Government of Kerala
പോള സർക്കാർ
2008
Reg . No. 1 , mu KL/TV/ ( N)/ 18/2006-2008
KERALA GAZETTE
കേരള ഗസററ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
THIRUVANANTHAPURAM , TUESDAY
Vol . LIII
തിരുവനന്തപുരം , ചൊവ്വ . 53
{ ہیا
23rd December 2008 2008 ഡിസംബർ 23 No.51
നമ്പർ 2nd Pousha 1930 1930 1 2
PART III
Stores Purchase
Agriculture Department
ദർഘാസ് പരസ്യം
2008 നവംബർ 19 .
നമ്പർ സി ഡി , 358/2008 .
കാസർഗോഡ് ജില്ലയിലെ ആളൂർ , ഗാളിമുഖ , സന്തതി തോട്ടങ്ങളിലേക്കായി ന്നതിന് അംഗീകൃത താഴെ കശുമാവ് വിവരിച്ചിട്ടുളള കീടനാശിനികൾ വിതരണം ചെയ്യു നിർമ്മാതാക്കളിൽ നിന്നോ വിതരണക്കാരിൽ നിന്നോ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അളവ് ഇനം
(க നമ്പർ
40 കി . ഗ്രാം 1 കാർബാറിൽ
10 ലിററർ ഡൈമത്തോയേററ്
2
3 ക്വിനാൽ ഫോസ്
30 "
20 കി . ഗ്രാം 4
കോപ്പർ സൾഫേറ്
ക്വിക് ലൈം
5
30 " നിരതദ്രവ്യം 350 രൂപ എസ് , ബി . ടി . യിൽ മാറാവുന്ന ഡി , ഡി . )
ദർഘാസ് ഫോറം വില - രൂപ 150 + വാറ്റ് .
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും -31-12-2008 , 5 മണിവരെ .
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 1-1-2009 , 12 മണിവരെ ,
ദർഘാസ തുറക്കുന്ന തീയതിയും സമയവും- 1-1-2009, 3 ๑๓ .
സ്ഥലം - കശുമാവ " വികസന ആഫീസ് , കുണ്ടാർ , നിബന്‌ധനകൾ
1. ദർഘാസ് ഫോറത്തിനൊപ്പം 50 രൂപ മുദ്ര പത്രത്തിൽ പ്രാഥമിക സമ്മതപത്രം ഫോറ ത്തിനകത്തുള നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.
2. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5 % തുക സെക്യൂരിറ്റി ഡെപ്പോസിററ് അടയ്ക്കേണ്ടതാണ് .
3. പ്രസ്തുത ദിവസം ഓഫീസ് അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെണ്ടർ നടത്തുന്നതാണ് .
4 . ടെണ്ടർ അംഗീകരിച്ച 10 ദിവസത്തിനകം സാധനങ്ങൾ ഈ ആഫീസിൽ സ്വന്തം ഉത്തരവാദി ത്വത്തിൽ എത്തിച്ചുതരേണ്ടതാണ് .
5. സാധനങ്ങളുടെ അളവിൽ മാററമുണ്ടാകുന്നതാണ് . രേഖപ്പെടുത്തുന്ന നിരക്ക് 2009 മാർച്ച് 31 വരെ ബാധകമായിരിക്കുന്നതാണ് .
6. സർക്കാർ ടെണ്ടറുകൾക്കുള്ള മറെറല്ലാ നിബന്ധ നകളും ഇതിനും ബാധകമാണ് .
7. അംഗീകരിക്കപ്പെട്ട കരാറുകാരൻ അന്തിമമായി 50 രൂപയുടെ മുദ്രപത്രത്തിൽ സമ്മതപത്രം പൂരിപ്പിച്ച് നൽകേണ്ടതാണ് .
കശുമാവ് വികസന ആഫീസ് , ( ) കാസറഗോഡ് . കശുമാവ് വികസന ആഫീസർ .