Servants of Knowledge
Kerala Gazette · Government of Kerala

Health Service Departmet

Published 16 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_store_health
Languages
English, Malayalam
Published at
Original source ↗

Government of Kerala കേരള സർക്കാർ

2008

KERALA GAZETTE

Να, σπί , και

KL/TV/ 00/ 12/2006-2008

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്

Vol . LIII THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ 16th December 2008

No.

2008 ഡിസംബർ 16

50

നമ്പർ

} 25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Stores Purchase

Health Services Department TENDER NOTICE

22nd November 2008 .

No. ACI - 3919 /2008/MHC.

Sealed tenders are invited for the supply of following items for the use of Mental Health Centre , Thiruvananthapuram .

Name of item- Tab- Risperidone 2mg .

Quantity required- 1 Lakh

Tender No.-10/2008-09/ MHC , Tvpm .

Cost of tender form:

Original Rs . 150+VAT.

Duplicate Rs . 100 + VAT.

Last date and time of sale of tender- 22-12-2008 , 3 p . m .

Last date and time of receipt of tender- 23-12-2008 , 5 р.m.

Date and time of opening of tender-24-12-2008, 12Noon .

Tender No. and date should be superscribed on such envelope and addressed to the "Superintendent , Mental Health Centre , Thiruvanan- thapuram". Late tenders will not be accepted. Cost of tender form should notbe returned under any circumstances .. Tender should be accompaniedby Earnest Money Deposit in the form of Demand Draft drawn in favour of " Superintendent , Mental Health Centre, Thiruvananthapuram " which should not be less than one per cent of the price quoted . Duplicate tender forms will be issued to those who purchased original . The undersigned has the right to reject any tender without assigning reason thereof. Tender Specification and More details canbe had from the office on working days .

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ആവശ്യത്തിനായി താഴെപ്പറയുന്ന സാധനങ്ങൾ വാങ്ങു ന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

-Tab-Risperidone 2 mg .

ആവശ്യമായ എണ്ണം 1 ലക്ഷം ,

ദർഘാസ് നമ്പർ -10 / 2008-09 / മാ ആ.കെ.

ദർഘാസ് ഫോറത്തിൻറെ വില :

അസൽ രൂപ 150 + മു.വ.നി.

പകർപ്പ്-രൂപ 100 + മൂ.വ നി

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 22-12-2008 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-23-12-2008 , 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-12-2008 2 12 ๑๓.

ദർഘാസുകളിൽ ടെണ്ടർ നമ്പർ രേഖപ്പെടുത്തി അതിൽ "സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ് . അസ്‌സൽ ദർഘാസ് വാങ്ങുന്ന വർക്കു മാത്രമേ പകർപ്പ് നൽകുകയുളളു . കാരണവശാലും ദർഘാസിൻറെ വില മടക്കി നൽക നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ KERALA GAZETTE

[PART III 692

ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡിമാൻറ് (ഡ്രാഫ്ററ് നിരതദ്രവ്യ മായി അടക്കം ചെയ്തിരിക്കണം , നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ്. സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്ന താണ് . വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ് .

താലൂക്ക് തഹശീൽദാരിൽ നിന്നുമുള്ള സർട്ടിഫിക്കറ് (18 บา) പർച്ചേഴ്സ് റൂൾ ജനറൽ (സർക്കാർ കത്ത് നമ്പർ 36489 / എം ഭ / 1 / വിവരങ്ങൾ ശേഷമോ ആ . കു.വ തീയതി 9-5-2003 ) ഹാജരാക്കണം . സർട്ടിഫിക്കററ് 3-10-2008 - ലോ അതിനു അതാത് റവന്യൂ അധികാരിയിൽ നിന്നുംനിന്നും നിശ്ചിത ഫാറത്തിൽ വാങ്ങിയവരും കുടികിട ഉണ്ടെങ്കിൽ ആത് ഉൾപ്പെടുത്തിയും ആയിരിക്കണം . റവന്യൂ അധികാരിയിൽ നിന്നുള്ള കുടിക്കിട സർട്ടിഫിക്കററിൻറെ അഭാവത്തിൽ അതാത് സ്‌ഥലത്തെ സബ ' രജിസ്ട്രാറിൽ നിന്നും വാങ്ങി ഹാജരാക്കിയാലും മതിയാവുന്നതാണ് .

(Sd.) Superintendent .

