Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 16 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-16.part4_electricity
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

നമ്പർ 30947/08/ഡി5. 2008 ഡിസംബർ 16.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് അതിന്റെ കാര്യക്ഷമമായ കൃത്യനിർവ്വഹണത്തിനായി പുതുതായി നിർമ്മി ക്കാൻ ഉദ്ദേശിക്കുന്ന കോട്ടയം കോടിമത 110 കെ.വി. സബ്സ്റ്റേഷനിലേക്ക് നിലവിലുളള പളളം പുന്നപ്ര 110 കെ. വി. ഫീഡറിന്റെ 101-102 ലൊക്കേഷനിൽ നിന്നും ഏകദേശം 5 കി. മീ. ദൂരത്തിൽ വലിക്കുന്ന 110 കെ. വി. ലൈനിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി ക്കൊ≠ിരിക്കുന്നു. ടി പ്രവർത്തനങ്ങളുടെ ഭാഗമായി ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷനുകൾ 164, 185-2എ എന്നിവ പ്രകാരം വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികളും അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ വസ്തുക്കളിൽ സർവ്വേ സംബന്ധമായും മറ്റും പ്രവേശിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമാണെന്നുളള വിവരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊളളുന്നു.

ജില്ല താലൂക്ക് വില്ലേജ്

കോട്ടയം കോട്ടയം നാട്ടകം

കോട്ടയം

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്)

പൂവൻതുരുത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 16 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-16.part4_electricity/. Archive identifier in.gazette.kerala_new.2008-12-16.part4_electricity.