Kerala Gazette No. 50 dated 16th December 2008.
PART III
STORES PURCHASE
Agriculture Department
ദർഘാസ് പരസ്യം
(1)
നമ്പർ സി.ഡി. 356/2008. 2008 നവംബർ 19.
കാസറഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലേക്കായി താഴെ വിവരിച്ചിട്ടുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനം വിവരണം അളവ് നമ്പർ
1 പോളിത്തീൻ ബാഗ് 20×15 സെ. മീ. 550 കി. ഗ്രാം
250 ഗേജ്
2 പോളിത്തീൻ ഷീറ്റ് 100 ഗേജ് 120 കി. ഗ്രാം 3 പോളിത്തീൻ ഷീറ്റ് 300 ഗേജ് 110 കി. ഗ്രാം 4 പോളിത്തീൻ കവർ 20×3 സെ. മീ. 140 കി. ഗ്രാം
250 ഗേജ്
നിരതദ്രവ്യം —1,000 രൂപ (കാസർഗോഡ് എസ്. ബി. ടി. യിൽ മാറാവുന്ന ഡി. ഡി.)
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—29-12-2008, 5 മണിവരെ.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—30-12-2008, 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും— 30-12-2008, 3 മണിക്ക്, കശുമാവ് വികസന ഓഫീസ്, കു≠ാർ.
നിബന്ധനകൾ
1. ദർഘാസിനൊടൊപ്പം 50 രൂപ മുദ്രപത്രത്തിൽ പ്രാഥമിക സമ്മതപത്രം ഫോറത്തിനകത്തുള്ള നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ.് അതോടൊപ്പം പോളിത്തീൻ ഇനങ്ങളുടെ മാതൃക അടക്കം ചെയ്യേ≠താണ്.
2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേ≠താണ്.
3. പ്രസ്തുത ദിവസം ഓഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ നടത്തുന്നതാണ്.
4. ടെ≠ർ അംഗീകരിച്ച് 10 ദിവസത്തിനകം സാധനങ്ങൾ ഈ ഓഫീസിൽ സ്വന്തം ഉത്തരവാദിത്വത്തിൽ എത്തിച്ചുതരേ≠താണ്.
Gaz. No. 50/2008/DTP (Stores)
5. സാധനങ്ങളുടെ അളവിൽ മാറ്റമു≠ാകുന്നതാണ.് രേഖപ്പെടുത്തുന്ന നിരക്ക് 2009 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ്.
6 സർക്കാർ ടെ≠റുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഇതിന്ബാധകമാണ്.
7 അംഗീകരിക്കപ്പെട്ട കരാറുകാരൻ അന്തിമമായി 50 രൂപയുടെ സമ്മതപത്രം പൂരിപ്പിച്ച് നൽകേ≠താണ്.
(2)
നമ്പർ സി.ഡി. 357/2008. 2008 നവംബർ 19.
കാസറഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കശുമാവ് സന്തതി തോട്ടങ്ങളിലേക്കായി താഴെ വിവരിച്ചിട്ടുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന ് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനം അളവ് നമ്പർ
1 ഉണങ്ങിയ ചാണകം 150 എം. റ്റി.
2 ആറ്റുമണൽ 150 എം. റ്റി.
നിരതദ്രവ്യം —2,700 രൂപ (കാസറഗോഡ് എസ്. ബി. ടി. യിൽ മാറാവുന്ന ഡി.ഡി.)
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ.് ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—30-12-2008, 5 മണിവരെ.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—31-12-2008, 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും— 31-12-2008, 3 മണിക്ക്, കശുമാവ് വികസന ഓഫീസ്, കു≠ാർ.
നിബന്ധനകൾ
1. ദർഘാസിനൊടൊപ്പം 50 രൂപ മുദ്രപത്രത്തിൽ ആദ്യ സമ്മതപത്രം ടെ≠ർ ഫോമിനകത്തുള്ള നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേ≠താണ്.
2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേ≠താണ്.
3. പ്രസ്തുത ദിവസം ഓഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ നടത്തുന്നതാണ്.
4. ടെ≠ർ അംഗീകരിച്ച് 10 ദ ിവസത്തിനകം സാധനങ്ങൾ ഈ ഓഫീസിൽ സ്വന്തം ഉത്തരവാദിത്വത്തിൽ എത്തിച്ചുതരേ≠താണ്.
25. സാധനങ്ങളുടെ അളവിൽ മാറ്റമു≠ാകുന്നതാണ.് രേഖപ്പെടുത്തുന്ന നിരക്ക് 2009 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ്.
6. സർക്കാർ ടെ≠റുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.
7. അംഗീകരിക്കപ്പെട്ട കരാറുകാൻ അന്തിമമായി 50 രൂപയുടെ സമ്മതപത്രം പൂരിപ്പിച്ച് നൽകേ≠താണ്.
കശുമാവ് വികസന ഓഫീസ്, (ഒപ്പ്) കാസറഗോഡ്. കശുമാവ് വികസന ഓഫീസർ.
College, Thiruvananthapuram at the expenses of the tenderer. Face value of the tender is Rs. 2,18,000 (Rupees Two Lakh Eighteen Thousand only).
Purchase of all Electronic Equipments will be subjected to the technical evaluation by LBS/competent authority. Expense for the same shall be met by the tenderer.
തിരുവനന്തപുരം ഗവൺമെന്റ ് ആർട്സ് കോളേജിൽ 2008-09 വർഷം, ഫിസിക്സ്, ബോട്ടണി, ബയോകെമിസ്ട്രി, കെമസ്ട്രി ഡിപ്പാർട്ടുമെന്റുകളിലേക്ക് രാസപദാർത്ഥങ്ങളും ലബോറട്ടറി ഉപകരണങ്ങളും നൽകുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
Collegiate Education Department
SHORT TENDER NOTICE
[2/2008-09]
No. A4/1084/2008-09. 22nd November 2008.
Sealed competitive tenders are invited for the supply of Laboratory Equipments to B.Sc. Chemistry, Biotechnology and Physics Department of Government Arts College for the Academic year 2008-09 under Plan Fund 2008-09.
The tenders should be superscribed as "Tender No. 2/2008-09. The tender for the supply of Lab Equipments and Chemicals for the Department of Chemistry, Biotechnology and Physics 2008-09 (Plan Fund)" and should be addressed to the Principal, Government Arts College, Thiruvananthapuram. The Last date of receipt of tenders by the Principal is on or before 27-12-2008, 2 p.m. The tenders received after the last date and time will not be accepted. Tenders will be opened at 3 p.m. on 27-12-2008 in the presence of tenderers or their authorized representatives who may be present at that time.
