Servants of Knowledge
Kerala Gazette · Government of Kerala

Tender notice  _Re Tender notice

Published 23 December 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2008

Reg. No. 1, KL/TV/ (N)/ 12/2006-2000

KERALA GAZETTE

കേരള ഗസററ്'

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്നപ്പെലുത്താന്

Vol. LIII THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

}

23rd December 2008 2008 ഡിസംബർ 23

No.

51

നമ്പർ 2nd Pousha 1930 1930 പൌഷം 2

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-4356 /2008 / ഇ . 2008 ഡിസംബർ 12 .

கேல ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എ ഞ്ചി നീ യ റിം ഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം , താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

க

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ 1 26/ 200/2008-09 ആഴാകുളത്തെ പുതുക്കിപ്പണിഞ്ഞ 1 & 2 ക്വാർട്ടേഴ്സിൻ്റെ വൈദ്യുതീകരണ പ്രവർത്തികൾ രൂപ 59,147 1,500 2 27/ 10 /2008-09 പുതുക്കിപ്പണിഞ്ഞ ഇ3 & 4 ക്വാർട്ടേഴ്സസിൻറെ വൈദ്യുതീകരണ പ്രവർത്തികൾ രൂപ 59,147 1,400 3 28/ 00/2008-09 ആഴാകുളത്തെ പുതുക്കിപ്പണിഞ്ഞ 05 & 6 ക്വാർട്ടേഴ്സിൻ്റെ വൈദ്യുതീകരണ പ്രവൃത്തികൾ... രൂപ 59,147 1,400 ദർഘാസ് പ്രമാണത്തിൻ്റെ വില:

അസ്സൽ --രൂപ 400 -+ - നികുതികൾ . പകർപ്പ്- രൂപ 100 - നികുതികൾ ,

ദർഘാസ പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും -29-12-2008 മുതൽ 31-12-2008 ഉച്ചയ്ക്ക് 12 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും-31-12-2008 ഉച്ചയ്ക്കു ശേഷം 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 31-12-2008 ഉച്ചയ്‌ക്കുശേഷം 3.30 മണിക്ക് . കരാറുകാരൻറെ തരംതിരിവ് . 'സി ' യും അതിനു മുകളിലും (ഇലക്ടിക്കൽ) .

പ്രവൃത്തിയുടെ കാലാവധി രണ്ടാഴ്‌ച ദർഘാസ് വകുപ്പിൻ്റെയും ബാധകമാണ സംബന്‌ധിച്ചുള്ള പൊതുമരാമത്ത് ഹാർബർ വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ' . കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്തുളള പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ് .

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

ഹാർബർ എഞ്ചിനീയറിംഗ് , തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം, തിരുവനന്തപുരം .

(2) എഞ്ചിനീയർ .

ഫോൺ നമ്പർ 0471 2480349 222

KERALA GAZETTE

[PART III TENDER NOTICE

No. D1-4285 /07/HECC .

11th December 2008 .

The Superintending Engineer , Harbour Engineering Central Circle , Ernakulam , Kochi - 18 for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors / Firms of State P. W. D. , Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post . The tenders submitted through any courier service will not be considered .

from on the last date of receipt of tender in the presence of tenderers / authorized agents present at the time . The firm period of the tender is 4 months the date of opening of the tender. All the con ditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also . Government Order No. (Rt . ) 255/ 2004/ F & PD dated 29-6-2004 and allied orders will be applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason.

Sl . No.

E.M.D. Rs .

Tender No. and Name of work with Probable Amount of Contract

1 48/2008-09/HECC- TRP- Tourism- Construction of Bridge to Cherai Beach in Ernakulam District Rs . 131 lakhs

50,000

2 49/2008-09/ HECG do . Aklad Bether Pally Taha Pally Beach Road in Punnayoor , Chavakkad Taluk is Thrissur District- Rs . 21 lakhs 50,000

മുഖാന്തിരം ക്ഷ ണി ച്ചു കൊ ളളു ന്നു . സർവ്വീസുകൾ മുഖേന ലഭിക്കുന്ന ഗവർണ്ണർക്കുവേണ്ട? സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്‌ഥാന പൊതുമരാമത്ത വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് (ട്രസ്‌ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള സുകൾ രജിസ്‌റേറർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് കൊറിയർ ദർഘാസുകൾ പരിഗണിക്കുന്നതല്ല .

L നമ്പർ

നിരത (ദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

3 50/2008-09/HECC-do . Formation of Arthungal Kurissadi Pozhithodu Road in Cherthala Taluk, Alappuzha District Rs . 23 lakhs .

50,000

1 50,000 48/2008-09/ دهم . . . . ററി ആർ.പി. ടൂറിസം എറണാകുളം ജില്ലയിലെ ചെറായി ബീച്ചി ലേക്കുള്ള പാലം നിർമ്മാണം- രൂപ 131 ലക്ഷം

4 51/2008-09 /HECC-do . Construction of3 Nos . culvert in between Maliankara Fishermen Colony Road and extension of the road to Main Road Rs . 17 lakhs 42,500

Cost of tender form-Rs . 2,000 + VAT for Sl. No. 1 and Rs . 1,000 +VAT for others .

2 49 / 2008-09 / എച്ച് . ഇ . സി . സി ററി , ആർ , പി . - തശ'ശൂർ ജില്ലയിലെ ചാവക്കാട് , പുന്നയൂർ ബതർ പളളി രൂപ 21 ലക്ഷം അകലാഡ താഹപളളി ബീച്ച് റോഡിൻെറ നിർമ്മാണം 50,000 Class of tenderer- A Class for Sl . No. 1 and B and above Class for others .

Period of completion - 8 months for Sl . No. 1 and 3 months for others .

3 50/2008-09/ هم .... ററി.ആർ.പി .--ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കില അർത്തുങ്കൽ കുരിശടി പൊഴിത്തോട് റോഡ് നിർമ്മാണം രൂപ 23 ലക്ഷം

50,000

4 51 / 2008-09 /എച്ച്.ഇ.സി.സി . ററി , ആർ , പി .- എറണാകുളം ജില്ലയിലെ മാല്യങ്കര ഫിഷർമെൻ കോളനി റോഡ് പ്രധാന ദീർഘിപ്പിക്കുന്ന പ്രവൃത്തിയും 3 കലുങ്കുകളുടെ നിർമ്മാണവും രൂപ 17 ലക്ഷം 42,500

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 2,000 + വാറ്റ് , മററുള്ളവയ്ക്ക് രൂപ 1,000+ 0 ° .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന്

8 മാസം , മററുള്ളവയ്ക്ക് 3 മാസം വീതം . കരാറുകാരൻ്റെ ക്ലാസ് ക്രമനമ്പർ 1-0 'എ ' ക്ലാസ് , മററുള്ളവയ്ക്ക് 'ബി ' ക്ലാസ് .

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , മദ്‌ധ്യമേഖല , എറണാകുളം ഓഫീസിൽ നിന്നും 3-1-2009 മുതൽ 8-1-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും The tender forms can be had from the office of the undersigned on all working days from 3-1-2009 upto 8-1-2009 upto 3 p . m . on application in writing, providing the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 15-1-2009 to the Superintending Engineer , Harbour Engineering Central Circle , Ernakulam -18 . Tenders that are received after 3 p.m. on 15-1-2009 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender hader happens to be a holiday , tender will be accepted upto 3 p . m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engineer , Harbour Engineering Central Circle, Ernakulam- 18 are also to be submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p.m.

23rd DEC. 2008 」

MARINE DEPARTMENT

നികുതിയും 05 வே യോഗ്യത തെളിയിക്കുന്ന ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . (പ്രവൃത്തിക്കുളള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 15-1-2009-0 വൈകുന്നേരം 3 മണിക്കുമുൻപായി രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്‌ററ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 15-1-2009 വൈകുന്നേരം 3 മണിക്ക ശേഷം ലഭി മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ മറ്റേതെങ്കിലും കാരണവശാലോ തകരാറുമൂലമോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപ? ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ ۵۵۰ ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 -ന് ഹാജരുളള കരാറുകാരുടെയോ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലം നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി . ) 255 / 2004 / എഫ് . ആൻറ് പി . ഡി . നമ്പരിലെ 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുളള അപേക്ഷയോ പൂരിപ്പീച്ചു സമർപ്പിക്കുന്ന യാതൊരു കാരണവും ദർഘാസ് (പ്രമാണങ്ങളോ കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് .

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam .

(Sd.) - Superitending Engineer.

ദർഘാസ് പരസ്യം

നമ്പർ ഇഇ /സി എൽ ടി / 6 / 2008-09 .

2008 ഡിസംബർ 1 .