Mental Health Centre , Thiruvananthapuram.

ലഘുദർഘാസ് പരസ്യം

കരാറുകാർ കരാർ സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സ്' റേറാർ പർച്ചേഴ്സസ് നിയമങ്ങളിൽ പൊതു വ്യവസ്‌ഥകളിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു ഉടമ്പടി സമർപ്പിക്കേണ്ടതാണ് .

നമ്പർ ബി2-22633 /2008 .

F. സർക്കാർ ആശുപത്രികൾ, ജനറൽ ആശുപത്രി , എറണാകുളം , കൊച്ചി , തൃപ്പൂണിത്തുറ, പറവൂർ ആലുവ , പെരുമ്പാവൂർ , മൂവാറ്റുപുഴ , മഹാരാജാസ് , ആശുപത്രി , കകരുവേലിപ്പടി , പള്ളൂരുത്തി പോത്താനിക്കാട് , പുത്തൻവേലിക്കര , കൂനമ്മാവ്, മുളന്തുരുത്തി , ഞാറയ്ക്കൽ, കല്ലൂർക്കാട് , മൂത്തകുന്നം അയ്യമ്പിള്ളി , മുനമ്പം , കടയിരുപ്പ് , കൂത്താട്ടുകുളം , സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി , മട്ടാഞ്ചേരി , ജില്ലാ ടി , ബി . സെൻറർ , കരുവേലിപ്പടി .

2. സർക്കാർ ഡിസ്പെൻസറികൾ. ഇടപ്പളളി , പൂത്തോട്ട , ഹൈക്കോർട്ട് , എറണാകുളം

3. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ. കോതമംഗലം , പിറവം , കുമ്പളങ്ങി , മാലിപ്പുറം ഏഴിക്കര , കാലടി , വടവുകോട് , ചെങ്ങമനാട് , വെങ്ങോല, കേരള സർക്കാർ ആരോഗ്യ 2008 ๓๗. 12 . വകുപ്പിന്റെ കീഴിൽ വിവരിക്കുന്ന എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലേക്ക് 1-4-2009 മുതൽ 31-3-2010 വരെയോ അല്ലാത്തപക്ഷം സർക്കാർ നിശ ചയിക്കുന്ന കാലയളവിലേക്കോ ecdഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ( (പതി വീതം ) ( പ്രത്യേക കവറുകളിൽ 1-1-2009 , 3 മണിക്ക ' മുമ്പ് അതാത് സ്ഥാപനങ്ങളുടെ മേലധികാരികൾക്ക്* കിട്ടിയിരി ക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ 1-1-2009 , 3.30 മണിക്ക് ദർഘാസ് നൽകിയവരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫോറങ്ങൾ ദർഘാസി നോടൊപ്പം വയ്ക്കേണ്ടഉടമ്പടികളുടെ മാതൃക , ദർഘാസ് വ്യവസ്ഥകൾ , വിതരണം നടത്തേണ്ട സാധനങ്ങളുടെ പട്ടിക മുതലായവ അതാത് സ്ഥാപനങ്ങളിൽ നിന്ന 29-12-2008 മുതൽ 31-12-2008 വൈകിട്ട് 3 മണിവരെ ലഭിക്കുന്നതായിരിക്കും . ആയതിനുളള നിശ്ചിത തുകയും വിൽപ്പന നികുതിയും ട്രഷറിയിൽ രസീത് അ സ സ ൽ സോൾവൻസി 1-10-2008- cen അതിനു ശേഷമോ തഹശീൽദാരിൽ നിന്നും നിശ്ചിത ഫോറത്തിൽ ലഭിച്ചിട്ടുളള സർട്ടിഫിക്കററുകളും (കുടിക്കട പത്രം സഹിതം) ഹാജരാക്കി ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിൻറ വിലയും നിശ്ചിത വിൽപ്പനനികുതിയും താഴെ വിവരിക്കുന്ന ങ്ങളിൽ പണം ( ട്രഷറിയിൽ അടയ്ക്കേണ്ടതാണ് . ശീർഷക