Intending tenderers can have tender forms on demand from the Principal, Government Arts College, Thiruvananthapuram between 10 a.m. and 2 p.m. on all working days on payment of Rs. 400+VAT 12.5% (Rs. 450) per copy which is the price fixed for a form and is not refundable at any circumstance. The tender forms are not transferable. Duplicate tender forms if required will be issued at Rs. 200+VAT 12.5% (Rs. 225) per copy. Those who are intending to obtaion the tender forms by post should submit their request with a self addressed and large envelope affixing postage stamp for Rs. 50. Money Order alone will be accepted towards the cost of tender forms. Sale of tender forms will be closed at 2 p.m. on 26-12-2008. Cheques, Demand Draft and Postage Stamp will not be accepted towards the cost of forms. An agreement in Kerala Stamp Paper worth Rs. 50 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months. A cash deposit equivalent to one precent of the cost of items tendered is to be deposited as earnest money. The item should be supplied to the Principal, Government Arts ദർഘാസിന്റെ പുറത്ത് ദർഘാസ് നമ്പർ 2/2008-09 (πാൻ) പദ്ധതിയിനത്തിൽ ഫിസിക്സ്, ബോട്ടണി, ബയോടെക്നോളജി, കെമസ്ട്രി ഡിപ്പാർട്ട്മെന്റ ് ഉപകരണങ്ങളും രാസപദാർ∞ങ്ങളും വിതരണം ചെയ്യുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ് എന്ന വിലാസത്തിൽ 27-12-2008, 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. അന്നേ ദിവസം മൂന്നുമണിക്കുതന്നെ ദർഘാസുകൾ അവ സമർപ്പിച്ചവരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം ആഫീസ് പ്രവർത്തി ദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ്റ് അടക്കം 450 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറം ആവശ്യമുള്ളവർ വാറ്റ് അടക്കം 225 രൂപയ്ക്ക് നൽകുന്നതാണ്. ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിന്റെ വിൽപ്പന 26-12-2008, 2 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ.
ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ സ്റ്റാമ്പുകളായോ ഡിമാന്റ ് ഡ്രാഫ്റ്റുകളായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസം എഴുതി 50 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയക്കേ≠താണ്. ദർഘാസിന്റെ വിലയായി മണിയോഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസിന്റെ മുഖവില 2,18,000 രൂപയാണ്.
ദർഘാസ് ഫാറത്തോടൊപ്പം 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും ര≠് മാസത്തേക്ക് സുസ്ഥിരമായിരിക്കണം. നിർമ്മാതാക്കൾ നൽകുന്ന ഗാരന്റിക്കു പുറമെ കുറഞ്ഞത് ഒരു വർഷ വാറന്റ ി നൽകേ≠താണ്. കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ്, തിരുവനന്തപുരം എന്ന പേരിൽ തിരവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ഇലക്ട്രോണിക് ഉപകരണങ്ങൾ എൽ.ബി.എസി.-ന്റെയോ മറ്റ് അംഗീകൃത സ്ഥാപനത്തിന്റെയോ സാങ്കേതിക മൂല്യ നിർണ്ണയത്തിന് വിധേയമാണ്. അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേ≠താണ്.
(Sd.) Government Arts College, Thiruvananthapuram. Principal.
3ലഘു ദർഘാസ് പരസ്യം
നമ്പർ ജി.സി.എച്ച്./പർച്ചേസ്/2008-09. 2008 നവംബർ 6. 2008-09 സാമ്പത്തിക വർഷത്തിൽ ചിറ്റൂർ ഗവൺമെന്റ ് കോളേജ് ഹോസ്റ്റലുകളിലേക്ക് മേശ, കസേര, ഗ്രാനേറ്റ്കൊ≠ുള്ള ഊൺമേശ, സ്റ്റൂളുകൾ, വാട്ടർ പ്യൂരിഫയർ കം വാട്ടർ കൂളർ, കട്ടിലുകൾ, സോളാർ വാട്ടർ ഹീറ്റർ, സ്റ്റീൽ പാത്രങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോമുകൾ ചിറ്റൂർ ഗവൺമെന്റ ് കോളേജ് ഹോസ്റ്റൽ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണിവരെ ലഭിക്കുന്നതാണ്.
2. ടെ≠ർ ഫോമിന്റെ വില 700 രൂപയും ആനുപാതികമായിട്ടുള്ള നികുതിയും പകർപ്പിന് 400 രൂപയും അതിന് ആനുപാതികമായിട്ടുള്ള നികുതിയും ആകുന്നു.
3. ടെ≠ർ ഫോമുകൾ ലഭിക്കുന്ന അവസാന തീയതി 25-11-2008 ഉച്ചയ്ക്ക് 2 മണിവരെ.
4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി 30-12-2008 വൈകുന്നേരം 3 മണിവരെ.
P. A. C.—Rs. 5 lakhs.
Cost of tender forms:—Rs. 400 + Tax [to be enclosed with the tenders by means of DD drawn in favour of the Chief Conservator of Forests (FMIS), Forest Headquarters, Vazhuthacaud, Thiruvananthapuram payable at Thiruvananthapuram.]
Period of supply—Within three weeks from the date of placing firm supply order.
Mode of payment—Within one week from the date of delivery
Place to be delivered—Office of the Chief Conservator of Forests (FMIS), Forest Headquarters, Vazhuthacaud, Thiruvananthapuram-695 014.
Last date and time for receipt of tender—29-12-2008, 3 p. m.
Mode of submission of tenders—By Registered Post or Speed Post only.
The tenders received late, other than in the enclosed tender form, those sent by courier or ordinary post and without the cost of tenders are liable to be rejected.
ANNEXURE (a)
Specification for GPS Garmin 72
5. ടെ≠ർ തുറക്കുന്ന തീയതി 31-12-2008 രാവിലെ 11 മണി.
Navigation Features:
6. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ സമർപ്പിക്കുമ്പോൾ ഇ. എം. ഡി.യായി 1,500 രൂപയുടെ ഡി.ഡി. അടക്കം ചെയ്ത് സീൽചെയ്ത് നൽകേ≠താണ്.
7. ടെ≠ർ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഹോസ്റ്റൽ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
8. ടെ≠ർ ഫോമുകൾ തപാലിൽ ആവശ്യമുള്ളവർ 834 (എണ്ണൂറ്റി മുപ്പത്തിനാല്) രൂപ വാർഡൻ ഗവൺമെന്റ ് കോളേജ് ഹോസ്റ്റൽ, ചിറ്റൂർ, പാലക്കാട് ജില്ല എന്ന വിലാസത്തിൽ അയക്കേ≠താണ്. ചെക്ക്, ഡി.ഡി. എന്നിവ സ്വീകരിക്കുന്നതല്ല.
9. ടെ≠ർ മാറ്റിവയ്ക്കുന്നതും റദ്ദാക്കുന്നതും ഉൾപ്പടെ ടെ≠ർ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും വാർഡനിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) ഗവൺമെന്റ ് കോളേജ് ഹോസ്റ്റൽ, ചിറ്റൂർ. വാർഡൻ.
Way points/icons : 500 with name and graphic symbol.
10 nearest (automatic),10 proximity Routes : 50 reversible routes with upto 50
points each, plus MOB and tracback (R) Modes.
Tracks : Automatic track log, 10 saved tracks let you retrace your path in both directions.
Trip Computer : Average speed, re-settable max,
speed, trip timer and trip distance Alarms : Anchor drag, approach and arrival, off-cource, proximity waypoint, shallow water and deep water Tables : Built-in celestial tables for best times to fish and hunt, sun and moon rise, set and location Map datums : More than 100 plus user datum Forest Department
Position formats : Lat/Lon, UTM/UPS, Maidenhead, MGRS, Loran TDs and other grids, including user grid
GPS Performance
TENDER NOTICE
No. PCM1-1853/2008. 28th November 2008.