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് , പുതിയാപ്പ താഴെ പറയുന്ന പ്രവൃത്തി കൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(3) (1)

1 മത്സ്യ ബന്ധന തുറമുഖ വകുപ്പ്

കോഴിക്കോട വെസ്‌ററ് ഹില്ലി ലുളള ഫിഷറീസ് സ്‌റേറഷൻ കെട്ടിടത്തിൻറെ അററകുററപ്പണികൾ

25,800 10,30,868لميه

223 (1)

(2)

(3) 2 ചോമ്പാൽ اوتتوافه ഹാർബർ-

ഫ്ളഡ് ലൈററ് സ്‌ഥാപിക്കൽ

(പുനർ ദർഘാസ് ) രൂപ 1,44 , 120 3,600 3 ചോമ്പാൽ ഫിഷറി ഹാർബർ .

ഹാർബറിൽ സ്ട്രീറ്റ് ലൈറ

കളുടെ അററകുററപ്പണികളും എൽ . ഡി . ആർ . , സി.എഫ് . എൽ . സ്ഥാപിക്കുന്ന പ്രവൃത്തികൾ (പുനർ ദർഘാസ് )-രൂപ 13,872 350 4

ചോമ്പാൽ ഫിഷറി ഹാർബർ- ട്യൂബുലർ പോസ്‌ററിലെ ഫ്ളഡ് ലൈാറിൻറെ അററകുററപ്പണികൾ

(പുനർ ദർഘാസ് )-രൂപ് 18,190 500 ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 - ന് രൂപ 700 +-വാറ് , ക്രമനമ്പർ 2 - ന* രൂപ 400 + വാറ , മറ്റുളളവയ്ക്ക് രൂപ 150 + വാറ് .

ദർഘാസ് 62000۰ വിൽക്കുന്ന തീയതിയും 1-1-2009 1 5-1-2009 സമയവും ഉച്ചയ്ക്ക് 1 മണിവരെ ,

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 5-1-2009 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-1-2009 വൈകുന്നേരം 4.30 മണി .

കരാറുകാരൻ്റെ ക്ലാസ് - ക്രമനമ്പർ 2 -ന് 'എ' ക്ലാസും , മററുളളവയ്ക്ക് 'സി ' ക്ലാസും .

പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 1 -ന് 3 മാസം, ക്രമനമ്പർ 2 - ന് 1 മാസം മറ്റുളള വയ്ക്ക് 2 ആഴ്‌ച .

ദർഘാസുകൾ സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീ യറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ,

( ) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

പുതിയാപ്പ,

പി . ഒ . പുതിയങ്ങാടി , കോഴിക്കോട് -21 .

ലേലദർഘാസ് പരസ്യം

2008 ഡിസംബർ 1 .

നമ്പർ 10 / എ.ഇ.ഇ .

ഗവർണ്ണർക്കു വേണ്ടി ഹാർബർ கோ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നീലേശ്വരം മൽസ്യ ബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേററ് കളക്ഷൻ , വാർഫേജ് , ലാൻഡിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറെറടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദ ദ ഘാ സുകൾക്കു പുറമേ * ലേലവും നടത്തുന്നതാണ് . ദർഘാസിലോ Gelel ത്തിലോ ഏതിലാണ് ഏററവും കൂടുതൽ തുക 224

KERALA GAZETTE

ഹാർബർ വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് (പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിൻറ കാലാവധി . ദർഘാസിൽ ലേലത്തിൽ പങ്കെടുക്കുന്നവർ 10,000 രൂപ നിരതദ്രവ്യം ( ട്രഷറിയിലോ അംഗീകത ബാങ്കിലോ ഒടുക്കി കാസർഗോഡ് എഞ്ചിനീയറിംഗ് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പി ൻ വ ലിക്കാ ൻ അം ഗീകാരം രേഖ പ്പെ ടു ത്തി സ്ററാമ്പ് ഒപ്പിട്ട രശീതി ക ദർഘാസിനോടൊപ്പം / ലേലത്തിനു മുമ്പായി സമർപ്പി ക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും , ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ത്തിനുമുമ്പായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ്' . ഒരേ വ്യക്‌തിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ 1000 വാങ്ങേണ്ടതും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം നിരതദ്രവ്യം പ്രത്യേകം പ്രത്യേകം രണ്ട് ഫാറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് . ดาย

പ്രവർത്തിയുടെ പേര് -നീലേശ്വരം വാർഫേജ് , ബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷ ৫৬০০° കളക്ഷൻ , ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്ന തിനുളള അവകാശം .

