PART III
Stores Purchase
Department of Indigenous Medicine
SHORT TENDER NOTICE
1st December 2008 .
No. S1-8430/2008/AVC .
Sealed competitive tenders are invited for the supply of Digital EEG- 1 No. to the Government Ayurveda College , Hospital for Women & Children , Poojappura , Thiruvananthapuram for the year 2008-09 and upto 31-7-2009.
Tenders should be superscribed "Supply of Digital EEG . " addressed to the Principal , Governmentnent Ayurveda College, Thiruvananthapuram . The last date of the receipt of tenders will be at 3 p.m. on 20-12-2008 . TheThe late tenders will not be accepted . The tenders will be opened at 3.30 p . m . on 20-12-2008 in the presence of such of the tenderers or their authorised representatives who may be present at that time .
Intending tenderers may on application to the Principal , Government Ayurveda College, Thiruvanantha- puram to obtain tender forms on which tenders should be submitted. Application for the tender form shouldbe accompanied by cash remittance of Rs . 450 which is the price fixed for a form and which is not refundable under any circumstances . Tender forms are not transferable . Sale of tender forms will be closed at 1 p.m. on 20-12-2008 . Cheque, Postal Order etc. will not be accepted towards the cost of tender forms . Those who wish to purchase tender forms by post shall send an additional amount of Rs . 50 by Money Order to cover postal charges . Duplicate tender forms , if required will be issued at Rs. 225 per copy .
Intending tenderers should deposit an amount of 1 % of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-7-2009 . The Principal , Govt. Ayurveda College , Thiruvananthapuram will have powers to postpone/cancel the tender .
തിരുവനന്തപുരം ഗവൺമെൻറ് ആയൂർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂജപ്പുര 2008-09 വർഷത്തിലേക്ക് 31-7-2009 വരെ ഒരു ഡിജിററൽ ഇ.ഇ.ജി. വിതരണം ചെയ്യാൻ തയ്യാറുളള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
30000 ദർഘാസുകളും ആയുർവേദ കോളേജ് (പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ കവറിലാക്കി സീൽ പ്രത്യേകം 2B3 20-12-2008 3 മണി വരെ സമർപ്പിക്കാവുന്നതാണ് . അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 -ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാലും ദർഘാസ് കൈമാററം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 20-12-2008 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ് . ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിൻ്റെ വിലയേക്കാ മണിയോർഡറായി അയയ്ക്കേണ്ട 50 രൂപ കൂടുതൽ താകുന്നു . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-7-2009 வல മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു . ഒരു ദർഘാസ് ഫോറത്തിൻറെ വില 450 രൂപയാണ് . ഡ്യൂപ്ലിക്കേററ് ഫോറത്തിന്റെ വില 225
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % ( ഒരു ശതമാനം ) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്ററും 50 രൂപയുടെ കേരള സംസ്ഥാന മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് .തേതാണ് . ഏതൊരു ടെൻഡറും കാണിക്കാതെ നിരസിക്കുവാനോ മാറ്റിവയ്ക്കാനോ 228 അധികാരം തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും .
SPECIFICATIONS
1. 10-20 standard lead system
2. Selected lead 9 or more unipolar leads , 3 bipolar leads , 3 free style leads 3. Power spectrum
4. EEG mapping
5. One channel ECG
6. One channel respiration
7. Flash stimulation
8. Audio stimulation
9. Digital data transmission 10. Qualitative analysis facility
11. Windows 98/2000 /XP based
12. Isolated , software , Installation,
13. Optional 3D imaging
14. Printer
Government Ayurveda College, Thiruvananthapuram.
SHORT TENDER NOTICE
15th Novmber 2008 .
No. S- 672/ 08/ AVCH .
Sealed tenders are invited for the supply of Beam splitter and allied equipments for Ideal Video Cum Binoculor Colposcope for Reliable Diagnosis to Government Ayurveda College Hospital , Kannur , Pariyaram.
Estimate Cost-Rs . 1,80,000 .
EMD- 1 % of total cost .
Cost of tender form :
Original Rs . 400 + 12.5 % VAT, Duplicate Rs . 200 + 12.5 % VAT .
Last date and time of sale of tender form- 3-1-2009 , 1 p . m .
Lastdate and time of receipt of sealed tender.- 6-1-2009 , 3 p . m.
Date and time of opening of tenders- 6-1-2009 , 3.30 p . m.
More details can be had from the office of the under signed.
യിലേക്ക് കണ്ണൂർ ഗവ . ആയൂർവേദ കോളേജ് ആശുപത്രി ക്ക് 2008-09 സാമ്പത്തിക വർഷത്തിലേക്ക് ബീം സ്പിറററും മാറ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന തിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക 1,80,000 രൂപ .
നിരതദ്രവ്യം ആകെ തുകയുടെ 1 % .
ദർഘാസിൻെറ വില
ഒറിജിനൽ 450 രൂപ .
ഡ്യൂരിക്കേററ് 225 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും ---3-1-2009 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -6-1-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 6-1-2009, 3.30 ๑๗ .
കൂടുതൽ വിവരങ്ങൾ ഗവൺമെൻറ് ആയൂർവേള കോളേജ് സൂപ്രണ്ട് ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Govt. Ayurveda College Hospital , Kannur .
(Sd.) Superintendent