Receiver : WAAS-enabled, 12 parallel channel GPS receiver continuously tracks and uses upto 12 satellites to compute and update your position.
Acquisition times
The undersigned invites sealed tenders from reputed firms for the supply of 50 numbers of GARMIN 72 GPS for the use in the Kerala Forests & Wildlife Department. The Instrument should conform to the standards and specifications detailed in Annuxure (a) to this Notice.
Warm : Approximately 15 seconds Cold : Approximately 45 seconds Auto locate : Approximately 5 minutes Update rate : 1/second, continuous4
GPS Accuracy
Position < 3 meters, 95% typical* Velocity: 0.05 meter/sec steady state വിതരണം ചെയ്യേ≠ുന്ന സ്ഥലം—ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസ്, ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം-695 014
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും WAAS Accuracy
Position < 3 meters, 95% typical* Velocity: 0.05 meter/sec steady state Dynamics: 6g's Interfaces: RS 232 with NMBA 0183, RCTM 104 DGPS data format and propriety Garmin (R) Antenna: Built-in quadrafilar Differential: DFPS, USCG and WAAS capable
Power Source:
External Power, 8.35 V Two "AA" batteries (not included) Battery life: Upto 16 hours Physical:
Size-27" W x 6.2" H (4.1x5.6 cms) Weight-7.7 Ounces (225 gms)
സമയവും—29-12-2008, 3 മണി.
ദർഘാസ് സമർപ്പിക്കേ≠ രീതി—രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്.
താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ് ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ കൊറിയർ, സാധാരണ തപാൽ വഴി അയയ്ക്കുന്ന ദർഘാസുകളും ദർഘാസ് ഫോറത്തിന്റെ വിലയില്ലാതെ ലഭിക്കുന്ന ദർഘാസുകളും നിരസിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.keralaforest.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അനുബന്ധം (എ)
സ്പെസിഫിക്കേഷൻ ഫോർ ജി.പി.എസ്. ഗാർമിൻ 72 \mhn-tK-j≥ tbmKy-X-Iƒ
Display:
1.6" W x 2.2" H (4.1x5.6 cms) 120x160 pixels, high contrast FSTN with bright backlighting Case: Fully gasketted, high impact plastic alloy, waterproof to IEC 529 IP X 7 Standards വേ പോയിന്റ ്സ്/എെക്കൺസ് : 500 എണ്ണം, പേരും ഗ്രാഫിക് സിംബലും സഹിതം, 10 നിയറസ്റ്റ് (ആട്ടോമാറ്റിക്), 10 പ്രോക്സിമിറ്റി
റൂട്ട്
User data storage: Indefinite, no memory battery required.
: 50 റിവേഴ്സിബിൾ റൂട്ട്സ്, 50 പോയിന്റ ്സ് വീതം, കൂടാതെ എം.ഒ.സി. ആന്റ ് ട്രാക്ക് ബാക്ക് (ആർ) മോഡ് Specification for PC interface cable for GPS GARMIN 72 PC Interface cable (RS232 serial port connected) Part Number: 010-10141-00 Make: GARMIN
ട്രാക്സ്
: ആട്ടോമാറ്റിക് ട്രാക് ലോഗ്, 10 ട്രാക്കുകൾ സംഭരിക്കാനും ര≠് ദിശകളിലും റീട്രെയ്സ് ചെയ്യാനും കഴിയണം Specification for Trip & Waypoint Manager for GPS GARMIN 72
Map Source Trip and Waypoint Manager Part Number: 010-10215-04 Version: Latest version Make: GARMIN
കേരള വനം വന്യജീവി വകുപ്പിന്റെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും GARMIN-72 ജി.പി.എസ്. 50 എണ്ണം വാങ്ങുന്നതിനായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ദർഘാസ് ക്ഷണിക്കുന്നു. ഈ പരസ്യത്തിനോടൊപ്പം ഉള്ളടക്കം ചെയ്ത അനുബന്ധം (എ) യിൽ പറയുന്ന നിലവാരത്തിലുള്ളതും നി›ിത യോഗ്യതകളു മുള്ള ഉപകരണമാണെന്ന് ഉറപ്പുവരുത്തേ≠താണ്.
ഉദ്ദേശ അടങ്കൽ തുക—5 ലക്ഷം രൂപ ദർഘാസ് ഫോറത്തിന്റെ വില—400 രൂപയും ടാക്സും.
[ദർഘാസിനോടൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.]
വിതരണം ചെയ്യേ≠ുന്ന സമയം—വിതരണത്തിനുള്ള ഉത്തരവ് കിട്ടി മൂന്ന് ആഴ്ചയ്ക്കകം.
പണം നൽകുന്ന രീതി—വിതരണം ചെയ്ത തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ.
ട്രിപ്പ് കമ്പ്യൂട്ടർ : ശരാശരി വേഗത, റീസെറ്റ ബിൾ മാക്സിമം സ്പീഡ് , ട്രിപ്പ് ടൈമർ, ട്രിപ്പ് ഡിസ്റ്റൻസ്
അലാറം : ആങ്കർ ഡ്രാഗ്, അപ്രോച്ച് ആന്റ ് അറൈവൽ, ഓഫ് കോഴ്സ്, പ്രോക്ക്സിമിറ്റി വേ പോയിന്റ,് ഷാലോ വാട്ടർ ആന്റ ് ഡീപ്പ് വാട്ടർ ടേബിൾ : ബിൽറ്റ് ഇൻ സെലസ്റ്റ്യൽ ടേബിൾസ് ഫോർ ബെസ്റ്റ് ടൈംസ് ടു ഫിഷ് ആന്റ ് ഹന്റ,് സൺ ആന്റ ് മൂൺ റൈസ്, സെറ്റ് ആന്റ ് ലൊക്കേഷൻ
മാപ്പ് ഡേറ്റാ : 100-ൽ കൂടുതൽ യൂസർ
ഡേറ്റം
പൊസിഷൻ ഫോർമാറ്റ് : ലാറ്റ്/ലോങ്ങ്, യു.ടി.എം./ യു.പി.എസ്., മെയ്ഡൻ ഹെഡ്, എം.ജി.ആർ.എസ്., ലോറൻ ടി.ഡി., മറ്റ് ഗ്രിഡു കളും യൂസർ ഗ്രിഡും5 ജി.പി.എസ്.പെർഫോർമൻസ്
റിസീവർ : വാസ് എനേബിൾഡ്, 12 പാരലൽചാനൽ ജി.പി.എസ്. റിസീവർ, തുടർച്ചയായി 12 സാറ്റലൈറ്റുകൾ ട്രാക്ക് ചെയ്ത് ഉപയോഗിച്ച് സ്ഥാനം പുതുക്കാൻ കഴിയുന്നത്.