വസ്‌തുക്കളുടെ ദർഘാസ് സഹായവും ഫോറത്തിൻറ بانه "0210- លេ പൊതുജനാരോഗ്യവും 80 ജനറൽ 800 മററ് വരവുകൾ 88 പലവകയും " എന്ന ഹെഡിലും വിൽപ്പന നികുതി 0040 വിൽപ്പന നികുതി 102 സംസ്ഥാന വിൽപ്പന നികുതി ആക്‌ട് 99- നികുതി പിരിവുകൾ " എന്ന ഹെഡിലും അടക്കേണ്ടതാണ് . ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു നൽകുന്നതല്ല. കാരണവശാലും തിരിച്ചു

4. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അങ്കമാലി , തുറവൂർ , മൂക്കന്നൂർ , പാലിശ്ശേരി , അയ്യംപുഴ , മഞ്ഞപ്ര , കുന്നുകര , പാറക്കടവ് , പുത്തൻ വേലിക്കര , നെടുമ്പാശ്ശേരി , ചേരാനെല്ലൂർ , കളമശ്ശേരി , തൃക്കാക്കര , ഏരൂർ , തിരുവാങ്കുളം , ആരക്കുന്നം, തൊട്ടൂർ , ചോറ്റാനിക്കര , മലയിടംതുരുത്ത് , വാഴക്കുളം , ചൂർണ്ണിക്കര , എടത്തല , കീഴ്മാട് , നെട്ടൂർ , പനങ്ങാട് വളന്തക്കാട് , പല്ലാരിമംഗലം , നേര്യമംഗലം , കടവൂർ, പാമ്പാക്കുട , പാലക്കുഴി , തിരുമാറാടി , ഇലഞ്ഞി , പണ്ടപ്പിളളി , ๑๐๐๐รา, വാളകം , പായിപ്ര, അയവന , പിഴല , രാമമംഗലം , മണീട് വാരപ്പെട്ടി , ചെറുവട്ടൂർ , കോട്ടപ്പടി , പിണ്ടിമന, പുന്നക്കാട് , കുട്ടംപുഴ , വരാപ്പുഴ , ആലങ്ങാട് , കരുമാല്ലൂർ , ഏലൂർ , ബിനാനിപുരം , കടുങ്ങല്ലൂർ , വേങ്ങൂർ , അശമന്നൂർ , മുടക്കുഴ , രായമംഗലം , കോടനാട ചിറ്റാറ്റുകര , ഗോതുരുത്ത് , മലയാറ്റൂർ, ചൊവ്വര , കാഞ്ഞൂർ , കണ്ടക്കടവ് ചെല്ലാനം , പുതുവൈപ്പ് , മുളവുകാട് , വല്ലാർപാടം നായരമ്പലം , എടവനക്കാട് , മഴുവനൂർ , കുമാരപുരം പൂതിക്ക , പട്ടിമറ്റം , തിരുവാണിയൂർ . , ആവോലി ,

മററ് നിബന്‌ധനകൾ എന്നാൽ ക്വട്ടേഷൻ നിശ്‌ചിത മാതൃകയിലുളള ഫോറത്തിൽ വെളളകടലാസിൽ മറ്റ് പ്രമാണങ്ങൾ സഹിതം ഹാജരാക്കിയാൽയാൽ മതിയാകും . ദർഘാസ് ക്വട്ടേഷൻ ഏതാണ് സ്വീകാര്യമായിരിക്കുന്നതെന്ന അടങ്കൽ അതാത അടിസ്ഥാനത്തിൽതുകയുടെ സ്ഥാപന മേധാവികൾ തീരുമാനിക്കുന്നതായിരിക്കും .

1. ഓരോ ദർഘാസിനോടൊപ്പം വാങ്ങിയ നിരത ദ്രവ്യം, ഏററവും കുറഞ്ഞത് 150 രൂപ ( നൂറി അൻപത് രൂപ) അഥവാ 1%. തുകയുടെ 60000 ദർഘാസിനോടുമൊപ്പം ടെണ്ടറുകളുടെ " ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള സോൾവൻസി സർട്ടിഫിക്കറ്റിൻറെ അസ്‌സലും ഒരു കടം വീട്ടാൻ മുതലുള്ളത് , വ്യാപ്ത! ഏതുവരെയെന്നും എവിടെയാണ് കരാറുകാരൻ താമസിക്കുന്നതെന്നുമുള്ള

2. ഫുഡ് അഡൽട്രേഷൻ ആക്‌ട് ( പി.എഫ്‌.എ. ) അനുവദിക്കുന്ന പ്പെടുത്തിയ പകർപ്പ് (ആക്‌ടിൽ ഉൾക്കൊള്ളിച്ചി ട്ടുളള സാധനങ്ങൾ നൽകാൻ മാത്രം ) . ലൈസൻസിൻറ സാക്ഷ്യ 16th DEC . 2008 ]

3. ഷെഡ്യൂൾ ഓഫ് ഡയറക്‌ടറി ആർട്ടിക്കിൾസ് .

4. കണ്ടീഷൻസ് ഓഫ് ടെണ്ടർ എന്നിവകൂടി ഹാജരാ ഭക്ഷണ വിതരണംസാധനങ്ങൾ ചെയ്യുവാൻ ദർഘാസ് സമർപ്പിക്കുമ്പോൾ ആ സ്ഥാപനത്തിലെ അധികാരാതിർത്തിയിലുളള സ്ഥാപനത്തിലെ me can സ്വയംഭരണ പി . എഫ് . എ . ലൈസൻസ് ആയിരിക്കണം സമർപ്പിക്കേണ്ടത് .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നോ സമയങ്ങളിൽ ലഭ്യമാണ് .

( )

ജില്ലാ മെഡിക്കൽ ജില്ലാ മെഡിക്കൽ ആഫീസ് , എറണാകുളം .

ആഫീസർ ( ആരോഗ്യം ) .

TENDER NOTICE

20th November 2008 .

No. S3 / 12480 /2008/HDS .

Sealed tenders in the prescribed forms are invited for the supply of Binocular Microscope- 1 No. for the use of Medical College Hospital , Kozhikode .

Superscription Tender Number should be specifically noted as $ 3 / 12480/2008/HDS.

Price of tender form ( in duplicate-Rs . 169 (including VAT )

Date and time of close of sale of tender forms-3-1-2009 at 3 p . m.

Last date and time for receipt of tender- 5-1-2009 at 5 p . m .

Date and time for opening of tender- 6-1-2009 at 12 Noon .

Date upto which the rates are to be firm- 28-2-2009 .

Address of Officer from whom tender forms are to be obtained and whom tenders are to be sent-The Superintendent, Medical College Hospital, Calicut.

More details can be had from this office .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് ഒരു ബൈനോക്കുലർ മൈക്രോസ്കോപ്പ് സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്‌ 3 / 12480 / 08 / എച്ച് . ഡി . എസ് . എന്ന് വ്യക്‌തമായി കാണിച്ചിരിക്കേണ്ടതാകുന്നു .

169 ടെണ്ടർ ഫോറത്തിൻ്റെ വില ( ടാക്‌സ് അടക്കം)- ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 3-1-2009 വൈകുന്നേരം 3 മണി , ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 5-1-2009 വൈകുന്നേരം 5 മണി .

പൊളിക്കുന്ന തീയതിയും സമയവും- 6-1-2009 ഉച്ചയ്ക്ക് 12 മണി .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി -28-2-2009 .

693

STORES PURCHASE

00000. കിട്ടുന്നതും പൂരിപ്പിച്ച മേൽവിലാസം -സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 . അയയ്ക്കേണ്ടതുമായ

കൂടുതൽ ലഭ്യമാണ് . വിവരങ്ങൾ ഈ ആഫീസിൽ നിന്നും

(Sd.) Medical College Hospital , Kozhikode .

Superintendent .

ദർഘാസ് പരസ്യം

2008 നവംബർ 13 .

നമ്പർ സി6-15609 / 2008 .

പറയുന്ന സർക്കാർ ആശുപത്രികളി ഭക്ഷ്യ - ഭക്ഷ്യേതര ലേക്ക് 2009-10 കാലയളവിൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വരിൽ നിന്നും സീൽ ചെയ്ത്‌ ടെണ്ടറുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ അതാത് സ്ഥാപനത്തിൻറ മേധാവികൾ 2009 ജനുവരി 1-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ് .

ദർഘാസ് സമർപ്പിക്കുന്നതിനുളള അതാത് സ്ഥാപന മേധാവികളിൽനിന്നും 29-12-2008 മുതൽ ലഭിക്കുന്നതും ഫോറങ്ങളുടെ വിൽപ്പന 31-12-2008 (അതായത് ദർഘാസുകൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ടുമുൻപത്തെ പ്രവർത്തി ദിവസം ) വൈകിട്ട് 3 മണിക്ക് അവസാനി ക്കുന്നതാണ് .

