Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 16 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-16.part3_store_medical
Languages
English, Malayalam
Published at
Original source ↗

Reg. No, owl , απαιτή KL/TV/00/ 12/2006-200 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്

Vol . LIII

No.

16th December 2008 2008 ഡിസംബർ 16

THIRUVANANTHAPURAM , TUESDAY

50

നമ്പർ വാല്യം 53

}

തിരുവനന്തപുരം , ചൊവ്വ

} از

25th Agrahayana 1930 1930 അഗ്രഹായനം 25

PART III

Stores Purchase

Medical Education Department

TENDER NOTICES

(1)

No. C8 /21460/2008/MCT .

18th November 2008 .

Sealed competitive tenders are invited for the supply of the CPAP Machine ( 1 No. ) required for the Departments of Paediatrics Medical College , Thiruvananthapuram.

Tenders should be superscribed , as " C8-21460 / 2008 / MCT - CPAP Machine" and addressed to the Principal , Medical College , Thiruvananthapuram, Pin- 695011 . Details can be had from this odice on working hours till 3.30 p . m.

Tender No.-53 /2008 .

Cost of Tender Form (inclusive of Tax) :

Original Rs . 450 .

Duplicate Rs . 225 .

Last date and time of sale of tender forms-14-1-2009, 2.30 p.m. Last date and time of receipt of tender forms - 15-1-2009 , 2.30 p . m.

Opening date and time of tender forms- 15-1-2009 , 3 p . m .

Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvanantha puram, Kerala State, Pin-695 011. Money Order should reach this Office on or before 6-1-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ സി . പി . എ . പി . മെഷീൻ ( 1 എണ്ണം ) വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന എത്തിച്ചിരിക്കേണ്ടതാണ് . വിലാസത്തിൽ ദർഘാസ് നമ്പർ 53/2008 .

ഡിപ്പാർട്ടുമെൻറ്- പീഡിയാഡ്രിക്‌‌സ് .

ദർഘാസ് ഫോറത്തിൻ്റെ വില ( മൂല്യവർദ്‌ധിത നികുതി അടക്കം ) :

അസ്സൽ 450 രൂപ.

ഡ്യൂപ്ലിക്കേററ് 225 രൂപ,

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-1-2009 , 2.30 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-1-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-15-1-2009 , 3 മണി ,

ദർഘാസ് തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി ദർഘാസ് ഫോറത്തിൻെറ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരി അയയ്ക്കേണ്ടതാണ് . ക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാ ത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ഓഫീസിൽ 6-1-2009 -നു മുൻപ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ 3.30 മണിവരെ ലഭ്യമാണ് .

(2)

[88/08]

11th November 2008 .

No. C3-22558 /2008/MCT .

Sealed competitive tenders are invited for the supply of Haemophelia . B. Factor IX-40 Vials required for the Department of Medicine Medical College , Thiruvananthapuram . Tenders should be superscribed as tender numbers 88/08 and addressed to the Principal , Medical College, Thiruvananthapuram - 11 . Details can be had from this office on working hours till 3.30 p.m. Costof tender form (inclusive of VAT) :

Original-Rs . 450 .

Duplicate Rs . 225 .

Last date and time for sale of tender form-23-12-2008 , 3 p.m.

Last date and time for receipt of tender form- 24-12-2008 , 2.30 p.m.

Date and time of opening of tenders-24-12-2008 , 3 p . m .

Tender forms will be sent through post if required provided due amount with sufficient postage charge Rs . 50 if sent by way of Money Order, in favour of the Principal , Medical College , Thiruvananthapuram Kerala State , Pin , 695-011 . Money Order should reach the Office on or before 17-12-2008. No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഹീമോഫീലിയ ബി . ഫാക്‌ടർ IX വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് ഫോറത്തിൻറെ വില (വാററ് ഉൾപ്പെടെ ) :

അസ്സൽ രൂപ 450 .

പകർപ്പ്-രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 23-12-2008 ഉച്ചയ്ക്കുശേഷം 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-12-2008 ഉച്ചയ്ക്കുശേഷം 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 24-12-2008 വൈകുന്നേരം 3 മണി .

ദർഘാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 17-12-2008 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളൂ .

(3)

[110/08]

No. C3 /23447/ 2008/MCT .

19th November 2008 .