അക്വിസിഷൻ ടൈംസ്
വാം : ഏകദേശം 15 സെക്കന്റ ് കോൾഡ്
: ഏകദേശം 45 സെക്കന്റ ് ആട്ടോ ലൊക്കേറ്റ്
: ഏകദേശം 5 മിനിറ്റ് അപ്പ്ഡേറ്റ് റേറ്റ്
: സെക്കന്റിൽ ഒന്ന് തുടർച്ച
യായി
ജി.പി.എസ്. ആക്വറസി : പൊസിഷൻ 3 മീറ്ററിൽ കുറവ് 95% ടിപ്പിക്കൽ വെലോസിറ്റി :0.05 മീറ്റർ/ സെക്കന്റ ്, സ്റ്റെഡി സ്റ്റേറ്റ് ഗാർമിൻ ജി.പി.എസ്.72 ന്റെ സ്പെസിഫിക്കേഷൻ പി.സി. ഇന്റർഫേയ്സ് കേബിൾ :
ഇന്റർഫേയ്സ് കേബിൾ-ആർ. എസ്. 232 സീരിയൽ പോർട്ടി ഘടിപ്പിച്ചത്.
പാർട്ട് നമ്പർ : 010 10141- 00 മേക്ക്
: ഗാർമിൻ
ഗാർമിൻ ജി. പി. എസ്. 72-ന്റെ ട്രിപ്പ് ആന്റ ് വേ പോയിന്റ ് മാനേജർ സ്പെസിഫിക്കേഷൻ
മേപ്പ് സോഴ്സ് ട്രിപ്പ് ആന്റ ് വേ പോയിന്റ ് മാനേജർ പാർട്ട് നമ്പർ : 010-10215-04 വെർഷൻ : ലേറ്റസ്റ്റ് വെർഷൻ മേക്ക്
: ഗാർമിൻ
Office of the Chief Conservator (Sd.) of Forests (FMIS), Chief Conservator of Thiruvananthapuram. Forests (FMIS).
Health Services Department
ഡൈനാമിക്സ്
: 6 ജി
ഇൻറർഫേയ്സസ്
: ആർ.എസ്. 232-ഉം എൻ.എം. ബി.എ.0183, ആർ.സി.ടി.എം. 104, ഡി.ജി.പി.എസ്. ഡേറ്റാ ഫോർമാറ്റ് ആന്റ ് പ്രൊപ്രൈറ്ററി ഗാർമിൻ (ആർ) ആന്റിനാ : ബിൽറ്റ് ഇൻ ക്വാഡ്രാ
ഫൈലാർ
ഡിഫറൻഷ്യൽ : ഡി.ജി.പി.എസ്.യു.എസ്. സി.ജി., ആന്റ ് വാസ് കേപ്പബിൾ
പവർ
സോഴ്സ്
: എക്സ്റ്റേണൽ പവർ 8.35 വി 2 "എഎ" ബാറ്ററീസ് (ഉൾപ്പെടുത്തിയിട്ടില്ല) ബാറ്ററി ലൈഫ്
: 16 മണിക്കൂർ വരെ ഷോർട്ട് ടെ≠ർ നോട്ടീസ്
നമ്പർ എ-2962/2008. 2008 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി സുൽത്താൻ ബത്തേരി താലൂക്ക് ആയൂർവേദ ആശുപത്രിയിലേക്ക് ഉദ്ദേശം 2 ലക്ഷം രൂപയ്ക്കുള്ള ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്് സീലുവെച്ച കവറിൽ ഷോർട്ട് ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
ഷോർട്ട് ടെ≠ർ ഉൾകൊള്ളുന്ന കവർ 25-12-2008-ന് 3 മണിക്കോ അതിനുമുമ്പോ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് ലഭിച്ചിരിക്കണം. കവറിന് പുറത്ത് സുൽത്താൻ ബത്തേരി, താലൂക്ക് ആയുർവ്വേദ ആശുപത്രിയിൽ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് ആലേഖനം ചെയ്തിരിക്കണം.
ദർഘാസ് ഫോറത്തിന്റെ വില:
Gaz. No. 50/2008/DTP (Stores)6 താഴെപ്പറയുന്ന ഏതെങ്കിലും നിബന്ധന പാലിക്കാതെ ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പാലിക്കപ്പടുന്നതല്ല.
1. ടെ≠ർ തുകയുടെ 2% നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിച്ചരിക്കണം. (അല്ലെങ്കിൽ നിരതദ്രവ്യം ഒഴിവാക്കിക്കൊ≠ുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കേ≠താണ്.)
2. അമ്പത് രൂപ നിലവിലുള്ള കേരള മുദ്രപത്രത്തിലുള്ള പ്രഥമിക കരാർ ദർഘാസിനൊപ്പം സമർപ്പിച്ചിരിക്കണം.
3. മുദ്രവച്ച കവറിൽ ഒറിജിനൽ ടെ≠ർ ഫോമിൽ ഷോർട്ട് ടെ≠ർ സമർപ്പിച്ചിരിക്കണം.
4. ഷോർട്ട് ടെ≠ർ പത്രത്തിൽ കരാറുകാരന്റെ പേര്, സ്ഥലം, ഒപ്പ് എന്നിവ അതാതിടത്ത് ഉ≠ായിരിക്കണം.
കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കല്പറ്റയിലുള്ള എെ. എസ്. എം. ജില്ലാ മെഡിക്കലാഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പടെ≠താണ്.
ജില്ലാ മെഡിക്കൽ ആഫീസ്, (ഒപ്പ്) വയനാട്. ജില്ലാ മെഡിക്കൽ ആഫീസർ.
Last date and time of sale of tender form—22-12-2008, 3 p. m.
Last date and time of receipt of tender—23-12-2008, 3 p. m.
Opening date and time of tender—23-12-2008, 3. 30 p. m.
Tender form will be sent through post if required provided due amount with sufficient postage charges (Rs. 50) is sent by of way Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011.
Money Order should be reach this office on before 10-12-2008. No other forms of remittance will be accepted.
Medical Education Department
TENDER NOTICES
(1)
No. C7-23548/2008/MCT. 11th November 2008.
Sealed competitive tenders are invited for the supply of the following items required for SATH, MCH & OPH, Medical College, Thiruvananthapuram. Tender should be superscribed, Tender Numbers and Addressed to the Principal, Medical College, Thiruvananthapuram Pin-695 011. Details can be had from this office on working hours till 3.30 p. m.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരി ക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും ഡിപ്പാർട്ടുമെന്റ ് നമ്പർ സാധനങ്ങളുടെ പേരും
1 59/2008—വിവിധ സാധനങ്ങൾ എസ്.എ.ടി.എച്ച്.,
എം.സി.എച്ച്. ഓപ്താൽമിക്, ഹോസ്പിറ്റൽ 2 60/2008—ഇലക്ട്രിക് സാധനങ്ങൾ എസ്.എ.ടി.എച്ച്.,
എം.സി.എച്ച്, ഓപ്താൽമിക്, ഹോസ്പിറ്റൽ 3 61/2008—πാസ്റ്റിക് സാധനങ്ങൾ എസ്.എ.ടി.എച്ച്.,
ഓപ്താൽമിക്, ഹോസ്പിറ്റൽ Sl. Tender No. and Name of Department No. Equipment
1 59/2008—Miscellaneous Items SATH, MCH and
OPH
2 60/2008—Electrical Items SATH, MCH and
OPH
3 61/2008—Plastic Items SATH and MCH 4 62/2008—Plastic Items SATH and MCH 5 63/2008—Plastic Items SATH and MCH Cost of tender form + S. T.:
Original—Rs. 450.
Duplicate—Rs. 225.
4 62/2008—πാസ്റ്റിക് സാധനങ്ങൾ എസ്.എ.ടി.എച്ച്.,
ഓപ്താൽമിക്, ഹോസ്പിറ്റൽ 5 63/2008—πാസ്റ്റിക് സാധനങ്ങൾ എസ്.എ.ടി.എച്ച്.,
ഓപ്താൽമിക്, ഹോസ്പിറ്റൽ ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—രൂപ 450.
ശരിപ്പകർപ്പ് —രൂപ 225.
ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—
22-12-2008, 3 മണി.
ദർഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2008, 3 മണി.
7ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—
23-12-2008, 3.30 മണി.
ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്ന തിനുവേ≠ തുക (രൂപ 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറങ്ങളോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്ത തുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-12-2008-നുമുൻപ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(2)
No. C3-17039/2008/MCT. 12th November 2008.
Sealed competitive tenders are invited for the supply of the following items required for the SAT Hospital, Thiruvananthapuram. Tender should be superscribed as tender numbers and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക ് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കു മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ഡിപ്പാർട്ടുമെന്റ ് എണ്ണം ക്രമ ദർഘാസ് നമ്പരും നമ്പർ സാധനങ്ങളുടെ പേരും
1 95/2008—ആന്റി ഹീമോഫീലിക് പീഡിയാട്രിക്സ് 250 ഫാക്ടർ-VIII (മോണോ എസ്.എ.റ്റി. ബോട്ടിൽ ക്ലോണൽ പ്യൂരി ഫയിഡ്) 300 ആശുപത്രി യൂണിറ്റിൽ കൂടിയത്.
2 96/2008—ആന്റി ഹീമോഫീലിക് പീഡിയാട്രിക്സ് 25 ഫാക്ടർ-IX (കോൺസൺട്രേറ്റ്) എസ്.എ.റ്റി. ബോട്ടിൽ 600 യൂണിറ്റിൽ കൂടിയത്. ആശുപത്രി ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ) :
അസ്സൽ—രൂപ 450. ശരിപ്പകർപ്പ്—രൂപ 225.
ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—
23-12-2008, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-12-2008, 2.30 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—
24-12-2008, 3 മണി.
Sl. Tender No. and Name of Department Qty.
No. Equipments
1 95/2008—Anti-haemophilic Paediatric 250 Factor -VIII SAT Hospital Bottles (Monoclonal Purified) Strength 300 units or above
2 96/2008—Anti-haemophilic Paediatric 25 Factor- IX (Concentrate) SAT Hospital Bottles Strength 600 units or above
Cost of tender form (inclusive of VAT) :
Original—Rs. 450.
Duplicate—Rs. 225.
Last date and time of sale of tender form—23-12-2008, 3 p. m.
Last date and time of receipt of tender—24-12-2008, 2. 30 p. m.
Opening date and time of tender form—24-12-2008, 3 p. m.
Tender forms will be sent through post if required provided due amount with sufficient postage charges (Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 16-12-2008. No other forms of remit- tance will be accepted.
ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്ന തിനുവേ≠ തുക (രൂപ 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറങ്ങളോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്ത തുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 16-12-2008-നുമുൻപ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(3)
No. C1-20857/2008/MCT. 12th November 2008.
Sealed competitive tenders are invited for the supply of the following items required for the Various Department of Medical College, Thiruvananthapuram.
Tender should be superscribed as tender numbers and addressed to the Principal, Medical College, Thiruvananthapuram-Pin-695 011. Details can be had from this office on working hours till 3.30 p. m.
8ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2008, 2 മണി.
Sl. Tender No. and Name of Department Qty.
No. Equipments
1 97/2008—Minor Equipments Physical Various
Medicine and Rehabilitation 2 98/2008—Surgical Instruments ,, Various and Over Head Theatre Lamp.
Approximate Cost—Rs. 4.5 Lakhs.
E.M.D.—1%.
Cost of tender form (inclusive of Sales Tax):
Original—Rs. 450.
Duplicate—Rs. 225.
Last date and time of sale of tender form—22-12-2008, 3 p. m.
Last date and time of receipt of tender—23-12-2008, 2 p. m.
Opening date and time of tender—23-12-2008, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charges (Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 10-12-2008. No other forms of remit- tance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക ് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരി ക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും
ഡിപ്പാർട്ട്മെന്റ ് എണ്ണം നമ്പർ സാധനങ്ങളുടെ പേരും
1 97/2008—മൈനർ ഫിസിക്കൽ വിവിധം എക്യുപ്മെന്റ ്സ് മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷൻ
,, 2 98/2008—മൈനർ സർജിക്കൽ ,,
ഇൻസ്ട്രമെന്റ ്സ് ആന്റ ് ഓവർ ഹെഡ് തീയറ്റർ ലാംപ്
ഉദ്ദേശ അടങ്കൽ തുക—രൂപ 4.5 ലക്ഷം.
നിരതദ്രവ്യം—1 %.
ദർഘാസ് ഫോറത്തിന്റെ വില (വി.നി. ഉൾപ്പെടെ) :
അസ്സൽ—രൂപ 450.
ശരിപകർപ്പ് —രൂപ 225.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—22-12-2008, 3 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—
23-12-2008, 3 മണി.
ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്ന തിനുവേ≠ തുക (രൂപ 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറങ്ങളോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്ത തുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-12-2008-നുമുൻപ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(4)
[ No. 99/2008]
No. C1-19041/2008/MCT. 13th November 2008.
Sealed competitive tenders are invited for the supply of U. V. Visible Sepectrophotometer-1 No. required for College of Pharmacy of Medical College, Thiruvananthapuram.
Tender should be superscribed as tender number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. Cost of tender form (inclusive Sales Tax) :
Original—Rs. 450.
Duplicate—Rs. 225.
Last date of sale of tender form—30-12-2008.
Last date and time of receipt of tender—31-12-2008, 2 p. m.
Opening date and time of tender—31-12-2008, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charges (Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this Office on or before 20-12-2008. No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫാർമസിയിലേക്ക് ആവശ്യമായ യു. വി. വിസിബിൾ സ്പെക്ട്രോഫോട്ടോ മീറ്റർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
9ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—രൂപ 450.
ശരിപകർപ്പ് —രൂപ 225.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി—30-12-2008.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2008, 2 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—
31-12-2008, 3 മണി.
ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്ന തിനുവേ≠ തുക രൂപ 50 അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറങ്ങളോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്ത തുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 20-12-2008-നു മുൻപ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
Medical College,
(Sd.) Thiruvananthapuram. Principal.
TENDER EXTENSION NOTICE
No. C3-7932/2008/TDMCA. 12th November 2008.
Due to some technical reasons the date of opening of the following tenders are extended as detailed below.