ഭക്ഷ്യ - ഭക്ഷ്യേതര വസ്തു‌ക്കൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ജി . ഒ. (എം . എസ് . ) 208/73/ 1993-12-15.هرجهه- വിധേയ മായി സീൽ ചെയ്‌ത് പ്രത്യേകം പ്രത്യേകം കവറുകളിൽ നൽകേണ്ടതാണ് . പൂരിപ്പിച്ച 2008 ജനുവരി മാസം 3 -ാം തീയതി രാവിലെ 11 മണിക്ക് ടെണ്ടറുകൾ സമർപ്പിച്ചവരുടെയോ അവർചുമതലപ്പെടു ത്തിയിരിക്കുന്നവരുടെയോ സാന്നിദ്ധ്യത്തിൽ Ben സുകൾ തുറക്കുന്നതും , ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും .

ടെണ്ടർ ഫോമുകൾ വാങ്ങുവാൻ ആഗ്രഹിക്കു ന്നവർ , ദർഘാസിനോടൊപ്പം സ്റേറാർ പർച്ചേസ് റൂൾസിലെ പൊതു നിബന്ധനകളിലെ 18 ( ബി ) ഉപാധി പ്രകാരം 3-10-2008-200 അതിനുശേഷമാ കരാറുകാരൻറെ പേരിൽ അദേഹം താമസിക്കുന്ന താലൂക്കിലെ തഹശീൽദാരുടെ പക്കൽനിന്നും അയാൾ എത്രത്തോളം സോൾവൻറാണ് " എന്ന് തെളിയിക്കുന്ന തിനുളള അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (i.e.to what extend they are solvent) ราตร സർട്ടിഫിക്കററും ഹാജരാക്കേണ്ടതാണ് .

ടെണ്ടർ നിബന്ധനയിലെ 22-ാം ഉപാധിപ്രകാരം കരാറുകാരൻ ദർഘാസിനോടൊപ്പം പ്രസ്തു‌തസഥാപന ത്തിൻറെ പരിധിയിലുള്ള ബന്ധ്‌ധപ്പെട്ട അധികാരികൾ കരാറുകാരൻറെ പേരിൽ നൽകിയ പി . എഫ് . എ . സാധനങ്ങൾ വിൽക്കുവാനുളള ഹാജരാക്കേണ്ടതാണ് . ദഘാസിനെ നിയമപ്രകാരം കുറിച്ചുളള വിവരങ്ങളും ആശുപത്രികളിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യ - ഭക്ഷ്യേതര വസ്‌തുക്കളുടെ വിവരങ്ങളും അതാത് ആശുപത്രി / സാമൂഹിക ആരോഗ്യ ৫৫ ങ്ങളുടെ ആഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്നതാണ് .

694

സ്ഥാപനങ്ങളുടെ പേരുവിവരം

1. ഗവൺമെൻറ് കോഴിക്കോട് . ജനറൽ ആശുപത്രി , ബീച്ച് , 2. സ്ത്രീകളുടേയും കുട്ടികളുടേയും ഗവൺമെൻറ് ആശുപത്രി , കോഴിക്കോട് .

3. താലൂക്ക് ഹെഡ്ക്വാർട്ടേഴ് ആശുപത്രി, കൊയിലാണ്ടി .

4. ഗവൺമെൻറ് ആശുപത്രി , വടകര ,

3. ഗവൺമെൻറ ചേവായൂർ , കോഴിക്കോട് , കുഷ്ഠരോഗാശുപത്രി 6. ഗവൺമെൻറ് ആശുപത്രി , നാദാപുരം , 7. സാമൂഹിക ആരോഗ്യകേന്ദ്രം, താമരശ്ശേരി .

8. സാമൂഹിക ആരോഗ്യകേന്ദ്രം , ബാലുശ്ശേരി .

9. സാമൂഹിക ആരോഗ്യകേന്ദ്രം , നരിക്കുനി , സാമൂഹിക ആരോഗ്യ 10. സാമൂഹിക ആരോഗ്യകേന്ദ്രം , മുക്കം .

11. സാമൂഹിക ആരോഗ്യകേന്ദ്രം , പേരാം പ്ര 12. സാമൂഹിക ആരോഗ്യകേന്ദ്രം , ഓർക്കാട്ടേരി 13. സാമൂഹിക ആരോഗ്യകേന്ദ്രം , കുററ്യാടി , 14. സാമൂഹിക ആരോഗ്യ കേന്ദ്രം , തലക്കുളത്തൂർ 15. പ്രാഥമിക ആരോഗ്യകേന്ദ്രം , വളയം .