Sealed containing competitivial tenders invited for the supply of Factor VIII inhibitor bypass activity 200 unit per vial (Feiba)-40 vial required for the Department of Medicine , Medical College , Thiruvananthapuram. Tender should be superscribed as Tender Number and addressed to the Principal , Medical College, Thiruvananthapuram, Pin - 695 011 .

Cost of tender form ( inclusive of VAT) :

OriginalRs . 450 .

Duplicate Rs . 225 .

Last date and time of sale of tender form- 30-12-2008, 3 p.m.

Last date and time of receipt of tender form- 31-12-2008 , 2.30 p.m.

Opening date and time of tender- 31-12-2008 , 3 p.m.

charge Tender forms will be sent through post if required provided due amount with sufficient postage ch (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin -695 011. Money Order should reach this office on or before 24-12-2008 . No other forms of remittance will be accepted. Details can be had from this office on working hours till 3.30 p.m

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഫാക്ടർ VIII ഇൻഹിബിറ്റർ ബൈപാസ് ആക്‌ടിവിററി വിതരണം ചെയ്യാൻപെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് ഫോറത്തിൻ്റെ വില ( വാറ് ഉൾപ്പെടെ ) :

അസ്‌സൽ-450 രൂപ .

ശരിപ്പകർപ്പ്-225 രൂപ ,

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 30-12-2008 , 3 മണി

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 31-12-2008 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 31-12-2008 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് , ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 24-12-2008 - നു മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു.

Medical College , Thiruvananthapuram.

(Sd.) Principal.

TENDER NOTICE

No. Cl - 3275 /2008 /TDMCA .

30th October 2008 .

Sealed tenders are invited for the following items to T. D. Medical College , Alappuzha .

Tender No. and Name of Equipments

Department Sl . No.

Quantity Nos .

1

1 57/2008-Holmium Lazer System

Urology

2 58/2008 - Tablet Machine

1

Pharmacy

23

1

59/2008- Polarimeter

Pharmacy

4

4

60/2008-Biphasic Defibrillator with external pacer

Anaesthesiology 5

1

61/2008-UPS with stabiliser

Cardiology

1

ENT

6 62/2008-Nasal Endoscope with accessories

7

4

63 /2008-Pulse Oximeter

1

8 64/2008-Pulse Oximeter with ECG & SpO2

General Medicine Nephrology NIBP Monitoring

Cost of tender form :

Original Rs . 1,125 for Sl . No. 1 and Rs . 450 for all others .

Duplicate-Rs . 450 for Sl . No. 1 and Rs . 225 for all others .

Last date and time of receipt of tender- 29-12-2008 , 1 p . m. for Sl . Nos . 1 , 2, 3 , 30-12-2008 1 p.m. for Sl . Nos . 4, 5 , 6 and 1-1-2009 , 2p.m. for SI . Ncs . 7 and 8.

Date and time of opening of tender- 29-12-2008 , 2 p. m . for Sl . No. 1, 29-12-2008 , 2.30 p.m. for Sl . No. 2, 29-12-2008 3 p.m. fcr Sl . No.3 , 30-12-2008 , 2 p.m. for Sl . No.4, 30-12-2008 , 2.30 p.m. for Sl . No. 5, 30-12-2008 , 3 p . m . for Sl . No. 6, 1-1-2009, 2 p . m . for Sl . No. 7 and 1-1-2009 , 2.30 pm . for Sl . No. 8 .

The tenders should be addressed to the Principal, T.D. Medical College , Alappuzha -688 005. Tender No. and due date should be superscribed on each envelope . Late tenders will not be accepted. The tenders will be opened at the time and date noted against each tender in the presence of such tenderers or their authorised representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p.m. Cheques , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate tender forms , if required, willbe issued additional payments as noted above . The tender form is not transferable and the cost is not refundable . Tender forms will be supplied to the firms by registered post subject to of Rs . 50 in addition as postage charges . Money Orders within 10 clear working days , prior to the due Further details can be had from the college office be a cash payment will be accepted only if received date for submission of tenders . during working time . Tenders shouldbe accompanied by an agreement executed in Kerala Government Stamp Paper worth Rs . 50 and Earnest Money Deposit of 1% of the total cost of the items tendered. Tenders without Earnest Moncy Deposit will be rejectod .

ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗത്തിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രിൻസിപ്പാൾ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ณา ร

ദർഘാസ് നമ്പരും ഇനവിവരവും

നമ്പർ

1 57 /2008- ഹോള്‌മിയം ലേസർ സിസ്ററം

1

യൂറോളജി

ഫാർമസി 58/2008 റാബ്ലെറ്റ് മെഷീൻ

1

3 59/2008 പൊളാരി മീററർ

1 ഫാർമസി 4 60 / 2008 - ബൈഫോസിക് ഡിഫൈബ്രിലേറ്റർ വിത്ത്

4

അനസ്തേഷാളജി എക്‌റോണൽ പേസർ

5 61/2008 യു . പി . എസ്‌സ് . വിത്ത് സറബിലൈസർ

1

കാർഡിയോളജി 6 62 /2008 -- നേസൽ എൻഡോസ്കോപ് വിത്ത് ആക്‌സസ്സറീസ്

1 ഇ.എൻ.ററി .

7 63/2008 പൾസ് ഓക്‌സിമീററർ

4 ജനറൽ മെഡിസിൻ

1 നെഫ്രോളജി 8 1 / 2008 -പൾസ് ഓക്‌സിമീററർ വിത്ത് ഈ . സി . ജി . ആൻറ് എസ്‌സ്.പി.ഒ .2 എൻ.ഐ.ബി.പി. മോണിറ്ററിംഗ്

ദർഘാസ് ഫോറത്തിൻറെ വില

അസ്സൽ ക്രമനമ്പർ 1 - ന് 1,125 രൂപ , മറ്റുള്ളവയ്ക്ക് 450 രൂപ .

പകർപ്പ് ക്രമനമ്പർ 1 - ന് 450 രൂപ , മറ്റുള്ളവയ്ക്ക് 225 രൂപ .

مرشد ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 3 വരെ 29-12-2008 , 1 മണി , ക്രമ നമ്പർ 4 മുതൽ 6 വരെ 30-12-2003 , 1 മണി , മററുള്ളവയ്ക്ക് 1-1-2009 , 1 മണി .

ക്രമനമ്പർ 2 -ന് ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 - ന് 29-12-2008 , 2 4 , 29-12-2008 , 2.30 മണി , ക്രമനമ്പർ 3 - ന് 29-12-2008 , 3 മ ണി , ക്രമനമ്പർ 4 -ന് 30-12-2008 , 2 മണി , ക്രമനമ്പർ 5 - ന 30-12-2003 , 2.30 മണി , ക്രമനമ്പർ 6 - ന് 30-12-2008 , 3 മണി , ക്രമനമ്പർ 7 - ന് 1-1-2009 , 2 മണി , കേമനമ്പർ 8 -ന് 1-1-2009, 2.30 ๒๓.

ദർഘാസുകൾ ഉളളടക്കം ചെയ്ത കവറിനു പുറത്ത് ദർഘാസ് നമ്പറ , ഇനവിവരം എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ , ടി . ഡി , മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു. വൈകികിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്ത തീയതികളിലും സമയങ്ങളിലും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്ദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ചെക്ക് , ഡാഫ്ററ് , സ്ററാമ്പ് എന്നിവ ദർഘാസിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാററം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ തപാലിൽ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസിന്റെ വിലയോടൊപ്പം ചാർജ്ജായി 50 രൂപ കൂടി മണിയോർഡറായി അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക മുമ്പ് കിട്ടുന്ന മണിയോർഡറുകൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ പത്രവും ക്വാട്ടുചെയ്യുന്ന പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് മാത്രമേ സ്വീകരിക്കുകയുളളു . സാങ്കേതിക വിശദാംശ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറോ നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .

T.D. Medical College,

Alappuzha.

(Sd.) Principal.

TENDER EXTENSION NOTICE

Tender No.

Superscription 24th November 2008 .

No. C3-13921 /2008/МСК.

SI. No.

S/3522/08 /DCC Hyrax Screws etc. The dates of the tenders invited for the purchase of Fracture Table are Re - scheduled from Medical 1 College, Kottayam as below :

2 S/ 3523/08/DCC Glass Ionomer Cement etc.

3 S/3524/08 /DCC Lignocaine Adrinaline Injection etc.

4 S/3525/08/DCC Die Spacersetc.

E.M.D.-1 %

Cost of tender forms :

Original-Rs . 450 for each .

