PART IV
Private Advertisements and Miscellaneous Notifications
കൊച്ചിൻ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ എം-1653/08. 2008 ജൂലൈ 23.
തിരുവിതാംകൂർ-കൊച്ചി ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ (അമെന്റ ്മെന്റ ്) ആക്ട് 2007, 122-ാം വകുപ്പ് 2(ഇ) ഉപവകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുകൊ≠് കൊച്ചിൻ ദേവസ്വം ബോർഡ് 2003 ഡിസംബർ 11-ാം തീയതിയിലെ ഗസറ്റ് വി⁄ാപനം വഴി പ്രസിദ്ധപ്പെടുത്തിയ എൽ.ഡി.സി. /ദേവസ്വം അസിസ്റ്റന്റ ് ആയി നിയമിക്കുന്നതിനുളള ചട്ടങ്ങളിൽ 1-ം 5-ം താഴെ പറയുന്ന രീതിയിൽ ഭേദഗതി വരുത്താൻ നി›യിച്ചിരിക്കുന്നു.
1-ാം ചട്ടം താഴെ പറയുന്ന രീതിയിൽ മാറ്റിയിരിക്കുന്നു.
1. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ജോലി ചെയ്യുന്ന എസ്.എസ്.എൽ. സി. പാസ്സായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ തങ്ങളുടെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയായവരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നതാണ്. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് അർഹത ഉ≠ായിരിക്കുന്നതല്ല.
2. 5-ാം ചട്ടം എടുത്തു കളഞ്ഞിരിക്കുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് പി. രമണി, സെക്രട്ടറി. ആഫീസ്, തൃശ്ശൂർ.