16. പ്രാഥമിക ആരോഗ്യകേന്ദ്രം , മേലടി ,

17. പ്രാഥമിക ആരോഗ്യകേന്ദ്രം , ഒളവണ്ണ

18. സാമൂഹിക ആരോഗ്യകേന്ദ്രം , ഉച്ചേരി 19. സാമൂഹിക ആരോഗ്യകേന്ദ്രം , തിരുവളളൂർ

(খ )

ജില്ലാ മെഡിക്കൽ ജില്ലാ മെഡിക്കൽ ഓഫീസ് , ( ആരോഗ്യം) , കോഴിക്കോട് , ആഫീസർ( (ആരോഗ്യം ) ( ഇൻചാർജ് ) ദർഘാസ് പരസ്യം

നമ്പർ ബി 1 / 9860 /2008 /ജി . മെ.ഒ. ( ആ) .വ .

2008 നവംബർ 17 .

വയനാട് ജില്ലയിൽ ജില്ലാ മെഡിക്കൽ ആഫീസറുടെ കീഴിലുളള താഴെപ്പറയുന്ന ആരോഗ്യ സ്ഥാപന ങ്ങളിലേക്ക് 2009-10 വർഷത്തേക്ക് ആവശ്യമായ ഭക്ഷ്യ - ഭക്ഷ്യേതര വവസ്തുക്കൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ വസ്തുക്കൾക്കും ക്ഷണിച്ചുകൊള്ളുന്നു . ഭക്ഷ്യേതര വസ്തുക്കൾക്കും സമർപ്പിക്കേണ്ടതാണ് . വെവ്വേറെ ദർഘാസുകൾ 1. ജില്ലാ ആശുപത്രി , മാനന്തവാടി

2. ഗവ . ആശുപത്രി , കൽപ്പറ

3. താലൂക്ക് ആശുപത്രി , വൈത്തിരി

4. താലൂക്ക് ആശുപത്രി , ബത്തേരി

5. സി . എച്ച് . സി . , പുൽപ്പളളി

6. സി.എച്ച്‌.സി . ,, മീനങ്ങാടി

7. സി . എച്ച് . സി . , പേരിയ

8. സി . എച്ച് . സി . , തരിയോട്

9. പി . എച്ച് . സി . , അമ്പലവയൽ

10. പി.എച്ച്.സി . , പൊരുന്നനൂർ

11. പി . എച്ച് . സി . , പനമരം

12. പി . എച്ച് . സി . , പൂതാടി

13. പി . എച്ച് . സി . , വെങ്ങപ്പളളി

14. പി . എച്ച് . സി . , എടവക

15. പി . എച്ച് . സി . , ചീരാൽ

16. പി , എച്ച് . സി . , നൂൽപ്പുഴ

17. പി . എച്ച്. സി . , മേപ്പാടി

18. പി . എച്ച് . സി . , വാഴവറ

19. പി . എച്ച് . സി . , വെളളമുണ്ട

ദർഘാസുകൾ അതാത് സ്ഥാപനങ്ങളിൽ 2009ജനുവരി 1 -ന് ഉച്ചകഴിത്ത് 3 മണിവരെ സ്വീകരിക്കു ന്നതായിരിക്കും . ടെണ്ടർ ഫോറവും മറ്റു പ്രമാണങ്ങളും അതാത് സ്ഥാപനങ്ങളിൽ നിന്നും 29-12-2008 മുതൽ 31-12-2008 2 3 തായിരിക്കും . ലഭിക്കുന്ന

KERALA GAZETTE

[PART III ദർഘാസ് منهم വിലയായി ലഭിക്കുന്നതിലേക്കായി അതിൻറെ ട്രഷറിയിൽ നിശ്ച‌യിച്ച തുകയും വിൽപ്പന നികുതിയും രശീതിയും തഹശീൽദാരിൽ നിന്നും നിശ്ചിത ഫോറത്തിൽ 2008 ഒക്ടോബർ 3 - നുശേഷം ലഭിച്ചിട്ടുളള സാമ്പത്തികശേഷി തെളിയിക്കുന്ന സർട്ടിഫിക്കാറും കുടിക്കട സർട്ടിഫിക്കററും ബാദ്‌ധ്യതയില്ലാ സർട്ടി ഫിക്കാറും ടി സർട്ടിഫിക്കററുകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പും അപേക്ഷയോടൊപ്പം സ്ഥാപനം സ്‌ഥിതി ചെയ്യുന്ന പ്രസ്തുത സ്‌ഥലത്തെ അംഗീകൃത അധികാരിയിൽ നിന്നും ഭക്ഷണസാധന വിൽപ്പന സംബന്ധിച്ച പി . എഫ് . എ . ലൈസൻസും ഹാജരാക്കണം . ടെണ്ടർ ഫോറത്തിൻറെ വില നിയമാനു സൃതമുളള വിൽപ്പന നികുതി എന്നിവ ട്രഷറിയിൽ യഥാക്രമം 2210- മെഡിക്കൽ ആൻറ് പബ്ളിക് ഹെൽത്ത് 80 - ജനറൽ -800 മററു വരവുകൾ 88 പലവകയും ( ഭക്ഷ്യ - ഭക്ഷ്യേതര ദർഘാസ് ഫോറത്തിൻറെ งาย എന്ന ശീർഷകത്തിലും വിൽപ്പന വസ്തു‌ക്കളുടെ അടയ്ക്കുന്നത് ) നികുതി 0040 വിൽപ്പന നികുതി 102 - സംസ്ഥഥാന വിൽപ്പന നികുതി 99 -നികുതി പിരിവുകൾ എന്ന ശീർഷക ത്തിലും അടക്കേണ്ടതാണ് .

നിബന്ധനകൾ

1. ടെണ്ടർ തുകയുടെ സമർപ്പിക്കേണ്ടതാണ് . 1% നിരതദ്രവ്യമായി 2. സ്റേറാർ പർച്ചേസ് നിയമങ്ങൾ അനുശാസി ക്കുന്നവിധം 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുള്ള കരാർ .

3. ഫുഡ് അഡൽട്രേഷൻ ചട്ടങ്ങൾ അനുശാസി ക്കുന്നവിധം ലൈസൻസിൻെറ സാക്ഷ്യപ്പെടു ത്തിയ പകർപ്പ് .

4 . ഷെഡ്യൂൾ ഓഫ് ടെണ്ടർ

5 . കണ്ടീഷൻസ് ഓഫ് ടെണ്ടർ .

6 . സോൾവൻസി സർട്ടി ഫി ക്ക റ റ് ഒക്ടോബർ 3 - നുശേഷം (2008 ലഭിച്ചത്) , അതിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് .

ദർഘാസുകൾ ഹാജരുള്ള ബന്ധ‌പ്പെട്ട കക്ഷികളു ടെയോ കക്ഷികൾ ചുമതലപ്പെടുത്തിയ ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ 2009 ജനുവരി 2-ാം തീയതി 3 മണിക്ക് അതാത് സ്ഥാപന മേലധികാരികൾ തുറക്കുന്നതായിരിക്കും .

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അതാത് സ്ഥാപനങ്ങളിൽ നിന്നും പ്രവർത്തി ദിവസ ങ്ങളിൽ ലഭിക്കുന്നതായിരിക്കും . യാതൊരു കാരണവും കൂടാതെ ഈ ടെണ്ടർ овов ചെയ്യുന്നതിനും നിരാകരിക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .

ജില്ലാ മെഡിക്കൽ ആഫീസ് ( ആരോഗ്യം ) , വയനാട് , മാനന്തവാടി ,

(খ ) ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം) .

ദർഘാസ് പരസ്യം

നമ്പർ ബി2-17040/ 08 .

2008 നവംബർ 14 .

കണ്ണൂർ ജില്ലയിലെ തലശ്ശേരി ജനറൽ ആശുപത്രി യിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഭക്ഷ്യേതര സാധനങ്ങളും 1-4-2009 മുതൽക്കോ അതിനുശേഷം നിശ്ചയിക്കുന്ന മറെറാരു തീയതി മുതൽക്കോ തുടങ്ങി 31-3-2010 വരെയുള്ള കാലത്തേക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ( ഒറിജിനലും ഡ്യൂപ്ലിക്കേററും ) ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ തലശ്ശേരി ജനറൽ ആശുപ്രതി സൂപ്രണ്ടിന് 2009 ജനുവരി 1-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ശോഷം 3 മണിക്കു മുമ്പായി കിട്ടിയിരി ക്കേണ്ടതും അന്നുതന്നെ 3 മണിക്ക് ടി സ്‌ഥാപനത്തിൽ ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ഭർഘാസ് തുറക്കുന്നതുമായിരിക്കും .

ദർഘാസ് ഫോറങ്ങൾ , ദർഘാസ് വ്യവസ്ഥകൾ , സാധനങ്ങളുടെ വിവരങ്ങൾ അടങ്ങിയ പട്ടിക തുടങ്ങിയവ 26-12-2008 1 30-12-2008 വരെ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും .

ദർഘാസ് ഫോറം ആവശ്യമുള്ളവർ ടി സഥാപന ത്തിൽ നിന്നും വിലയന്വേഷിച്ചറിയേണ്ടതും സർക്കാർ ഖജനാവിൽ 20210-80-800-88 - മിസലേനിയസ് റസീററ എന്ന ശീർഷകത്തിൽ വിലയൊടുക്കിയതിനുള്ള ചെലാൻ രസീതും വിൽപ്പന നികുതി "0040-00-102-99- ജനാൽ സെയിൽസ് ടാക്‌സ്‌ ' . 'എന്ന ശീർഷകത്തിൽ ഒടുക്കിയതിനുള്ള മറെറാരു ചെലാൻ രസീതും ഹാജരാ ക്കേണ്ടതാണ് .

ദർഘാസ് ഫോറം ആവശ്യമുള്ളവർ ബന്‌ധപ്പെട്ട താലൂക്കിലെ തഹശീൽദാരിൽ നിന്നും 3-10-2008 നോ അതിനുശേഷമോ കടബാദ്ധ്യതാ സർട്ടി ഫിക്കാറ് സഹിതമുളള സോൾവൻസി സർട്ടി ഫിക്കററിൻറെ ഹാജരാക്കേണ്ടതാണ് . സോൾവൻസി സർട്ടിഫിക്കററിൽ കടബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഉൾപ്പെടാത്ത പക്ഷം 3-10-2008-0 അതിനുശേഷമോ ബന്ധ‌പ്പെട്ട സബ്രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള കടബാധ്യതാ സർട്ടിഫിക്കററിൻ്റെ അസ്സൽ ഹാജരാക്കേണ്ടതാണ് .

ദർഘാസ് സമർപ്പിക്കുമ്പോൾ അതിൻറെ കൂടെ മതിയായ നിരതദ്രവ്യനിരതദ്രവ്യം അടച്ച രസീതും സ്റേറാർ പർച്ചെയ്സ് നിയമത്തിൽ അനുശാസിക്കുന്ന വിധം 50 (അമ്പത്) രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുളള ഒരു പ്രാഥമിക കരാറും ഫുഡ് അഡൾട്ടേഷൻ ആക്ററിൽ അനുശാസിക്കുന്നവിധം സ്ഥാപനം സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടുള്ള പി . എഫ് . ഐ . ലൈസൻസും യഥാവിധി ഒപ്പിട്ടിട്ടുളള ദർഘാസ് വ്യവസ്ഥകളും സമർപ്പിക്കേണ്ടതാണ് .

ഭക്ഷ്യസാധനങ്ങൾക്കും ഭക്ഷ്യേതരസാധനങ്ങൾക്കും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് . ഓരോ കവറും മുദ്രവെച്ച് കവറിനു പുറത്ത് 2009-2010 ലേക്ക് "ലക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതി നുളള ദർഘാസം എന്നോ " ഭക്ഷ്യേതരസാധനങ്ങൾ വിതരണം ചെയ്യുന്നതിനുളള ദർഘാസ ss എന്നോ ഏതാണ് ബാധകമെന്നാൽ അത് എഴുതിയിരിക്കേണ്ട വിതരണം ചെയ്യേണ്ടുന്ന സാധനങ്ങളുടെ താണ് . വിവരം അതാത് ലഭ്യമാവുന്നതാണ് . സ‌ഥാപനത്തിൽ നിന്ന വിവരങ്ങൾ നിന്നും ലഭിക്കുന്നതാ കൂടുതൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ യിരിക്കും .

( )

ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) .

ജില്ലാ മെഡിക്കൽ ആഫീസ് , കണ്ണൂർ .

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_store_health/. Archive identifier in.gazette.kerala_new.2008-12-16.part3_store_health.