Tender forms can be had from this office on payment of Rs . 450 prescribed cost in cash or by money order till 5-1-2009 . No other modes ofremittance will be entertained. Those who require tender forms by post , a sum of Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

Duplicate Rs . 225 for each .

By post (M.O. ) only-Rs . 490 for each.

Date and time of closeing of sale of tender form- 27-12-2008 , 3 p . m .

Date and time for receipt of tender- 29-12-2008 , 4 p . m .

Date and time for opening of tender-30-12-2008- at 11 a.m ..

at The duly signed tenders superscribed on the envelope as " Tender No. C3-13921/2008/MCK " for the purchase of Fracture Table addressed to "The Principals Medical College , Kottayam - 8 " should reach this office on or before 6-1-2009 4 p. m . Tenders received late will not be entertained . The duly received tenders will be opened at 7-1-2009, 3 p. m . in the presence of the tenderers or their authorized representatives who may be present at that time .

Further details can be had from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോഴിക്കോട ഡെൻറൽ കോളേജിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് താൽ പര്യമുള്ളവരിൽ നി ന്നും ഫോറത്തിൽ മുദ്രവച്ച ടെണ്ടറുകൾ നിർദ്ദിഷ ക്ഷണിച്ചുകൊളളുന്നു .

മേലെഴുത്ത്

ദർഘാസ് നമ്പർ നമ്പർ

ടേബിൾ വാങ്ങുന്നതിലേക്കായി കോട്ടയം മെഡിക്കൽ കോളേജിൽ വിളിച്ച് ദർഘാസിൻറ സമയക്രമങ്ങൾ താഴെ പറയുന്ന പ്രകാരം പുനഃക്രമീകരി ച്ചിരിക്കുന്നു.

ഹൈറാക്സസ് സ്കൂസ്. 1 /3522/08/ ഡി.സി.സി. മുതലായവ

2 /3523 /08 / ഡി.സി.സി.

അയണോമർ സിമൻറ് മുതലായവ

3 @ /3524 /08/ ഡി.സി.സി.

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ഓഫീസിൽ നിന്നും 5-1-2009 , 3 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപരൂപ അധികമായി മണിയോർഡറായി അയയ്ക്കേ ണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ട താണ് . ദർഘാസ് (പ്രമാണത്തിൻറെ വില ครา നൽകുന്നതല്ല.

ലി നോകെയറി മുതലായവ അഡ്രിനാലിൻ ഇഞ്ചക്ഷൻ.

4 /3525/08/ ഡി.സി.സി.

സ്പെയേഴ്സ് മുതലായവ

നിരതദ്രവ്യം-1% .

ടെണ്ടർ ഫോറത്തിൻ്റെ വില : അസൽ രൂപ 450 .

ശരിപകർപ്പ് രൂപ 225 .

മുദ്രവച്ച ദർഘാസ് കവറിന് മുകളിൽ "മർഘാസ് സീ 3 / 13921 / 2008/ എം . സി . കെ. ഉപകരണ എന്ന മേലെഴു നമ്പർ ത്തിൻറെ പേര് ഫ്രാക്‌ചർ ടേബിൾ ത്തോടുകൂടി " (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " വിലാസത്തിൽ 6-1-2009, അയയ്ക്കേ 4 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം ണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണി ക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 7-1-2009 , 3 മണിക്ക് തുറക്കുന്നതാണ് .

തപാൽ വഴി വിൽപന ഓരോന്നിനും രൂപ 490 . (എം . ഒ . മാത്രം ) വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-12-2008 വൈകുന്നേരം 3 മണി .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും 29-12-2008 വൈകുന്നേരം 4 മണി .

Medical College , Gandhinagar P. O. , Kottyam.

(Sd. ) Principal.

തുറക്കുന്ന തീയതിയും സമയവും.. 30-12-2008 രാവിലെ 11 മണി .

TENDER NOTICE

18th November 2008.

No. S/ 3522/ 2008 /DCC .

(Sd.)

Govt . Dental College, Kozhikode.

Sealed competitive tenders in the prescribed forms are invited for the supply of the following daditional materials to the Dental College, Calicut .

Principal .

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part3_store_medical/. Archive identifier in.gazette.kerala_new.2008-12-16.part3_store_medical.