Tender should be addressed to the Principal, T.D. Medical College, Alappuzha,-688 005. Tender No. and due date should be superscribed on each envelope. Late tenders will not be accepted. Tenders will be opened at the time and date noted against each tender in the presence of such tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p. m. Cheques, Drafts, Postage Stamps will not be accepted towards the cost of tender forms. Duplicate tender, if required will be issued on additional payments as shown above. Tender form is not transferable and the cost is not refundable. Tender forms will be supplied to the firm by registered post subject to be a cash payment of Rs. 50 in addition as postage charges. Money Orders will be accepted only if received within 10 clear working days prior to due date for submission of tenders. Further details can be had from the College Office during working time.
Tender should be accompanied by an agreement executed in Kerala Government Stamp Paper worth Rs. 50 and EMD 1% of the total cost of the item tendered. Tenders without EMD will be rejected.
ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജിലേക്ക് താഴെ പറയുന്ന സാധനസാമഗ്രികൾ സπൈ ചെയ്യുന്നതിലേക്കുള്ള ദർഘാസ് തീയതി ചില സാങ്കേതിക കാരണങ്ങളാൽ താഴെ പറയുന്ന പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.
ക്രമ ദർഘാസ് നമ്പരും
നമ്പർ ഇനവിവരവും
1 36/2008—എയർക≠ീഷണർ
2 37/2008—ഉപകരണങ്ങൾ
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-ന് രൂപ 450, ക്രമനമ്പർ 2-ന് രൂപ 170.
ശരിപകർപ്പ് —ക്രമനമ്പർ 1-ന് രൂപ 225, ക്രമനമ്പർ 2-ന് രൂപ 85.
Sl. No. Tender No. and Items
1 36/2008—Air Conditioner for Telemedicine 2 37/2008—Equipments for Telemedicine Cost of tender form :
Original—Rs. 450 for Sl. No. 1 and Rs.170 for Sl. No. 2.
Duplicate—Rs. 225 for Sl. No. 1 and Rs. 85 for Sl. No. 2.
Last date and time of receipt of tenders—29-12-2008, 1 p. m.
Date and time of opening of tenders—29-12-2008, 2 p. m. for Sl. No.1 and 29-12-2008, 2.30 p. m. for Sl. No. 2.
Gaz. No. 50/2008/DTP (Stores)
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-12-2008, 1 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1-ന് 29-12-2008, 2 മണി, ക്രമനമ്പർ 2-ന് 29-12-2008, 2.30 മണി.
ദർഘാസുകൾ ഉള്ളടക്കംചെയ്ത കവറിന് പുറത്ത് ദർഘാസ് നമ്പർ, ഇനവിവരം എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ മുകളിൽ കൊടുത്ത തീയതികളിലും സമയങ്ങളിലും സമർപ്പിക്കുന്ന വരുടേയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
10Technical Education Department
SHORT TENDER NOTICE
No. D1/1801/08.
19th November 2008.
ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്ദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളോജാഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ചെക്ക്, ഡ്രാഫ്റ്റ്, സ്റ്റാമ്പ് എന്നിവ ദർഘാസിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. വില തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിന്റെ വിലയോടൊപ്പം ചാർ÷ായി 50 രൂപ കൂടി മണി ഓർഡറായി അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് കിട്ടുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. സാങ്കേതിക വിശദാംശങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ടു ചെയ്യുന്ന ആകെ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പലിന്റെ പേരിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റോ നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
T. D. Medical College, Alappuzha.
(Sd.) Principal.
Sealed tenders are invited for the supply of the Desktop Computer and accessories for Fair copy section to Government Engineering College, Kannur.
The tenders should be superscribed No. D1/1801/08 and addressed to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 25-12-2008 at 4 p. m. and the tender will be opened at 11 a. m. on 26-12-2008 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
Police Department
ദർഘാസ് പരസ്യം
നമ്പർ ഇ2/19239/2007/ജി. 2008 നവംബർ 8.
കാസറഗോഡ് ജില്ലയിലെ പോലീസ് വകുപ്പിലെ വിവിധ വാഹനങ്ങൾക്കുള്ള താഴെപ്പറയുന്ന ടയറുകളും ട്യൂബുകളും സπൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ഇനം വാഹനം ആവശ്യമുള്ള എണ്ണം നമ്പർ ടയർ ട്യൂബ് 1 750 x16 ടാറ്റ 709 ബസ് 25 15 2 600 x16 ജീപ്പ് 50 15 3 275-18/4 മോട്ടോർ സൈക്കിൾ 20 20 4 300-18/6 മോട്ടോർ സൈക്കിൾ 20 20 നിരതദ്രവ്യം—3,000 രൂപ.
ടെ≠ർ ഫോറത്തിന്റെ വില—416 രൂപ.
ടെ≠ർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2008, 5 മണി.
ടെ≠ർ ഫോറം തുറക്കുന്ന തീയതിയും സമയവും—
31-12-2008 രാവിലെ 11 മണി.
ബന്ധപ്പെടേ≠ ഫോൺ നമ്പർ : 04994 255461 കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കാസറഗോഡ്. ജില്ലാ പോലീസ് സൂപ്ര≠്.
Intending tenderers may on application to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563 obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs. 169 plus (including ST/AST) or which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 24-12-2008. Cheques, Postage Stamps, D. D., I. P. O. etc. will not be accepted towards the cost of tender forms nor will be sent as per V. P. P. Duplicate forms if required will be issued at Rs. 113 (including AST or ST per copy.)
Those who want tender form by post should sent an additional amount of Rs. 27 towards the postal charge.
കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഫെയർ കോപ്പി വിഭാഗത്തിലേക്ക ് കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. സമർപ്പിക്കുന്നതിനും തുറക്കുന്നതിനുമുള്ള തീയതിയും സമയവും താഴെക്കാണിച്ച വിധം ദീർഘിപ്പിച്ചിരിക്കുന്നു.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 169 + പോസ്റ്റൽ ചാർ÷് 27 രൂപ.
ദർഘാസ് ഫോറം വിൽക്കുന്നതിനുള്ള അവസാന തീയതിയും സമയവും—24-12-2008, 3 മണി.
മുദ്രണം ചെയ്ത ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—25-12-2008, 4 മണി.
മുദ്രണം ചെയ്ത ദർഘാസുകൾ തുറക്കുന്നതിനുള്ള തീയതിയും സമയവും—26-12-2008, 11 മണി.
കുറിപ്പ്:-പുനർ ദർഘാസ് പരസ്യം കേരള ഗസ്സറ്റിലും പത്രങ്ങ ളിലും പ്രസിദ്ധപ്പെടുത്തിയതിന് ശേഷം മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു. ദർഘാസ് ഫോറം നേരിട്ട് പണമടച്ചോ മണി ഓർഡർ വഴിയോ കൈപ്പറ്റാവുന്നതാണ്.
Government Engineering College, (Sd.) Kannur.
Principal.
11SHORT TENDER NOTICE
No. D/406/2008.
ടെ≠ർ ഫോറം ഒന്നിന് 416 രൂപ (മടക്കികിട്ടാത്തത്) നെരുവാമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നും 29-12-2008
23rd October 2008.
