ടുള്ള 400 രൂപ 12.5 % നികുതിയും ചേർത്ത് പണമടച്ചതിൻറെ രസീതുകൂടി ഹാജരാക്കേണ്ട താകുന്നു . ഈ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറെ വിൽപ്പന 23-12-2008 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ്. ദർഘാസ തപാലിൽ ലഭിക്കണമെന്നുളളവർ ഫോറവിലയും നികുതിയും തപാൽ ചാർജും അടക്കം 50500 രൂപ മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫോാവിലയായി ചെക്കുകൾ , ഡിമാൻറ് ഡ്രാഫ്റ്റുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി . പി.പി. ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ് പ്രമാണ ങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ആവശ്യമുളളവർ പ്രതി ഒന്നിന് 200 രൂപയും 12.5% നികുതിയും നൽകേണ്ടതാണ് . മണിയോർഡറായി അധികമായി
(Sd.) Director.
Office of the Director, Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram .