Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Short Tender Notice Tender Extension Notice Pre qualification cum Tender Notice Re Tender notice

Published 23 December 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala കേരള സർക്കാർ

2008

Aeg . No. , KL /TV / (N) / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുമായ്

Vol . LIII ) THIRUVANANTHAPURAM , TURSDAY

വാല്യം 53

{

തിരുവനന്തപുരം , ചൊവ്വ

No.

23rd December 2008 2008 ഡിസംബർ 23

നമ്പർ

51

} 2nd Pousha 1930 1930 น. 2

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. പൊതുവായത്/200/86/ഇ.ഇ .

2008 ഡിസംബർ 1 .

ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ( കെട്ടിട വിഭാഗം ) , ആലപ്പുഴ , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 6-1-2009 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥ‌നോ ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

(1)

(3) 1 10/ 02/2008-09 വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്‌പിററൽ കോംപ്ലക്‌സിലെ എ & ബി ( ഒ . പി , ബ്ലോക്ക് ) വാർഷിക അററകുററപ്പണികൾ 12,03,000لميم

30,100 (1)

(2)

(3)

30,300 2 11 / 02/2008-09 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്‌പിററൽ കോംപ്ലക്‌സിലെ ഡി & ഇ ( ഒ . പി . ബ്ലോക്ക് ) വാർഷിക അററകുററപ്പണികൾ 12,11,630م

9,150 3 12/00/2008-09 ടൂറിസം ഹൗസ് കാര്യാലയത്തിൻറെ 2008-09 -ലെ വാർഷിക അററകുററപ്പണികൾ 3,66,000نمره

4 13/ 2 /2008-09 വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ബ്ലോക്ക് ഒന്നിൻറയും രണ്ടിൻറെയും 2008-09 - ലെ വാർഷിക അററകുററ പണികൾ രൂപ 8,21,956

20,550

37,500 5 14/ 10 /2008-09 വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രി യി ലെ നാന്നൂറ് കിടക്കകളുളള ബ്ലോക്ക് ഐ- 1 - ന്റെയും ഐ - 2 - ൻറയും വാർഷിക അററകുററപ്പണികൾ 15,00,000م 000 760

KERALA GAZETTE

[PART III (1)

(2)

(3)

(1)

(2)

(3)

650

3 പാലാ ജനറൽ I.C.T.C.- സീലിങ്ങിൻറെ ₪ 25,000 ആശുപത്രിയുടെ പണികൾ 6 15 / ഇ / 2008-09 - ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്ററൽ നമ്പർ -1 ൻറ 2008-09 -ലെ വാർഷിക അററകുററ പണികൾ രൂപ 4,31,000

10,800

4 ഉഴവൂർ വിജേല്ലജ് ആഫീസിൻറ (പ്രത്യേക അററകുററപ്പണികൾ രൂപ 88,000

2,200

12,600

7 16 / ഇഇ 2008-09 ആലപ്പുഴ ജില്ലാ കോടതിയിലെ പഴയ കെട്ടിട ത്തി ൻറെ 2008-09 - ലെ വാർഷിക അററകുററപ്പണികൾ 1 5,03,893

5 ഏററുമാനൂർ സർക്കിൾ ഇൻസ്പെക്‌ടർ ആഫീസിൻറെ അററകുററ

5,000

2,00,000لم

9,450

8 17/ ഇ /2008-09 ആലപ്പുഴ ജില്ലാ കോടതിയിലെ 'ബി ' ബ്ലോക്ക് കെട്ടിട ത്തി ൻ റ 2008-09 - ലെ വാർഷിക അററകുററപ്പണികൾ 3,76,248م

6 ഏറ്റുമാനൂർ മുൻസിഫ് കോടതി യിലേക്കുളള ജലവിതരണ ത്തിനുവേണ്ടിയുള്ള അാറകുററ പണികൾ രൂപ 56,000

1,400 ദർഘാസ് (പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 2 , 4 , 5 ഇവയ്ക്ക് രൂപ 700 + വി , നി . , മററുള്ള വയ്ക്ക് രൂപ 400 +വി.നി.

7. ഏറ്റുമാനൂർ മജിസ്‌ട്രേററിൻറയും മുൻസിഫിൻറെയും ക്വാർട്ടേഴ്‌സിൻറ പ്രത്യേക അററകുററപ്പണികൾ 75,000₪دم 1,900 നിർമ്മാണ കാലാവധി 2 മാസം .

കരാറുകാരുടെ യോഗ്യത- എ , ബി , സി ക്ലാസ് .

പൊതുമരാമത്ത് വകുപ്പിൻറെ നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് .

750

8 ഏററുമാനൂർ ഗവൺമെൻറ് ഐ.റ്റി . ഐ . യിൽ ഇൻസ്ട്രമെന്റ് മെക്കാനിക്ക് വർക്ക്ഷോപ്പിൻറെ റോളിംഗ് ഷട്ടർ മാറ്റി പുതിയത് പണിയുക ~ 30,000

( )

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

7,500

9 ചെളളൂർ പോലീസ് ക്വാർട്ടേഴ്‌സിൻറ പ്രത്യേക അററകുററപ്പണികൾ 4 - 3,00,000

10

ദർഘാസ് പരസ്യം

വൈക്കം അസിസ്ററൻറ് എഡ്യൂക്കേഷൻ ആഫീസിൻറെ (A.E.O. ) ചുറ്റുമതിൽ പുനർ നിർമ്മാണം രൂപ 1,60,000

4,000 (1)

1,650

11 ഏററുമാനൂർ മജിസ്ട്രേറ ക്വാർട്ടേഴ്സസിൻറെ வனே അററകുററപ്പണികൾ 65,000

150 + 0.01 . ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 , 2 3 , 8 ഇവയ്ക്കു മററുളളവയ്ക്ക് രൂപ 400 + വി . നി .

കരാറുകാരൻറ രജിസ് ട്രേഷൻ എ , ബി , സി , ഡി ക്ലാസ് . സ്വഭാവം-

പണി തീർക്കേണ്ട കാലാവധി 6 മാസം .

നമ്പർ ഡി ,ബി . 5 / 2008-09 . പാലാ 2008 ഡിസംബർ 2 . കേരള ഗവർണ്ണർക്കുവേണ്ടി അ സി സ് ററ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം ) , താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നിശ്ചിത യോഗ്യതയുള്ളതും രജിസ്‌ററർ ചെയ്തി ട്ടുളളതുമായ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേര് എഴുതി മുദ്ര വെച്ച ദർഘാസുകൾ അദ്ദേഹത്തിൻറ ഓഫീസിൽ 2-1-2009-ാം തീയതി വൈകുന്നേരം ക്യത്യം 4 മണി വരെ സ്വീകരിക്കുന്നതാകുന്നു . അന്നേ ദിവസം വൈകുന്നേരം കൃത്യം 4.30 -ന് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ കരാറുകാരുടെ ഹാജരുളള സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാകുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

(2)

(3)

(1)

മുകളിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുളളിൽ പ്രവർത്തികൾ ചെയ്തു തീർക്കേണ്ടതും ডোমজ സെലക്ഷൻ നോട്ടീസിൻ്റെ തീയതി മുതൽ കണക്കാ ക്കുന്നതുമായിരിക്കും . ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി 50 രൂപ മുദ്രപ്പത്രത്തിൽ ഹാജരാക്കേണ്ടതാണ് . നിരതദ്രവ്യം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടയ്ക്കേണ്ടതും പ്രവർത്തി യുടെ പേരെഴുതി ആവശ്യമായ സ്ററാമ്പ് പതിച്ച ഒപ്പിട്ട് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേണ്ടതുമാണ് .

1

1,150

പാലാ ജനറൽ ആശുപത്രിയിൽ കുബിക്കിൾ നിർമ്മാണം ₪ 45,000

2 പാലാ ജനറൽ ആശുപത്രിയുടെ സംരക്ഷണ ഭിത്തിയുടെ പണികൾ ...

1.150

₪ 46,000

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർ ( കെട്ടിട വിഭാഗം) , പാലാ ആഫീസിൽനിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ പ്രവൃത്തിദിവസങ്ങളിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

23rd DEC . 2008 ]

PUBLIC WORKS DEPARTMENT

ദർഘാസ് ഫോറങ്ങൾ ദർഘാസ് ഫോറത്തിൻറെ കൈമാറുവാൻ പാടുള്ളതല്ല . വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധ‌ിച്ചുള്ള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

(2)

[7/2008-2009]

നമ്പർ എ ബി 1-233 /2006 . 2008 ໙ 10 .

കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , പാലാ താഴെപ്പറയുന്ന പണികൾക്ക് ദർഘാസുകൾ 12-1-2009-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊളളുന്നു.. ദർഘാസു d o (60cm ദിവസം "വൈകുന്നേരം 4.30 -ന് അസിസ്ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടു ത്തിയ മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

(ദ്രവ്യം 1

الحرمي വൈക്കം പി . ഡബ്ല്യു . ഡി . റസ്ററ് ഹൗസിൻറ പരിസര കരണവും ചുറ്റുമതിൽ നിർമ്മാ ണവും-രൂപ 3,00,000

7,500 2 മുട്ടുചിറ വില്ലേജ് ഓഫീസിൻറ പ്രത്യേക അററകുററപ്പണികൾ ... ₪ 2,70,000

6,750 3 പാലാ പോളിടെക്‌‌നിക് - കിണറിൻറ സംരക്ഷണഭിത്തി നിർമ്മാണവും പരിസരശുചീകരണവും 1,50,000201م 3,750 4 ഏററുമാനൂർ എ . ഇ . ഓഫീസിൻറ (പ്രത്യേക അററകുാറപ്പണികൾ 75,000م

1,900 പി . ഡബ്ളിയു . ഡി . ബി ൽ ഡിംഗ് സ് സബ് ഡിവിഷൻ ടി 1,00,000مم 5 ولولم

2,500 6 รา രൂപ 75,000

1,900 7 ഏറ്റുമാനൂർ പി . ഡബ്ളിയു.ഡി . റോഡ്സ് സെക" ഷൻ ഓഫീസിൻറ ടി രൂപ 64,000

1,600 ദർഘാസ് ഫോറത്തിൻ്റ വില രൂപ 400+ എസ് . ററി .

നിർമ്മാണ കാലാവധി- 3 മാസം ,

ദർഘാസ് പ്രമാണങ്ങളും 200 വിവരങ്ങളും ഈ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ദർഘാസ് ദിവസം 1 മണിവരെയും ലഭിക്കു ന്നതാണ് . കരാറുകാരുടെ രജി‌സ്ട്രേഷൻ 'ഡി ' യോ അതിലുപരിയോ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായീരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ആയിരിക്കണം . അന്വേഷിച്ചറിയാവുന്നതാണ് . ദർഘാസ് ദിവസങ്ങളിൽ അസിസ്ററൻറ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , പാലാ .

(ഒപ്പ് ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

761 PRE - QUALIFICATION - CUM - TENDER NOTICE No. WI.D1-14/2004 .

25th November 2008.

Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A" class or equivalent registered contractors (individual/ firm) of the Kerala Public Works Department ,ent , upto 4 p . m . on 6-1-2009 . Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 4.30 p . m. in the presence of tenderers present . The Department will not responsible for any non - receipt of tenders in time due to postal or any other delay. be

The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated . Financial bid of pre-qualified bidders shall be opened after notifying the date and time to the qualified bidders .

Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid " and " Financial Bid " as the case may be and both covers shall be enclosed in a single sealed envelope superscribing the name of work .

All other conditions in Kerala P. W. D. are applicable to this tender also .

Tender No. and Name of work with P. A. С.- 8 /SE / NH / CC / 2008-09 / Kochi-- Periodical Renewal from km, 220/000 to km : 226/000 NH 49 by providing 40 mm BC- of Rs . 226 lakhs .

E. M. D.-Rs. 50,000 .

Cost of tender form-Rs . 4,000+VAT .

Date of sale of tender form 22-12-2008 & 23-12-2008 .

Time of cmpletion- 6 months . SPECIAL CONDITIONS

1. Programme for execution :

1st 2months 2nd 2 months 35% 70%

last 2 months 100% These wosks are to be completed within time schedule furnished .

2. The prospective tenderers ( individual /firme have to mobilise the required machinery for the work by themselves . Tender forms shall be issued only to those tenderers who produce documental evidence of the ownership of such equipments and machinery .

2. ( a) Details of special machineries required .

(1) Hot mix plant (100-/ 20 ΤΡΗ) 80-100 TPH) - 1 No. (2) Paver finisher -1 No. (3) Vibratory road roller 1No.

762

3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG , BM/ DBM , BC/SDBC , to the tune of at least 50% of the scheduled quantity of work concerned . Tender forms shall be issued only to those tenderer ( individual/ firm) who produce certificate to this effect issued by the concerned Executive Engineer .

4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender .

6. Receipt of sale of tender form must be attached along with the tender .

7. The rates quoted by the tenderer will be final and there would be no post - tender negotiations regarding the quoted rates .

8. A pre -bid meeting willbe held at 11a.m. on 30-12-2003 at the office of the uudersigned .

കേരളാ ഗവർണ്ണർക്കു വേണ്ടി ദേശീയ പാത (മദ്‌ധ്യമേഖല) സൂപ്രണ്ടിംഗ്സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി. കൊടുത്തിരിക്കുന്ന താഴെ പ്രവൃത്തിക്കുവേണ്ടി ബിഡ് ) ക്ഷണിച്ചു 6-1-2009 'എ' ക്ലാസ് അംഗീകത കരാറുകാരിൽനിന്നും (കേരള പി . ഡബ്ല്യൂ . ഡി . ) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ഒർഘാസുകൾ ( ഇരട്ടകവർ രീതി - കവർ 1. ടെക്നിക്കൽ ബിഡ് , கவத் 22. ഫി നാ ൻ ഷ്യ ൽ രജിസ്റോർഡ് തപാൽ മുഖേന മാത്രം. കൊളളുന്നു . പ്രസ്തുത ദർഘാസുകൾ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 ന് തൽസമയം ഹാജരായി ട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറുമൂലമോ മറാ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടു മെ ൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല .

കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട എഞ്ചിനീയർമാരുടെ موايه ദർഘാസ് കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതു അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫിനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ടെക്നിക്കൽ ബിഡ് /ഫിനാൻഷ്യൽ ബിഡ്എന്നിവ ടെക്നിക്കൽ ബിഡ്/ഫിനാൻഷ്യൽ ബിഡ് എന്ന മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവാ കളിൽ അടക്കംചെയ്ത് മുദ്രവച്ച് ജോലിയുടെ പേര മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പി ക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും കവറിൽ പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ (ടെക്നിക്കൽ ബിഡ് ) പ്രത്യേകം സമർപ്പിക്കേണ്ട താണ് . കേരള പൊതുമരാമത്ത് വകുപ്പിലെ മറെറല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 8 /എസ് . ഇ . , എന് . എച്ച്/സി.സി. / 2008-09/ اله ദേശീയപാത 49 കി . മീ . 220/000 ៣.៣ . 226/000 40 എം , എം.ബി , സി , ഉപയോഗിച്ച് കാലാകാല ങ്ങ ളി ലു ളള പുനരു ദ ' ധരിക്കൽ രൂപ 226 ലക്ഷം ,

[PART III

KERALA GAZETTE

നിരതദ്രവ്യം.രൂപ 50,000 .

ദർഘാസ് ഫോറത്തിൻറ വില- രൂപ 4,000 ദർഘാസ് ഫോറം വിൽക്കുന്ന 22-12-2008 & 23-12-2008 .

കാലാവധി 6 മാസം .

(പ്രത്യേക നിബന്ധനകൾ

1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം :

ആദ്യത്തെ 2 മാസം 35 %

രണ്ടാമത്തെ 2 മാസം 70 % .

അവസാനത്തെ 2 മാസം 100 % .

പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ്തത് തീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് ദർഘാസ സമർപ്പിച്ച കരാറുകാരൻ ( വ്യക്‌തി/സ്‌ഥാപനം ) (പ്രവൃത്തിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം സംഘടിപ്പി ക്കേണ്ടതാണ് . ആയത് കരാറുകാരന് സ്വന്തമായിട്ടുളള താണെന്നതിന് രേഖാമൂലമായ തെളിവ് സമർപ്പിക്കുന്ന കരാറുകാർക്ക നൽകുകയുള്ളു . ദർഘാസ് പ്രമാണങ്ങ 2. ( എ) ഈ പ്രവൃത്തിക്ക് ആവശ്യമായ (പ്രത്യേക യന്ത്രസാമഗ്രികൾ :

(1 ) ഹോട്ട് മിക്‌സ് പ്ലാൻറ് (100-120/80-100 51 ,

എച്ച് ) -1 (2) പേവർ ഫിനിഷർ -1 (3 ) വൈട്രേറററി റോളർ -1 എണ്ണം 3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യക്‌തി : സ്‌ഥാപനം) കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ അടങ്കൽ തുക യുടെ 50 % തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക സമാനമായ ഒരു പ്രവൃത്തി എങ്കിലും പൂർത്തിയാക്ക യിരി ക്കണ്ടതാണ് . അപകാരമുള്ള പ്രവൃത്തിയിൽ ഈ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി.എം.ഡി. ബി . എം . / ബി . സി . | എസ് . ഡി . ബി.സി. എന്നീ ഇനങ്ങളുടെ 50 % വീതം അളവുകൾ ആയതിന് എങ്കിലും ഉൾപ്പെട്ടിട്ടുള്ളതായിരിക്കണം . ബന്‌ധപ്പെട്ട എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണികളുടെ വിശദവിവരങ്ങൾ അടങ്ങിയ) സർട്ടിഫിക്കററുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുളളു .

4. സംയുക്‌ത സംരംഭത്തിൻെറ അടിസ്ഥാന ത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

3. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാ സിനൊപ്പം സമർപ്പിക്കേണ്ടതാണ് .

6. ദർഘാസ് വാങ്ങിയതിൻറ ขาย അടച്ച രസീതുകൂടി ദർഘാസിനൊപ്പം വയ്ക്കേണ്ട താണ് .

7. കരാറു കാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരു വിധ നീക്കുപോക്കുകളും ഉണ്ടായിരിക്കുന്നതല്ല 23rd DEC . 2008 ]

PUBLIC WORKS DEPARTMENT

8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് 685 ഈ ഓഫീസിൽ 11,2008-12-30يوله മണിക്ക് ഉണ്ടായിരിക്കുന്നതാണ് .

Office ofthe

(Sd.) Superintending Engineer , N.H. ( Central Circle) , Kochi , Vyttila .

Superintending Engineer TENDER NOTICE

No. D3-3703/08 .

10th December 2008 .

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from the registered eligible Class of Contractors of P. W. D. for the following works through Registered Post only ( Courier Service not accepted) . The tenders will be accepted upto 4 p.m. on the last date of receipt of tender prescribed for the work .

SI . No.

E. M. D. Rs .

Tender No , and Name of work with P.A.C.

1 33/2008-09- Construction of a building for District Icvel Cousumer Dispute Redressal Forum Ayyanthole , Thrissur- Rs. 23 lakhs 50,000 2 34/2008-09 -SDF for MLA's Construction of New Building for Plus two course in V. K. Rajan Memorial High School , Pullut , Thrissur Rs . 18.60 lakhs

46,500 Cost of tender documents Rs . 1,000 + S . T. + A.S.T.

Class of tenderers ' B ' Class and above .

Last date of tender receipt-6-1-2009 for Sl.No.1 and 14-1-2009 for Sl . No. 2 ,

Time of completion- 12 months.

The tender documents and other particulars can be had from the office of the undersigned during office hours for tender No. 33/2008-09 from 30-12-2008 to 1-1-2009 upto 1 p . m and for Tender No.34 / 2008-09 from 5-1-2009 to 8-1-2009 upto 1p.m.on application in writing and payment of cost of tender documents (not refundable) either in cash or by money order . The EMD produced for each work should be pledged in favour of Superintending Engineer, Buildings and Local Works , Central Circle, Thrissur with name of work .

The tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers

The tender documents willbe issued only to the registered contractors of PWD and are not transferable If the last date of receipt of the tender is to be declared as holiday, tenders will be

763 received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted . All the rules in PWD regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .

മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യൂ . ഡി . ( ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് ) തൃശ്‌ശൂർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹമായ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളളള മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡായി തപാലിൽപാലിൽ * മാത്രം ക്ഷണിച്ചു കൊളളുന്നു . കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസുകൾ ദർഘാസ് ദിവസങ്ങളിൽ വൈകുന്നേരം സ്വീകരിക്കുന്നതായിരിക്കും . 4 മണി വരെ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 33 /2008-09- തൃശൂർ - അയ്യന്തോളിൽ ജില്ലാതല ഉപഭോക്‌ത തർക്ക പരിഹാര ഫോറത്തിന് വേണ്ടി കെട്ടിട നിർമ്മാണം രൂപ 23 ലക്ഷം

50,000 2 34 /2008-09 -എം എൽ . എ . - മാരുടെ പ്രത്യേക വികസന ഉപയോഗിച്ച് -തൃശൂർ പുല്ലൂററ്റീൽ വി . കെ. രാജൻ മെമ്മോറിയൽ ഹൈസ്കൂളിന് വേണ്ടി പ്ലസ ബ്ലോക്ക് നിർമ്മാണം രൂപ 18.60 ലക്ഷം

4,500 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1 000 + എസ് . ററി . + എ . എസ് . ററി .

ദർഘാസ് ഫേററം സ്വീകരിക്കുന്ന അവസാന തീയതി ക്രമനമ്പർ 1 -ന് 6-1-2009 , (കമ 3 2-0 14-1-2009 .

പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം കരാറുകാരുടെ ക്ലാസ' 'ബി ' ക്ലാസും ഉപരിയും .

ദർഘാസ് (പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും . ക്രമനമ്പർ 1 - ന ' 30-12-2008 മുതൽ 1-1-2009 ഉച്ചയ്ക്ക് | മണിവരെയും ക്രമനമ്പർ 2-0 5-1-2009 13 8-1-2009 ഉച്ചയ ക്കു 1 മണി വരെയും പ്രവൃത്തിപ്രവൃത്തി ദിവസങ്ങളിൽ ദർഘാസ പ്രമാണ ത്തിൻെറ വില രൊക്കമായോ മാനി ഓർ ഡറായോ അടച്ചു ' രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്ന മല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന 4.30 -ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നി ദധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

764

KERALA GAZETTE

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. നിരത ദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പ്പെടുത്തിയതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതുമായിരിക്കണം . പേരിൽ പണയ പ്രി ലി മി ന റി എഗ്രിമെന്റ് അൻപതുരൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല പൊതുമരാമത്ത വകുപ്പിൻറെ ദർഘാസുകളെ സംബന്‌ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

(Sd.) Superintending Engineer .

Office of the Superintending Engineer, Buildings & Local Works, Central Circle, Thrissur.

ദർഘാസ് പരസ്യം

നമ്പർ ഡി 3 /ടി , എൻ -5 / 2008-09 . 2008 ഡിസംബർ 22 .

താഴെ പൊതുമരാമത്ത വകുപ്പ് കെട്ടിട വിഭാഗം എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം പറയുന്ന പ്രവൃത്തി ഏറെറടുത്ത് നിർവ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മൽസരാ ടിസ്ഥാനത്തിലുളള ദർഘാസുകൾക്ഷണിച്ചുകൊളളുന്നു . ദർഘാസ് ( പ്രമാണങ്ങൾ ഈ ഓഫീസിൽ നിന്നും 20-1-2009 - ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ അന്നേ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതുമാണ് . സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ അന്നേദിവസം 4.30-m തുറന്ന് പരിശോധിക്കുന്നതുമായിരിക്കും . ദിവസം ദർഘാസ് നമ്പരും പ്രവൃത്തിയുടെ 8 /2008-09-തി രൂരങ്ങാടി സ്റേറഷൻ കെട്ടിടത്തിൽ പേരും- മിനി സി വി ൽ സംവിധാനം കമ്പ്യൂട്ടറുകൾക്ക് സ്ഥാപിക്കൽ , അടങ്കൽ തുക രൂപ 2,05,000

നിരതദ്രവ്യം - രൂപ 5,150

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 1 ๐๗ . പൂർത്തീകരിക്കാനുള്ള കാലാവധി .

ദർഘാസ് സംബന്ധിച്ച് നിലവിലുളള നിബന്ധനകളും ഇതിന് ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(2)

കെട്ടിട വിഭാഗം , മലപ്പുറം .

എക്സിക്യൂട്ടീവ് എഞ്ചിനീയർ . കേരള ഗവർണ്ണർക്കുവേണ്ടി )

[PART III ദർഘാസ് പരസ്യം

നമ്പർ ഡി 4 -ടി . എൻ . 8 /2008-09 .

2008 ഡിസംബർ 17 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ്, എഞ്ചിനീയർ , കെട്ടിട വിഭാഗം , പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകൃത "കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 8-1-2009 លេ 4 ๑๓ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ് .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

ദ്രവ്യം രൂപ 1 รา , . 8/1 /2008-09-๗๓๕๒๑วร വാച്ച്മാൻ പ്രത്യേക ബി . -യിലെ ക്വാർട്ടേഴ്സിൻറ അററകുററപ്പണികളും ടോയ്ലറ്റിന് സൗകര്യം ഏർപ്പെടുത്തലും . 75,000م

1,900 2 ടി.എൻ. 8 / 2/ 2008-09 -പെരിന്തൽമണ്ണ ആർ . ഡി . ഒ . ഓഫീസിൻറ് വാതിൽ , ജനവാതിൽ , പ്ലോട്ട് എന്നിവയ്ക്ക പ്രത്യേക അ ററ കു ററ പ്പണികൾ രൂപ 3 ലക്ഷം

7,500 3 ടി.എൻ. 8 / 3 / 2008-09- താഴെക്കോട് പഞ്ചായത്തിലെ പാതായിക്കര ഐ . ടി . സി.ക്ക് ഗിൽസ് സ്ഥാപിക്കൽ-രൂപ 1 ലക്ഷം 2,500 4 51.3.8/4/2008-09 വണ്ടൂർ പി . ഡബ്ലിയൂ . ഡി . ഫൗസിലെ കിണറിന് റസ്ററ പ്രത്യേക അററകുററപ്പണികളും മോട്ടോർ , പമ്പ എന്നിവ സ്ഥ‌ാപിക്കലും - രൂപ 1 ലക്ഷം 2,500

7,500 5 ടി.എൻ. 8 / 5 / 2008-09 -പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്‌നിക് കോളേജിലെ സ്ററാഫ് ക്വാർട്ടേഴ്സ് ടൈപ്പ് III- ൽ നമ്പർ 8 - ൻറെ പ്രത്യേക അററകുററ പണികൾ രൂപ 3 ലക്ഷം

6 ടി.എൻ .8 / 6 / 2008-09 വണ്ടൂർ റസ്ററ് ഹൗസിലെ വാട്ടർ സപ്ലൈ ലൈനിനും ടാങ്കിനും പ്രത്യേക അററകുററ പണികൾ പ 1 ലക്ഷം

2,500 7

2,300 ടി.എൻ. 8 / 7 / 2008-09 -പെരിന്തൽമണ്ണ ആർ.ഡി.ഒ. ഓഫീസിന് വാഹന ഷെഡിൻറ നിർമ്മാണം 90,000م

ദർഘാസ് ഫോറത്തിൻറ വില... രൂപ 400 + വാറ് .

പ്രവൃത്തിയുടെ കാലാവധി- 2 മാസം .

കരാറുകാരുടെ വിഭാഗം 'ഡി'യും അതിനു മുകളിലും .

23rd DEC. 2008]

PUBLIC WORKS DEPARTMENT

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസുകൾ (BT03 (17) ദിവസം 4.30-0 ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് ദർഘാസുകൾക്കൊപ്പം അ സി സ് റ ൻറ് എക്സിക്യൂട്ടീവ് എഞ്ചി നീയർക്ക് മാററാവുന്ന നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും വയ്ക്കേണ്ട താണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മററു നിബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ് .

( )

അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പെരിന്തൽമണ്ണ.

ദർഘാസ് പരസ്യം

നമ്പർ ഡി . 14 /ടി . എൻ . / 14/ 2008-09 .

2008 ഡിസംബർ 6 .

765 (1)

(2)

(3) 2 20 / എസ് . ഇ . എൻ . സി . /2008-09- പാലക്കാട് ജില്ലയിൽ ഒററപ്പാലത്ത് ബധിര വിദ്യാലയത്തിന് ക്ലാസ് മുറികൾ , ആൺകുട്ടികളുടെ ഹോസ്റൽ എന്നീ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ രൂപ 37.85 ലക്ഷം .

5,000 ദർഘാസ് ( പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -ന രൂപ 2,000 + വാറ് , ക്രമനമ്പർ 2-0° രൂപ 1,000 -+- വാറ് .

കരാറുകാരനുവേണ്ട യോഗ്യത - ക്രമനമ്പർ 1 -ന 'എ ' ക്ലാസും (ക്രമനമ്പർ 2 - ന് 'ബി' ക്ലാസും അതിനുപരിയും .

നിർമ്മാണ കാലാവധി ക്രമനമ്പർ 1 - ന് 12 മാസം , ക്രമനമ്പർ 2 - ന് 6 മാസം .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .

സൂപ്രണ്ടിംഗ്

താഴെ കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും , ഉത്തരമേഖല , കോഴിക്കോട് പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 24-1-2009-ാം തീയതി വൈകുന്നേരം 4 മണിവരെ ( രജിസ്‌റേറർഡ് തപാലിൽ മാത്രം) ക്ഷണിച്ചുകൊള്ളുന്നു . പ്രവൃത്തിയുടെ ദർഘാ സുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് . പ്രമാണങ്ങൾ 23-1-2009- ന് ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ലഭിക്കുക യുളളു . ഈ പ്രവൃത്തി സമയബന്ധിതമായി താഴെ പറയുന്ന കാലാവധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതിനാൽ അതിനുള്ള സജ് ജീകരണ ങ്ങ ളും സാമ്പത്തിക സ്ഥിതിയും മററ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേണ്ടതാണ് . പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പി ക്കാൻ പാടുള്ളതല്ല . പ്രവൃത്തി തീർക്കാനുള്ള കാലാവധി , 2000 83- നിബന്ധനകൾ എന്നിവയെല്ലാം ദർഘാസ് പ്രത്യേകം പരിഗണിക്കേണ്ടതാണ് . പ്രമാണങ്ങൾ വാങ്ങിയതിൻറെ രസീത് ദർഘാസിനോ ടൊപ്പം ചേർക്കേണ്ടതാണ് . ഫോറം 83 -ലെ ഖണ്ഡിക 4-08 പറയുന്ന പ്രകാരമുളള നിരതദ്രവ്യം മാത്രം ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം คา ราคา ക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(1)

(3) 1 19/ . . . ./2008-09- കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ജി.പി.എം. ഗവൺമെൻറ കോളേജിൽ ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് , ഓഡിറേറാറിയം , ലൈബ്രറി എന്നീ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ രൂപ 116.50 ലക്ഷം

50,000

(

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , ഉത്തരമേഖല , കോഴിക്കോട് ,

ലഘു ദർഘാസ് പരസ്യം

നമ്പർ ഇഡി 1 - ടി.എൻ .7 / 2008-09 . 2008 ഡിസംബർ 12 .

ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് അസിസ്ററൻറ ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തിക്ക് യോഗ്യതയുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും സിൽവെച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ 2-1-2009 ഉച്ചയ്ക്ക് 1 മണിവരെ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പാനൂർ പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിൻറ അധിക മുറികളുടെ م ໙ 50,000 . വൈദ്യുതീകരണം -- നിരതദ്രവ്യം രൂപ 1,300 .

ജോലിയുടെ കാലയളവ് 10 ദിവസം .

കരാറുകാരുടെ യോഗ്യത -എല്ലാ വിഭാഗവും , 766

KERALA GAZETTE

[PART III ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള കരാറുകാർ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും രൂപ 169 (നൂററി അറുപത്തി ഒൻപതു രൂപ മാത്രം ) ചേർത്ത് ദർഘാസ് പേപമാണ ത്തിനായി തലശ്ശേരി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 2-1-2009, ദർഘാസിൻെറ പ്രിലിമിനറി 2色 。3 。 1 ๑๓า വരെ അപേക്ഷിക്കേണ്ടതാണ് . കൂടെ . 50 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറും നിരതദ്രവ്യവും (3105 ദർഘാസുകൾ 2-1-2009, 4 മണിക്കു മുൻപേ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ പ്രവൃത്തികളെ സംബന്‌ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

ദർഘാസുകൾ അന്നേ ദിവസം ഹാജരുള്ള കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ 4 മണിയ്ക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫിസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പൊതുമരാമത്ത് വകുപ്പ് (2) ഇലക്ട്രിക്കൽ ഉപവിഭാഗം , അസിസ്ററൻറ് തലശ്ശേരി . എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_pwd/. Archive identifier in.gazette.kerala_new.2008-12-23.part3_pwd.