Sealed tenders are invited for the supply of the following store for the use of Government Technical High School, Neruvambram.
LIST OF MACHINES
3 മണിവരെ നേരിട്ടോ തപാൽമാർഗ്ഗമോ കിട്ടുന്നതായിരിക്കും.
ടെ≠ർ ഫോറങ്ങളുടെ വില മണിയോർഡർ ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ചെക്കുകൾ, പോസ്റ്റൽ ഓർഡർ, ഡ്രാഫ്റ്റ് എന്നിവ ടെ≠ർ ഫോറങ്ങളുടെ വിലയായി സ്വീകരിക്കുന്നതല്ല.
ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറം ആവശ്യമുള്ളവർ 200 Sl. No. Name of Machine Nos.
1 Wonder stitch 2 2 Embroidery Machine with motor 5 3 Power Machine with motor 5 രൂപയും 4% വാറ്റും അടയ്ക്കേ≠താണ്.
Technical High School,
(Sd.) Neruvambram. Superintendent.
SHORT TENDER NOTICES
(1)
No. B/440/2008.
20th October 2008.
The tenders should be superscribed No. D/406/08 Purchase of Modern Tailoring Machine at T. G. M. T. Center and addressed to the Superintendent, Government Technical High School, Neruvambram, Payangadi P. O. Last date for receipt of tender is 30-12-2008 at 2 p. m. and tenders will be opened at 3 p. m. on 30-12-2008 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
Intending tenderers may on application to the Superintendent, Government Technical High School, Neruvambram, Payangadi obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs. 400 plus VAT 4% on which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 29-12-2008. Cheques, Postage Stamps etc. will not be accepted towards the cost of tender forms nor will be sent as per V. P. P. Duplicate tender forms if required will be issued at Rs. 200 + 4% VAT on per copy.
പഴയങ്ങാടി നെരുവാമ്പ്രാ ടെക്നിക്കൽ ഹൈസ്കൂളിലെ റ്റി. ജി. എം. റ്റി. സെന്ററിലെ ടൈലറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്കുവേ≠ി സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
മെഷീനുകളുടെ ലിസ്റ്റ്
ക്രമനമ്പർ മെഷീനിന്റെ പേര് എണ്ണം 1 വ≠ർ സ്റ്റിച്ച് 2 2 എംബ്രോയിഡറി മെഷീൻ (മോട്ടോർ അടക്കം) 5 3 പവർ മെഷീൻ (മോട്ടോർ അടക്കം) 5 ടെൻഡർ സീൽ ചെയ്തതും കവറിനുമുകളിൽ 'ടെ≠ർ നമ്പർ ടി. ജി. എം. ടി. സെന്റർ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്ക് വേ≠ി' എന്നെഴുതിയിരിക്കണം. സീൽ ചെയ്ത ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-12-2008, 2 മണിവരെയും അവ അന്നേദിവസം കൃത്യം 3 മണിക്ക് ടെ≠ർ സമർപ്പിച്ച് സന്നിഹിതരാവുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. വൈകി കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
Sealed tenders are invited for the supply of equipments for Electronics Circuit Lab to Government Polytechnic College, Mattannur.
Estimate Cost—Rs. 81,000.
The tenders should be superscribed No. B-440/2008 for the supply of Equipments for Electronics Circuit Lab and addressed to the Principal, Government Polytechnic College, Mattannur-670 702. The last date for the receipt of tender is 30-12-2008 at 2 p. m. and the tenders will be opened at 3 p. m. on 30-12-2008 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
Intending tenderers may on application to the Principal, Government Polytechnic College, Mattannur obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs. 416 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at11 a. m. on 30-12-2008. Cheques, D. D., Postage Stamps, Postel Orders etc. will not be accepted towards the cost of tender forms nor will be sent as per VPP.
EMD 1% of the total cost of the item to be submitted also be with the tender. An agreement to be executed and signed in the Kerala Stamp Paper worth Rs. 50 also be with the tender. Duplicate tender forms if required will be issued at Rs. 208 per copy. Those who want tender form by Post, Postage Charges Rs. 22 may be remitted extra.
12മട്ടന്നൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് സർക്യൂട്ട് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—രൂപ 81,000.
നിരതദ്രവ്യം—1%.
ടെ≠ർ ഫോറത്തിന്റെ വില :
ഒറിജിനൽ—രൂപ 416 + തപാൽ ചാർ÷്. ഡ്യൂπിക്കേറ്റ്—രൂപ 208 + തപാൽ ചാർ÷്.
ടെ≠ർ ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—30-12-2008, 11 മണി.
ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2008, 2 മണി.
ടെ≠റുകൾ തുറക്കുന്ന തീയതിയും സമയവും—
30-12-2008, 3 മണി.
ടെ≠ർ ഫോറത്തിന്റെ വില മണിയോർഡറായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോറങ്ങൾ തപാൽ മാർഗ്ഗവും നേരിട്ടും ലഭിക്കുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരം ദർഘാസ് ഫോറത്തിന്റെ കൂടെ ലഭിക്കുന്നതാണ്. 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ ഉടമ്പടി അടക്കം ചെയ്യേ≠താണ്.
(2)
No. B/467/2008.
EMD 1% of the total cost of the item to be submitted also be with the tender. An agreement to be executed and signed in Kerala Stamp Paper worth Rs. 50 also be with the tender. Duplicate tender forms if required will be issued at Rs. 208 per copy. Those who want the tender forms by Post, Postage Charges Rs. 22 may be remitted extra.
മട്ടന്നൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലെ മൈക്രോ കൺട്രോൾ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ സπൈ ചെയ്യുന്ന തിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—രൂപ 56,250.
നിരതദ്രവ്യം—1%.
ടെ≠ർ ഫോറത്തിന്റെ വില :
ഒറിജിനൽ—രൂപ 416 + തപാൽ ചാർ÷്. ഡൂπിക്കേറ്റ്—രൂപ 208 + തപാൽ ചാർ÷്.
ടെ≠ർ ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—31-12-2008, 11 മണി.
ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2008, 2 മണി.
ടെ≠റുകൾ തുറക്കുന്ന തീയതിയും സമയവും—
31-12-2008, 3 മണി.
21st October 2008.
Sealed tenders are invited for the supply of Micro Controller Trainer kit for Electronics Department to Government Polytechnic College, Mattannur.
Estimate Cost—Rs. 56,250.
The tenders should be superscribed No. B-467/2008 for the supply of Equipments for Micro Controller Lab of Electronics Department and addressed to the Principal, Government Polytechnic College, Mattannur-670 702. Last ടെ≠ർ ഫോറത്തിന്റെ വില മണിയോർഡറായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോറങ്ങൾ തപാൽ മാർഗ്ഗവും നേരിട്ടും ലഭിക്കുന്നതാണ്. ഉപകരണങ്ങളുടെ വിശദാംശം ദർഘാസ് ഫോറത്തിന്റെ കൂടെ ലഭിക്കുന്നതാണ്. 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ ഉടമ്പടി അടക്കം ചെയ്യേ≠താണ്.
Government Polytechnic College, (Sd.) Mattannur. Principal.
SHORT TENDER NOTICE
No. D1/961/2008.
5th November 2008.
date for the receipt of tender is 31-12-2008 at 2 p. m. and the tenders will be opened at 3 p. m. on 31-12-2008 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
Intending tenderers may on application to the Principal, Government Polytechnic College, Mattannur obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs. 416 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 11 a. m. on 31-12-2008. Cheques, D. D., Postage Stamps, Postel Orders etc. will not be accepted towards the cost of tender forms nor will be sent as per V. P. P. Sealed tenders are invited for the supply of the following items specified in the schedule to Government Polytechnic College, Thrikkaripur.
Cost of tender form—Rs. 400 + S. T.
Last date and time of issue of tender forms—
30-12-2008, 1 p. m.
Last date and time of receipt of tender forms—
30-12-2008, 3 p. m.
Date and time of opening of tender—31-12-2008, 11 a. m.
Tender should be superscribed as the "Tender for the Supply of Tools and Equipments in Electronics Engineering Lab Section" and addressed to the Principal,13 Government Polytechnic College, Thrikkaripur-671 349 so as to reach the same on or before the last date fixed for the purpose. Late tenders will not be accepted. Tenders will be opened in the presence of the tenderers or their authorised representatives who may be present at the time.
Intending tenderers may on application to the undersigned obtained requisite tender form (with list of item and specification, etc.) The tender form can be obtained from the office at the rate of Rs. 400 + S. T. each in cash and at the rate of Rs. 200 + S. T. each for duplicate copy of tender between 9 a. m. and 2 p. m. of any working day. The tender form will be obtained through post by sending money order of Rs. 50 extra.
The tenderer should send along with his tender form, an agreement executed and signed in Kerala stamp paper worth Rs. 50 and 1% EMD of the total cost of articles tendered. Tender without agreement, EMD, etc. will be rejected. Cheques, drafts, postal stamps, etc. will not be accepted as tender cost. If Kerala Stamp paper required sent Rs. 75 by money order to the addressee. More details can be had from this office in working hours. Demand Drafts, if any, taken in favour of the Principal, Government Ploytechnic College, Thrikkaripur.
രാവിലെ 9 മണിക്കും വൈകുന്നേരം 2 മണിക്കും ഇടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽവഴി ആവശ്യമുള്ളവർ 50 രൂപ കൂടുതലായി മണിയോർഡർ അയച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറം വാങ്ങിയ ആളുടെ പേരിൽ തന്നെ ദർഘാസ് സമർപ്പിക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല.
ദർഘാസ് വ്യവസ്ഥ അനുസരിച്ച് 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഒരു ഉടമ്പടി കൂടി ദർഘാസുകാരൻ ഓരോ ദർഘാസിനൊപ്പവും സമർപ്പിക്കേ≠താണ്.
ദർഘാസിനൊപ്പം സാമഗ്രികളുടെ ഒരു ശതമാനം തോതിലുള്ള നിരതദ്രവ്യവും മുകളിൽ പറയപ്പെട്ട ഉടമ്പടിയും സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള മുദ്രപ്പത്രം ആവശ്യമെങ്കിൽ ദർഘാസുകാരൻ 75 രൂപയുടെ മണിയോർഡർ സഹിതം ആവശ്യപ്പെട്ടാൽ തപാൽവഴിയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ഡിമാന്റ ് ഡ്രാഫ്റ്റോ മറ്റോ എടുക്കുമ്പോൾ, പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ എന്ന പേരിൽ എടുക്കുക.
SCHEDULE
Sl. Name of item and Quantity
No. Specification
തൃക്കരിപ്പൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൽ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ ് ഫോറത്തിന്റെ വില—രൂപ 400 + വി. നി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2008, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2008, 3 മണി.
ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും—
31-12-2008, 11 മണി.
സാധനങ്ങളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും ലഭ്യമാണ്.
ദർഘാസിനുപുറത്ത് "ഇലക്ട്രോണിക്സ് ഡിപ്പാർട്ടു മെന്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ദർഘാസ്" എന്ന് സൂചിപ്പിക്കേ≠താണ്. ദർഘാസ്, പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ-671 349 എന്ന വിലാസത്തിൽ നി›ിത തീയതിക്കകം കിട്ടേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം മുകളിൽ കാണിച്ച നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം രൂപ 200 + വി. നി. പ്രകാരവും അടച്ചാൽ ഈ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും Gaz. No. 50/2008 (Stores)
(1)
(2)
(3) 1 Function Generator— 5 Frequency range to-0.1Hz. 3 MHz in 7 overlapping range, Waveforms—Sine, Triangle, Sqare, Positive Square and Negative Square, Max. Amplitude- Variable upto 20 V p-p + 10%, output impedence—50 Ohms, Accuracy+/-3d Boperation mode-continuous, triggered or gated, input supply—230V+/-10%, 50 Hz AC, BNC to BNC co-axial Cable—2 Nos. 50 Ohms Terminations—1 No. Power cord—No.
2 D.C Regulated Power Supply— 5 0-30 V, 2A variable with two digital meter system.
Out-put-continuously variable by means of course and fine control from OV-30V on red (+) with respect to (–) terminal
Load regulation: +/-0.05%, +/-3m V from no load to full load.
Line regulation: +/-0.05%,+/-3MV for +/-10% variation in input line volt- age Ripple and Noise: Less than 1m V RMS14 (1)
(2)
(3) (1)
(2)
(3)
5 Colour T. V. Pattern Generator:- 1
Te s t s i g n a l s Ve r t i c a l B a r,
Horizontal bar, Cross Hatch,
c h e q u e r B o a r d , F r e eq u e n c y
carrier-5.5MHz, Power-230 V/50HZ,
6W Internal Signal-1 KHz, sine M e t e r i n g : D i g i t a l t y p e ( f o u r d i g i t ) Volt meter reading 0-30V and ammeter reading 0-2A Front panel control 1; V+, V-, Ground terminals, Course and Fine control for both Volt and Ampere, power on/off Switch, connecting probe, Instruction Manual
3 Fixed D. C Regulated Power 5
wavew Out put-100 m VP-P
6 VLSI Trainer Kit; 2
FPGA (XLINX Spartan 2) 50 K
G a t e s , 1 7 2 8 l o g i c c e l l s , I / O P o r t s
176, 208 pins
More details on specifications of above materials Supply: +/- 15V, 1A Load regulation: +/-0.05%, +/-3m V or no load to full lode Line regulation:+/-0.05%, +/-3mV for +/- 10% variation in input line voltage Ripple and Noise: Less than 1m V RMS Front panel control 1; V+,V- Ground terminals, Fuse, power on/off Switch, connecting probe, Manual
can be had from the office.
Government Polytechnic College, (Sd.) 4 R a d i o S i g n a l G e n e r a t o r : F r e q u e n c y 1 range 200 KHz, A. M. Modulate out put- 25%, 50%, 100% modulation, A. F. Range-20–200KHz, I. F-455KHz, Out put Impedence-75 Ohm, Connector, Manual
Thrikaripur. Principal.