നിരതദ്രവ്യം 10,000 രൂപ .

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 700+ വി . നി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 2-1-2009 ഉച്ചയ്ക്കുശേഷം 3 മണി .

ലേലത്തീയതിയും സമയവും -3-1-2009 രാവിലെ 11 മണി ,

celejo നടക്കുന്ന സ്ഥലം -- നീലേശ്വരം മൽസ്യ ബന്ധനകേന്ദ്ര ആഫീസ് പരിസരം , ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചനീയറിംഗ് സബ് ഡിവിഷൻ അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാസർഗോഡുള്ള കാര്യാലയത്തിൽ നിന്നും 26-12-2008 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിൻറ വില റൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദ ർ ഘാ സി ലും / ലേലത്തി ലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ‌ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കററ് തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫാറം നൽകുകയുള്ളു . നിശ്ച‌ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉളളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . தேஞ் അവകാശത്തിനായി പരസ്യലേലം ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം" അസിസ്ററൻറ്

[PART III എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ലേലത്തിന്മുമ്പ് കാംകാസറഗോഡ് അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിൻ്റെ (ട്രഷറി / ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പററ് രശീത് വാങ്ങേണ്ടതാണ് . പ്രസ്തുത രസീത് നിശ്ചിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . ഈ ലേലദർഘാസ് കേരള സർക്കാരിൻറെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകി യിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും . യാൾക്ക പങ്കെ ടു ക്കുന്ന യാ ലേലത്തിൽ/ ദർഘാസിൽ കോൺട്രാക്ററ് ലൈസൻസ് ഇല്ലെങ്കിൽ 25,000 രൂപ യുടെ സോൾവൻസി സർട്ടിഫിക്കററ് (പ്രമാണത്തിൻറ കൂടെ സമർപ്പിക്കേണ്ടതാണ് .

ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തൃക വാഗ്ദാനം ചെയ്തത് . ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ഓഫീസിൽ നിന്നും അവകാശം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും , അങ്ങനെ ചെയ്യുമ്പോൾചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുക ഒടുക്കേണ്ടതും കരാറിൻറെ ഉറപ്പിനുവേണ്ടി അവകാശ തുകയുടെ 5 % തുക സെക്യൂരിറ്റിയായി ഒടുക്കേണ്ടതും ബാക്കിവരുന്ന 50 % തുക രണ്ട് തുല്യ ഗഡുക്കളായി ഒടുക്കേണ്ടതുമാണ് . മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമെ പിരിവ് സംബ ന് ധ മാ യി സർക്കാ ർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ് ഡിപ്പാർട്ടുമെൻറ് നിശ്‌ചയിക്കുന്ന നിരക്കിൽ ഒടുക്കുവാൻ രണ്ടാം കക്ഷി ബാധ്യസ‌ നായിരിക്കും . കേരള ഇലക് ( ടീസിററി ബോർഡിലേക്ക് നീലേശ്വരം മൽസ്യബന്ധന കേന്ദ്രത്തിലെ ലേലപ്പുര , യാർഡ് ലൈററ് , ജെട്ടി എന്നിവയിലെ വൈദ്യുത ചാർജ്ജ് അവകാശം ലഭിച്ചയാൾ ഒടുക്കേണ്ടതാണ് . ദർഘാസ് ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും പരിമിതികളും കണ്ട് മനസ്‌സിലാക്കിയിരിക്കേണ്ട താണ് . പിന്നീടുള്ള ആക്ഷേപങ്ങളും ഹർജ്ജികളും പരിഗണിക്കുന്നതല്ല . മൽസ്യം ഇറക്കുന്ന സ്‌ഥലം , ലേലഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . സർക്കാർ നിശ്ചയിച്ചിട്ടുളള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂ ടാ തെ വർഷാ വർ ഷം പുറ പ്പെ ടു വിക്കുന്ന പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേണ്ടത് . സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല സർക്കാർ ട്രോൾ ബാ ൻ നടപടി കഴിഞ്ഞ് 8 00 9 al en do സമർപ്പിക്കേണ്ടതാണ് . കാലയളവ് രേഖാ മൂ ലം

( ) അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ.

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് , സബ് ഡിവിഷൻ , കാസറഗോഡ് .

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_marine/. Archive identifier in.gazette.kerala_new.2008-12-23.part3_marine.